* ഗൗരി – the mute girl * 9 [PONMINS] 391

ഇതെല്ലം കണ്ട് ആനന്ദ ചിരിയോടെ നിൽക്കുക ആയിരുന്നു ഗൗരി ,,അവളുടെ മുഖത് പുച്ഛം നിറഞ്ഞു നിന്നു ,,

കാർത്തി : ഇത് MRS ,ഗൗരി രുദ്ര ദേവ് വർമ്മ , ഇവളുടേതാണ് ഈ കമ്പനിയുടെ 100 % shares , ഈ ഇരിക്കുന്നവരിൽ ആരെങ്കിലും ഈ കമ്പനിയുടെ പേരിൽ ഇവർക്കു പൈസ കൊടുത്തിട്ടുണ്ടെങ്കിൽ അത് ഇവരോട് തന്നെ തീര്ക്കണം കമ്പനിയുമായി യാതൊരു ബന്ധവും ഇവർക്കില്ല , നടത്തിപ്പ് മാത്രം ആയിരുന്നു ഇവർക്കു , അത് ഇന്ന് പുതിയ MD : MR RUDRA DEV VARMMA ചാർജ് എടുത്തതോടു കൂടി തീര്ന്നിരിക്കുന്നു

അടുത്ത കാര്യം കാർത്തി പറഞ്ഞതോടെ മഹേശ്വർ ആകെ തളർന്നു ,അടിക്കുമേലെ ഉള്ള അടി shareholders ആക്കം എന്ന് പറഞ്ഞു വാങ്ങിയ കോടികൾ അവർക്കെല്ലാം കൊടുക്കേണ്ടി വരും ഇപ്പോഴത്തെ അവസ്ഥയിൽ അതൊരിക്കലും സാധ്യമല്ല
കരഞ്ഞുപോയി അവൻ
മനീഷും മാധവും അവന്റെ അവസ്ഥ കണ്ട് ദേഷ്യത്തോടെ ഗൗരിയുടെ മുഖത്തേക് നോക്കി, ഇതെല്ലം കണ്ട് പുച്ഛിച്ചു ചിരിച്ചു നിൽക്കുന്ന ഗൗരിയെ കണ്ട മഹേശ്വർ ദേഷ്യം കൊണ്ട് വിറച്ചു ചാടി എഴുനേറ്റ് ഗൗരിക് നേരെ പാഞ്ഞടുത്തു അവളെ തല്ലാൻ കൈ വീശി ,എന്നാൽ ആ കൈ ഗൗരിയിൽ പതിക്കും മുൻപ് രുദ്രന്റെ ചവിട്ടേറ്റ് അവൻ തെറിച്ചു വീണു കാർത്തി അവനെ അവിടുന്ന് പൊക്കി എടുത്ത് ഒരു കവിളിലും മാറി മാറി അടിച്ചു മുട്ടുകാൽ കൊണ്ട് വയറ്റില് കുത്തി അവൻ കുനിഞ്ഞു പോയി കഴുത്തിലൂടെ കയ്യിട്ട് പിടിച് കൈമുട്ട് കൊണ്ട് മുതുകിൽ 4 കുത്തുകുത്തി അവൻ ചോര തുപ്പിക്കൊണ്ട് നിലത്തേക് വീണു ,,ഇതെല്ലം കണ്ട് അവർക് നേരെ പൂവൻ നിന്ന മാവുവിനെയും മധുവിനെയും ആദിയും ഇന്ദ്രനും നേരിട്ടു അവർക്കും തത്കാലം ആവശ്യം ഉള്ളത് കൊടുത്തു, എന്നിട്ട് അവരെ ഒരു മൂലയിൽ ഇട്ടു

രുദ്രൻ : എന്നെ എപ്പോഴട ഇതിന്റെ md ആക്കിയത് ,,രുദ്രൻ പതിയെ കാർത്തിയോട് ചോദിച്ചു

കാർത്തി : ഗൗരി പറഞ്ഞിട്ട് ,,അവൻ ഒരു ഇളിച്ച ചിരിയോടെ മറുപടി പറഞ്ഞു

രുദ്രൻ നടന്നു മഹേശ്വറിന്റെ അടുത്തേക് ചെന്നു

രുദ്രൻ: നീയും നിന്റെ അനിയന്മാരും ചെയ്തു കൂട്ടിയ പാപങ്ങളുടെ കർമ്മഫലം കിട്ടാൻ തുടങ്ങിയിട്ടേ ഉള്ളു ,,,നരകിക്കും നിങ്ങൾ അവളുടെ കാൽച്ചുവട്ടിൽ എത്തിക്കും ഞാൻ നിങ്ങളെ ,,,എന്റെ പെണ്ണിനേയും കുട്ടിയേയും തൊടാൻ നോക്കിയ ഒരുത്തനെയും വിടില്ല ഞാൻ ,,,മുംബൈയിൽ നീ അയച്ച നിന്റെ ആളുകൾ എല്ലാം അവിടുത്തെ തെരുവോരങ്ങളിൽ അനാഥ പ്രേതം പോലെ കിടക്കുന്നുണ്ട് ,,നിങ്ങളെ ഞാൻ കൊല്ലില്ല ,,അതിനുള്ള അവകാശപെട്ടവർ വേറെ ഉണ്ട് ,,പക്ഷേ കൊല്ലാതെ കൊല്ലും ഞാൻ ,,,ഇറങ്ങി പോടാ നായ് &$@@കളെ

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.