* ഗൗരി – the mute girl * 9 [PONMINS] 391

അത് പറഞ്ഞു രുദ്രൻ 2 ഇംവലോപ് എടുത്ത് എണീച്ചു ജിത്തുവിനടുത് എത്തി അത് രണ്ടും അവനെ ഏൽപ്പിച്ചു അവൻ അത് വാങ്ങി തുറന്നു നോക്കി

ജിത്തു ::: രുദ്രേട്ട ഇത്

രുദ്രൻ: 1 മോന്ത് ലീവും ട്രാൻസ്ഫർ ഓർഡറും ആണ് ,, ട്രാൻസ്ഫർ കോഴിക്കോട്ടേക്കു ,,,അവിടെ നിനക്കുള്ളത് ഒരു മിഷൻ ആണ് ,,ഒരു സീക്രെട് മിഷൻ അതെന്താണെന്നുള്ള ഡീറ്റെയിൽസ് നിനക്ക് നാട്ടിൽ എത്തിയിട്ടേ അറിയാൻ പറ്റു ,,രുദ്രൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു ,,,നീ എന്റെ ഗൗരിടെ അനിയൻ അല്ലേടാ നീ വേണമെടാ കൂടെ എല്ലാത്തിനും അതിനു നീ അവിടെ വേണം
രണ്ടുപേരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു

രുദ്രൻ : നമുക്ക് നമ്മുടെ പിന്നിൽ ഉള്ള ശത്രുവിനെ കുറിച്ച് യാതൊരു അറിവും ഇല്ല ,,ആരാണെന്നോ എന്താണെന്നോ അറിയില്ല, ഇപ്പൊ കൺമുന്നിൽ വെളിവായ ഒരേ ഒരു ശത്രു മഹേശ്വർ ആണ് അതുകൊണ്ട് തുടക്കം നമ്മൾ അവിടുന്ന് തുടങ്ങുന്നു ,,,ശത്രു ഇങ്ങോട്ട് വന്നു ആക്രമിക്കുന്നത് വരെ കാത്തുനിൽക്കാതെ അവന്റെ മടയിൽ പോയി ആദ്യ അടി നമ്മൾ നാളെ കൊടുക്കും ,

കാർത്തി : മഹേശ്വർ , മനീഷ്, മാധവ് ,,ഇവർ 3 പേരും dangerus ആണ് , നീ പണ്ട് കൊടുത്ത പണിയിൽ മഹേശ്വരിന് ആട്ടാൻ പറ്റില്ലെങ്കിലും ആ രണ്ട് അനിയന്മാർ പെൺ വിഷയത്തിൽ മഹാ മോശം ആണ് ,, പ്രേതെകിച്ചു മാധവ് അവൻ കൊച്ചുകുട്ടികളെ ആണ് അവനു വേണ്ടത് നമ്മടെ ദേവിമോൾ നിന്റെ മകൾ ആണെന്ന് അറിഞ്ഞു ഇവൾക്കവൻ 1കോടി രൂപയ വിലയിട്ടിരിക്കുന്നെ പന്ന പോ&$@@മോൻ

അതുകേട്ട് ഗൗരിയുടെയും ജിത്തുവിന്റെയും മുഖം ദേഷ്യത്തിൽ ചുവന്നു ,,അത്പോലെ വേറെ ഒരാളുടെയും

ഋഷി : അവർക്കിപ്പോ ഒരു തിരിച്ചടി അത്യാവശ്യം ആണ് ,,,നമ്മൾ നാളെ നേരെ പോകുന്നത് trivandrum ആണ് ഏട്ടത്തിടെ മുത്തശ്ശന്റെ വക്കീലിനെ നമ്മുടെ ആൾകാർ പോയി കണ്ടിരുന്നു അയാൾ എല്ലാ പപ്പേഴ്സും എപ്പോഴോ റെഡി ആക്കി കാത്തിരിക്കുക ആണ് , നാളെ അവിടെ എത്തി ആ പേപ്പേഴ്സ് collect ചെയ്ത കാളിയാർ ഗ്രൂപ്പിന്റെ സർവ്വാധികാരം MRS : GAURI RUDRA DEV VARMMA ഏറ്റെടുക്കുന്നു ,
അവിടെ ഒരു ശുദ്ധികലശം അനിവാര്യമാണ് ആവശ്യം ഇല്ലാത്ത കുറെ പേരുണ്ട് അവിടെ മഹേശ്വറിനോട് കൂറുള്ളവർ എല്ലാത്തിനെയും എടുത്ത് പുറത്തിടണം

കാർത്തി : അതുമാത്രം പോരാ ,,എനിക്കവനെ വേണം ആ മാധവ് അവൻ ഇനി വേണ്ട

അതുകേട്ടപ്പോൾ രുദ്രന്റെയ് ഗൗരിയുടെയും മുഖത് ക്രൂരമായ ഒരു ചിരി വിരിഞു

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.