* ഗൗരി – the mute girl * 8 [PONMINS] 385

ഗൗരി – the mute girl*-part 8

Author : PONMINS | Previous Part

 
 

മുറിയിൽ എത്തിയ ഗൗരി കണ്ടത് മൊബൈലിൽ നോക്കി കാര്യമായി എന്തൊക്കെയോ ആക്ഷൻ കാണിക്കുന്ന രുദ്രനെ ആയിരുന്നു ,അവൾ ഫ്ലാസ്ക് കൊണ്ടുപോയി ടേബിളിൽ വെച്ച് അവൻ അതും എടുത്ത് ഓഫീസിൽ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു ചെയറിലേക് ഇരുന്ന് അവൻ അവന്റെ ലൈഫിൽ സംഭവിച്ചതെല്ലാം ഒന്ന് ഓർത്തെടുത്തു

(ഇനി കുറച്ച രുദ്രന്റെ കഥ ആണ് )

ഡിഗ്രി സെക്കന്റ് ഇയർ പേടിച്ചോണ്ടിരുന്ന സമയത്താണ് ക്ലാസ്സിൽ ഇരുന്ന എന്നെയും കാർത്തിയെയും പീയൂൺ വന്നു പ്രിസിപ്പലിന്റെ റൂമിലേക്കു കൂട്ടിക്കൊണ്ട് പോയത് അവിടെ ഞങ്ങളെ ഒരാൾ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു ജഗേട്ടൻ ഞങ്ങളോട് പെട്ടെന്ന് കൂടെ വരാൻ പറഞ്ഞു വണ്ടിയിൽ കയറി പോയിക്കൊണ്ടിരുന്നപ്പോൾ ഞാൻ എന്താ പ്രശ്നം എന്ന് ചോദിച്ചു

ജഗൻ: അമ്മാവന്റെ വണ്ടി ഒരു ആക്‌സിഡന്റിൽ പെട്ടു ,കുറച്ച സീരിയസ് ആണ്

രുദ്രൻ കേട്ട വാർത്തയിൽ ഞെട്ടി തരിച്ചു

ജഗൻ : വണ്ടിയിൽ ചെറിയമ്മാവനും മമ്മിയും കാർത്തിടേ അച്ഛനും ഉണ്ടായിരുന്നു

കാർത്തി : അവർക് ,,അവർക് ,,എന്നിട്ട് എന്തേലും

അപ്പോഴേക്കും അവർ ഹോസ്പിറ്റലിൽ എത്തിയിരുന്നു

ജഗൻ : ഞാൻ പറയുന്നത് സമചിത്തതയോടെ കേൾക്കണം ,നിങ്ങൾ വേണം മറ്റുള്ളവർക് ദൈര്യം പകരാൻ ,,വല്യമ്മാവന്‌ കാര്യമായിട്ട് പരിക്കുണ്ട് ,മറ്റുള്ളവർ സ്പോട്ടിൽ തന്നെ കഴിഞ്ഞു

NOOOOOOO …കാർത്തി ഒരലർച്ച ആയിരുന്നു
എന്നിട്ട് ഇറങ്ങി ഓടി ,,പിന്നാലെ ഞങ്ങളും
icu വിനു പുറത്തു കരഞ്ഞുതളർന്നിരിക്കുന്ന അമ്മയെ കണ്ടു ഞാൻ മകന്റെ വിയോഗം താങ്ങാൻ വയ്യാതെ മുത്തശ്ശനും മുത്തശ്ശിയും തളർന്നു വീണു ,10 വയസ്സുകാരൻ ഋഷിയുടെ മടിയിൽ അമ്മയെ വിളിച്ചു കരയുന്ന അച്ചുവിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ നിന്നുപോയി
ഇതിനെല്ലാം പുറമെ ആകെ സ്വന്തമെന്ന് പറയാൻ അച്ഛൻ മാത്രം ഉള്ള തന്റെ ആത്മാർത്ഥ സുഹൃത് തളർന്നു കിടക്കുന്നതും നോക്കി നിൽക്കാനേ കഴിഞ്ഞൊള്ളു ,,,ആരുടെ അടുത്തുപോവും ആരെ സമാധാനിപ്പിക്കും ആരുടെ കൂടെ നിൽക്കും ഒന്നും മനസ്സിലാകാതെ ആകെ പ്രാന്ത് പിടിച്ച ഒരു അവസ്ഥയിൽ ആർത്തുകരഞ്ഞു ഞാൻ

ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ

പെട്ടെന്നു ആരോ എന്റെ തോളിൽ കൈവെച്ചു ഞാൻ തിരിഞ്ഞു നോക്കി അച്ഛന്റെയും രാമച്ചന്റെയും ആത്മാർത്ഥ സുഹൃത് മഹേഷ് അങ്കിൾ ആയിരുന്നു അത് ,

മഹേഷ്: രുദ്ര എന്താടാ ഇത് നീ ഇങ്ങനെ തളർന്നു പോയാൽ മറ്റുള്ളവർക്ക് പിന്നെ ആരാ ഉള്ളത്

രുദ്രൻ : കഴിയുന്നില്ല അങ്കിൾ ,,എനിക്ക് കഴിയുന്നില്ല

മഹേഷ് : രുദ്ര ലുക്ക് ഹിയർ ,,,രുദ്ര ,,നിനക്ക് ഈ രുദ്രൻ എന്ന് പേരിട്ടത് നിന്റെ അച്ഛൻ ആണ് അന്ന് ഞാൻ അവനോട് ചോദിച്ചു എന്താ ഇങ്ങനെ പേരിട്ടത് എന്ന് ,,അന്ന് അവൻ പറഞ്ഞു ” ഞാൻ പാതി വഴിയിൽ വീണ് പോയാലും ഇവൻ ഉണ്ടാവും എനിക്ക് പകരമായി അതിനു സർവവും സഹായന്റെ പേരല്ലാതെ അവനു ഞാൻ എന്ത് പേരിടാനാണ് ,,,ഇവിടെ നോക്ക് രുദ്ര ,,ഇവിടെ നീ സ്ട്രോങ്ങ് ആയില്ല എങ്കിൽ നിന്റെ അച്ഛനമ്മമാർ ആണ് തോൽക്കാൻ പോകുന്നത് ,മകന്റെ വീപാടിൽ ഉരുകി ഒലിക്കുന്ന ആ വയസ്സന്മാർ തകരും ,,വല്യേട്ട എന്ന് വിളിച്ചു പിന്നാലെ നടക്കുന്ന ആ സഹോദരങ്ങൾക് ആശ്രയം ഇല്ലാതാവും എല്ലാത്തിനും പുറമെ ഉണ്ണിനും ഉറക്കത്തിനും നിന്റെ കൂടെ ഉള്ള ആത്മാർത്ഥ സുഹൃത് അവന്റെ സൗഹൃദത്തിന് വിലയില്ലാതെ ആവും ,,,പാടില്ല രുദ്ര ,,,നീ രുദ്രൻ ആണ് ,,,എന്തും നേരിടാൻ കരുത്തുള്ളവൻ ,,,നീ പോ പോയി കണ്ണു എല്ലാവരെയും എന്നിട്ട് നെഞ്ച് വിരിച്ചുകാണിച്ചുകൊടുക്ക് നീ ഉണ്ട് അവർക്കെന്ന് നീ ഉള്ളപ്പോൾ ഒന്നിനും അവരെ വിട്ടുകൊടുക്കില്ലെന്ന് ,,,പോ ,,,പോടാ,,,നിന്റെ സുഹൃത്തിനു ഇപ്പൊ വേണ്ടത് ചെയാൻ ഒരിടമാണ് അത് നീ തന്നെ ആവണം ,,എന്നാലേ അവൻ ഉയിർത്തെഴുനേൽക്കു ,,,

23 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  2. Poli ????

  3. കാർത്തിവീരാർജ്ജുനൻ

    ❤️ഒന്നും പറയാനില്ല? poli സാധനം?
    Kattawaiting for next part ?

    1. ❤️❤️❤️❤️

  4. നിധീഷ്

    ♥♥♥♥

  5. രാവണപ്രഭു

    Onnum parayan illa powli sanam???????????

    1. thank you

  6. Yaa mone oro part kazhiyumbolum interest koodi koodi varuanu…. 10 varsham kaanathayeenn parayumpo oru 9 onpathara vayasulla kuttyolde fight mathre enik oru dhahana kuravullu…. baki oru kadhak venda ellam undennanu enik ethile situations ellam pettenn decision edukenda type aayond baki ellam sambavikkavunnathaanu…. ethrem pettenn part tharunnathinu orupadu thanks epm nxt ariyan vendi so thrilled anu✌

    1. 9 vayassulla kuttikalk thallan paadilla ennonnum illallo bro ,, they are trained ,, nannayi parisheelanam kittiyavar,, they can do anything ,, nammude jeevithathil kandittilla enne ullu ,, anghane kazhivulla orupad kuttikal und ,,?,, so dahippiche pattu ,,, ppppplllllllleeeeeeecccccccchhhhhhhh

      1. Dahippika oke cheyyam ennaalum nhn nammade veedinte aduthulla korach 9 vayasukare kand ?pakach poy ente balyam? oru 15 kollam olivilakaayrnnu…. pinne nhn against aayittparanhalla aake thonniya oru karym onnu mention cheythu athre ullu…. ennekond pattathaanu enthayalum ningalu cheyyunne…. athinu orupad thanks…. thallukoodanonnum nammalille✌

        1. against paranjenno thallu koodunenno orikkalum vijaarikkaruth,,, njan vijaarikathum illa ,, ithokke athinte spiritile njan edukkarollu,,, 9 vayassukare underestimate cheyyaruth ??

  7. കലക്കി… ഇപ്പൊഴാണ് ഗൗരി ആരാണ് എന്നറിയുന്നത്…

    ഇനി ആണ്‌ അങ്കം….

    കൂടെ ഉള്ളവനെയും പുറത്ത്‌ ഉള്ളവന്റെ യും തനിനിറം കൊണ്ട് വരണം…

    Waiting next part

    ഇഷ്ടം… ❤️❤️❤️

    1. kondu vannirikkum ,,pakshe kurach time edukkum

  8. കിടു സ്റ്റോറി ആണ് ??. പിന്നെ ?ഞാൻ മറ്റേ സൈറ്റിൽ കയറി മുഴുവൻ വായിച്ചു ?

    1. മാലാഖയെ പ്രണയിച്ചവൻ

      ഏത് സൈറ്റ് ബ്രോ?

    2. muzhuvan aayilla bro interval kazhinje ullu ,, athu kazhinjitt vennam ,, second part irakkan

      1. Deviye second partoo apol ethu 1 thirilley epol thaney killi poyii erikuvaa..apol second kudey hooo…poliiikum waiting for next part and second part…..??????

        1. 4 chapter aayi plan cheytha story aannu ,, athu churukki 2 chapter akki ?.. kuttipattallathinte katha annu second part

  9. വിരഹ കാമുകൻ???

    Hii❤

    1. first adichu le

Comments are closed.