കാതൽ ഒരു വാനവിൽ 4 [Suhail] 70

ഈ പ്രൊജക്റ്റ്‌ ചെയ്യുന്നത് മകളാണ് അപ്പൊ നിങ്ങളെ 2പേരേം പരിചയപെടുത്താണ് വെച്ച് മീറ്റിംഗ്സിൽ ഓക്കേ കാണേണ്ടാത്തല്ലേ….

 

ഓക്കേ സർ…

 

ദേവ് ആർ യു ഫ്രീ നൗ

 

യാ വാട്ട്‌ സർ ആണിതിങ് എൽസ്

 

എനിക് കോട്ടയം ഒരു പ്രോഗ്രാം ഉണ്ട് മോളെ കൊണ്ട് പോകാൻ പറ്റില്ല അപ്പൊ ഈവെനിംഗ് വരെ ഇവൾക് ഇവിടെ കമ്പനി കൊടുക്കാൻ പറ്റുമോ അന്നായിരുന്നു അപ്പൊ പ്രൊജക്റ്റ്‌ കാര്യങ്ങൾ ഒന്ന് ഡിസ്‌കസ് ചെയ്യുകയും ചെയ്യാല്ലോ….

 

സർ എനിക് കുഴപ്പം ഒന്നുമില്ല ബട്ട്‌ എനിക് ഒന്ന് വീട് വരെ പോകാൻ ഉണ്ടായിരുന്നു പുതിയ പ്രജക്ടിന്റെ ഹാർഡ് ഡ്രൈവ് വീട്ടിൽ ആണ് അത് എടുത്തു കൊണ്ട് വരെണ്ടി വരും…..

 

ഓഹ് ഓക്കേ എന്നാൽ ഒരു കാര്യം ചെയ്യൂ ദേവിന് വിരോധം ഇല്ലകിൽ മോളേം വീട്ടിലെക് കൊണ്ട് പൊക്കോള്ളു അവിടെന്നണേലും ഡിസ്‌കസ് ചെയ്യാല്ലോ പിന്നെ വീട്ടുകാരേം പരിചയപ്പെടല്ലോ….

 

വയ്യ് നോട് ഗൗരിക് വരാൻ ഇന്ട്രെസ്റ് ഇൻഡിൽ വന്നോളു….

 

എന്താ മോളെ പോകുന്നുടോ…..

 

യെസ് ഡാഡ്…

 

എന്ന ഓക്കേ ഞൻ ഈവെനിംഗ് മോളെ അവിടെ വന്നു പിക്ക് ചെയ്തോളാം ഞൻ എന്നാൽ ഇറങ്ങട്ടെ എപ്പോ തന്നെ ലേറ്റ് ആയ്യ്….

 

ഓക്കേ…

 

അങ്ങനെ അവർ കാറിൽ ദേവിന്റെ വീട്ടിലേക് യാത്ര യായി 2പേരും കോപ്രേറ്റ് സ്ഥാപനത്തിന്റെ തലപുത്തുള്ളവരായാത് കൊണ്ട് തന്നെ അവര്ക് ഇടയിൽ ധാരാളം സംസാരിക്കാൻ ഇണ്ടായിരുന്നു… ക്യാഷ് ഉണ്ടെകിലും അതിന്റെ ജാഡ ഒന്നും ഇല്ലാത്ത ഒരു സാധാരണ കാരി ആയിട്ടാണ് അവൻ അവളെ തോന്നിയത്….

 

10 Comments

  1. ഹരേഃ ഇന്ദു

    അടുത്ത part യിലേ

  2. നിധീഷ്

    ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..

    1. Inveter failure?

  3. മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു

    1. Oru kayyabatham nattikaruth

  4. കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
    ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
    പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
    അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…

    1. Ok njn sradhichollam thank u for ur opinion like my brother

  5. ❤️

Comments are closed.