* ഗൗരി – the mute girl * 9 [PONMINS] 391

ഗൗരി ആ വാതിലുകൾ മലർക്കെ തുറന്നു അകത്തേക്കു കയറി ,,ഡോർ തുറയുന്ന ശബ്ദം കേട്ട് എല്ലാവരുടെ നോട്ടം അങ്ങോട്ട് പോയി അകത്തേക്കു കയറി വരുന്ന ഗൗരിയെ കണ്ട് മഹേശ്വറും മനീഷും മാധവും ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അതൊരു നിഗൂഢ ചിരിയിലേക് വഴിവെച്ചു , മഹേശ്വറിന്റെ pa linta ഒച്ച എടുത്തു ,

ലിന്റ : ഹേയ് , who are you, who give you permission to come here

മഹേശ്വർ : ലിന്റ ,calm down , എന്നിട്ട് ഗൗരിക് നേരെ നടന്നു ചെന്നു ,,,എന്നിട്ട് ഉറക്കെ ഉറക്കെ അട്ടഹസിച്ചു ,,, മനു,മധു ,,ഇതാരാ വന്നിരിക്കുന്നെ നോക്കെടാ ,,the ഗ്രേറ്റ് ഗൗരി ,,മഹാറാണിയെ പോലെ ജീവിക്കേണ്ട പെണ്ണാ പക്ഷെ യോഗമില്ലായിരുന്നു ,,പെട്ടെന്നവന്റെ ഭാവം മാറി ,,,എനിക്കറിയാമായിരുന്നു നീ എന്റെ കാൽച്ചുവട്ടിൽ തന്നെ അവസാനം എത്തുമെന്ന് ,,,and look മറ്റൊരു രക്ഷയുമില്ലാതെ അഭയത്തിനായി എന്റടുത്തു തന്നെ എത്തിയിരിക്കുന്നു ,,,ഹഹ്ഹഹ്ഹ ഇനി നിനക്ക് എന്റെ അടിമ ആയി കാലാകാലം കഴിയാം ,,,,

മാധവ്: പിന്നെ നിന്റെ മകൾ ഉണ്ടല്ലോ ദുർഗ്ഗ , ഞാൻ കണ്ടു അവളുടെ ഫോട്ടോ she is so cute ,,,പണ്ട് നിന്റെ മുന്നിൽ ഇട്ടു നിന്റമ്മയെ ചെയ്തപോലെ നിന്റെ മുന്നിലിട്ടു തന്നെ നിന്റെ മകളെ ഞാൻ ,,
അത് പറയുന്നതിന് മുൻപ് തന്നെ അവിടെ മറ്റൊരു ശബ്‌ദം മുഴങ്ങി

“”””നീ ഒലത്തും ”””

അവർ ആ ശബ്‌ദം വന്നിടത്തേക് തിരിഞ്ഞു നോക്കി എക്സിക്യൂട്ടീവ് ലുക്കിൽ കണ്ണുകളിൽ രൗദ്രം നിറച്ചു കൈ മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്നു സാക്ഷാൽ രുദ്രൻ ,അവന്റെ കൂടെ തന്നെ മറ്റുള്ളവരും അകത്തേക്കു കയറി വന്നു , രുദ്രനെ കണ്ട നടുക്കത്തിലും കൂടെ വകീലിനെ കണ്ട ഞെട്ടലിലും ആയിരുന്നു മഹേശ്വർ

രുദ്രൻ: അപ്പൊ വക്കീലേ തുടങ്ങിക്കോ

വക്കീൽ : കാളിയാർ രാമനാഥൻ ആണ് കാളിയാർ ഗ്രൂപ്പിന്റെ ഓണർ അദ്ദേഹം മരിക്കുന്നതിന് മുൻപ് സ്വത്തുക്കൾ ഭാഗം വെച്ചിരുന്നു അതിൽ തന്റെ മകൻ സഹദേവന്റെ ഒരേ ഒരു മകൾ ആയ ഗൗരിയുടെ പേരിൽ എഴുതിക്കൊടുത്ത കാളിയാർ ഗ്രൂപ്പിന്റെ ഔനേർഷിപ് തെളിയിക്കുന്ന കോർട്ട് ഓർഡർ ആണ് ഇത് ,,,അയാൾ ഫൈലിൽ നിന്നും ഡോക്യൂമെന്റ എടുത്ത് മഹേശ്വരിന് കൈമാറി ,,

വക്കീൽ പറയുന്നത് കേട്ട് ഞെട്ടി നിന്നിരുന്ന മഹേശ്വർ ഡോക്യൂമെന്റകൂടി കണ്ടതോടെ തകർന്നു പോയി ,,,താൻ ഇത്രയും കാലം പൊന്നുപോലെ കൊണ്ട് നടന്ന സ്ഥാപനത്തിൽ തനിക്ക് ഒരു അധികാരവും ഇല്ലെന്നറിഞ്ഞ മഹേശ്വരിന് ഒരു വലിയ അടി ആയിരുന്നു ,,,അവന്റെ കയ്യിൽ ഇരുന്നു ആ പേപ്പർ വിറച്ചു ,,,തങ്ങളുടെ ചേട്ടന്റെ അവസ്ഥ കണ്ട് മനീഷും മാധവും സ്തബ്ധരായി നിന്നു

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.