* ഗൗരി – the mute girl * 9 [PONMINS] 391

തളർന്നിരിക്കുന്ന മഹേശ്വറിനെയും കൊണ്ട് മനുവും മധുവും പുറത്തേക് നടക്കാൻ തുടങ്ങി ,,പെട്ടെന്ന് അവരെ ബോർഡ് മെംബേർസ് വളഞ്ഞു

“ഇത്രയും വലിയ ഒരു ചതിയൻ ആണ് നീ എന്ന് അറിഞ്ഞില്ല ”

“എന്റെ ക്യാഷ് എനിക്കിന്ന് കിട്ടണം ”

“ഒരു excusum കേൾക്കണ്ട പൈസ എപ്പോ തരാൻ പറ്റും എന്ന് മാത്രം പറഞ്ഞാൽ മതി “

മനു: ഞങ്ങള്ക് കുറച്ചു സാവകാശം താ , ഇന്ന് വൈകുനേരത്തിനുള്ളിൽ ഒരു വിവരം തന്നിരിക്കും ,

ഹാളിന്റെ പുറത്തേക് ഇറങ്ങുന്നതിനു മുൻപ് അവർ 3 പേരും ഒന്ന് തിരിഞ്ഞു ഗൗരിയെ നോക്കി ,, മഖത്തൊരു ചിരിയോടെ കണ്ണിൽ എരിയുന്ന രൗദ്രത്തോടെ തങ്ങളെ തന്നെ നോക്കി നിൽക്കുക ആണ് അവൾ ,,ഒരു നിമിഷം പകച്ചു നോക്കി നിന്ന് പകയെറിയുന്ന മനസ്സുമായി അവർ പുറത്തേക് ഇറങ്ങി ,,,ഓഫീസിനു പുറത്തെത്തി മഹേശ്വർ ഒന്ന് തിരിഞ്ഞു നോക്കി ആ കെട്ടിടത്തെ ,,

ഇതേ സമയം കാളിയാർ തറവാടിന് മുൻപിൽ ഒരു ബെൻസ് കാര് വന്നു നിന്ന് അതിൽ നിന്നും ഒരു യുവതി ചാടി ഇറങ്ങി അകത്തേക്കു ഓടി കയറി

“”””””””അമ്മേ “””””” ഒരു അലർച്ച ആയിരുന്നു അത്
അകത്തു നിന്നും പള്ള പള്ള മിന്നുന്ന പട്ട് സാരിയുടുത് കയ്യിലും കഴുത്തിലും ഒക്കെ വിലകൂടിയ സ്വർണാഭരണങ്ങൾ അണിഞ്ഞ ഒരു മധ്യവയസ്‌ക ഇറങ്ങി വന്നു സരിത

സരിത : എന്താടി കിടന്നു ഒച്ചയിടുന്നെ

മോഹിനി : ഏട്ടൻമാർ എവിടെ

സരിത : അവർ കമ്പനിയിൽ പോയി എന്തോ urgent മീറ്റിംഗ് ഉണ്ടെന്ന പറഞ്ഞെ

മോഹിനി : അവർ എന്തിനാ എന്റെ കാർഡ് ബ്ലോക്ക് ചെയ്തത് ,ഒറ്റ പൈസ എടുക്കാൻ പറ്റുന്നില്ല നാണം കെട്ടുപോയി ,ബാങ്കിൽ ചെന്നപ്പോ കമ്പനി MD യുടെ സമ്മതം ഇല്ലാതെ ഇനി പൈസ withdraw ചെയ്യാൻ പറ്റില്ല പോലും
സുരേഷേട്ടന് urgent ആയി കുറച്ച പൈസേടെ അത്യാവശ്യം ഉണ്ട്‍ അത് ഞാൻ കൊടുക്കാം
എന്ന് ഞാൻ ഏറ്റതാണ് ,,മാഹിയെട്ടനെ വിളിച്ചു പറയും ചെയ്തതാ എന്നിട്ടിപ്പോ ക്യാഷ് എടുക്കാൻ പോയപ്പോ പറ്റില്ല പോലും ,,ആകെ നാണം കെട്ടുപോയി ,,,ശേ

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.