* ഗൗരി – the mute girl * 9 [PONMINS] 391

അഞ്ജലി : ചതിച്ചതാ സർ , രാമനാഥൻ സർ ആണ് എന്നെ ഇവിടെ ജോലിക് അപ്പോയ്ന്റ് ചെയ്തത് അന്ന് ഞാൻ 3 ഇയർ ബോണ്ട് സൈൻ ചെയ്തിരുന്നു ,അതിനു ശേഷം മഹേശ്വർ കമ്പനി ഏറ്റടുത്തത് മുതൽ അവന്റെ വൃത്തികേടുകൾക്കൊന്നും ഞാൻ കൂട്ടുനിന്നില്ല അപ്പോൾ ബോണ്ട് 1 ഇയർ ആക്കി തരാം അത് കഴിഞ്ഞു താൻ പൊക്കോ എന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ സൈൻ ചെയ്തു ,,ആ1 ഇയർ എന്ന് മാത്രമേ നോക്കിയുള്ളൂ സൈൻ ചെയ്തതിനു ശേഷമാ ചതി മനസ്സിലായെ ,,1 എന്നുഴുതിയതിന്റെ തൊട്ടടുത്തൊരു സ്റ്റിക്കർ ഒട്ടിച്ചിരുന്നു എന്റെ മുന്നിൽ നിന്ന് തന്നെയാ അയാൾ അത് റിമോവ് ചെയ്തത് അത് 10 ഇയർ ആയിരുന്നു , ജോബ് റിസൈൻ ചെയ്ത കോടികൾ കൊടുക്കണം അല്ലേൽ അവൻ പറയുന്നവരോടൊപ്പം കിടക്കണം ????അങ്ങനെ പറ്റിപോയതാ

കാർത്തി : തനിക്കുള്ള ആദ്യത്തെ അസ്സിഗ്ന്മേന്റ്റ് മഹേശ്വറിനോട് കൂറുള്ള ആളുകളെ താൻ പറഞ്ഞു തരണം , ബാക്കി ഉള്ളവരെ മോണിറ്റർ ചെയ്യുകയും വേണം അജ്മൽ ഉണ്ടാവും എന്ത് ഹെല്പിനും

അഞ്ജലി : ഏറ്റവും കൂറുള്ളവർ ഒരു 18 പേരുണ്ട് സർ , അതിൽ 2 പേർക്ക് ഇപ്പൊ തന്നെ പണി പോയില്ലേ ഇനി ബാക്കി ഉള്ളവർ ഞാൻ പറഞ്ഞു തരാം

കാർത്തി : ഗുഡ് ,,,അജ്മൽ മാക്സിമം പ്രഷർ ചെയ്യണം ഓടണം ഇവിടുന്ന് ,,അല്ല നിനക്ക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലെന്ന് അറിയാം ??

പെട്ടെന്ന് ആരോ അഞ്ജലിയുടെ കണ്ണുകൾ പിറകിൽ നിന്നും പൊത്തി അവൾ ആരാ എന്ന് ചോദിച്ചു കൈകളിൽ തൊട്ടുനോക്കി എന്നിട്ട് ഒരു നിമിഷം അനങ്ങാതെ നിന്നു മുക്ക് കൊണ്ടോന്ന് മണം പിടിച്ചു

അഞ്ജലി ::ഗൗരി ?

ഗൗരി കൈകൾ മാറ്റി അഞ്ജലി ചാടി എണീച് തിരിഞ്ഞു ഗൗരിയെ നോക്കി, എന്നിട്ട് കണ്ണീരോടെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു ,,എന്നിട്ട് വിട്ടുമാറി അവളെ മുഴുവനയൊന്നു നോക്കി ,,കഴുത്തിൽ താലിമാലയും സിന്ദൂരവും കണ്ട് സംശയത്തോടെ നിന്നു

അഞ്ജലി : ഭർത്താവ് ?

ഗൗരി രുദ്രനെ കാണിച്ചുകൊടുത്തു ,,അത് കണ്ടപ്പോ അവൾക് ഒരുപാട് സന്തോഷം ആയി

അഞ്ജലി ; അപ്പൊ സർ ആണോ ഇത് വാങ്ങിയത്

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.