മിഴിരണ്ടിലും 1 [അതുൽ കൃഷ്ണ] 201

Views : 13861

മിഴിരണ്ടിലും 1

Mizhirandilum Part 1 | Author : Athul Krishna

 

ഗൂയ്‌സ് എന്റെ ആദ്യത്തെ കഥ ആണ്, തുടർകഥ. എങ്ങനെ ഇണ്ടാവുംന്ന് എനിക്ക് അറിയൂല. എന്തായാലും ഞാൻ ഈ കഥ എഴുതി. വല്യ കൊഴപ്പോന്നും തോന്നിയില്ല. പിന്നെ മെയിൻ കാര്യം തൃശൂർ ഭാഷയിൽ ആണ് ഞാൻ എഴുതിയിരിക്കുന്നത്, അതിൽ എഴുതുമ്പോഴേ എനിക്ക് ഒരു സംതൃപ്തി തോന്നുന്നുള്ളു അതോണ്ടാണ് ട്ടോ, ക്ഷമിക്കണം. അക്ഷര തെറ്റുകൾ ഇണ്ടാവും അതും ക്ഷമിക്കണം. അപ്പൊ വായിച് തുടങ്ങിക്കോളൂ.

മിഴിരണ്ടിലും –  Part 1

കോടമഞ്ഞിലൂടെ കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ എന്റെ CBR 650F ഇൽ, പോക്കറ്റ് റോഡിൽ നിന്നും ഹൈവേയിലേക്ക് കടന്ന ഉടനെ സൂചി 150 ഇന്  മുകളിലേക് കുതിച്ചുയർന്നു, സ്പീഡ് ക്യാമുകൾ മിന്നി മറയുന്നു എന്റെ ശ്രദ്ധ അതിലൊന്നും പതറിയുരുന്നില്ല, ഞാൻ നേരെ തന്നെ നോക്കി വണ്ടി ഓടിച്ചു

അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ തിരക്ക് തീരെ കുറാവാണ്, ഒന്നോ രണ്ടോ ഹെവി ലോറികൾ പോയാൽ ആയി. അതോണ്ട് ഞാൻ ഒന്നൂടി സ്പീഡ് കൂട്ടി പാഞ്ഞു.

Humriseet parineet

Aajaona Toh Sahi

Aisi Mann Ki Hai Sacchi

Tum Ho Sitaaro Ki Pari”

എന്റെ ഫോൺ അടിച്ചതാണ്, ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. 3 – 4 തവണ അടിച്ചു.

വീണ്ടും കാൾ വന്നോപ്പോ ഞാൻ വണ്ടി സ്ലോ ചെയ്ത്  സൈഡിൽ ഒതുക്കി നിർത്തി ഫോൺ നോക്കി, unknown നമ്പർ ആയിരുന്നു.

ഫോൺ എടുത്ത് ചെവിയിൽ വെച് ഹലോ പറഞ്ഞു

“ഡാ മനു”

ആ ശബ്ദം കേട്ടതും ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് വണ്ടി എടുത്തു പാഞ്ഞു, ദേഷ്യം ഇരച്ചു കയറുന്നു, കണ്ണുകൾ രക്ത വർണ്ണം ആവുന്നു. എന്തിന് എന്ന് മാത്രം എനിക്ക് മനസിലാവുന്നില്ല. സ്പീഡ് 150 ഉം കടന്നിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നു.  കണ്ണുനീര്‍ തുടക്കാനായി കൈ എടുത്തതും വണ്ടിയുടെ ബാലന്‍സ് പോയി, സൈഡിലൂടെ വന്നിരുന്ന ലോറിമേ തട്ടി, ഞാന്‍ അപുറത്തെ പാടത്തേക്ക് തെറിച്ചു വീണു.

ആരും തിരിഞ്ഞു നോക്കുന്നില്ല, എന്റെ തല പൊട്ടി ചോര ഒലിക്കുന്നത്  ഞാന്‍ അറിയുന്നുണ്ട്, എഴുനെല്കാന്‍ സാധികുന്നില്ല, ശ്രെമിക്കുംതോറും തലയില്‍ നിന്നും ചോര കൂടുതല്‍ ഒഴുകുന്നു. ഞാന്‍ ആകാശത്തേക്ക് നോക്കി കിടന്നു, ആകാശം ഇരുണ്ടു തുടങ്ങിയിരിക്കുന്നു, ഒരു മഴക്കുള്ള സാദ്യത കാണുന്നുണ്ട്, ഞാന്‍ ശ്വാസം ആഞ്ഞു വലിച്  കണ്ണടച് കിടന്നു.

 

Recent Stories

The Author

അതുൽ കൃഷ്ണ

108 Comments

  1. Pwoli waiting for next part

  2. ബ്രോ ഒന്ന് പെട്ടന്ന് താടാ

  3. Athule…
    Nannayitund..
    Starting adipoli aayitund…❤❤
    Vaikaan late aaythin sry… Thudar kadha aayath kond nalle mood illapol mathrme vayikollu.. Athaan.. 🙂🙂

  4. Athul kalaki kiduki thimarthu

  5. Nice story maaaan

  6. Pwoli Pwoli All the wayyy

    You Is pwoli.♥️

    1. അതുൽ കൃഷ്ണ

      ഹി ഹി ഉമ്മ 😘😘😘

  7. കുട്ടൻ

    Next പാർട്ട്‌ എന്നാണ് ബ്രോ

    1. അതുൽ കൃഷ്ണ

      എഴുതി കഴിഞ്ഞു ബ്രോ, ഇനി അതൊന്ന് ടൈപ്പ് ചെയ്ത് എഡിറ്റ് ചെയ്ത് അയച്ചാൽ മതി.

      വലിയ പ്രതീക്ഷ ഒന്നും വെക്കണ്ട 😂😂

      💞💞

  8. Kadha super
    Kuduthal onnum parayan enikk ariyilla
    Pinnne bhaghi 3 mention ishtamayi
    Oru mayam okka vendedey 3 chopper 5tanker

    1. അതുൽ കൃഷ്ണ

      മുത്തേ… ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️

      ഈ ടൈഗർ, പുള്ളി ഒരു സംഭവാ 😅

      സ്നേഹം മാത്രം 💞💞💞

  9. തുടക്കം പൊളിച്ചു മുത്തേ അഭിനെയും യുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് കൈക്കുടന്ന നിലവിലെ അഭിനെ ആണ്.
    നല്ല തുടക്കം ബ്രോ ഇനിയും എഴുതുക.
    അവൾടെ നെയിം പറഞ്ഞപ്പം എന്താ അവൻ ഒന്ന് ഞെട്ടിയെ എന്തായാലും കാത്തിരിക്കാ
    സ്നേഹത്തോടെ മാരാർ ❤️❤️

    1. അതുൽ കൃഷ്ണ

      ഇഷ്ടപ്പെട്ടു എന്നറഞ്ഞിതിൽ സന്തോഷം മാരാരെ ❤️❤️

      ഞാനും ആ അഭീനെ ഓർത്തു തന്നെ ആണ് ഈ പേര് ഇട്ടത്.

      അവൻ എന്തിനാ എന്നാലും ഞെട്ടിയെ??🤔 നമുക്ക് നോക്കാം 😊

      സ്നേഹം മാത്രം 💞💞

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    njan vannu vayikkatee 😁

    1. അതുൽ കൃഷ്ണ

      ആ വായിക്ക് വായിക്ക് 💞

  11. അതുലേട്ടാ കഥ പൊളിച്ചുട്ടാ……
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു….

    1. അതുൽ കൃഷ്ണ

      അതുലേട്ടനോ ഞാനോ 😳😳. എന്നെ വെല്ല ടാന്നോ എടാന്നോ ഒക്കെ വിളിച്ചാ പോരെ.

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      സ്നേഹം മാത്രം 💞💞💞

  12. Vaayikkaadaa muthe..

    1. ഉറങ്ങാന്‍ പോയ cherukkan ഇവിടെ

    2. അതുൽ കൃഷ്ണ

      ആ വായിക്ക് വായിക്ക്

      💞

  13. എടാ ഇപ്പോഴാ നിന്റെ കഥ ഇതിനിടയിൽ കിടക്കുന്നത് കണ്ടത് ഉടനെ വായിച്ചു. കൊളളാം നല്ല തുടക്കും . വായിച്ച് വന്നപ്പോൾ ചില സംഗതികൾ കത്തി അത് ശരിയാണോന്ന് അടുത്തുള്ള പാർട്ടുകൾ വായിച്ചിട്ട് പറയാം . എന്തായാലും കഥ നന്നായിട്ടുണ്ട് ഈ ഒഴിക്കോടെ മുന്നോട്ട് പോട്ടെ . അടുത്ത പാർട്ട് എന്നെന്ന് ചോദിക്കുന്നില്ല എഴുത്ത് ഇത്തിരി പാടുള്ള പണിയാണെന്ന് എനിക്കറിയാം 😁😁 . അപ്പൊ മുത്തേ അടുത്ത പാർട്ടിൽ കാണാം ബൈ 😍😍😍

    1. അതുൽ കൃഷ്ണ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️

      അടുത്ത പാർട്ട് എഴുതി തീരാറായി, ഇനി ടൈപ്പ് ചെയ്ത് കേറ്റണം.

      സ്നേഹം മാത്രം 💞💞

    1. അതുൽ കൃഷ്ണ

      ❤️❤️

  14. മുത്തുമണിയെ🖤🖤🖤
    വായിച്ചിട്ടില്ല എല്ലാം കൂടെ ഒന്നിച്ചു വായിക്കാം എന്ന് കരുതി മാറ്റി വെച്ചതാണ് വായിക്കും വായിക്കാതിരിക്കില്ല🖤🖤

    1. അതുൽ കൃഷ്ണ

      മതി, ഞാൻ നെക്സ്റ്റ് പാർട്ട് ഒക്കെ എഴുതട്ടെ

      💞💞💞

  15. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. അതുൽ കൃഷ്ണ

      💞💞💞

  16. അടുത്ത പാര്‍ട്ട് എന്ന് വരും bro

    1. അതുൽ കൃഷ്ണ

      അടുത്ത പാർട്ട് എഴുതി തുടങ്ങി ബ്രോ. 3-4 ഡേയ്സ് ഉള്ളിൽ തരാൻ നോക്കാം. ആദ്യായിട്ട് എഴുതണോണ്ട് കറക്റ്റ് ഡേറ്റ് പറയണില്ല

      💞💞

  17. ആരാ മനസ്സിലായില്ല -𝙉𝙟

    ഞാൻ മൊത്തം വന്നിട്ട് വായിക്കാടാ…… ♥️ അല്ലെങ്കിൽ നൈറ്റ് വായിക്കാ….

    1. അതുൽ കൃഷ്ണ

      മൊത്തം വന്നിട്ട് വായിച്ചാലും മതി ഹമ്

      💞💞

  18. machanee…adipoli aayittund..nalla thudakkam…nalla oru love storykkulla skoop und thudaruka…waiting….

    1. അതുൽ കൃഷ്ണ

      മുത്തേ…… ഇഷ്ടപെട്ടല്ലോ സന്തോഷം.

      സ്നേഹം 💞💞💞

  19. നല്ല തുടക്കം

    1. അതുൽ കൃഷ്ണ

      സ്നേഹം മച്ചാനെ 💞💞

  20. മോനെ അതുലെ…

    നീ പൊളിച്ചട മുത്തേ… കഥ ഉഗ്രൻ….
    ഒരു തുടക്കകാരന്റെ വലിയ ലക്ഷണമൊന്നും ഇല്ല… ചെറിയ ചെറിയ മിസ്റ്റാക്സ്സ്…

    അതും കാര്യമാക്കേണ്ട ഒന്നും അല്ല….

    ഈ അഭി ആരാണെന്ന് വലിയ പിടി കിട്ടിയില്ല ട്ടൊ….
    എന്നാലും കൊഴപ്പില്ലാ…
    തുടർക്കഥ അല്ലെ… എല്ലാം ഒരു പാർട്ടിൽ മനസ്സിലാവില്ലലോ…

    കാത്തിരിക്കാം…

    എന്തായാലും അഭി സ്വന്തം പെങ്ങൾ അല്ലെന്ന് മനസ്സിലായി…

    അവളോടൊപ്പം ഉള്ള കോമഡി ഒക്കെ പൊളിച്ചു… നിന്റെ അവതരണ രീതിയും പൊളിച്ചു…

    ആദ്യം വായിച്ചപ്പോ ഞാൻ കരുതി നീ കഥ പറയാൻ പോവാണെന്ന്….

    പിന്നല്ലേ സ്വപനം ആണെന്ന് അറിഞ്ഞത്…

    അപ്പൊ ആ പെണ്ണ് ആരാണെന്ന് അറിയാൻ കാത്തിരിക്കുന്നു…

    സ്‌നേഹത്തോടെ

    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    1. അതുൽ കൃഷ്ണ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

      അഭി സ്വന്തം പെങ്ങൾ അല്ലെന്ന് നിനക്കെങ്കിലും മനസിലായല്ലോ ഹൂ..

      സ്നേഹം ഒൺലി 💞💞💞

  21. കഥ രസോണ്ട് എനിക് നന്നായി ഇഷ്ട്ടപെട്ടു. ഒരു സംശയം മനുവിന്റെ പെങ്ങൾ ആണോ ( സ്വന്തം ) അഭി ഇൻഡ്രോ ഫുള്ളായി വിവരിക്കാത്തത് കൊണ്ട് അഭി ആരാണെന്ന് മനസിലായില്ല. ഇത്ര ചെറുപ്പത്തിലേ അവളുടെ വിവാഹവും കഴിഞ്ഞോ അതും അവന്റെ കൂട്ടുകാരനുമായി അതും പിടി കിട്ടിയില്ല.
    അവസാനം വന്ന കാരക്ടർ ആകും ലേ നായിക. കഥ വായിച്ചപ്പോ ഇങ്ങനെ കുറച്ചു സംശയം തോന്നി അതാ ചോദിച്ചേ ഉസാറായിട്ടുണ്ട് കഥ.

    1. അതുൽ കൃഷ്ണ

      ഇഷ്ടപെട്ടല്ലോ സന്തോഷം ❤️

      അഭി ആരാണെന്ന് വഴിയേ മനസിലാവും, പിന്നെ അത്ര ചെറുപ്പം ഒന്നും അല്ലല്ലോ 20 വയസ്സ് ഒക്കെ ഇണ്ടാവൂലെ??

      സ്നേഹം ഒൺലി 💞💞💞

  22. മുത്തേ സംഗതി കളറയിട്ടുണ്ട്….😍😍😍😍😍

    തുടക്കം വായിച്ചപ്പോ നിരശകാമുകൻ ലൈൻ ആണോ എന്ന് വിചാരിച്ചു പിന്നെ മനസിലായി…..

    അഭി സഞ്ജുൻ്റെ പെണ്ണ് ആണോ…🤔.

    എന്നാലും മീനാക്ഷിയെ കണ്ട് അവൻ എന്തിനാ ഞെട്ടിയെ……,🙄

    1. അതുൽ കൃഷ്ണ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️

      //ഒരു ഉത്തമ ഭാര്യ, എന്റെ അല്ലാട്ടോ സഞ്ജുന്റെ.//
      ഇത് കണ്ടില്ലേ? സഞ്ജുന്റെ ഭാര്യ ആണ്.

      അവൻ എന്തിനാണാവോ ഞെട്ടിയെ?? നോക്കാം..

      സ്നേഹം ഒൺലി

  23. കൊള്ളാലോ അടിപൊളി ആയിട്ടുണ്ട് 😍😍 ആദ്യായിട്ട എഴുതുന്നത് എന്ന് തോന്നുന്നില്ല പിന്നെ തൃശൂർ ഭാഷ അത്‌ വായിക്കാൻ എനിക്ക് നല്ല ഇഷ്ടം ആണ് എന്നാലും അവൻ എന്തിനാ അവളുടെ പേര് കേട്ടപ്പോ ഞെട്ടിയെ 🤔🤔 something fishy

    Waiting for next part ❣️❣️❣️

    1. അതുൽ കൃഷ്ണ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️
      അവൻ എന്നാലും എന്തിനാണാവോ ഞെട്ടിയെ?? നോക്കാം
      നെക്സ്റ്റ് പാർട്ട് എഴുതി തുടങ്ങി.
      സ്‌നേഹം ഒൺലി 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com