* ഗൗരി – the mute girl * 9 [PONMINS] 391

രുദ്രൻ : ഹലോ everybody ചിലർക്കെങ്കിലും എന്നെ അറിയാം എന്ന് വിചാരിക്കുന്നു ഞാൻ രുദ്ര ദേവ വർമ്മ ഇന്ന് മുതൽ ഈ സ്ഥാപനം എന്റെ മേൽനോട്ടത്തിൽ ആയിരിക്കും , അതിന്റെ ആദ്യ പാടി എന്ന നിലയിൽ ചിലർക്കു സ്ഥാനക്കയറ്റവും ചിലർക്ക് ജോലി നഷ്ടവും ഉണ്ടാവും ,,വിശദമായി വരും ദിവസങ്ങളിൽ അറിയുന്നതാണ് ,,, രുദ്രൻ അടുത്തുള്ള ഒരു ചെറുപ്പക്കാരനെ കാണിച്ചു പറഞ്ഞു ,,,ഇത് ,,പറയാൻ തുടങ്ങിയതും പെട്ടെന്ന് ഡോർ തുറന്ന് ഒരു പെൺകുട്ടി അകത്തേക്കു ഓടിവന്നു

“ സോറി സർ അത്യാവശ്യം ആയി ഒന്ന് വീടുവരെ പോവേണ്ടി വന്നു അതുകൊണ്ടാ delay ആയത് ആം സോറി “
അവൾ പറയുന്നത് കേട്ട് രുദ്രനും കാർത്തിയും ഒന്ന് ചിരിച്ചു

രുദ്രൻ : its ok ,ഇരിക്കൂ

കാർത്തി : ഇത് അജ്മൽ ഇനി മുതൽ ഇവൻ ആണ് ഇവിടുത്തെ മാനേജർ , ഇപ്പോ ആ തസ്തികയിൽ ഉള്ള ആൾക് ജോലി നഷ്ടപ്പെടും , അതുപോലെ ഇവിടെ ആവശ്യമില്ലാത്ത ഒരു പോസ്റ്റ് കണ്ടു ഒരു ക്ലറിക്കൽ പോസ്റ്റ് ആ പോസ്റ്റ് നാളെ മുതൽ ഉണ്ടാവില്ല ,,

അതുകേട്ടപ്പോ അഞ്ജലി ഞെട്ടി കാരണം അവൾ ആണ് ആ പോസ്റ്റിൽ ഉള്ള സ്റ്റാഫ് ,

രുദ്രൻ : who is അഞ്ജലി ?

അഞ്ജലി എണീച്ചു നിന്നു അവൾ ആണെന്ന് സങ്കടത്തോടെ പറഞ്ഞു

രുദ്രൻ : your promotted as ASSISTANT MANAGER

ഞെട്ടി ഞെട്ടി അവൾ വീണ്ടും ഞെട്ടി വായും പൊള്ളിച്ചു നിന്നു

രുദ്രൻ: 1 month ടൈം ഉണ്ട് എല്ലാവര്ക്കും 1 monthinu ശേഷം പെർഫോമൻസ് ബേസിൽ ജോബ് കൺഫേം ആകുന്നതാണ് ,ആപ്റ്റ് അല്ലെന്ന് തോന്നിയാൽ ആരെ വേണമെങ്കിലും ഒഴിവാക്കും ,,,,

അതൊരു മുൻകൂട്ടിയുള്ള കളി ആയിരുന്നു ,മഹേശ്വറിന്റെ വിശ്വസ്തരെ ഒഴിവാക്കാൻ ഉള്ള കളി

മീറ്റിംഗ് കഴിഞ്ഞു എല്ലാവരോടും പൊക്കോളാൻ പറഞ്ഞു അഞ്ജലിയോട് നിൽക്കാനും

കാർത്തി : അഞ്ജലി ഇത് അജ്മൽ നിങ്ങൾ രണ്ടുമാണ് ഇനി ഈ ഓഫീസ് നിയന്ത്രിക്കേണ്ടത്

അഞ്ജലി അജ്മലിന് ഷേക്ക് ഹാൻഡ് കൊടുത്തു

രുദ്രൻ : mba റാങ്ക് ഹോൾഡർ ആയ അഞ്ജലി എങ്ങനെ ഒരു താഴേക്കിട എംപ്ലോയീ ആയി

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.