* ഗൗരി – the mute girl * 9 [PONMINS] 391

ഋഷി: ഏട്ടത്തി പറഞ്ഞത് കേട്ട് ഭദ്രേച്ചി ഓടി ഉള്ളിലേക്കു വന്നു അച്ചുവിനോട് ഞാൻ എവിടെ എന്ന് ചോദിച്ചു അവൾ റൂമിലേക്കു കൈചൂണ്ടിയപ്പോൾ അവളെയും വലിച്ചു എന്റടുത്തേക്ക് വന്നു അച്ചുവിനെ കൊണ്ട് കൃത്യസമയത്തു എനിക്ക് cpr തന്നത് കൊണ്ട് ഞാൻ രേക്ഷപെട്ടു
ബോധം വന്ന ഉടൻ ഡ്രെസ്സ് വലിച്ചു കയറ്റി പുറത്തേക് ഓടി ഹാളിൽ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു വല്യേട്ടൻ തല താഴ്ത്തി ഇരിക്കുന്നത് കണ്ട ഞാൻ ഓടി ചെന്ന്

ഋഷി : വല്യേട്ട ഏട്ടത്തി ഏട്ടത്തി എവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ

എന്നാൽ നെഞ്ചിലേക് ഒരു ചവുട്ടാണ് എനിക്ക് കിട്ടിയത്

രുദ്രൻ : കൂടെ നിന്ന് തന്നെ ചതിച്ചു അല്ലേടാ

ഋഷി : എന്തൊക്കെയാ ഏട്ടാ ഈ പറയുന്ന ഏട്ടത്തി എവിടെ ,,എന്താ പറ്റിയെ

സരസ്വതി : നിന്റെ ലീലാവിലാസം കൈയോടെ പിടിച്ചു ,,അതന്നെ ഇവിടെ സംഭവിച്ചത്

ഋഷി : അച്ചു ,,മോളെ നീ പറ ,,ഏട്ടത്തി എവിടെ

അച്ചു : ഏട്ടത്തിയെ ഇറക്കി വിട്ടു എട്ട

ഋഷി : ഇറക്കി വിടെ എന്തിനു ,,,
അച്ചു അവിടെ സംഭവിച്ചതെല്ലാം പറഞ്ഞു കൊടുത്തു

സരസ്വതി : ഇപ്പൊ മനസ്സിലായല്ലോ ഇനി നീ ഇവിടുന്ന് ഇറങ്ങണം ,,ആ പിഴച്ചവളുടെ കൂടെ കൂടി ഈ കുടുംബത്തെ ചതിക്കാൻ നോക്കിയാവന നീ
ഋഷി പെട്ടെന്ന് അവരുടെ കഴുത്തിനു കയറി പിടിച്ചു
ഋഷി : എന്റെ ഏട്ടത്തിയെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ കൊല്ലും ഞാൻ

ജഗനും ഭദ്രനും കൂടി അവനെ അടിക്കാൻ തുടങ്ങി രുദ്രൻ നോക്കി നിന്നതല്ലാതെ ഒന്നും ചെയ്തില്ല , പെട്ടെന്ന് അങ്ങോട്ട് കാർത്തി കയറി വന്നു അവൻ അവരെ പിടിച്ചു മാറ്റാൻ നോക്കിയപ്പോ ഋഷി പെട്ടെന്ന് എണീച് മുകളിലേക്കു ഓടി അവന്റെ റൂമിൽ കയറി ലാപ്ടോപ്പ് എടുത്ത് തിരിച്ചു വന്നു എന്നിട്ട് ഫ്ലവർവേസിൽ നിന്ന് കാമറ എടുത്ത് ലാപ്പിൽ കണക്ട് ചെയ്ത് അത് tv യിൽ play ചെയ്തു

അതിൽ അവർ അവിടെ സംസാരിച്ചതും എല്ലാം ഉണ്ടായിരുന്നു

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.