പ്രേമം ❤️ 2 [ Vishnu ] 378

                 പ്രേമം ❤️ EP: 02

 

                     | Previous part |

 

അപ്പോഴാണ് ഹരീഷ് നമ്മുടെ ക്ലാസ്സിലേക്ക് വന്നത്..

 

അവൻ വേഗം കയറി എന്റെ മുന്നിൽ ഉള്ള സീറ്റിൽ ഇരുന്നു..

 

“എടാ നീ അല്ലെ കമേഴ്‌സിൽ പോയത്..”

 

“എടാ അത് വേറെ ഏതോ ഹരീഷ് ആഹ്‌ടാ..അച്ഛന്റെ പേരൊക്കെ ചോദിച്ചപ്പോൾ അല്ലെ കാര്യം മനസ്സിലായത്…”

 

അപ്പോഴേക്ക് ടീച്ചർ ഓരോരുത്തരെ ആയി പരിചയപ്പെടാൻ തുടങ്ങി…അങ്ങനെ ഹരീഷിന്റെ അടുത്തെത്തി അവൻ എഴുന്നേറ്റപ്പോൾ ആണ് മേയ് ഐ കം ഇൻ മിസ്സ്‌ എന്നൊരു കിളി നാദം ഞാൻ കേട്ടത്..

 

ഹരീഷിനെ നീക്കികൊണ്ടു ഞാൻ ആ ശബ്ദത്തെ തേടി വാതിലിലേക്ക് നോക്കിയപ്പോഴാണ് അത് കിളി നാദമല്ല അത് യക്ഷിയുടെ നാദം ആണെന്ന്…

 

വന്ന ആളെ കണ്ടതും ഞാൻ രാഗേന്ദുവിനെ നോക്കി…അതേ ഇതായിരുന്നു അവൾ പറഞ്ഞ അപകടം…അഖിലും ഹരീഷും ആനന്ദും സിധുവും എന്നെ നോക്കി…ആനന്ദ് അവന്റെ കവിളിൽ പതിയെ തലോടി…ആ പഴയ ഓർമയിൽ..

 

വന്ന ആളുടെ പുറകെ തന്നെ വേറെ ഒരുത്തനും കയറി.. അപ്പോഴാണ് മനസ്സിലായത് കാലനും യക്ഷിയും കൂടെ ഒരുമിച്ചാണ് വന്നതെന്ന്…വന്നവർ എന്നെ കണ്ടിരുന്നില്ല…

 

എന്നാൽ എനിക്ക് മനസ്സിലായി…ഇത് എന്നെയും കൊണ്ടേ പോകു എന്ന കാര്യം..

 

***************************************************

 

ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് എന്റെ കണ്ണുകൾ തുറന്നത്…തലേന്ന് രാത്രി പതിവിനു വിപരീതമായി നന്നായി ഓഫ് ആയിരുന്നു..അതുകൊണ്ട് തലയ്ക്ക് അടി കിട്ടിയതുപോലെ വേദന ഉണ്ട്..

1

49 Comments

  1. വിളിക്കാത്ത കല്യാണത്തിന് വരുന്ന നായകൻ , എന്തോന്ന് ദുരന്തമാടേ നായകൻ ….? ?

  2. Inn undavo bro?

  3. കൊള്ളാം നല്ല സ്റ്റോറി ആട്ടോ ഇതു ഓരോ പാർട്ടും spr എന്താണ് അവന്റെ ഫ്രണ്ട് വിളിച്ചു പറഞ്ഞത് അവനെ നാട്ടിൽ കാത്തിരിക്കുന്നത് എന്താണ് ഇനി ആ കല്യാണം മുടങ്ങി അവനെ കൊണ്ട് ആ പെണ്ണിനെ കെട്ടിക്കാൻ ആണൊ nxt പാർട്ടിനു കാത്തിരിക്കുന്നു

    1. Oru clishe parppra

      1. Clishe kk entha prashnam bro..?

  4. Adutha part apolllla

  5. ഭയങ്കര ഫാസ്റ്റ് ആണല്ലോ…..നന്നായിട്ടുണ്ട് ഈ ഭാഗവും…..അടി വാങ്ങുന്ന സീൻ ഒക്കെ ചുരുക്കി എഴുതിയത് എന്തായാലും നന്നായി?…..അപ്പോ അമ്മു ആണല്ലേ നായിക കൊള്ളാം?…..എന്ത് പണി ആണോ എന്തോ ഇനി അവന് നാട്ടിൽ കാത്തിരിക്കുന്നത്…..എനിക്ക് ഇനി പണി ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നു….?
    Waiting….♥️♥️

    1. എനിക്ക് ഇനി പണി ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നു….?

      Kalyana chekkanum penninum ulla foodil vimm kaalkkal..Naatukar eduth alakkal ..Scene ezhuthi kazhinju..??

      1. അങ്ങോട്ട് ഇടിക്കുന്ന സീൻ വല്ലോം പ്രതീക്ഷിക്കാമോ?

        1. Working on it ?

          1. ഡാ അപരാജിതൻ കമന്റ് നോക്ക്

  6. രണ്ടു partum ഇന്നാ വായിച്ചെ…. സൂപ്പർ

  7. എന്താ ആ പണി.. എന്നാലും നി എന്തിനാ enod പിനങ്ങിയെ?. കഥ സൂപ്പർ ആനെട്ടോ.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️

    1. എന്നാലും നി എന്തിനാ enod പിനങ്ങിയെ

      Ingale kayyiliripp kond

      1. ?? paranj kodukk jango ??

  8. Nannayit ind bro next part vekkam varille…. Asuran pole onnum allallo onn spped akk???
    Izhtapettath kondaa
    Onnum thonnallee?

    1. വേഗം വരും ബ്രോ എഴുതി പകുതി ആക്കിയിട്ടുണ്ട് ?

    2. കൊള്ളാം നല്ല സ്റ്റോറി ആട്ടോ ഇതു ഓരോ പാർട്ടും spr എന്താണ് അവന്റെ ഫ്രണ്ട് വിളിച്ചു പറഞ്ഞത് അവനെ നാട്ടിൽ കാത്തിരിക്കുന്നത് എന്താണ് ഇനി ആ കല്യാണം മുടങ്ങി അവനെ കൊണ്ട് ആ പെണ്ണിനെ കെട്ടിക്കാൻ ആണൊ nxt പാർട്ടിനു കാത്തിരിക്കുന്നു.

  9. നിധീഷ്

    ♥♥❤❤

  10. ഭീഷ്മ വർദ്ധൻ

    Next part ennu varum bro?

  11. ഈ ഭാഗവും നന്നായിട്ടുണ്ട് ?

    ഇത് ഏത് തരം love story ആണ്

    ❤️❤❤️

    1. ഇത് ഏത് തരം love story ആണ്

      Pala tharathil und ❤️❤️

  12. ഡാ നാറി

    എന്നെംകൂടെ ചേർക്കാർന്നു ആ ഗാങ്ങിൽ, ഇതിപ്പോ എന്തിനോ വേണ്ടി തിളച്ച സാംബാർ പോലെ ആയി ???

    നന്നായിട്ടുണ്ട് മാൻ

    അടുത്ത പാർട്ട് വേഗം പോന്നോട്ടെ

    1. Coming soon macha…Twist und ??

      1. ട്വിസ്റ്റോട് ട്വിസ്റ്റ്

        ആർക്കും മനസ്സിലാവാത്തത് നന്നായി

        1. Ath nannayi..Nee ini adhikam mindiyal aalkkarkku doubt adikkum ?

      2. ഭീഷ്മ വർദ്ധൻ

        Ammuvum vishnuvum thammilulla kalyanam ano twist?

        1. അതിന് കഥയിൽ വിഷ്ണു ഇല്ലല്ലോ?

        2. ഭീഷ്മ വർദ്ധൻ

          Aalu mari Rishi and Ammu

  13. ?? kollam kollam. Enthelum pani varumbo avide vech part avasanippikkunna a?paripadi undallo… Ake thril adich irikkua adutha part pettann tharane???

    1. Enthelum pani varumbo avide vech part avasanippikkunna a?paripadi undallo

      This is my entertainment ??

      ❤️❤️

      1. Oru mathiri cheythayipoyi. Adutha part pettannundakuo

    1. ❤️❤️

  14. ❤️❤️❤️

    1. ❤️❤️

  15. അരുണിമ എന്ന അമ്മുവാണ് നായിക….,,, എന്തായാലും ഹൃഷിക്ക് നല്ല പണി തന്നെയാണ് കിട്ടിയത്…… ഇനി അവന് വീട്ടിൽ ചെല്ലുമ്പോൾ മറ്റവൾ എങ്ങാനും വല്ല പണി ഒപ്പിച്ചിട്ട് ഉണ്ടാകോ….,,,,, , ? പാസ്റ്റും പ്രേസന്റും ഓർമിച്ചു കൊണ്ട് പോവുന്നോണ്ട് കഥ വേഗം മനസിലാകും….,.,.,, എന്നാലും നീ ഇത്ര പെട്ടന്ന് പുതിയ പാർട്ട്‌ ഇടുമെന്നു വിചാരിച്ചില്ല……… എന്തായാലും അവനെ കാത്തരിക്കുന്ന പണി എന്താണെന്ന് അറിയാൻ വെയ്റ്റിംഗ്….

    Sidhu

    1. ❤️❤️

  16. ❤️❤️❤️

    1. ❤️❤️

  17. EE PARTUM SUPER EE PART SPEEDIL THANNATHU POLE NEXT PARTUM THARANE

    1. ❤️❤️

  18. Nice ♥️♥️♥️♥️♥️ waiting ♥️♥️♥️♥️?♥️

    1. ❤️❤️

  19. ♥️♥️♥️♥️♥️

    1. സൂപ്പർ♥️???❤️?♥️♥️♥️♥️♥️

  20. ഇരിഞ്ഞാലക്കുടക്കാരൻ

    അങ്ങനെ ശത്രുവിനെ കെട്ടേണ്ടി വരുവോ…. ?. കഥ നന്നായി രസകരം ആയി പോകുന്നുന്നുണ്ട്. ബാക്കി വേം തരണം…

    1. ❤️❤️

Comments are closed.