Category: Stories

പ്രേമം ❤️ 2 [ Vishnu ] 378

ഒരു ചെറിയ ഒരു ലൗ സ്റ്റോറി ആണ്…വായിച്ചു കഴിഞ്ഞാൽ ലൈകും കമന്റും തരണം..നിങ്ങൾ തരുന്ന സഹകരണം ആണ് നമ്മൾക്ക് എഴുതാൻ ഉള്ള ആവേശം തരുന്നത്…   എന്നു zodiac / വിഷ്ണു… 0

* ഗൗരി – the mute girl * 6 [PONMINS] 343

ഗൗരി – the mute girl*-part 6 Author : PONMINS | Previous Part   ഗൗരിയും ടീമും ഫ്ലാറ്റിൽ എത്തി കുറച്ചു സമയത്തിനുള്ളിൽ രുദ്രനും കൂട്ടരും അവിടെ എത്തി , മക്കളെല്ലാം നല്ല ആഹ്ലാദത്തിൽ ആയിരുന്നു രുദ്രൻ എല്ലാം കണ്ട് സന്തോഷത്തോടെ ഇരുന്നു വർഷങ്ങൾക് മുൻപ് തന്റെ സഹോദരങ്ങളിൽ നിന്ന് കാണാതായ കുറുമ്പും കുസൃതിയും എല്ലാം തിരിച്ചുവന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി തോന്നി അവനു , ഇതെല്ലം കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ദേവൂട്ടി ഗൗരിയുടെ […]

കാതൽ ഒരു വാനവിൽ 3 [Suhail] 59

കാതൽ ഒരു വാനവിൽ 3 Author : Suhail | Previous Part     പിറ്റേന്നു പുലർച്ചെ ടിന്ടോം……..വീട്ടിലെ ബെൽ അടിക്കുന്നു ഓഹ് എന്റെ ദൈവമേ ആരാണ് രാവിലെ തന്നെ ഉറക്കം കളയാൻ ഡി ദേവു ആരോ ബെൽ അടിക്കുന്നു പോയി വാതിൽ തുറക്ക്…… ആരൂ അയ്യോടി എനിക് വയ്യ നീ തന്നെ പോയി ഒന്ന് നോക്ക് പ്ലീസ്…… മടിച്ചി ? പിന്നേം ബെല്ലടി നിർത്തുന്നില്ല .. എന്റെ ദൈവമേ ആരാണ് ഇ മരണ മണി […]

നിഴലായ് അരികെ -16 [ചെമ്പരത്തി ] 545

നിഴലായ് അരികെ 16 Author : ചെമ്പരത്തി [ Previous Part ] View post on imgur.com തല മരവിച്ചു പോയവണ്ണം നന്ദൻ വന്ന് കയറിയത് വസുന്ധരാമ്മയുടെ മുന്നിലേക്കായിരുന്നു….   “ഈ വയ്യാത്ത കാലും വലിച്ചു നീ  എവിടെപ്പോയതായിരുന്നു നന്ദൂട്ടാ…??? നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ..?? ആകെ നനഞ്ഞല്ലോ നീയ്….”   പക്ഷെ ആ ചോദ്യങ്ങൾ നന്ദന്റെ ചെവിയിലെത്തിയെങ്കിലും  മന്ദിച്ചു പോയ തലച്ചോർ പ്രതികരിച്ചില്ല……   ആകെ അമ്പരന്ന് നിൽക്കുന്ന വസുന്ധരാമ്മയെ ഒന്ന് നോക്കിയിട്ടവൻ കാൽ വലിച്ചു […]

?Universe 4? [ പ്രണയരാജ ] 260

?Universe 4? Author : Pranayaraja Previous Part   അന്ന് ക്ലാസ്സിൽ ഉടനീളം എയ്ഞ്ചൽ എന്നെ നോക്കിയത് ദേഷ്യത്തോടെ തന്നെയായിരുന്നു. അവളുടെ ദേഷ്യത്തിന് കാരണം എനിക്ക് വ്യക്തമായിരുന്നില്ല. പക്ഷേ അവളുടെ ആ നോട്ടം, അതിനു വല്ലാത്ത തീവ്രതയുണ്ടായിരുന്നു, എന്നെപ്പോലെ ഒരുവൻ്റെ ചങ്കിൽ ഭയത്തിന്റെ കനൽ എരിയിക്കുവാൻ അവൾക്കായി. ക്ലാസ്സ് കഴിഞ്ഞതും വേഗം തന്നെ, കാറിന് അരികിലേക്ക്  ഞാൻ പോയി,എത്രയും പെട്ടെന്ന് എയ്ഞ്ചലിന്റെ കണ്ണിൽ നിന്നും രക്ഷപ്പെടുക, എന്നതു മാത്രമായിരുന്നു ആ സമയത്തെ  എന്റെ ചിന്ത. കാറിന്റെ ഡോർ […]

* ഗൗരി – the mute girl * 5 [PONMINS] 438

ഗൗരി – the mute girl*-part 5 Author : PONMINS | Previous Part   അടുത്ത ദിവസം രാവിലെ തന്നെ ഡിസ്ചാർജിനുള്ള കാര്യങ്ങൾ ചെയ്ത തീർത്തു ജിത്തു: പുറത്തെ സിറ്റുവേഷൻ എന്താണ് രുദ്രൻ: പേടിക്കണ്ട സെക്യൂരിറ്റി ടെയ്റ്റ് ആക്കിയിട്ടുണ്ട് , എന്താ ഇനി അടുത്ത പ്ലാൻ ജിത്തു : ഇവിടെ ഞങ്ങളെ ഹെല്പ് ചെയ്തിരുന്ന ഒരു മലയാളി ഫാമിലി ഉണ്ട് ആളുടെ ജോബ് പോയി അവർ ഇന്ന്വൈകീട്ട് നാട്ടിൽ പൂവാണ് സൊ അവർക്കൊരു ട്രീറ്റ് […]

നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2794

നിയോഗം 3 The Fate Of Angels  Part VII Author: മാലാഖയുടെ കാമുകൻ [Previous Part] †**********†*********†*******†**********†********†   കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️ തുടർന്ന് വായിക്കുക…

പ്രേമം ❤️ [Vishnu ] 357

അസുരൻ എന്ന എന്റെ കഥയ്ക്ക് തന്ന സപ്പോർട്ടിനു വളരെ അധികം നന്ദി ഉണ്ട്..ഇത് ഒരു ചെറിയ ലൗ സ്റ്റോറി ആണ്..എന്താകുമെന്ന കാര്യത്തിൽ എനിക് വല്യ ഉറപ്പില്ല…   പിന്നെ ഇതിൽ വരുന്ന കഥാപാത്രങ്ങൾ എല്ലാം ഫിക്ഷൻ ആണ്…ആരുമായും ബന്ധമില്ല….   ഇഷ്ടം ആയാൽ ലൈകും കമന്റും തരണം..നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് നമ്മൾക്ക് പ്രചോദനം തരുന്നത്..   എന്നു വിഷ്ണു /Zodiac 1

?The mystery Island ? [ Jeevan] 98

ആമുഖം, ഈ കഥയുടെ ആദ്യ ഭാഗം സമയം എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഥയുടെ തീം വത്യാസം ഉണ്ടായതിനാല്‍ പേര് മാറ്റുന്നു.  ഇതില്‍ ആദ്യത്തെ പേജ് സമയം ആദ്യ ഭാഗം ത്തന്നെയാണ്, രണ്ടാം പേജ് മുതല്‍ ബാക്കിയും. കഥ ഓര്‍മയുണ്ട് എങ്കില്‍ ആദ്യ പേജ് ഒഴിവാക്കാം. വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കാന്‍ വീനിതമായി അഭ്യര്‍ഥിക്കുന്നു.   ?️ദി മിസ്റ്ററി ഐലന്‍ഡ് ?️      The mystery Island   | Author : Jeevan   29 മാർച്ച്‌, […]

LOVE ACTION DRAMA-1 (JEEVAN) 371

                                                   ലവ് ആക്ഷന്‍ ഡ്രാമ – 1 Love Action Drama | Author : Jeevan   അന്നൊരു അമാവാസി ദിവസം ആയിരുന്നുവെന്ന് തോന്നുന്നു… സമയം… ഏകദേശം പത്തുമണി കഴിഞ്ഞുകാണും…കുറ്റാകുറ്റിരുട്ട്… അങ്ങിങ്ങായി മാത്രമുള്ള വഴിവിളക്കിന്റെ മങ്ങിയ പ്രകാശം മാത്രം… അതി സുന്ദരിയായ […]

എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

എന്റെ ചട്ടമ്പി കല്യാണി 15 Author : വിച്ചൂസ് | Previous Part   തുടരുന്നു…   കല്യാണിയെ വീട്ടിൽ കൊണ്ടാക്കിയിട്ടു… തിരികെ നടക്കുകയിരുന്നു ഞാൻ… അപ്പോഴാണ് എന്റെ പിന്നിൽ ആരോ ഉള്ളത് പോലെ തോന്നിയത്.. അല്ല.. തോന്നൽ അല്ല ഉണ്ട്… ഞാൻ തിരിഞ്ഞു നോക്കി പക്ഷെ കണ്ടില്ല… ഞാൻ മുന്നോട്ടു പോയികൊണ്ടേ ഇരുന്നു… പെട്ടന്നാണ് എവിടെ നിന്നോ ഒരു അലർച്ച… പക്ഷേ…ഉടനെ തന്നെ അലർച്ച നിന്നു… ഞാൻ എന്റെ ചുറ്റും നോക്കി ഇല്ല.. ആരുമില്ല… ഞാൻ […]

* ഗൗരി – the mute girl * 4 [PONMINS] 456

ഗൗരി – the mute girl*-part 4 Author : PONMINS | Previous Part   purchase എല്ലാം കഴിഞ്‍ അവർ നേരെ പോയത് ഐര്പോര്ട്ടിലേക് ആണ് അവിടുന്ന് നേരെ മുംബൈ , ഹോസ്പിറ്റലിൽ അവർ എത്തുമ്പോൾ രാത്രി സമയം 8 ആയിരുന്നു ഋഷിയെ വിളിച് റൂം നമ്പർ ചോദിച്ചു വെച്ചിരുന്നു റൂമിന്റെ പുറത്തെത്തി ഒരു നിമിഷം നിന്നു ശ്വാസം ഒന്ന് വലിച്ചു വിട്ടു ,,മുഖത്തു ഒരു പുഞ്ചിരിയോടെ ഡോർ കനോക്ക് ചെയ്തു ഋഷിയാണ് വന്നു […]

? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

ഗൗരീശങ്കരം16 (ഫൈനൽ )           [Previous Part]   മനു ഫോണിൽ നാല് പേരും ചേർന്നുള്ള ഫോട്ടോ കാണിച്ചു…..   നന്ദുവിന്റെ മുഖം സൂം ചെയ്ത ജാനകിയുടെ മുഖത്തു ഭാവം മാറി മറിഞ്ഞു…..   “ഇത്…. ഇത് ഗൗരി അല്ലെ…..????   ഗൗരിയാണോ നന്ദു….??   അജു…. ഇതാണോ നിങ്ങളുടെ നന്ദു……….??” *********************************************   രണ്ടു വർഷങ്ങൾക് ശേഷം….   “ഏട്ടാ…. ഏട്ടാ… എണീക്ക്…. റെഡി ആവുന്നില്ലേ… നമ്മൾക്കു പോണ്ടേ…”   […]

Wonder 3 [Nikila] 2491

Wonder part – 3 Author : Nikila | Previous Part   കഴിഞ്ഞ ഭാഗത്തിന് അഭിപ്രായമറിയിച്ചവർക്ക് നന്ദി. അടുത്ത ഭാഗം തുടരുന്നു. ഇവിടെ വുമൺ ആക്റ്റിവിസ്റ്റുകൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് മുൻകൂറായി മാപ്പ് ചോദിക്കുന്നു. എന്തിനാണ് മാപ്പ് ചോദിക്കുന്നതെന്ന് ഈ പാർട്ട് വായിച്ചു കഴിഞ്ഞാൽ മനസിലാകും.       തുടരുന്നു…….     ജോസഫ് C J. സി ജെ എന്നാ വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമസ്ഥനായ ചിറ്റിലപ്പറമ്പിൽ ജേക്കബ് എന്ന കോട്ടയംക്കാരന്റെ […]

അവൾ [ Enemy Hunter ] 1780

ഈ പേരിൽ ഒരുപാട് കഥകൾ ഉണ്ടെന്ന് അറിയാം പക്ഷെ കുറെ നാളുകൾക്കു മുന്നേ എഴുതിയ കഥയാണ് വേറൊരു പേരിടാൻ മനസ് അനുവദിച്ചില്ല ക്ഷമിക്കണം.???   അവൾ ആരായിരുന്നു അവൾ…. ഞാൻ കുന്നത്തുപുഴയിൽ ബസ്സിറങ്ങി. ഇരുട്ടിനേയും റോഡിനെയും മുറിച് കടന്ന് അപ്പുറത്ത് ചെന്നപ്പോൾ അവൾ എന്നെയും കാത്ത് അവിടെ നിൽപുണ്ടായിരുന്നു…. ഇരുട്ടിൽ അവളിടെ മുഖം ശെരിക്കും കാണാൻ സാധിക്കുന്നില്ല. എങ്കിലും ആകാര വടിവിൽ അതി സുന്ദരി ആയിരുന്നു. “എന്തേ ഇത്ര വൈകിയെ” അവൾ ചോദിച്ചു.. യാതൊന്നും മിണ്ടാതെ പാട […]

കാതൽ ഒരു വാനവിൽ 2 [Suhail] 63

കാതൽ ഒരു വാനവിൽ 2 Author : Suhail | Previous Part     Chennai ആരു ആരൂ എന്താ അമ്മേ ഇങ്ങനെ വിളിച്ചു കൂവുന്നേ ഞൻ എവിടെ തന്നെ ഇണ്ടല്ലോ നാളെ അല്ലെ പോകുന്നുള്ളൂ. നീ അപ്പൊ തീരുമാനിച്ചോ പോകുന്ന കാര്യം. ദേ അമ്മേ ഞൻ നേരത്തെ പറഞ്ഞതാ ഇനി ഇതിൽ വേറെ വർത്താനം ഇല്ലാണ് പിന്നെ എന്തിനാ പിന്നേം പിന്നേം ഇത് തന്നെ പറയുന്നേ മോളെ വേറെ ഒന്നും കൊണ്ടല്ലലോ ഇത്രേം ദൂരം […]

ഒന്നും ഉരിയാടാതെ 30[നൗഫു] 4443

ഒന്നും ഉരിയാടാതെ 30 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 29   സോറി ഇച്ചിരി ലൈറ്റ് ആയി അല്ലെ… കുറച്ചു തിരക്ക് ആയി പോയി.. ക്ഷമിക്കുക ❤❤❤ ഇന്ന് എന്റെ പ്രിയപെട്ടവളെ കൂടെ കൂട്ടിയിട്ട് ഏഴു വർഷം ആകുന്നു… അതിലും ഒരുപാട് വർഷങ്ങൾക് മുമ്പ് ഹൃദയത്തിൽ കൂട് കൂട്ടിയവൾ..  ഇണകത്തിലും പിണക്കത്തിലും ഒരുപോലെ കൂടെ നിന്നവൾ….എനിക്കെറേ പ്രിയപെട്ടവൾ.. ഓരോ കഥയിലും ഞാൻ നിന്നെ കാണുന്നുണ്ട് പ്രിയപ്പെട്ടവളെ.. ഇനിയും ഒരുപാട് വർഷം എന്നെ സഹിക്കാൻ നിനക്ക് […]

ആദിത്യഹൃദയം S2 – PART 5 [Akhil] 1207

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും സത്യശീലനും സർവോപരി സൽഗുണനും..,,, അതിലുപരി കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും…,,, പിന്നെ ജോനു എന്ന ഊളയുടെ അയൽവാസിയായ…,,,,,, The one and only മെഷീൻ നൗഫു അണ്ണനും പുള്ളിയെ ഇത്ര നാളും സഹിച്ച നൗഫു അണ്ണന്റെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ..,,,❤❤❤ എന്റെ കൊച്ചു കഥയുടെ ഈ ഭാഗം ഞാൻ നൗഫു മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…,,,,, […]

* ഗൗരി – the mute girl * 3 [PONMINS] 456

ഗൗരി – the mute girl*-part 3 Author : PONMINS | Previous Part   മറ്റുള്ള കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ മോളെ കുറച് കഴിഞ്ഞപ്പോൾ തന്നെ റൂമിലേക്കു ഷിഫ്റ്റ്ചെയ്തു ,പോലീസ് കേസും enquiry ഒക്കെ ഉള്ളത് കൊണ്ട് ഇന്നൊരു ദിവസം അവിടെ കിടന്നിട്ട് നാളെ പൂവാംഎന്ന് പറഞ്ഞു ,നന്ദുവും ദിയയും ഫ്ളാറ്റിലേക് പോയി ഡ്രെസ്സും ഫുഡും എല്ലാം കൊണ്ടുവരാം എന്ന് പറഞ്ഞുഅവർ ഇറങ്ങി ,അച്ചുവും ഋഷിയും നല്ല സന്തോഷത്തിൽ ആയിരുന്നു അച്ചുവിന്റെ […]

⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2937

⚔️ ദേവാസുരൻ ⚒️ Seasion 2 episode 4     by : Ɒ?ᙢ⚈Ƞ Ҡ???‐??     Story edited by rahul pv   Previous Part         എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട്‌ നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല….   […]

നിശാഗന്ധി ❤️ 1 [Neethu M Babu] 65

നിശാഗന്ധി ❤️ 1 Author : Neethu M Babu     “എന്താ നീ ഒന്നും മിണ്ടാത്തത്?.. “ അവൾ അവനോടായ് ചോദിച്ചു, “ഞാൻ എന്ത് പറയാനാണ് “?.. അവന്റെ മറുപടി..! “അപ്പൊ നിനക്കെന്നോട് ഒന്നും പറയാനില്ലേ?..” അവളുടെ അടുത്ത ചോദ്യം ഇതായിരുന്നു,, ഇരുവർക്കുമിടയിൽ നിശബ്‍തയുടെ മൂകത മാത്രം..! ഒന്നും പറയാനില്ലെങ്കിൽ പിന്നെ ഈ കൂടി ചേരൽ എന്തിനു വേണ്ടി ആയിരുന്നു എന്ന് ഇരുവരും മനസ്സിൽ മന്ത്രിച്ചു.. ” ഞാൻ പോകുന്നു  വീട്ടിൽ തിരക്കും ” […]

?കരിനാഗം 5?[ചാണക്യൻ] 272

?കരിനാഗം 5? Author : ചാണക്യൻ [ Previous Part ]   ഹാളിലേക്ക് എത്തി ചേർന്ന മഹാദേവ് കാണുന്നത് ആസാദി കുടുംബങ്ങൾക്കൊപ്പം വെടി വർത്തമാനം പറയുന്ന രാധമ്മയെ ആയിരുന്നു. അവൻ അങ്ങോട്ടേക്ക് കടന്നു വന്നതും അവർ പൊടുന്നനെ നിശബ്ദരായി. അപ്പോഴാണ് ചന്ദ്രശേഖർ അവനെ കാണുന്നത്. “ഹാ മഹി നിനക്കൊരു ജോലിയുണ്ട്” “എന്താ ദാദ ?” മഹി ഔൽസുക്യപൂർവ്വം ചോദിച്ചു. “നീ മുക്തപൂർ റെയിൽവേ സ്റ്റേഷനിൽ പോകണം…………… അവിടെ 12 മണിക്ക് മുംബൈയിൽ നിന്നുമുള്ള ട്രെയിനുണ്ട്……………….അതിൽ ആലിയയുടെ […]

പ്രതീക്ഷ [ ????? ] 59

പ്രതീക്ഷ Author : ?????   I C U വിന്റെ മുൻവശത്ത് ഒര് കസേരയിൽ അയാൾ കാത്തിരിക്കുക ആയിരുന്നു തൻ്റെ രോഗിയായ അവൾക്ക് വേണ്ടി…. ഒര് കൈയ്യിൽ പരിശുദ്ധ ബൈബിളും മറ്റെരു കൈയ്യിൽ കൊന്തയുമയി ദിവസെനെ പള്ളിയിൽ പോവുന്നത് അല്ലാതെ വെറെ ഒരു ഭാഗത്തെക്ക് അയാൾ പോവുന്നത് കാണാൻ ഡോക്ടർക്ക് കഴിയുമായിരുന്നില്ല കലങ്ങിയ കണ്ണുമായി എന്നും ചുണ്ടിൽ പ്രാർത്ഥനയുമായി ആശുപത്രി വരന്തയിൽ ഇരിക്കുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ ചോദിച്ചു… “നിങ്ങൾ അനുന്റെ ആരാ”? ഉത്തരം […]

?അസുരൻ ( the beginning ) part 9 ? ( FINALE) [ Vishnu ] 459

അസുരൻ ( The beginning ) എന്ന കഥയുടെ ഫിനാലെ ആണ്..കഴിയുന്നതും ഒറ്റ സ്ട്രെച്ചിൽ വായിക്കാൻ ശ്രമിക്കുക…   പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….   ഇതൊരു ആക്ഷൻ sci – fi മിസ്ട്രി ത്രില്ലർ ആണ്..എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.. ഇത് തികച്ചും സാങ്കല്പികമായ കഥയാണ്…ഇതിലെ കഥാപാത്രങ്ങളും സാങ്കല്പികമാണ്…   അസുരൻ ( The Beginning )  9 ( FINALE )     […]