* ഗൗരി – the mute girl * 9 [PONMINS] 391

ആ ശബ്ദം കേട്ട് അവർ എല്ലാം തിരിഞ്ഞു നോക്കി അവിടെ നിൽക്കുന്നവരെ കണ്ട് ഞെട്ടി തരിച്ചു നിന്നു

വാതിൽക്കൽ നിൽക്കുന്നവർ അകത്തേക്കു വന്നു മനുവിന്റെ മുഖമടച്ചൊന്നു പൊട്ടിച്ചു

മനു : പപ്പ ?

ശങ്കർ : മിണ്ടരുത് നീ ,,നിന്റെയും ഇതാ ആ ഇരിക്കുന്ന നിന്റെ ഏട്ടന്റെയും വാക്കു കേട്ട് ഒന്ന്നും രണ്ടുമല്ല കോടികൾ ഞങ്ങൾ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നെ ആ കമ്പനിയിൽ ,,ഒരു 1000 വട്ടം ഞാൻ ചോദിച്ചതല്ലേ അവകാശികൾ ആരേലും ഉണ്ടോ എന്ന് അപ്പൊ നീയൊക്കെ എന്താ പറഞ്ഞെ അവരെയൊക്കെ തീർത്തെന്ന് അല്ലേ ,,,ഇപ്പൊ കണ്ടല്ലോ തീർത്തവർ 100 മടങ്ങു ശക്തിയോടെ തിരിച്ചു വന്നത് ???

മനു : സോറി പപ്പ ഇങ്ങനെ ഒരു വിൽ ഉള്ള കാര്യം ആരും അറിഞ്ഞില്ല

മോഹിനി : അവളെ അങ്ങ് തീർത്താൽ തീരുന്ന പ്രശനം അല്ലെ ഇത് ??

ശങ്കർ : അങ്ങോട്ട് ചെല്ല് തീർക്കാൻ അവളെ രുദ്രന്റെ പെണ്ണാ അവളെ ഒന്ന് തൊടാൻ പോലും പറ്റില്ല ????
ഇനി എന്താ നിങ്ങളുടെ ഉദ്ദേശം ,,,എന്റെയും എന്റെ ആളുകളുടെയും പണത്തിനു ഞാൻ അവധി തരാം മകളുടെ ഭർത്താവായി പോയില്ലേ ,,,ഇനി അവൾ ഇത് അറിഞ്ഞാൽ എന്തൊക്കെ പുകിൽ ഉണ്ടാവുവോ ആവോ ,,,ഞങ്ങളുടെ കൂടാതെ തന്നെ ഉണ്ടല്ലോ കോടികൾ എങ്ങനെ കൊടുക്കാനാ പ്ലാൻ

മഹേശ്വർ : ഈ വീട് വിൽക്കാം , പിന്നെ ലോക്കറിൽ കുറച്ചു സ്വർണ്ണം ഇരിപ്പുണ്ട് ബാക്കിക്ക് സാവകാശം വാങ്ങണം ?

ശങ്കർ : എന്നാൽ ഞാൻ ആ ചെട്ടിയാരെ ഒന്ന് പോയി കാണട്ടെ , ടീ നീ സുരേഷിനോട് വിളിച്ചു കാര്യം പറ എന്നിട്ട് ഇങ്ങോട്ട് വരാൻ പറ ,,എന്തേലും ഒരു വഴി കാണേണ്ടേ

മോഹിനി ഫോൺ എടുത്ത് ഭർത്താവിനെ വിളിച്ചു പറഞ്ഞു ഇങ്ങോട്ട് വരാൻ പറഞ്ഞു ,,,സവിത എല്ലാം കണ്ടും കെട്ടും നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല ,,,മഹിയും മനുവും മധുവും മനസ്സിൽ നിറഞ്ഞ പകയോടെ ഇരുന്നു
——————————————————-
കാളിയാർ ഗ്രൂപ്സ് ഓഫീസ്

പുതിയ എംഡി ചാർജ് എടുത്തതിന്റെ ഭരണ പരിഷ്കരണങ്ങൾ സ്റ്റാഫിനെ അറിയിക്കുന്നതിന് വേണ്ടി സ്റ്റാഫിനെ എല്ലാം കോൺഫറൻസ് ഹാളിൽ വിളിച്ചു കൂട്ടിയിരിക്ക ആണ് ,

കാർത്തി : എന്ന തുടങ്ങാം

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.