* ഗൗരി – the mute girl * 6 [PONMINS] 343

ദുർഗ്ഗ :ആദ്യം ഞാൻ തുടങ്ങാം

ജിത്തു: വേണ്ട വേണ്ട ഇത് കഥാപ്രസംഗം അല്ല കദന ജീവിത കഥ ആണ്

ദുർഗ്ഗ : കദന ജീവിത കഥ ഞാൻ പറഞ്ഞാലും എല്ലാര്ക്കും മനസ്സിലാവും

ദിവി : ദേവൂട്ടി പറയും ,,അവൾ പറഞ്ഞാലേ ‘അമ്മ പറയുന്ന പോലെ ആവു ,,എന്നാലേ അതിന്റ ഫീൽ കിട്ടു

ജിത്തു,ദീക്ഷി ,ധ്രുവി : അതെ ദേവൂട്ടി പറയട്ടെ

ദേവൂട്ടി മുന്നോട്ട് വന്നു അമ്മയുടെ കൂടെ ഇരിന്നു

ദേവൂട്ടി : പപ്പയും അമ്മയും പിരിഞ്ഞിട്ട് 10 വർഷമേ ആയിട്ടുള്ളു ഇത് അതിനു മുൻപുള്ള ഗൗരിയുടെ ജീവിതം ആണ് പപ്പക് അറിയാത്ത ഗൗരിടെ ജീവിതം

പത്മനാഭന്റെ മണ്ണായ തിരുവനന്തപുരം അവിടുത്തെ അറിയപ്പെടുന്ന ഒരു തറവാട് ആണ് “കാളിയാർ” അവിടുത്തെ കാരണവർ കാളിയാർ രാമനാഥൻ ഭാര്യ ജാനകി അവർക്കു 3 മക്കൾ ആണ് 2 പെണ്ണും 1 ആണും മൂത്തത് സാവിത്രി ഭർത്താവ് അനന്തൻ അവർക്കു 3 മക്കൾ ഹരിനന്ദൻ (hari)രണ്ടാമൻ ശിവനന്ദൻ (shiva)അതിനു താഴെ ഒരു മകൾ ദേവനന്ദ(deva)ന ,

രാമനാഥനു രണ്ടാനത്തൊരു മകൻ ആണ് സഹദേവൻ ഭാര്യ ആവണി അവർക്കു ഒരു മകൾ ഗൗരി

മൂന്നാമത്തേത് മകൾ സരിത ഭർത്താവ് നകുലൻ അവർക്കു 4 മക്കൾ മൂത്തവൻ മഹേശ്വർ(mahi),രണ്ടാമൻ മനീഷ് (manu)മൂന്നാമൻ മാധവ് (madhu)പിന്നെ ഒരു മകൾ മോഹിനി

രാമനാഥൻ തുടങ്ങിയ ബിസ്സിനെസ്സ് ആണ് കാളിയാർ exports മകൻ സഹദേവൻ ചുമതല ഏറ്റതോടെ അത് ഇന്ത്യ ഒട്ടാകെ പടർന്നു ,

സാവിത്രിയും കുടുംബവും എറണാകുളം ആണ് താമസം അവരും ബിസ്സിനെസ്സ് ഫീൽഡ് ആയത് കൊണ്ട് പരസ്പര സഹകരണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവാറുണ്ട് ,ആ ഇടക്കാണ് നകുലന്റെ ബിസ്സിനെസ്സ് ആകെ തകർന്ന് കട ബാധ്യത വന്നത് താമസിച്ചു കൊണ്ടിരുന്ന വീടുപോലും വിറ്റ് അവർക്കു ഇറങ്ങേണ്ടി വന്നു സഹോദരിയെ സ്നേഹിക്കുന്ന ആ നല്ല മനുഷ്യൻ അയാളെയും മക്കളെയും തറവാട്ടിലേക് കൊണ്ട് വന്നു താമസിപ്പിച്ചു , ഓഫീസിൽ തന്നെ കുഴപ്പമില്ലാത്തൊരു ജോലിയും റെഡി ആക്കി കൊടുത്തു .എന്നാൽ ദൂർത്തിന്റെ ആശാനായ അയാൾക് എത്ര കിട്ടിയാലും മതിയാവുന്നില്ലായിരുന്നു ,കമ്പനിയിലേക് വരുന്ന ടെൻഡറുകൾ ചോർത്തിയും മറ്റും അയാൾ പൈസ സംബാധിക്കാൻ തുടങ്ങി ,

സഹദേവനും ആവണിയും രാജകുമാരിയെ പോലെ ആണ് ഗൗരിയെ നോക്കിയിരുന്നത് സംസാരിക്കാൻ കഴിവില്ല എങ്കിലും മുത്തശ്ശൻ രാമനാഥൻ അവളെ ആയുധ പരിശീലനവും മർമ്മവിദ്യയും പഠിപ്പിച്ചു , കരാട്ടെ,കുങ്ഫു ,ജൂഡോ എല്ലാം പഠിപ്പിച്ചു കൂട്ടത്തിൽ ബോക്സിങ്ങും പ്രാക്ടീസ് ചെയ്ത് പൊന്നു

30 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  2. ❤️❤️

  3. ?ഇന്ന് തന്നെ അടുത്ത പാർട്ട്‌ വരുമോ ??

    1. chance und ,,, ente bhagam njan cheythittund

  4. നിധീഷ്

    ❤❤❤

  5. ?…. Super.. ?
    കഴിഞ്ഞ part കള്‍ വായിച്ചപ്പോ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു… അതെല്ലാം ഈ Part ഓട് കൂടി തീര്‍ന്നു വരുന്നു…
    But still pending…

    Waiting next part

    1. samshayam theeran oru chancum illa ,,, full twist aavum

  6. Vere level
    ?????
    സംശയങ്ങൾ മാറുന്നു.
    നല്ല deapth ഉള്ള കഥയാണ്.
    വളരെ മികച്ച രീതിൽ ഉള്ള അവതാരനമാകുന്നു.poli bro?.

    1. തീര്‍ചയയും , ഇതെല്ലം ഒരു trailer മാത്രം ആണ് ,പടം തുടങിയാല് ഞന്‍ പറയാട്ട ❤️❤️

  7. രാവണപ്രഭു

    ???????

  8. അടിപൊളി…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ !!!?

  9. Powerish ???

  10. പൊളിച്ചു മുത്തേ പൊളിച്ചു ❤️❤️❤️

    1. ❤️❤️❤️

  11. Supper അടുത്ത പാർട്ട്‌ ഞാൻ കാത്തിരിക്കുന്നു ❤❤❤❤

    1. thank you … daily post cheyyunnund ,,, publish aavunnath night annu ?

  12. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️

  13. ❤️❤️❤️❤️❤️

  14. നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയൊരു സങ്കടം

    1. daily idaan nokkunnund bro ,, kadhayude oru intrest kittannamenkil inghane vaayikkunnathalle rasam ?

      1. അത് സമ്മതിച്ചു പക്ഷേ കഥകൾ വായിക്കാൻ തുടങ്ങിയാൽ മുഴുവനും വായിക്കണം അവസാന വരി വരെ… പിന്നെ കാത്തിരിപ്പിന്റെ അതും ഒന്ന് വേറെ തന്നെ…..

  15. ♥️♥️?♥️?♥️♥️nice♥️♥️?♥️?♥️♥️

  16. വിരഹ കാമുകൻ???

    Late ayi?

      1. വിരഹ കാമുകൻ???

        കഥ വായിക്കാൻ

        1. hahaha first adikkan pattiyilla alle

          1. വിരഹ കാമുകൻ???

            നാഗകനിക വായിച്ചിരുന്നു പോയി ??

    1. അവിടെ പൊയല്ലെ ,,,,ഹഹഹ ,,, ??

  17. ❤♥️♥️

Comments are closed.