* ഗൗരി – the mute girl * 7 [PONMINS] 335

പുതപ്പിനുള്ളിൽ കണ്ടു ,അച്ചുവും രാധുവും രണ്ടന്നെതിനെയും കുത്തിപ്പൊക്കി എണീപ്പിച്ചു ഫ്രഷ് ആക്കി ചായയും കുടിപ്പിച്ച ശേഷം മുകളിലെ ഓപ്പൺ തെരേസിലേക് പോയി അവിടെ ഒരു മാറ്റ് വിരിച്ചു യോഗ ചെയ്യാൻ പറഞ്ഞു ഓരോന്ന് കാണിച്ചുകൊടുത്തു ആദ്യം കുറച്ച മടി കാണിച്ചെങ്കിലും പിന്നെ ഞാൻ ചെയ്യുന്ന ഓരോന്ന് കണ്ട് അവർക്കും ഇന്റെരെസ്റ്റ് ആയി ചെയ്യാൻ തുടങ്ങി എല്ലാം കഴിഞ്ഞു തിരിച്ചുപോവാൻ എണീറ്റപ്പോൾ ആണ് വാതിലിൽ നിൽക്കുന്ന ഇന്ദ്രനെയും ഋഷിയെയ് കണ്ടത് ,,ഞാൻ അവരെ നോക്കി ചിരിച്ചു

ഋഷി : ഇന്ദ്രേട്ട ആ നിൽക്കുന്ന പെൺകുട്ടി നമ്മടെ അച്ചുവിനെ പോലെ ഇല്ലേ

ഇന്ദ്രൻ: തൊട്ടടുത്ത് നിൽക്കുന്ന പെൺകുട്ടി രാധുവിനെ പോലെ ഉണ്ട് അല്ലെ

അച്ചുവും രാധുവും അവരെ കൂർപ്പിച്ചുനോക്കുന്നുണ്ട് ഞാൻ ഇതിപ്പോ എന്താ സംഭവം എന്നറിയാതെ നോക്കി നിന്നു

ഋഷി : എന്റെ ഏട്ടത്തി 8 മണി കഴിയാതെ കിടക്കപ്പായിൽ നിന്നെണീക്കാത്ത 2 അതുല്യ പ്രതിഭകൾ ആണ് ഈ നിൽക്കുന്നത്

ഇന്ദ്രൻ : എന്നാലും ഇതൊരു അത്ഭുതം തന്നെ ,

അവരുടെ കളിയാക്കൽ കേട്ട് ചവിട്ടി തുള്ളി രണ്ടും കൂടി എന്റെ കയ്യും വലിച്ചു താഴോട്ട് പോയി പോണപോക്കിൽ രണ്ടെണ്ണത്തിനും വയറ്റിനിട്ടൊരു കുത്താം കൊടുത്തു ഓടി അവിടുന്ന്
താഴെ ചെന്നപ്പോ അതിലേറെ പൂരം

സെറ്റിയിൽ ഇരുന്നു ചായ കുടിക്കുക ആയിരുന്നു രോഹൻ ഞങ്ങൾ താഴോട്ട് ചെന്നപ്പോ അവൻ ചാടി എണീച് പുറത്തേക് ഓടി എന്നിട്ട് പെട്ടെന്ന് അകത്തേക്കു തന്നെ തിരിച്ചു വന്നു രോഹനും അച്ചുവും സെയിം പ്രായം ആണ്

രോഹൻ: പേടിപ്പിക്കുന്നോടി ദുഷ്‌ട്ടെ

അച്ചു : അതിനു ഞാൻ എന്താ ചെയ്തേ

രോഹൻ : പിന്നെ എല്ലാ ദിവസവും 8 മണീടെ വണ്ടി ആയ നിന്നെ കണ്ട ഞാൻ സമയം മനസ്സിലാക്കാർ ഇന്നനെൽ ആ കാലൻ മത്തയിടെ സ്പെഷ്യൽ ക്ലാസ് ഉണ്ട് അതിനു പൂവൻ നേരത്തെ എണീച്ചത് , ഒരു നിമിഷം നിന്നെ കണ്ടപ്പോ സ്വർഗം കണ്ടു ഞാൻ

അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു അവൾ അവനെ നോക്കി കണ്ണുരുട്ടി , അപ്പൊ അച്ഛൻ അങ്ങോട്ട് വന്നു

അച്ഛൻ : ലച്ചു ,,,ലച്ചു ,,,ദേഷ്യത്തിൽ വിളിച്ചു

‘അമ്മ : എന്താ മനുഷ്യ കിടന്നു ചാടുന്നെ

അച്ഛൻ : നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ന് നേരത്തെ പോണം രാവിലെ നേരത്തെ എണീപ്പിക്കണം എന്ന്

‘അമ്മ : അതിനു എന്താ മനുഷ്യ നേരത്തെ തന്നെ അല്ലെ

അച്ഛൻ : കണ്ണ് തുറന്നു നോക്കെടി സമയം 8 കഴിഞ്ഞു ,അച്ചു വന്നത് കണ്ടില്ലേ നീ ,,വേഗം ഫുഡ് എടുക്ക് പെട്ടെന്ന് പോണം

‘അമ്മ അപ്പോഴാണ് ഞങ്ങളെ കണ്ടത് മൂക്കത് വിരലും വെച് ഞങ്ങളെ നോക്കി നിക്ക ,,ഇതുകണ്ട ദേഷ്യത്തിൽ അച്ഛൻ അമ്മയെ വിളിച്ചു

‘അമ്മ : കിടന്ന് ചാടാതെ മനുഷ്യ ഫുഡ് ആയിട്ടില്ല സമയം ആവുന്നേ ഉള്ളു

എന്നിട്ട് ‘അമ്മ അച്ചുവിന്റെ അടുത്തേക് വന്നു

‘അമ്മ : ന്റെ കുട്ടിക്ക് എന്താ പറ്റിയെ

അത് കേട്ടപ്പോ അച്ചു ചുണ്ടൊക്കെ കൂർപ്പിച്ച അമ്മയെ നോക്കി

അച്ഛൻ : 6 .30 ആയെ ഉള്ളോ , മോനെ റോഹാ കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോ നോക്കിയെട

43 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  2. Machane entha ith thengu kayattam kazhinja paramb pole full twist.oru clutchum kittunnilla.story ore polii

    1. ithokke enth ?

  3. Malakhaye Premicha Jinn❤️

    ഇവിടെ ആരാ വെടി പൊട്ടിച്ചത്. നാളെ എന്താ വിഷുവാ. ട്വിസ്റ്റോട് ട്വിസ്റ്റ് ആണല്ലോ? എന്തായാലും ഒരേ പൊളി.

    With Love❤️❤️

    1. thank you

  4. Sharath Pattambi

    Adutha part ennaa??..

    1. kurach divasam daily undaavum

  5. എന്നത്തെയും പോലെ മനോഹരം ഇന്നലെ പാതി ഉറക്കത്തിലാണ് വായിച്ചത്. റിവ്യൂ തന്നു എന്ന് കരുതി
    ക്ഷമിക്കുക..

    1. thank you

  6. നിധീഷ്

    ❤❤❤

  7. Twistodu twist twist of maniaaaa…. pinne maheswarane otta adikkonnum kollaruth….be evil✌

    1. avane kollilla ,, kollathe kollathe ullu

  8. Kadha super aanu… Charaparann twist aanu… Entammooo…
    Ushaar aayii.. waiting for next part

    1. twist eappo vennelum pratheekshikkam ,, just wait and see

  9. പൊളിയെ

  10. രാവണപ്രഭു

    ഫുൾ ട്വിസ്റ്റ്‌ ആണല്ലോ പടച്ചോനെ ???????????

    1. Enii anthokey kanan kidakunuu……

    2. ithonnum onnum alla bro ,, ithu chumma oru trailer mathram annu

  11. ??? എല്ലാ പാർട്ടും പോലെ ഈ പാർട്ടും പൊളിച്ചടുക്കി.
    റോഹാന്റെ ഓട്ടം ? അതുക്കിടിലം ആയിരുന്നൂട്ടോ.
    ഈ രുദ്രൻ എന്ത്‌ മനുഷ്യൻ ആണ്‌ കെട്ടിയ ഉടനെ 15 ദിവസത്തെ ടൂറിനു പോയി ?.
    ഈ പാർട്ടിൽ കൂടുതലും ചിരി ഇലമെന്റ്സ് ആയിരുന്നു കിടുകി ?.
    ഗൗരി മുറപെണ്ണാണ് എന്നുള്ളത് ഒരു വമ്പൻ ട്വിസ്റ്റ് ആയിരുന്നൂട്ടോ.
    Waiting 4 nxt part ?.

    1. തങ്ക് you ,,❤️❤️

  12. കലക്കൻ…. Part…
    വായിച്ചു ഇരുന്നു സമയം പോകുന്നത് അറിയുന്നെയില്ല… അത്രയും മനോഹരം…

    ഇഷ്ടം… ❤️❤️

    1. thank you

  13. കാർത്തിവീരാർജ്ജുനൻ

    പൊളിച്ചു? വായിച്ചു തീർന്നത് അറിഞ്ഞില്ല
    Waiting for next part ❤️☺️

    1. thank you

  14. Daily undakum athayirikkum

  15. Bro…. Nannayirunnu…..page kurachu koottanam …plss….snehathode….

    1. Daily undakum athayirikkum

  16. വിരഹ കാമുകൻ???

    ഒരു സംശയം ചോദിച്ചോട്ടെ ഇതിലെ മെയിൻ വില്ലൻ രുദ്രൻ റെ ആത്മസുഹൃത്ത് alle

      1. വിരഹ കാമുകൻ???

        എന്റെ കലും പ്രായത്തിൽ മുതിർന്നത് ആണോ എന്ന് എനിക്കറിയില്ല ആണേലും അല്ലേലും എന്റെ പൊന്നു ചേച്ചി * ഗൗരി – the mute girl * page njan 35 ayi??? ഒരു രക്ഷയില്ല

        1. എന്ന അവിടെയും ഞാൻ ഒരു ട്വിസ്റ്റ് തരാം , ഞാൻ 30 വയസ്സ് പ്രായമുള്ള സുന്ദരനും സുമുഖനും twin baby girlsന്റെ ഉപ്പയും ആണ് , ?????

          1. വിരഹ കാമുകൻ???

            Lucky man❤

    1. Athu oru chodiyam anuu…

      1. Vazhye mansilakum.

      2. വിരഹ കാമുകൻ???

        ?

  17. അടിപൊളി

  18. പൊളിച്ചു മുത്തേ പൊളിച്ചുപെട്ടെന്ന് തന്നെ അടുത്ത പാർട്ട്‌ submit ച്യ്തോ പേജുകൾ കുറച്ചു കൂടി കൂട്ടി എഴുതുമോ പെട്ടെന്ന് തീർന്നു പോകുന്നു നാളെ നെക്സ്റ്റ് പാർട്ട്‌ കിട്ടും എന്ന് വിചാരിക്കുന്നു ??

  19. ❤️❤️ പൊളി വായിച്ചു തീർന്നത് അറിഞ്ഞില്ല…. ❤️❤️ ഈ പേരുകളൊക്കെ എവിടന്ന് കിട്ടുന്നു എന്റെ പൊന്നെ…. എന്തായാലും കിടുക്കി….

  20. DoNa ❤MK LoVeR FoR EvEr❤

    Nte muthe nerittukandirunnel orumma thanenne orupadishtavunundtta….

    1. നൊ നൊ നൊ ??

Comments are closed.