* ഗൗരി – the mute girl * 6 [PONMINS] 343

പെൺകുട്ടി : രക്ഷിക്കണം എനിക്ക് സമ്മതമല്ലാത്ത കല്യാണം ആണ് നടക്കുന്നത്

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ അവൾക് ഡോർ കാണിച്ചുകൊടുത്തു കണ്ടപാടെ അവൾ ഇറങ്ങി ഓടി , അവിടെ ജഗ്ഗിൽ ഇരുന്ന വെള്ളം കുടിച്ചോണ്ടിരിക്കുമ്പോൾ ആണ് ഡോർ ലോക്ക് ആവുന്ന ശബ്‌ദം കേൾക്കുന്നത് ഞാൻ തിരിഞ്ഞു നോക്കിയില്ല ഒരാൾ എന്റെ അടുത്തേക് നടന്നു വന്നു ,മദ്യപിച്ചിട്ടുണ്ടെന്ന് സ്മെല് അടിച്ചപ്പോഴേ മനസ്സിലായി

അയാൾ : ഇനി കുറച്ച സമയം കൂടി കഴിഞ്ഞാൽ നീ എനിക്ക് സ്വന്തം പിന്നെ നിന്നെ ആരുവന്നു രക്ഷിക്കുമെടി ,,എന്തായാലും കുറച്ച്കഴിഞ്ഞു ആർമതിക്കേണ്ട ശരീരം അല്ലെ ഒരു ട്രയൽ നോക്കി കളയാം നമുക്ക് വാ

അതും പറഞ്ഞു അയാൾ എന്നെ കയറി പിടിച്ചു .
ആ കയറി പിടിച്ച കൈ അങ്ങനെ തന്നെ പിടിച്ചുതിരിച്ചൊടിച്ചു കൈ ചുരുട്ടി മൂക്കിൽ ഇടിച്ചു കാൽ മട്ട് കൊണ്ട് അടിനാഭി നോക്കി കൊടുത്തു രണ്ടുകൈകൊണ്ടും തലയുടെ രണ്ടുസൈഡിലേക്കും അടിച്ചു അതോടെ അയാളുടെ ബോധം പോയി അയാളെ താങ്ങി പിടിച്ചു ബാത്‌റൂമിൽ ഇട്ട് പൂട്ടി അവിടുന്ന് ഇറങ്ങിയപ്പോൾ ഉണ്ട് ബ്യൂട്ടീഷ്യൻ ഡ്രെസ്സും ഒർണമെന്റ്സും ആയി ഒരുക്കാൻ വന്നു നിൽക്കുന്നു അവർ രണ്ടുപേരും അവിടെ പിടിച്ചിരുത്തി ഒരുക്കി ,ഒന്നും പറയാൻ പോലും അനുവദിക്കാതെ അവർ അവരുടെ പണിതീർത്തു എന്നെയും കൊണ്ട് ഹാളിലേക് പോയി അപ്പോഴാ എനിക്ക് കാര്യം മനസ്സിലായത് അതൊരു സമൂഹ വിവാഹ വേദി ആയിരുന്നു ,മുഹൂർത്തമായിട്ടും എന്റെ ചെക്കനെ കാണാൻ ഇല്ലത്രെ ,,അയാൾ എന്നെ ചതിച്ചത്രേ ,,എനിക്ക് ചിരിവന്നു അയാളെ അല്ലെ ഞാൻ അടിച്ചിട്ട് ബാത്‌റൂമിൽ കയറ്റി വന്നത് ,,,അങ്ങനെ സമാധാനത്തോടെ പതിയെ മണ്ഡപത്തിൽ നിന്ന് എണീച് താഴെ എത്തി എന്തായാലും വന്നതല്ലേ നല്ല വിശപ്പും ഉണ്ട് എന്ന സദ്യ കഴിച്ചിട്ട് പൂവാം എന്ന് വിചാരിച്ചു തലതാഴ്ത്തി ചിരിച്ചുകൊണ്ട് നടന്നു ,മുന്നോട്ട് നടക്കാൻ തുടങ്ങിയ എന്റെ കയ്യിൽ പെട്ടെന്ന് ഒരു പിടി വീണു ,,ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെയാ ഒരു കാര്യം ഓർത്തത് ഈ ഒർണമെന്റ്സ് ഇവിടെ കൊടുക്കേണ്ടി വരുമല്ലോ അതിനാവും കൊണ്ട് പോവുന്നെ കൈപിടിച്ചു വലിച്ചുകൊണ്ടുപോയ ആ ആൾ പെട്ടെന്നാണ് തിരിഞ്ഞത് ,,എന്താ പറയാ നല്ല അഡാർ മൊഞ്ചൻ ആണ് ആണ് നല്ല hazel കണ്ണുകളും വെട്ടി ഷേപ്പ് ആക്കിയ താടിയും മുടിയും

30 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  2. ❤️❤️

  3. ?ഇന്ന് തന്നെ അടുത്ത പാർട്ട്‌ വരുമോ ??

    1. chance und ,,, ente bhagam njan cheythittund

  4. നിധീഷ്

    ❤❤❤

  5. ?…. Super.. ?
    കഴിഞ്ഞ part കള്‍ വായിച്ചപ്പോ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു… അതെല്ലാം ഈ Part ഓട് കൂടി തീര്‍ന്നു വരുന്നു…
    But still pending…

    Waiting next part

    1. samshayam theeran oru chancum illa ,,, full twist aavum

  6. Vere level
    ?????
    സംശയങ്ങൾ മാറുന്നു.
    നല്ല deapth ഉള്ള കഥയാണ്.
    വളരെ മികച്ച രീതിൽ ഉള്ള അവതാരനമാകുന്നു.poli bro?.

    1. തീര്‍ചയയും , ഇതെല്ലം ഒരു trailer മാത്രം ആണ് ,പടം തുടങിയാല് ഞന്‍ പറയാട്ട ❤️❤️

  7. രാവണപ്രഭു

    ???????

  8. അടിപൊളി…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ !!!?

  9. Powerish ???

  10. പൊളിച്ചു മുത്തേ പൊളിച്ചു ❤️❤️❤️

    1. ❤️❤️❤️

  11. Supper അടുത്ത പാർട്ട്‌ ഞാൻ കാത്തിരിക്കുന്നു ❤❤❤❤

    1. thank you … daily post cheyyunnund ,,, publish aavunnath night annu ?

  12. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️

  13. ❤️❤️❤️❤️❤️

  14. നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയൊരു സങ്കടം

    1. daily idaan nokkunnund bro ,, kadhayude oru intrest kittannamenkil inghane vaayikkunnathalle rasam ?

      1. അത് സമ്മതിച്ചു പക്ഷേ കഥകൾ വായിക്കാൻ തുടങ്ങിയാൽ മുഴുവനും വായിക്കണം അവസാന വരി വരെ… പിന്നെ കാത്തിരിപ്പിന്റെ അതും ഒന്ന് വേറെ തന്നെ…..

  15. ♥️♥️?♥️?♥️♥️nice♥️♥️?♥️?♥️♥️

  16. വിരഹ കാമുകൻ???

    Late ayi?

      1. വിരഹ കാമുകൻ???

        കഥ വായിക്കാൻ

        1. hahaha first adikkan pattiyilla alle

          1. വിരഹ കാമുകൻ???

            നാഗകനിക വായിച്ചിരുന്നു പോയി ??

    1. അവിടെ പൊയല്ലെ ,,,,ഹഹഹ ,,, ??

  17. ❤♥️♥️

Comments are closed.