ഞാൻ വീണ്ടും വന്നു കഴിഞ്ഞ പാർട്ടിന് തന്നപോലെ ഈ പാർട്ടിനും നിങ്ങൾ സപ്പോർട്ട് തരും എന്നു പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു ഇരട്ടപിറവി 4 Erattapiravi 4 | Author : Vishnu [ Previous Part ] ഇവർ എന്താ ഇന്ന് എന്നെ ട്രീറ്റിന് വിളിച്ചത് ഡേവിഡ് , ദേവിക താൻ വരച്ച അവന്റെ ചിത്രത്തിൽ നോക്കി ചോദിച്ചു എന്തായാലും ദേവിക ശ്രിയയോട് റെഡി ആകാൻ പറഞ്ഞിട്ട് ദേവികയും റെഡി ആയി ഒരു blue ജീൻസും […]
Author: Vishnu
?⚜️Return of Vampire 2⚜️?[Damon Salvatore] 134
Return of Vampire 2 Author : Damon Salvatore | Previous part ഇതേ സമയം ഫ്രാൻസിൽ തന്നെ ഉള്ള ” ഗോർജിയസ് ഡി ല രസ്‌ടണിക ” എന്ന കാടിൻ്റെ ഉൾക്കാട്ടിൽ, രണ്ടു യാത്രികർ എന്ന് തോന്നിക്കുന്ന യുവാക്കൾ. നവീൻ :- ഹെയ് സാം, നമ്മളിത് കുറെ അയല്ലോ നടക്കുന്നെ.. ഇന്നെങ്കാണ്ട് നീ പറഞ്ഞ സ്ഥലത്ത് എത്തുമോ. വെറുതെ മനുഷ്യൻ്റെ ഉറക്കവും കളഞ്ഞ് സാം :- അങ്ങനെ ചോദിച്ചാൽ എനിക്കും അത്ര നിശ്ചയം […]
കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4 [Darryl Davis] 95
കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4 Case 1 : the Song Of Death Part 4 | Author : Darryl Davis | Previous Part ഒന്നര മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ സൺറൈസ് ബാംഗ്ലൗഇൽ എത്തി. ഞങ്ങൾ വരുന്ന കാര്യം ബാംഗ്ലൂവിൽ ഉള്ളവരെ അറിയിച്ചിരുന്നില്ല. ആൽഫർഡ് വൈകുന്നേരം ആകുമ്പോളേക്കും എത്താം എന്ന് അറിയിച്ചിരുന്നു. ആൽഫർഡ് വരുന്ന സമയംകൊണ്ട് ഇവിടെ മൊത്തം ഒന്ന് പരിശോധിക്കണം കൂട്ടത്തിൽ […]
?⚜️Return of Vampire⚜️?[Damon Salvatore] 144
Return of Vampire Author : Damon Salvatore ദക്ഷാ… അമ്മ ഒന്നൂടെ ചോദിക്കുവാണ് ഇതു തന്നെ പഠിക്കണം എന്ന് എന്താണിത്ര വാശി. ഇത് വേണ്ട മോളെ… പ്ലീസ്…?? അമ്മാ….എല്ലാം പറഞ്ഞു റെഡിയാക്കിയതല്ലെ പിന്നെയും ഇങ്ങനെ പറയുന്നത് ശരിയല്ലാ… ട്ടോ??ഒന്ന് അനുഗ്രഹിച്ച് അടിയനെ പോകാൻ ആശിർവദിച്ചാലും മതാശ്രി?വേഗം എൻ്റെ ഫ്ലൈറ്റ് മിസ്സ് അവും? ഹാ…ഞാൻ ഇനി ഒന്നും പറയുന്നില്ല..?സൂക്ഷിച്ചു പോയിട്ടുവാ..? അതെന്നാ പറച്ചിൽ ആണെൻ്റ അമ്മൂസെ…ഞാൻ പിന്നെ പോവൂലട്ടോ ? ഓ പിന്നെ..ഇപ്പോൾ പറയുമ്പോഴേക്കും […]
ഇരട്ടപിറവി 3 [Vishnu] 246
ഇരട്ടപിറവി 3 Erattapiravi 3 | Author : Vishnu [ Previous Part ] ഫ്രണ്ട്‌സ് ഞാൻ എന്റെ കഥ വീണ്ടും നിങ്ങളുടെ എല്ലാം സപ്പോർട്ട് കൊണ്ട് തുടരുന്നു Who is arjun? തുടരുന്നു പിറ്റേന്ന് ഞാൻ എഴുനേൽറ്റപ്പോ മണി 8 അര ഇന്നല്ലേ ഒരോന്നാലോചിച്ചു കിടന്നത് എപ്പോഴാ എന്ന ഓർക്കുന്നില്ല ജിമ്മിലെ ബെഞ്ചിൽ കിടന്നാണുറങ്ങിയത് പെട്ടന്ന് ഞാൻ ചെന്നു റെഡി ആയി food കഴിച്ചു കോളേജിലേക്കിറങ്ങി എന്റെ പഴയ മോഡൽ ബുള്ളറ്റ് […]
ശ്രാവണി 1 [Shana] 116
ഫ്രണ്ട്സ്…. വീണ്ടും ഒരു തുടർക്കഥ ആയിട്ട് വരുവാണ്… പരിചയമില്ലാത്ത മേഘലയിലാണ് കൈവച്ചിരിക്കുന്നത്… പോരായ്മകളും തെറ്റുകളും ഒരുപാട് ഉണ്ടാകും… മുന്നോട്ടുള്ള പ്രയാണത്തിൽ തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു…… ശ്രാവണി 1 Sravani | Author : Shana “ദീപം… ദീപം..” തൃസന്ധ്യ നേരത്ത് കാറ്റുപോലും കടന്നു വരാത്ത കാവിനുള്ളിലേക്ക് അവൾ നടന്നുവന്നു കയ്യിൽ കരുതിയ എള്ളെണ്ണ നിറച്ച ഓട്ടു പാത്രത്തിൽ നിന്നും കൽവിളക്കിലേക്ക് എണ്ണ പകർന്നു..തിരി കൊളുത്തി കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിച്ചു.. തെക്കേ […]
ഞാൻ [Freya] 97
ഞാൻ Njaan | Author : Freya ഇവിടെ ഈ സൈറ്റിൽ ഞാൻ പോസ്റ്റുന്ന ആദ്യത്തെ കഥയാണ് ഇത്. ഈ കഥ എഴുതിയത് ഞാൻ അല്ല കേട്ടോ. പോസ്റ്റ് ചെയ്യുന്നു എന്നെ ഉള്ളു. ഈ കഥ ന്റെ ഏട്ടൻ എഴുതിയതാണ്. ഈ കഥയിലെ അക്ഷര തെറ്റുകൾ ശെരിയാകാൻ വേണ്ടി എനിക്കയച്ചു തന്നതായിരുന്നു. പിന്നീട് ഏട്ടൻ പറഞ്ഞു ഈ കഥ പോസ്റ്റ് ചെയ്യുന്നില്ല എന്ന് അതാ ഞാൻ പോസ്റ്റ് ചെയ്തത്. ഈ കഥ വായിക്കുമ്പോൾ തന്നെ നിങ്ങക്ക് […]
സംഭവാമി യുഗേ യുഗേ Part 2 [John Wick] 105
സംഭവാമി യുഗേ യുഗേ 2 Sambhavaami Yuge Yuge Part 2 | John Wick | Previous Part ഫ്രണ്ട്സ് എന്നോട് ക്ഷമിക്കണം ഇതായിരുന്നു പാർട്ട് 1 ഇന്റെ അവസാനം. എന്തുകൊണ്ടോ ഈ ഭാഗം വന്നില്ല. ക്ഷമിക്കുമല്ലോ. എല്ലാവരും പറഞ്ഞപ്പോൾ ഞാൻ ഒന്ന് വായിച്ചു നോക്കിയപ്പോളാണ് അമളി പറ്റിയത് മനസ്സിലായത്. അപ്പൊ പാർട്ട് 1 end ആണിത്.എല്ലാവരും വായിച്ചഭിപ്രായം പറയണം ***************************************** തങ്ങളുടെ ഏറ്റവും മികച്ച ഏജന്റുമാരിൽ ഒരാളായ മൈക്കൽ എന്ന ചെറുപ്പക്കാരൻ അഞ്ചു […]
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3 ❤❤❤ [ശങ്കർ പി ഇളയിടം] 108
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3 Erupatham Noottandinte Pranayam Part 3 Author : Shankar P Elayidam [ Previous Part ] ഞാൻ ആദിത്യ ശിവദാസ്.. വയസ്സ് 20 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ്.. ഒന്നര മാസത്തെ സസ്‌പെൻഷന് ശേഷം കോളേജിലേക്കുള്ള യാത്രയിൽ ആണ് ഞാൻ…സമയം വൈകിയത്കൊണ്ട് വണ്ടി കുറച്ചു സ്പീഡ് ആക്കാൻ ഞാൻ ആവശ്യപ്പെട്ടു..എന്റെ അടുത്ത സുഹൃത്ത് ആയ മഹേഷ് ആണ് ബൈക്ക് ഓടിക്കുന്നത്… നല്ല ട്രാഫിക്ക് ആണ് ബൈക്ക് […]
ഷെല്ലി 2 [അതിഥി] 135
ഷെല്ലി 2 Shelly Part 2 | Author : Adhithi [ Previous Part ] “”എടാ നീ വിട്ടോ ഞാൻ ഈ റെക്കോർഡ് ഒന്ന് സൈൻ വാങ്ങി വരാം “” ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ ജൂഡിനോട് പറഞ്ഞു . “”നിനക്ക് എന്ന് മുതലാ ഇത്രക്ക് ആത്മാർത്ഥ ഒക്കെ തുടങ്ങിയെ സത്യം പറയെടാ എന്താ പരിപാടി “” അവൻ വിശ്വാസം വരാതെ എന്നേ ഒന്ന് നോക്കി . “”എന്റെ ***%%**# നാളേം ഇത് താങ്ങി […]
എന്റെ സ്വാതി 2 [Sanju] 197
എന്റെ സ്വാതി 2 Ente Swathi Part 2 | Author : Sanju [ Previous Part ] പ്രീയപ്പെട്ട കൂട്ടുകാരെ, നിങ്ങളുടെ സപ്പോർട്ടിന് നന്ദി അറിയിക്കുന്നു. ആദ്യമായി എഴുതുന്നതിനാൽ തെറ്റുകൾ ഉണ്ടാകും അവ എല്ലാം കമന്റ് ബോക്‌സിൽ ചൂണ്ടി കാണിക്കണം ‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു […]
ഇരട്ടപിറവി 2 [Vishnu] 190
രണ്ടു തവണ അബദ്ധം പറ്റി ഇനി പറ്റില്ല എന്ന് വിശ്വസിച്ചു കൊണ്ട് തുടങ്ങുന്നു ഇരട്ടപിറവി 2 Erattapiravi 2 | Author : Vishnu [ Previous Part ] ഞാൻ സൂയിസൈഡ് പോയിന്റിൽ നിൽക്കുകയായിരുന്നു പെട്ടന്ന് എന്നെ ഒരാൾ ആ അഗാധമായ ഗർത്തത്തിലേക്ക് തള്ളി ഇട്ടു വീഴ്ചയിൽ തള്ളി ഇട്ട ആളുടെ മുഖം ഞാൻ മിന്നായം പോല്ലേ കണ്ടു അത് എന്റെ തന്നെ മുഖം ആയിരുന്നു ഞാൻ കട്ടിലിൽ നിന്നും ഞെട്ടി എഴുന്നേൽറ്റു സമയം നോക്കി […]
പറയാൻ ബാക്കിവെച്ചത് [Shana] 83
പറയാൻ ബാക്കിവെച്ചത് Parayan Bakkivechathu | Author : Shana നിറഞ്ഞ സദസ്സിനുമുന്നിൽ എന്നെ ചേർത്തുപിടിച്ചു എന്റെ അച്ഛനാണ് എന്റെ വിജയത്തിന് മുന്നിലെന്ന് മകൻ പറഞ്ഞ നിമിഷം ആ മിഴികൾ ആകാശത്തിലേക്കു ചെന്നു നിന്നു . കണ്ടോ മൃദു നമ്മുടെ മകനെ നീ ആഗ്രഹിച്ചപോലെ ഞാൻ വളർത്തി വലുതാക്കി.. സ്വന്തം സ്വപ്നങ്ങൾക്കൊപ്പം മറ്റുള്ളവർക്ക് താങ്ങു നൽകുന്നൊരു തണൽ വൃക്ഷമായി മാറിയവൻ… നിനക്കറിയുമോ ഇന്ന് മൃദുലം എന്ന തണൽ മരത്തിൽ എത്ര അന്തേവാസികളാണെന്നുള്ളത്, ആരോരുമില്ലാത്ത പലരുടെയും തണൽ […]
സംഭവാമി യുഗേ യുഗേ 1 [John Wick] 86
സംഭവാമി യുഗേ യുഗേ 1 Sambhavaami Yuge Yuge | John Wick ഹായ് ഫ്രണ്ട്സ് ഞാൻ ജോൺ വിക്ക്. ഈ സൈറ്റിൽ കുറച്ച് കാലമായി പാറി നടക്കുന്നു .ഇത് എന്റെ ആദ്യ കഥ ആണ്. ഒരു ആക്ഷൻ സ്റ്റോറി എന്നതിലുപരി ഇതിൽ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല.പലപ്പോഴും പല സിനിമ രംഗങ്ങളുമായി നിങ്ങൾക് ഈ കഥയിൽ സാമ്യത തോന്നാം എweight: 400;”>; ഈ കഥയിൽ പല സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഉണ്ട്. പലതും ഒരേ സമയം […]
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 ❤❤❤ [ശങ്കർ പി ഇളയിടം] 114
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 Erupatham Noottandinte Pranayam Part 2 Author : Shankar P Elayidam [ Previous Part ] അവളുമാർ പോയോ? ഞാൻ മഹേഷിനോട് ചോദിച്ചു? ഉം അവൻ ഒന്ന് മൂളുക മാത്രം ചെയ്തു .. നീ ഇത് ഇത്ര നേരമായി ഒരു ചായ മേടിക്കാൻ പോയിട്ട്…എവിടാരുന്നു? എടാ അത് ഇവിടൊരു ആക്‌സിഡന്റ് കേസ് വന്നു ബ്ലഡ് ഒക്കെ കൊടുക്കേണ്ടി വന്നു… ങേ.. എന്നിട്ട് നീ ബ്ലഡ് കൊടുത്തോ? ഇല്ല […]
ഹരിചരിതം 4 [Aadhi] [Climax] 1149
ഹരിചരിതം 4 Haricharitham 4 | Author : Aadhi | Previous Part രാവിലെ വീട്ടിൽ എത്തിയപ്പോൾ ആന്റി ഞങ്ങളെ മൂന്നുപേരെയും കാത്തു ഹാളിൽ ഇരിപ്പുണ്ട്.. രാത്രി ചായകുടിക്കാൻ പോയതാണെന്നൊക്കെ പറഞ്ഞപ്പോൾ ” ഈ രണ്ടെണ്ണത്തിന് ബോധമില്ല..നിനക്കും കൂടി ഇല്ലാതായോ അഭീ… ” എന്നും ചോദിച്ചു ആന്റി അഭിയുടെ തോളിൽ ഒരടി കൊടുത്തു. ശ്രീ പോവുന്നില്ല എന്ന് പറഞ്ഞപ്പോൾ ആന്റിക്ക് മുഖത്തൊരു തെളിച്ചം വന്നിട്ടുണ്ട്. ആന്റിയുടെ സങ്കടം കണ്ടു അവൾ പോവുന്നില്ല എന്ന് പറഞ്ഞു […]
പ്രണയവർണങ്ങൾ [ജ്വാല] 110
പ്രണയവർണങ്ങൾ Pranayavarnnangal | Jwala നഗരത്തിലെ തിരക്കിനിടയിലൂടെ അവളുടെ കാർ ഇഴഞ്ഞിഴഞ്ഞു നീങ്ങുകയായിരുന്നു. വലിയ ബ്ലോക്കിനു മുൻപിൽ അവൾ നിസ്സഹായയായി. അക്ഷമയായി മുന്നിലെ തിരക്ക് നോക്കി ഇരുന്നു. മിനിറ്റുകളുടെ ദൈർഘ്യം കൂടിയപ്പോൾ അവൾ കാറിലെ എഫ്. എം റേഡിയോ ഓൺ ചെയ്തു. ഹായ്, ഹലോ, ഗുഡ്മോർണിംഗ് ഇത് ആർ. ജെ. നീരജയാണ്. നമ്മുടെ സ്വന്തം റേഡിയോ മാമ്പൂവ്, 94.5 എഫ്. എം. മാമ്പൂവ് എന്ന് പറയുമ്പോൾ നമ്മൾ മാവിൽ നിന്നു തുടങ്ങണ്ടേ? നമ്മൾക്ക് സംസാരിക്കാം മാവിന്റെ […]
ഇരട്ടപിറവി [Vishnu] 146
എന്റെ പേര് വിഷ്ണു , ഇതെന്റെ ആദ്യത്തെ കഥയാണ് ഇഷ്ടപെട്ടാൽ അറിയിക്കുമല്ലോ. ചില സിനിമകളിൽ നിന്നും ഞാൻ റെഫർ ചെയ്തിട്ടുണ്ട് പിന്നെ ലോജിക് നോക്കി വായിക്കാൻ നിൽക്കരുത് എന്നാൽ ഞാൻ തുടങ്ങുവാ ഇരട്ടപിറവികൾ.. ഇരട്ടപിറവി Erattapiravi | Author : Vishnu 1998., രാത്രി 8 മണി ട്രെയിനിൽ നാട്ടിലേക്കു പോകുകയായിരുന്നു രാജീവും ഗർഭിണിയായ ഭാര്യ നേഹയും പുലർച്ചെ 4 മണി ആയപ്പോൾ അവർ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തി പെട്ടന്ന് നേഹക്കു pain […]
എന്റെ സ്വാതി [Sanju] 148
എന്റെ സ്വാതി Ente Swathi | Author : Sanju ഇതൊരു റിയൽ കഥ ആണ്. ഇതിൽ പ്രേമം ഇല്ല, കാമം ഇല്ല. സൗഹൃദം മാത്രം. ഇത് അത്ര നല്ല കഥ ആകുമോ എന്നൊന്നും എനിക്കറിയില്ല. ഇതിൽ എല്ലാം നടന്ന കാര്യം ആണ്. ഡ്രാമ ഒന്നും ഉണ്ടാവില്ല.. ആദ്യത്തെ കഥ ആണ് എന്റെ. സപ്പോര്‍ട്ട് ഉണ്ടാവണം. തുടങ്ങാൻ പോവാണ്. എന്റമ്മോ കല്യാണം കഴിക്കുന്നുന്ടേൽ ഇവളെ ഒക്കെ കഴിക്കണം. എന്തോരു ഭംഗി ആണ് ഉഫ്. നീ കണ്ടോ ഇത്”, […]
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം ❤❤❤ [ശങ്കർ പി ഇളയിടം] 130
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 1 Erupatham Noottandinte Pranayam Part 1 | Author : Shankar P Elayidam ഞാൻ ആദിത്യ ശിവദാസ്.. വയസ്സ് 20 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ്.. ഒന്നര മാസത്തെ സസ്‌പെൻഷന് ശേഷം കോളേജിലേക്കുള്ള യാത്രയിൽ ആണ് ഞാൻ…സമയം വൈകിയത്കൊണ്ട് വണ്ടി കുറച്ചു സ്പീഡ് ആക്കാൻ ഞാൻ ആവശ്യപ്പെട്ടു..എന്റെ അടുത്ത സുഹൃത്ത് ആയ മഹേഷ് ആണ് ബൈക്ക് ഓടിക്കുന്നത്… നല്ല ട്രാഫിക്ക് ആണ് ബൈക്ക് ആയത്കൊണ്ട് ഒരുവിധം നുഴഞ്ഞു […]
പോകാൻ മറന്ന വഴികൾ [iraH] 72
പോകാൻ മറന്ന വഴികൾ Pokan Maranna Vazhikal | Author : iraH ഏതോ ശബ്ദം കേട്ടാണെന്നു തോന്നുന്നു ഞെട്ടി ഉണർന്നത്. കയ്യിലെ വാച്ചിൽ വിരലമർത്തി നോക്കി. സമയം 5.45 ഇന്ന് ഏപ്രിൽ 14. എന്റെ ജന്മദിനം. അരികിൽ അവളില്ല. തൊട്ടിലിൽ കിടന്ന മോനെ അടുത്തു കിടത്തിയിട്ടുണ്ട്. മൂന്നു നാലു കൊല്ലമായിട്ടെ ഉള്ളു ഞാനീ ദിവസം ഓർക്കാൻ തുടങ്ങിയിട്ട്. ശരിക്കും പറഞ്ഞാൽ ശാലു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം. …………………. വാസർപാടി സ്റ്റേഷനിലേക്ക് വന്നപ്പോഴേക്കും […]
ആതിര 2 [ആദിത്യൻ] 200
അമുഖം വായിക്കുന്നവർ ഇഷ്ടപ്പെട്ടാൽ ദയവായി ഹൃദയം ചുവപ്പിക്കാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും അഭിപ്രായം പറയാനും ശ്രെമിക്കണം നിങ്ങളുടെ അഭിപ്രായം മാത്രം ആണ് എന്നെപോലെ ഉള്ള ഒരുപാട് എഴുത്തുകാർക് ഉള്ള പ്രചോദനം അതൊരു രണ്ട് വരി ആണെങ്കിൽ പോലും ആതിര Aathira Part 2 | Author : Adithyan | Previous Part അന്ന് വീട്ടിൽ എത്തിയപ്പോൾ പോലും മനസ്സിൽ മുഴുവൻ നേരിട്ട അപമാനം മാത്രം ആയിരുന്നു അവരുടെയൊക്കെ മുന്നിൽ ഞാൻ വളരെ ചെറുതായത്പോലെ ഓർക്കുംതോറും സങ്കടവും […]
നിള 1 [ഷാനു] 123
നിള 1 Nila Part 1 | Author : Shanu മുഖത്തേക്ക് പെട്ടെന്ന് വെള്ളം വീണപ്പോഴാണ് ഞാൻ എണീറ്റത് , ഓ മഴയാണ് , കുറച്ചു നേരം ആ ചെറു മഴ നനയണമെന്ന് തന്നെ തോന്നി , അത് കൊണ്ട് മറ്റുള്ള യാത്രക്കാരൊക്കെ അവരുടെ ഷട്ടർ താഴ്ത്തിയപ്പോ ഞാൻ മാത്രം താഴ്ത്താതെ അതും നനഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു . പിറകിൽ ഇരിക്കുന്ന ചിലർക്ക് അതിഷ്ടമായില്ലെങ്കിലും പൊട്ട് പുല്ല് എന്ന് കരുതി അവരെ […]
ഒരു യാത്ര [ജസ്‌ഫീർ] 144
ഞാൻ ആദ്യമായി എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കഥയാണ് ഇത്. ആയത് കൊണ്ട് തന്നെ ഒരുപാട് പോരായ്മകളും തെറ്റ്കുറ്റങ്ങളും ഉണ്ടാകും. ഇതും ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. മുന്നെ പോസ്റ്റ് ചെയ്ത കഥ പോലെ തന്നെ ഇതും ഒരു യാത്രയെ സംബന്ധിച്ച കഥ ആണ്. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. ഈ കഥ അടക്കം ആകെ മൂന്ന് കഥകൾ മാത്രമാണ് ഞാൻ എഴുതിയിരുന്നത്. മൂന്നും ഇവിടെ പോസ്റ്റ് ഇട്ടു കഴിഞ്ഞു. ഒരു യാത്ര Oru Yaathra […]
