ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4 ❤❤❤ [ശങ്കർ പി ഇളയിടം] 113

Views : 7370

പക്ഷെ നല്ല തല്ലു കിട്ടി തിരിച്ചു വന്നല്ലേ?
ങേ അത് നിനക്കെങ്ങനെ മനസ്സിലായി?
ഞാൻ അതിശയത്തോടെ അവനോടു ചോദിച്ചു..
അത് പിന്നെ നീ മുന്നേ പറഞ്ഞ സ്റ്റോറിയിൽ നിന്ന് ഈ ഭാഗം കട്ട്‌ ചെയ്‌തപ്പോഴേ ഞാൻ ഊഹിച്ചു നിനക്ക് അടി കൊണ്ട് ഊപ്പാട് വന്ന് കാണുമെന്ന്..
അപ്പൊ ആ പെണ്ണും പോയി വാച്ചും പോയി ചൈയ്‌നും പോയി ഐലസാ..
”അപ്പൊപ്പിന്നെ ഇതെന്താടാ.?. ഞാൻ എന്റെ കൈയ്യിലെ വാച്ച് അവന് കാട്ടികൊടുത്തു..
ങേ ഇതെങ്ങനെ? അവൻ കുടിച്ചുകൊണ്ടിരുന്ന ഐസ്ക്രീം തൊണ്ടയിൽ നിർത്തികൊണ്ട് ചോദിച്ചു..
കഥ മുഴുവൻ കേൾക്കാതെ ഒരാളെയും വിലയിരുത്തരുത് മഹേഷേ…(തുടരും

Recent Stories

The Author

ശങ്കർ പി ഇളയിടം

9 Comments

  1. Waiting for next part

  2. ഇതിൻ്റെ അടുത്ത് പാർട്ട് വന്നിട്ട് delete aayallo

    1. ശങ്കർ പി ഇളയിടം

      അഡ്മിൻ റിമൂവ് ആക്കി

  3. Powliye😍❤️❤️💋

  4. 💞💞💞💞 നന്നായിട്ടുണ്ട് .. അപ്പൊ അടുത്ത പാർട്ട് പോന്നോട്ടെ 🥰🥰🥰

  5. ശങ്കരഭക്തൻ

    ഇടക്ക് മറ്റേ പാർട്ട്‌ വന്നത് കൊണ്ട് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു… പിന്നെ വീണ്ടും 2nd പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ ആണ് അവൻ എന്തിനാ മുംബൈ പോയെ എന്നൊക്കെ ഓർമ വന്നത്… എന്തായാലും കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…. സ്നേഹം ❤️

  6. എന്തോ എവിടെയോ ഒരു ഒരു മിസ്സിംഗ് പോലെ…

    ഈ തിരിച്ചും മറിച്ചും ഒക്കെ കഥ പറയുന്നൊണ്ടായിരിക്കും….

    എന്തായലും കൊള്ളാം നന്നാവുന്നുണ്ട്…

    ഇനി പെട്ടന്ന് വരുമല്ലോ അടുത്ത പാർട്ട് അത്രേം സന്തോഷം

    ♥️♥️♥️♥️♥️

  7. MRIDUL K APPUKKUTTAN

    2nd

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com