ഇരട്ടപിറവി 3 [Vishnu] 246

Views : 10717

രാജീവ്‌ : അത്  പോട്ടെ  നിനക്ക്  പണിഷ്മെന്റ്  ഉണ്ട് ..

ഇന്ന്  നിന്റെ  വീട്ടിൽ  ട്രീറ്റ്‌  അവിടെ  കൂടാം

ഞാൻ : done

രാജീവ്‌  : ഒക്കെ  മോൻ  ആപ്പോ  ക്ലാസ്സിൽ  പോയി  വല്ലതും  പഠിക്കു

ഞാൻ  : ശെരി  സാർ  നിങ്ങളുടെ  റൊമാൻസ്  നടക്കട്ടെ

അനു : ബൈ  ഡാ  വൈകിട്ട്  കാണാം

ഞാൻ  : ഒക്കെ  ബൈ

ആ ടീച്ചറെ  കൂടി  വിളി

രാജീവ് : ശെരി  എന്ന

ഞാൻ ഒന്നു  ഇളിച്ചുകൊണ്ട്  തിരിഞ്ഞു  നടന്നു

*************************

Hospital

ബോധം  പോയവന് ബോധം  വന്നു  അവന്റെ   താടാ  എല്ലു  പൊട്ടി

കഴുത്തിൽ  കുത്തുകൊണ്ടവനെ ഡോക്ടർ  പറഞ്ഞതനുസരിച്ചു  ഒരു  മർമാണി  വൈദ്യന്റെ  അടുത്ത്  കൊണ്ടുപോയി   ആദ്യം  അടി കൊണ്ടവന്റെ  കൈക്ക്  പൊട്ടൽ  ഉണ്ട്.

എല്ലാം  കഴിഞ്ഞു  എല്ലാവരുടെയും  അടുത്തായി  ആ ലീഡർ  ആയ  ക്രിസ്റ്റീന  എന്ന  പെണ്ണ് പറഞ്ഞു.   അത്  അർജുൻ  അല്ല

ബാക്കി എല്ലാവരും ഞെട്ടി  വിശ്വാസമായില്ലേ  ഞാൻ  അർജുനെ വിളിച്ചു  അവൻ  ബാംഗ്ലൂർ  നിന്ന്  എത്തിയിട്ടില്ല  അവൻ  ഒന്നും  അറിഞ്ഞിട്ടും  ഇല്ല   പിന്നെ , ഇതിനു  പകരം  ഒന്നും  ചെയ്യാനും  നിൽക്കണ്ട  അവനെ  എനിക്ക്  വേണം  എന്റെ വാലാട്ടി പട്ടി  ആയി ഹഹഹ

 

ബാക്കി  ആരും  ഒന്നും  മിണ്ടിയില്ല

ഞാൻ  നിങ്ങളുടെ  വീട്ടുകാരെ ഒന്നും  വിവരം  അറിയിച്ചിട്ടില്ല   പക്ഷെ

എന്റെ  ഇച്ചായൻ  വരും ..

അവന്മാർ  ഒന്നു ഞെട്ടി   കാരണം  7 അടി  പൊക്കം  അതിനൊത്ത  ശരീരം  ഉള്ള  രാക്ഷസൻ  ആണ്  അവളുടെ  ഇച്ചായൻ,.  ആരെയും  പേടി  ഇല്ലാത്ത  ഒരു

Cool blooded  snake

******************

വൈകുന്നേരം  ഞാനും  വിഷ്ണുവും  എന്റെ  വീട്ടിലേക്കു  പോയി  അവൻ  ഒന്നും  മിണ്ടുന്നില്ല  ഞാൻ  വണ്ടി  ഒരു

ഇറച്ചി  കടയുടെ മുന്നിൽ  നിർത്തി  3 കിലോ  ബീഫ്  പറഞ്ഞു

എന്നിട്ട്  അവനോടു  ചോദിച്ചു എന്താഡാ  പറ്റിയെ

അവൻ : നീ  എന്തടിയാ  അവരെ  അടിച്ചത്  ലോക്കൽ  അടി  അല്ല നീ  ട്രെയിൻ  ചെയ്തിട്ടുണ്ട്

സത്യം  പറ

ഞാൻ  : ഹഹഹ  ഇതാണോ കാര്യം   എട ഞാൻ  ഒരു  പട്ടാളക്കാരനാ

അവൻ  : നീ തെളിച്ചു  പറ .

ഞാൻ  അവനോടു  എല്ലാം  പറഞ്ഞു  ISSV ഒഴിച്ച്

അവൻ  : എടാ ഭയങ്കര 😮😮😮😮

ഞാൻ  ഒന്നു  ചിരിച്ചു

അല്ല  നീ  ഈ  മൂന്നു  കിലോ  ബീഫ്  ഒറ്റയ്ക്ക്  തിന്നോ

അവൻ  ചോദിച്ചു

Recent Stories

The Author

Vishnu

52 Comments

  1. Next part enn varum bro? Waiting

  2. Waiting ❣️

  3. Bro onnudi submit aake

  4. Ithentha e story publish aakathe

  5. Story entha varathe

  6. കുട്ടേട്ടൻ ആണോ ചതിച്ചത് ഇന്ന് വരുമോ ബ്രോ

    1. ആണെന്ന് തോന്നുന്നു കൊടുത്തിട്ടു കുറച്ചായി

      1. Onnuda send Chy bro

      2. Onnudi cheythu nokuo

  7. Bro super kidilan
    Page koottu bro
    Super story
    Page koottu bro

  8. Page kurach kootaaamo

  9. Inne varuo bro

  10. അറിവില്ലാത്തവൻ

    💓💓💓💓👌👌👌👌👌♥️♥️♥️♥️♥️♥️

  11. Bro adutha part anna

    1. കൊടുത്തിട്ടുണ്ട് ബ്രോ വരും

      1. Bro vannullallo….

  12. അടുത്ത പാർട്ട്‌ ഇനി എന്നാണ് ബ്രോ അടുത്ത പാർട്ടിൽ അർജുനും davidum കണ്ടുമുട്ടുമോ davidinte പെണ്ണ് ടീച്ചർ ആണോ അങ്ങനെ എങ്കിൽ രണ്ടു നായകന്മാർ brothers രണ്ടു നായികമാർ sisters പൊളിക്കും ബ്രോ അങ്ങനെ ആയാൽ മതിയായിരുന്നു

    1. നോക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com