* ഗൗരി – the mute girl * 6 [PONMINS] 343

അങ്ങനെ ഗൗരിക് 15 വയസ്സായി അവളുടെ birthday സെലിബ്രേഷനും 10thil നല്ലമാർക്കോടെ പാസ്സായതിന്റെ വിജയാഘോഷവും ഒരുമിച്ച് നടത്താൻ തീരുമാനിച്ചു,അതിന് രണ്ട് ദിവസം മുൻപ് അച്ഛൻ അക്കെ അപ്സെറ്റ് ആയിരിക്കുന്നത് ഗൗരി ശ്രേദ്ധിച്ചിരുന്നു ബിസ്സിനെസിൽ ഉള്ള ടെൻഷൻ ആണെന്ന് ആണ് പറഞ്ഞത് പക്ഷെ നകുലന്റെ ചതികൾ മനസ്സിലാക്കിയ സഹദേവൻ അയാൾക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കാൻ തീരുമാനിച്ചു ,എന്നാൽ തന്റെ കള്ളക്കളികൾ സഹദേവൻ മനസ്സിലാക്കി എന്നറിഞ്ഞ നകുലൻ ഗൗരിയുടെ പിറന്നാളിന്റെ അന്ന് അവർ അമ്പലത്തിൽ പോകുമ്പോൾ ആക്സിഡന്റ് ഉണ്ടാക്കാൻ പ്ലാൻ ചെയ്തു .
ഡ്രൈവിംഗ് സീറ്റിൽ സഹദേവനും കോ ഡ്രൈവർ സീറ്റിൽ മുത്തച്ഛന്റെ മടിയിൽ ഗൗരിയും ആയിരുന്നു പിറകിൽ ജാനകിയും ആവണിയു ,സന്തോഷത്തോടെ ഉള്ള ആ യാത്ര എതിരെ വരുന്ന ഒരു ട്രക്ക് കണ്ട സഹദേവൻ വെട്ടിക്കാൻ ശ്രേമിച്ചെങ്കിലും കഴിഞ്ഞില്ല കിട്ടിയ ചാൻസിൽ അച്ഛനെയും തന്റെ മകളെയും അയാൾ ആഞ്ഞു തള്ളി അവർ ഡോർ തുറഞ്ഞു പുറത്തേക് തെറിച്ചു നിസാര പരിക്കുകളോടെ രക്ഷപെട്ടു എന്നാൽ സഹദേവനും ജാനകിയും സ്പോട്ടിൽ തന്നെ മരണത്തിനു കീഴടങ്ങി ആവണി ശരീരം തളർന്ന് പോയി ,

അച്ഛന്റെയും മുത്തശ്ശിയുടെയും വിയോഗവും അമ്മയുടെ ശരീരം തളർന്നു പോയതും ഗൗരിയെ വല്ലാതെ തളർത്തി, സാവിത്രി അപ്പച്ചിയുടെ അവസരോചിതമായ ഇടപെടലും ഹരിയേട്ടന്റെയും ശിവേട്ടന്റെയും കേറിങ്ങും കൊണ്ട് ഗൗരി വളരെ പെട്ടെന്ന് തന്നെ നോർമൽ ലൈഫിലേക് വന്നു പിന്നീട് സ്കൂളും കോളേജും ഒക്കെ ആയി ഗൗരി ഒരുപാട് മാറാൻ കഴിഞ്ഞു .

വർഷങ്ങൾ കഴിഞ്ഞു പോയി ,ബസ്സിനെസ്സിന്റെ നിയന്ത്രണം പൂർണ്ണമായും നകുലനിൽ ഒതുങ്ങി ,മുത്തശ്ശന്നിൽ നിന്ന് വാങ്ങിയ പവർ ഓഫ് അറ്റോർണി യുടെ ബലത്തിൽ പലതും അയാൾ ചെയ്തു കൂട്ടി ,അയാൾക്കു കൂട്ടായ് അയാളുടെ മക്കളും ഭാര്യയും കൂടി നിന്നതോടെ അയാൾ അഹങ്കാരത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി

എന്നാൽ അവിടം കൊണ്ടും തീർന്നിട്ടില്ലായിരുന്നു ദുരിതങ്ങൾ , കുറച്ചു ദിവസങ്ങൾ ആയി അമ്മയുടെ സ്വഭാവത്തിൽ വന്ന മാറ്റം നോക്കിക്കാണുക ആയിരുന്നു ഗൗരി ,സതസമയം കണ്ണീർ ഒഴുക്കി മൗനത്തെ കൂട്ടുപിടിച്ചും അവളെ അവഗണിക്കുന്ന പോലെ ഫീൽ ചെയ്തു അവൾക് ,അന്ന് രാത്രി എല്ലാം ചിന്തിച്ച ഉറക്കം വരാതെ അമ്മയുടെ റൂമിൽ എത്തിയ ഗൗരിക് അമ്മയുടെ കരച്ചിൽ ആണ് കേൾക്കാൻ കഴിഞ്ഞത് എന്താന്നെന്നു അറിയാൻ വാതിൽ പഴുതിലൂടെ നോക്കിയാ ഗൗരി ഞെട്ടി പോയി തളർന്നു കിടക്കുന്ന തന്റെ അമ്മയുടെ ദേഹത്തു കാമം തീർക്കുന്ന മഹേശ്വറിനെ ആണ് കണ്ടത് ഒന്ന് അനങ്ങാൻ പോലും കഴിയാതെ കരച്ചിലോടെ നിൽക്കുന്ന തന്റെ അമ്മയുടെ നിസ്സഹായാവസ്ഥ കണ്ട് നില്ക്കാൻ ആവാതെ അവൾ ഓടി മുത്തശ്ശന്റെ മുറിയുടെ വാതിലിൽ മുട്ടി ,മുറിവാതിൽ തുറന്ന മുത്തശ്ശന്റെ കൈപ്പിടിചു വലിച്ചവൾ അമ്മയുടെ റൂമിനു മുന്നിലെത്തിച്ച പൊട്ടി കരഞ്ഞു അകത്തുനിന്നു കേൾക്കുന്ന ആവണിയുടെ കരച്ചിലും കൂടി ആയപ്പോൾ അയാൾക് എന്തോ പന്തികേട് തോന്നി ഡോർ തുറക്കാൻ ശ്രേമിച്ചു എന്നാൽ അത് ആകാത്ത നിന്ന് ലോക്ക് അന്നെന്നറിഞ്ഞ അയാൾ ഡോറിൽ ആഞ്ഞു തട്ടി

30 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  2. ❤️❤️

  3. ?ഇന്ന് തന്നെ അടുത്ത പാർട്ട്‌ വരുമോ ??

    1. chance und ,,, ente bhagam njan cheythittund

  4. നിധീഷ്

    ❤❤❤

  5. ?…. Super.. ?
    കഴിഞ്ഞ part കള്‍ വായിച്ചപ്പോ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു… അതെല്ലാം ഈ Part ഓട് കൂടി തീര്‍ന്നു വരുന്നു…
    But still pending…

    Waiting next part

    1. samshayam theeran oru chancum illa ,,, full twist aavum

  6. Vere level
    ?????
    സംശയങ്ങൾ മാറുന്നു.
    നല്ല deapth ഉള്ള കഥയാണ്.
    വളരെ മികച്ച രീതിൽ ഉള്ള അവതാരനമാകുന്നു.poli bro?.

    1. തീര്‍ചയയും , ഇതെല്ലം ഒരു trailer മാത്രം ആണ് ,പടം തുടങിയാല് ഞന്‍ പറയാട്ട ❤️❤️

  7. രാവണപ്രഭു

    ???????

  8. അടിപൊളി…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ !!!?

  9. Powerish ???

  10. പൊളിച്ചു മുത്തേ പൊളിച്ചു ❤️❤️❤️

    1. ❤️❤️❤️

  11. Supper അടുത്ത പാർട്ട്‌ ഞാൻ കാത്തിരിക്കുന്നു ❤❤❤❤

    1. thank you … daily post cheyyunnund ,,, publish aavunnath night annu ?

  12. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️

  13. ❤️❤️❤️❤️❤️

  14. നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയൊരു സങ്കടം

    1. daily idaan nokkunnund bro ,, kadhayude oru intrest kittannamenkil inghane vaayikkunnathalle rasam ?

      1. അത് സമ്മതിച്ചു പക്ഷേ കഥകൾ വായിക്കാൻ തുടങ്ങിയാൽ മുഴുവനും വായിക്കണം അവസാന വരി വരെ… പിന്നെ കാത്തിരിപ്പിന്റെ അതും ഒന്ന് വേറെ തന്നെ…..

  15. ♥️♥️?♥️?♥️♥️nice♥️♥️?♥️?♥️♥️

  16. വിരഹ കാമുകൻ???

    Late ayi?

      1. വിരഹ കാമുകൻ???

        കഥ വായിക്കാൻ

        1. hahaha first adikkan pattiyilla alle

          1. വിരഹ കാമുകൻ???

            നാഗകനിക വായിച്ചിരുന്നു പോയി ??

    1. അവിടെ പൊയല്ലെ ,,,,ഹഹഹ ,,, ??

  17. ❤♥️♥️

Comments are closed.