രാക്ഷസൻ 2 Author : Führer [ Previous Part ] സുഹൃത്തുക്കളേ രാക്ഷസൻ ഒന്നാം ഭാഗത്തിനു തന്ന പിന്തുണയ്ക്ക് നന്ദി. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു. ചുടു രക്തം പടര്‍ന്നൊഴുകുന്ന മുഖം. അവന്‍ തങ്ങളെ വീക്ഷിച്ചു കൊണ്ടു മന്ദഹസിക്കുന്നു. ഇസ ഞെട്ടിയുണര്‍ന്നു ചുറ്റു നോക്കി. മുകളിലെ ഫാന്‍ കറങ്ങുന്ന ശബ്ദം അവിടെ മുഴങ്ങികൊണ്ടിരുന്നു. സമീപത്തെ ബെഡില്‍ വേറെ കുറേ പേര്‍ കിടക്കുന്നുണ്ട്. താനൊരു ഹോസ്പിറ്റലിലാണുള്ളതെന്ന് അവള്‍ക്കു മനസിലായി. അവള്‍ പരിഭ്രാന്തയായി അലക്‌സിനെ തിരഞ്ഞു. അവന്‍ […]
‘തമിഴന്റെ മകൾ ‘ [Rabi] 98
തമിഴന്റെ മകൾ Author : Rabi ‘തമിഴന്റെ മകൾ’ ഒരു ഓർമയാണ്. ചില ഇടവേളകളിൽ മാത്രം ഓർക്കുന്നൊരോർമ്മ. അവളെ ഓർക്കുമ്പോൾ, എനിക്കു ചുറ്റും സർവവും മഞ്ഞയും പച്ചയും ചുമപ്പിന്റെയും ചായങ്ങളുള്ള ദൃശ്യങ്ങളാണ്. നാട്ടിലെ പത്തു നാൽപ്പത് വീടുകളിൽ പാല് കൊടുക്കുന്ന ഉമ്മ ആദ്യമായി പാല് കൊടുക്കാൻ എന്നെ നിയോഗിച്ചത് തമിഴന്റെ വീട്ടിലാണ്. എനിക്കതിൽ വളരേ സന്തോഷമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതോപാധിയായിരുന്ന ഈ കച്ചവടത്തിൽ എന്റെ പേരു വരുത്താൻ ഉമ്മ ആഗ്രഹിച്ചിരുന്നില്ല. “പാൽക്കാരിത്താത്തയുടെ മകൻ” എന്ന […]
ശിവനന്ദനം 2 [ABHI SADS] 218
ശിവനന്ദനം 2 Author : ABHI SADS [ Previous Part ] എല്ലാവരും പറയുന്ന സ്ഥീരം ഡയലോഗ് ഞാനും അങ്ങ് പറയുവാ മുമ്പത്തെ പാർട്ട് വായിക്കാത്തവർ വായിക്കണേ…… ഒന്നുടെ പറയുകയാണ് എനിക്ക് എഴുതി ശീലമില്ല നിങ്ങളുടെ കഥകൾ വായിച്ചു മാത്രമേ… എഴുതി ശീലമില്ലാത്തതിനാൽ അതിന്ടെ കുറവുകൾ എന്തായാലും ഇതിൽ കാണും തുടർന്നു വായിക്കുക…….. കലചക്രം കറങ്ങിക്കൊണ്ടിരുന്നു ദിവസങ്ങൾ കടന്നുപോയെങ്കിലും അവനിൽ മാറ്റം ഒന്നും വന്നിരുന്നില്ല… അവളെ പറ്റിയുള്ള ചിന്തകൾ അവനിൽ എപ്പോഴും ഉണ്ടകുമായിരുന്നു….. “പേരോ, […]
നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196
View post on imgur.com നിയോഗം- 6 അവളുടെ മാസ്ക് മാറ്റിയപ്പോൾ അവളുടെ മുഖം കണ്ടു പേടിച്ചു ഞാൻ പുറം തല്ലി വീണത് ടേബിളിൽ ആണ്.. അത് നെടുകെ പൊട്ടി ഞാൻ നിലത്തു വീണു.. അതിൽ ഇരുന്ന സാധനങ്ങൾ നിലത്തു വീണു ചിതറി.. ഞാൻ പേടി കൊണ്ട് കണ്ണടച്ചു ശ്വാസം അഞ്ഞു വലിച്ചു.. ദൈവമേ ഞാൻ എന്താണ് ഈ കാണുന്നത്? കണ്ണുകളെ വിശ്വസിക്കാൻ വയ്യല്ലോ.. എനിക്ക് കണ്ണ് തുറക്കാൻ പേടി ആയിരുന്നു. എഴുന്നേറ്റ് ഓടണം എന്നുണ്ട്.. എന്നാൽ […]
ആദരാഞ്ജലികൾ [M.N. കാർത്തികേയൻ] 197
ഈ കഥ നടന്ന സംഭവം ആണ്. ഇതിവിടെ ഇടാനുള്ള കാരണം ലാസ്റ്റ് ഞാൻ പറഞ്ഞിട്ടുണ്ട്. വായിക്കുക. *……………………………………………..* അന്നും പതിവ് പോലെ അമ്പലത്തിനടുത്തെ ആലിന്റെ മൂട്ടിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാൻ എന്ന മനോജും എന്റെ അനിയൻ വിപിനും പിന്നെ ദേവജിത്തും. ഞങ്ങൾ മൂന്നും ഒരുത്തനെ കാത്തിരിക്കുവാ. ദേവൻ : ദേണ്ടെ സമയം അഞ്ചാവാറായി. ഈ പേങ്ങൻ ഇതെവിടെ പോയി കിടക്കുവാ. വിപിൻ: അവൻ ഇപ്പോൾ വരുമെടാ. നീ ചാവാതെ ഇരി. ഒരു സ്കൂട്ടർ […]
ക്യാമ്പസ് ഡയറി [മനൂസ്] 363
ക്യാമ്പസ് ഡയറി Author : മനൂസ് View post on imgur.com നമുക്ക് പിരിയാം സാഗർ…… ഇത്ര പെട്ടെന്ന് നിനക്ക് എന്നെ മടുത്തോ പ്രിയാ….. നിന്നെ ഞാൻ സ്നേഹിക്കുന്നു സാഗർ ഒരു കടലോളം… പക്ഷെ മറ്റൊരാളുടെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട്….. ആരാണ് പ്രിയേ നിന്റെ കുഞ്ഞിന്റെ അച്ഛൻ….. പറയു….. “ഒരു ചായ താ…..” “അമ്മേ ഒരു ചായ തരാൻ…….” ആര് കേൾക്കാൻ….. അതേങ്ങാനാ ഈ […]
രാവണാസുരൻ(A Tale of Vengeance)[രാവണാസുരൻ Rahul] 190
രാവണാസുരൻ(A Tale of Vengeance) Author :രാവണാസുരൻ Rahul ഇത് എന്റെ ഒരു ചെറിയ പരീക്ഷണം ആണ് എല്ലാവരും support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എത്രത്തോളം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്നറിയില്ല ഇഷ്ടപ്പെട്ടാൽ support ചെയ്യുക ഒരു ഹൃദയം കുറച്ചു വാക്കുകൾ അത് തരാൻ മടിക്കരുത് Note:-ഈ കഥ ജീവിച്ചിരിക്കുന്നവരുമായും മരിച്ചവരുമായും യാതൊരു ബന്ധവും ഇല്ല.അങ്ങനെ എന്തെങ്കിലും തോന്നിയാൽ അത് യാദിർശ്ചികം മാത്രം മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരം *പടച്ചോനെ മിന്നിച്ചേക്കണേ* ? http://imgur.com/a/6O6trmx ഒരു മരണ വാർത്തയുമായാണ് നേരം […]
????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112
????ജീവന്റെ മാലാഖ ??? Author : ശങ്കർ പി ഇളയിടം പുലർച്ചെ ഫോണിലുള്ള അലാറം നിർത്താതെയുള്ളശബ്ദം കേട്ടു കൊണ്ടാണ് ആരുഷി കണ്ണു തുറന്നത്. ഉറക്കം കണ്ണുകളെ വിട്ടൊഴിയാതെ അവൾ അലാറം ഓഫ് ചെയ്തു കണ്ണുകൾ മേലെ അടച്ചു.പെട്ടെന്നെന്തോ ഓർത്തപോലെ അവൾ കണുകൾ വലിച്ചു തുറന്നു..ഒന്നു മൂരിനിവർത്തികൊണ്ട് ചുരിദാറിനു മുകളിലുള്ള വൈറ്റ് കോട്ട് ഊരി ബാഗിൽ വെച്ചു കൊണ്ട് മുടി നന്നായി ഒതുക്കി കെട്ടി. അത്യാഹിതവിഭാഗത്തിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകാൻ നിൽക്കുന്പോഴാണ് താഴെ നിന്ന് അവൾ ആ […]
രാക്ഷസൻ 1 [Führer] 298
രാക്ഷസൻ 1 Author : Führer സുഹൃത്തുക്കളേ.. ഞാൻ മറ്റൊരു കഥയുമായി വീണ്ടും എത്തി. അസ്രേലിൻ്റെ പുത്രൻ സ്വീകരിച്ച പോലെ ഈ കഥയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ കഥയിൽ നിന്ന് ഒത്തിരി വ്യത്യാസമുള്ള കഥയാണിത്. എഴുത്തിൽ പോലും ആ വ്യത്യാസമുണ്ട്. ഈ കഥയും നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്…. ചെന്നൈ എക്സ്പ്രസ് ചെന്നൈ സെൻട്രൽ സ്റ്റേഷനോട് അടുക്കാറായിരുന്നു. സ്ലീപ്പർ കൂപ്പയുടെ വാതിൽ ഭാഗത്തേക്ക് അവൾ നടന്നെത്തി. തമിഴ്നാടിൻ്റെ വരണ്ട കാറ്റ് അവളെ തലോടി […]
നിയോഗം Part V( മാലാഖയുടെ കാമുകൻ) 1199
View post on imgur.com മീനുവിനെ പുറകിൽ ഇരുത്തി സ്കൂട്ടി ഓടിക്കുകയായിരുന്നു ഞാൻ.. “നീ എന്താ അർച്ചനയോടു പറഞ്ഞത്?” ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ മീനുവിനോട് ചോദിച്ചു. “നിന്നെ ഞാൻ പ്രേമിച്ചോട്ടെ എന്ന്…” അവളുടെ മറുപടി. “ഒഹ്.. എന്നിട്ട്?” “അവൾക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞു. ജീവൻ രക്ഷിച്ച ആൾ അല്ലെ അപ്പൊ അവകാശം ഉണ്ട് പോലും..” പുറകിൽ നിന്നും കുണുങ്ങി ചിരി. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണുകൾ ചുറ്റിനും പിന്നെ ഗ്ലാസിൽ കൂടിയും ഒക്കെ നോക്കുകയായിരുന്നു. […]
അകലെ 10 {Rambo} 1780
സഹോസ്….. ഇതുവരെ നൽകിയ എല്ലാ പിന്തുണക്കും നന്ദി പറയുന്നു…. തുടർന്നും അവ പ്രതീക്ഷിച്ചുകൊണ്ട് തുടരുന്നു… നിങ്ങടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെക്കുവാൻ മടി കാണിക്കില്ലെന്ന വിശ്വാസതയോടെ… Rambo.. അകലെ ~ 10 Akale Part 10| Author : Rambo | Previous Part അകലെ 10 ആ ആൾക്കൂട്ടത്തിന്റെ മുന്നിൽ നിറകണ്ണുകളോടെ നിന്ന മിസ്സിന്റെ മുഖം… എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.. കാറ് നിർത്തിയിറങ്ങിയോടുകതന്നെയായിരുന്നു ഞാൻ… […]
ജീവിതം 2 [കൃഷ്ണ] 244
ജീവിതം 2 Author : കൃഷ്ണ [ Previous Part ] ഹായ് ഫ്രണ്ട്‌സ്..❤️ കഥയുടെ 2ആം ഭാഗം തരാൻ താമസിച്ചു എന്നറിയാം…. അതിന് ആദ്യം ക്ഷേമ ചോദിക്കുന്നു… ആദ്യത്തെ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്… തുടർന്നും അത് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു…❤️ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ അറിയിക്കണം.. സ്നേഹത്തോടെ കൃഷ്ണ…❣️ ✡️✡️✡️✡️✡️✡️ ദക്ഷിണയും അങ്ങനത്തെ പരുപാടി എല്ലാം കഴിഞ്ഞപ്പോ അച്ഛൻ എന്റെ കൈയിൽ താലി എടുത്ത് തന്നു […]
പഠനത്തിൽ രക്ഷകർത്താവിന്റെ പങ്ക് (ജ്വാല ) 1461
ആമുഖം :- പ്രീയ സുഹൃത്തുക്കളെ, പതിവിനു വിപരീതമായി ഇതൊരു ലേഖനമാണ്. ഈ ലേഖനത്തിനു ആനുകാലിക പ്രസക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ ഇത് write to us ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇത് ഇട്ടിരുന്നു. അപ്പോൾ മാലാഖയുടെ കാമുകൻ ഇത് ഒരു ലേഖനമായി പ്രസിദ്ധീകരിച്ചു കൂടെ എന്ന് ചോദിച്ചിരുന്നു. ഇവിടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുമോ എന്നറിയില്ല, എങ്കിലും ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു… മറ്റു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അഡ്മിന് ഇത് ഒഴിവാക്കാവുന്നത് ആണ്… എപ്പോഴും […]
?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479
?ചെകുത്താൻ 4 (WHITE OR DARK )? Author : സേനാപതി ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ വിഷ്ണു കാണുന്നത്, താൻ പോവുമ്പോൾ ഉള്ള അതേ നിൽപ്പ് നിൽക്കുന്ന നയനയെ ആണ്.. -ഇവളുടെ കിളി പോയോ? വിഷ്ണു ചിന്തിച്ചു… -ഹലോ,. വിഷ്ണു അവളുടെ മുന്നിൽ പോയി വിരൽ ചൊട്ടിക്കൊണ്ട് വിളിച്ചു… ആ നിമിഷം നയന ബോധത്തിലേക്ക് തിരിച്ചു വന്നു…. നോക്കുമ്പോൾ കാണുന്നത് തന്റെ മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന വിഷ്ണുവിനെ…… പോരെ പൂരം ? -എടാ നീ എന്റെ […]
? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388
പ്രിയപ്പെട്ട കൂട്ടുകാരെ, കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 4 ആം തീയ്യതി ( ഫെബ്രുവരി 4 ) ആയിരിക്കും വരിക.,.,., കൂട്ടുകാരെ കഴിഞ്ഞ ഭാഗത്തിൽ ഞാൻ ഒരു രാജാവിനെ പറ്റി പരാമർശിച്ചത് ചിലർക്ക് വിഷമമുണ്ടാക്കി എന്ന് മനസ്സിലായി,.,., ഒരിക്കൽപോലും ഞാൻ ആ ഭാഗം ഈ രീതിയിൽ അത് വ്യാഖ്യാനിക്കപ്പെടുകയും എന്ന് ചിന്തിച്ചിരുന്നില്ല.,,.,., അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഒരിക്കലും ഞാൻ അത് അവിടെ എഴുതില്ലായിരുന്നു.,. ആ രാജാവിന് വേറെ എന്തെങ്കിലും ഒരു പേര് നൽകി എഴുതുമായിരുന്നു.,.,.,., വെറുതെ […]
നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145
നിശബ്ദപ്രണയിനി Part 6 Author : ശങ്കർ പി ഇളയിടം [ Previous Part ] ഞങ്ങൾ രണ്ടുപേരും താഴെ അടി നടക്കുന്ന സ്ഥലത്തേക്കു വീണു. കൂട്ടയടിനടന്നുകൊണ്ടിരിക്കുന്നു.., അതിനിടയിലേക്ക് രണ്ടുപേർ വീണാൽ എന്താണ് അവസ്ഥ..ഏതെങ്കിലും രണ്ടു ടീമിലായി വീതിച്ചെടുക്കാൻ പോണില്ല.. അടി വീതിച്ചു കിട്ടും ഞാൻ പരമാവധി പ്രതിരോധിക്കുവാൻ ശ്രമിച്ചു. ലാലുവിന് അടി മുറയ്ക്ക് കിട്ടുന്നുണ്ട്. … അതിനിടയിൽ തറയിൽ വീണുപോയ ലാലുവിനെ ഒരുത്തൻ കമ്പ്കൊണ്ട് തല്ലുവാൻ ശ്രമിച്ചു., അതൊരു തടിക്കഷ്ണമാണ് ആദ്യത്തെ അടി […]
⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232
ദേവാസുരൻ EP-12 by ?️By; Ɒ?ᙢ⚈Ƞ Ҡ???‐?? ?Story edited by: rahul pv Previous Part ഹായ്…. ലേശം വൈകി എന്ന് തോന്നുന്നു… കുറച്ച് അധികം എഴുതാൻ ഉണ്ടായിരുന്നു… അതാണ് ഇത്രക്ക് ഒരു താമസം വന്നത്…. പിന്നെ ഇതിന്റെ ഇടയിൽ നെറ്റ് issu കാരണം ചില ഭാഗങ്ങൾ നഷ്ടമായിപ്പോയി… അതൊക്കെ എഴുതുന്നത് ഒരു മെനക്കേട്ട പരിപാടി ആയിരുന്നു… എന്നാലും ചില ഭാഗത്തിന്റെ ഫീൽ അൽപ്പം കുറഞ്ഞു എന്ന് തോനുന്നു…. അത് നിങ്ങൾ വായിച്ചിട്ട് […]
നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1216
View post on imgur.com മെറിൻ ദേഹം തളർന്നു കിടന്നു പോയി.. ഇത്ര നാളും കേട്ട് മാത്രം അറിഞ്ഞ സാധനം ഇതാ നേരെ മുൻപിൽ.. അതും അവളുടെ റൂമിൽ. തൊട്ടടുത്ത്.. എന്നാലും അവൾ ചാടി എണീക്കാൻ നോക്കി, തലയിണയുടെ അടിയിൽ അവൾ കൈ കൊണ്ട് തപ്പി.. “ഇതാണോ നീ നോക്കുന്നത്? “ ആ കറുത്ത രൂപം കൈ പൊക്കി.. കയ്യിൽ കൂർത്ത നഖങ്ങൾ.. അതും ഒരു വീശിൽ മുറിഞ്ഞു പോകുന്ന മൂർച്ച ഉള്ള സാധനം പോലെ തോന്നിച്ചു.. […]
രക്തസാക്ഷി (ജ്വാല ) 1414
http://imgur.com/gallery/13ZlHoL രക്തസാക്ഷി Raktha sakshi | Author : Jwala നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി കണ്ട് മനം മടുത്തിട്ടായിരുന്നു ഞാന്‍ വിപ്ലവകാരി ആയത് . ഞാന്‍ വിശ്വസിച്ച പ്രസ്ത്ഥാനത്തിലൂടെ സഞ്ചരിച്ച് സാമൂഹിക നീതി നടത്താം എന്നു വിചാരിച്ചു . പക്ഷെ വമ്പന്‍ പരാജയം ആയിരുന്നു പരിണിത ഫലം. നടന്നു പോയ ഗ്രാമ വീഥികളിൽ രക്തസാക്ഷിത്വം വരിച്ചവരുടെ വിധവയായ ഭാര്യമാരെയും അമ്മമാരുടെയും കണ്ണുനീർ കണ്ട് മനസ്സ് മരവിച്ചു പോയി. എന്റെ വീക്ഷണത്തിലൂടെ പിന്‍ഗാമികള്‍ ഉണ്ടാകണം എന്ന്‍ ആഗ്രഹിച്ചു […]
?The Hidden Face? [ പ്രണയരാജ ] 592
?The Hidden Face? Author : Pranaya Raja അരവിന്ദൻ്റെ മുഖം ഇന്ന് വിഷാദമാണ്. ജോൺ പാലയ്ക്കൽ സർ ട്രാൻസ്ഫർ ആകുന്നത് അവനു താങ്ങാനാവുന്നില്ല. രണ്ടര മാസത്തെ പരിചയം മാത്രമാണ് അവർ തമ്മിൽ ഉള്ളത്. എന്നാൽ ഒരു ഏടൻ്റെ സ്ഥാനം ജോൺ സാറിനുണ്ടായിരുന്നു. അരവിന്ദൻ , സിറ്റി കമ്മീഷ്ണറുടെ ട്രൈവർ ജോലി ചെയ്യുന്ന ഒരു പാവം കോൺസ്റ്റബിൾ, ഒരു സാധു. വായിൽ വിരലിട്ടാൽ കടിക്കാനറിയാത്ത ഒരു നിഷ്കളങ്കൻ, അവൻ്റെ അതി വിനയവും, ഭയന്നു […]
ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206
ഡെറിക് എബ്രഹാം 4 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 4 Previous Parts ചാന്ദ്നി കണ്ണ് തുറക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു…മിഴികൾ തുറന്നു നോക്കിയപ്പോൾ അവൾ കണ്ടത് ആദിയുടെ മുഖമാണ്…തന്റെ മുഖത്തോട് ചേർന്ന് കൊണ്ട് , തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സ്വപ്നത്തിലാണോ താനെന്ന് പോലും അവൾ സംശയിച്ചു….താൻ ആഗ്രഹിച്ചിരുന്നില്ലേ ഇങ്ങനെയൊരു ദിനം… അതിത്ര പെട്ടെന്ന് സാധ്യമായോ.. ആദി തന്നെയല്ലേ ഇത്…. […]
ഒരവിഹിത കഥ [VAMPIRE] 895
ഒരവിഹിത കഥ VAMPIRE രാത്രിയിൽ അന്യ വീടിന്റെ മതിൽ ചാടുവാനായി ആദ്യമായി എന്നെ പ്രേരിപ്പിച്ചത് ജാൻസി ചേച്ചിയാണ്……….!!! പള്ളിയിൽനിന്നും മടങ്ങിവരുന്ന ജാൻസി ചേച്ചിയെ കാണുന്നതിനായി ഗീവറുഗീസ് പുണ്ണ്യവാളന്റെ പ്രതിഷ്ട്ട കുടിയിരുത്തിയ കപ്പേളയുടെ വിശാലമായ പടികളിൽ ഞെരുങ്ങിയിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകാറുണ്ട്………!!! സിനിമാനടി പത്മപ്രിയ്യ നന്നായി വെളുത്താൽ എങ്ങനെയിരിക്കും, അതാണ് ജാൻസി ചേച്ചി…..!!! കൃത്യതയോടെ വരിഞ്ഞ് ചുറ്റിയുടുത്തിരിക്കുന്ന സാരി ഒഴിഞ്ഞ് നിൽക്കുന്ന, പാൽപോലുള്ള വയറിന്റെ ദർശനം നൽകുന്ന സുഖത്തിനായാണ് ഞാനടക്കമുള്ള വായ്നോക്കികൾ കപ്പേളക്ക് മുൻപിൽ വരിയിട്ടിരിക്കുന്നത്….. അന്നൊന്നും ഒരിക്കലും […]
നിശബ്ദപ്രണയിനി 5 ❤❤❤ [ശങ്കർ പി ഇളയിടം] 80
നിശബ്ദപ്രണയിനി Part 5 Author : ശങ്കർ പി ഇളയിടം [ Previous Part ] ഞാൻ ഒന്നും മനസ്സിലാവാതെ നിന്നു…ഞാൻ വീണ്ടും അവന്റെ അടുത്ത് ചെന്ന് അവനെ ചൊരണ്ടാൻ തുടങ്ങി… “ടേയ്.. മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറയ്.. ഈ റിലേഷൻഷിപ്പ് മാറുവാൻ പോകുന്നു എന്ന് പറഞ്ഞാൽ ഞാനുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്യുമെന്നാണോ ഉദ്ദേശിച്ചത് ?”… ഇത് പറഞ്ഞപ്പോൾ വൈഷ്ണവിന്റെ മുഖത്തു ചിരി പൊട്ടി… ഞാൻ വീണ്ടും അവനെ നിർബന്ധിച്ചു, അവൻ പറഞ്ഞു.. […]
കളിക്കൂട്ടുകാരി [Chikku] 96
കളിക്കൂട്ടുകാരി Author : Chikku ഹായ് ഞാൻ ഈ സൈറ്റിലെ ഇപ്പോഴത്തെ സ്ഥിരം വായനക്കാരനാണ് ആണ്. ഇവിടെ എല്ലാവരും കഥകൾ വരുമ്പോൾ എനിക്കും ഒരു കഥ എഴുതിയ ഇടണം എന്നുണ്ട് പക്ഷേ കഥ എഴുതാൻ അറിയില്ല. ഇതിൽ അക്ഷര തെറ്റോ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക ഇതൊരു ശ്രമമാണ് . ഇതിൻറെ ജീവിതത്തിലെ ചില ഓർമ്മകൾ ആണ് ഈ കാര്യം ഞാൻ എൻറെ കുറച്ച് കൂട്ടുകാരോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഒരു വ്യക്തി അല്ല എൻറെ കളിക്കൂട്ടുകാരി […]