* ഗൗരി – the mute girl * 9 [PONMINS] 391

രുദ്രൻ : എന്തിനാ വാങ്ങുന്നെ ഇത് ഇവളുടെ പേരിൽ ഉള്ള സ്ഥാപനം അല്ലെ ,,ഇവളുടെ മുത്തശ്ശൻ ഇവളുടെ പേരിൽ എഴുതിവെച്ചത് ?

അഞ്ജലി ഒരു നെടുവീർപ്പിട്ടു സന്തോഷത്തോടെ നിന്നു

അഞ്ജലി : മോളെ ഗൗരി നീ എന്റെ കൂടെ വീട്ടിൽ വരണം അവിടെ അവിടെ ഒരാൾ നിന്നെ കാത്തിരിക്കുന്നുണ്ട് നമുക്ക് ഇപ്പൊ തന്നെ പൂവാം സർ പ്ളീസ് സാറും വരണം

അവൾ വെപ്രാളത്തോടെ പറയുന്നത് കേട്ട് എന്തോ സീരിയസ് കാര്യം ആണെന്ന് മനസ്സിലായി അവർ പോവാൻ ഒരുങ്ങി , അവൾ frontil സ്കൂട്ടിയിലും ബാക്കി ഉള്ളവർ അവളെ ഫോള്ളോ ചെയ്ത് പുറകെയും പോയി ,ഒരു ഒഴിഞ്ഞ ഇടത് ഒരു കൊച്ചുവീട്ടിനു മുൻപിൽ അവൾ വണ്ടി നിർത്തി പുറകെ അവരും അവൾ വളരെ ഫാസ്റ്റ് ആയി വാതിൽ തള്ളി തുറന്നു അകത്തേക്ക് ഓടി ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക്കു കയറാൻ നിന്നതും അഞ്ജലി ഒരു വീൽ ചെയർ തള്ളിക്കൊണ്ട് അങ്ങോട്ട് വന്നു അതിൽ ഇരിക്കുന്ന രൂപം കണ്ട് ഗൗരി വിറങ്ങലിച്ചു നിന്നു

തുടരും
by:ponmins

 

59 Comments

  1. Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

    1. ariyilla ,, varumayirikkum ,, njan innale post cheythittund

      1. Okay thanks for reply

      2. Bro post chayaunath 10 allaa

Comments are closed.