വൈഗ ? [സുധി മുട്ടം] 164

“ഇനി പറഞ്ഞിട്ട് കാര്യമില്ല… ഇഷ്ടമായിരുന്നു ഒരുപാട്.. എന്റെ ഹൃദയം തനിക്കായി മാത്രമാണ് മിടിച്ചതെന്ന് അറിയാൻ ഞാൻ വൈകിപ്പോയി… അപ്പോഴേക്കും താൻ ഒരുപാട് അകലങ്ങളിലായിപ്പോയി…..

 

” എനിക്കറിയാരുന്നു എന്റെ മാഷിന്റെ മനസ്സ്….എനിക്കൊരിടം ആ ഹൃദയത്തിൽ ഉണ്ടെന്നുള്ളത്… മാഷിന്റെ വിവാഹം കഴിയരുതെയെന്ന് ഒരുപാട് ദിവസം ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്…..”

 

പറഞ്ഞു തീരുമ്പഴേക്കും അവളെന്റെ മാറിലേക്ക് ചാഞ്ഞിരുന്നു….

 

“വിട് വൈഗ…മറ്റുള്ളവർ കണ്ടാൽ എന്തു വിചാരിക്കും…”

 

“എന്തെങ്കിലും വിചാരിക്കട്ടെ….” പറഞ്ഞു കൊണ്ടവൾ എന്നെ പുണർന്നതും ഞാൻ ഞെരിപിരി കൊണ്ടു….

 

“എന്റെ മാഷേ..ഇതൊരു ചെറിയ ശിക്ഷയാണു..ഇഷ്ടം പറയാഞ്ഞതിനു….മാഷ് വീട്ടിൽ ഇല്ലാത്ത ദിവസം ഞങ്ങൾ അവിടെ വന്ന് അച്ഛനോടും അമ്മയോടുമെല്ലാം പറഞ്ഞു ഉറപ്പിച്ചു.. ഒരു സർപ്രൈസ് ട്വിസ്റ്റ് ആകട്ടെയെന്ന് കരുതി ചുമ്മാതെ ക്ഷണക്കത്ത് മാഷിനുമാത്രം അയച്ചതാണ്…. എല്ലാവർക്കും എല്ലാ അറിയാം മാഷിനൊഴിച്ച്….”

 

“അപ്പോൾ എല്ലാവരും കൂടി എന്നെ പറ്റിച്ചതാണല്ലെ..ഇതിനു ശിക്ഷയുണ്ട്…”

 

പറഞ്ഞിട്ട് അവളെ ഞാൻ എത്തിപ്പിടിക്കാനാഞ്ഞു. പെട്ടന്നവൾ പുറത്തേക്ക് ഓടി അമ്മക്ക് പിന്നിൽ മറഞ്ഞു…

 

16 Comments

  1. Nalloru series nhangalk nashttamayapole…. ? adipoli theme ✌

  2. മാലാഖയെ പ്രണയിച്ചവൻ

    ഒരുപാട് episode ഉള്ള സീരീസ് ഒരു short film ആക്കിയ പോലെ ആയി കഥ but കഥ ഇഷ്ടായി ❤ സ്പീഡ് കുറക്കാമായിരുന്നു.

  3. നിധീഷ്

    ♥♥♥

  4. Nice one❤❤❤

  5. നല്ലൊരു പ്രമേയം ആയിരുന്നു…. അൽപ്പം സ്പീഡ് കുറച്ചു വിശദമായി ഒരു രണ്ടു മൂന്നു പാർട്ടിൽ എഴുതിയിരുന്നെങ്കിൽ. ഏറ്റവും മികച്ച പ്രണയകഥയിൽ ഇടംപിടിച്ചെനെ …

    നന്നായിട്ടുണ്ട് ????❤️

  6. ഒരു തുടർ കഥക്ക് ഉള്ളതാണ് കുറച് പേജിൽ പറഞ്ഞത് പോയത്…..സ്പീഡ് കുറക്കമയിരുന്ന്…..എന്നാലും നന്നായിട്ടുണ്ട് …

  7. നൈസ്

  8. Sooper bro istayi ❤️❤️❤️

  9. Nice!!!

  10. Kollaamm….speed kudipoyii…kurachu kudi azhuthayirunu…?????

  11. Adipoli ishttapetti kurachukoodi ezhuthamayirunnu……..

    ?? Sanu ??

    1. Ishttapettu

Comments are closed.