?⚜️Return of Vampire 3⚜️?[Damon Salvatore] 118

അഹ് സംഭവത്തിന് ശേഷം അവന് അവനോട് തന്നെ വെറുപ്പും പാശ്ചാതാപവും തോന്നി, സ്വയം താൽപര്യത്തിന് വേണ്ടി രണ്ട് നിഷ്കളങ്കരായവരുടെ ജീവന് ഹേതുവാകേണ്ടി വന്നതിൽ.

അതിൽ പിന്നീട് പകൽ സമയങ്ങളിൽ ഏതേലും വെളിച്ചം കടക്കാത്ത ആരും കാണാത്ത സ്ഥലങ്ങളിൽ അഭയം തേടുകയും രാത്രികാലങ്ങളിൽ തൻ്റെ വിശപ്പകറ്റാൻ വേണ്ടി ഭക്ഷണം തെടുവാനും വിനിയോഗിച്ചു. രക്തം കിട്ടാതെ തൻ്റെ നിയന്ത്രണം നഷ്ടപ്പെടും എന്ന സമയങ്ങളിൽ മാത്രം ആരുടേയെങ്കിലും രക്തം കുടിക്കും, പക്ഷേ അതും രാത്രിയുടെ മറവിൽ. എന്നിരുന്നാലും താൻ ആരാണെന്ന് ആർക്കും മനസ്സിലാകാതിരിക്കാൻ രക്തം കുടിച്ചതിന് ശേഷം അവരുടെ തലയുടെ മർമ്മസ്ഥാനത്ത് പിടിച്ച് അവരെ മയക്കും, അതിന് ശേഷം അവർ എഴുന്നേൽക്കുമ്പോൾ അഹ് സംഭവം തന്നെ അവർ മറന്നിരിക്കും. അപ്പോഴും ഇ അവസ്ഥയിൽ നിന്നു രക്ഷ നേടാനും തൻ്റെ ഓർമകളെ തിരിച്ചു പിടിക്കുവാനും ശ്രമിച്ചു അയാൾ.

()()()()()()()()()()()()()()()()()()()()()()()()()()()()()

ആഹ് രണ്ട് കൊലപാതകം അല്ലാതെ വേറെ മരണറിപ്പോർട് ഒന്നും രഘുറാമിന് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും അടുത്തുള്ള ആശുപത്രികളിൽ സംശയാസ്പ്രതമായി രീതിയിൽ ആളുകളുടെ കഴുത്തിൽ ഏതോ അജ്ഞാത മൃഗത്തിൻ്റെ കടിയേറ്റ്  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പക്ഷെ ഇരയായവരാർക്കും തന്നെ അതെങ്ങനെ ഉണ്ടായി എന്നത് ഓർമയില്ല എന്നത് പോലീസ്സുക്കാരെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തി.

ആഹ് കേസിൻ്റെ പിന്നാലെ നടന്ന് ഊണും ഉറക്കവും ഇല്ലതെയിരിക്കുന്ന രഘുറാം ഉഴറുകയയിരുന്ന്. ഭക്ഷണം പോലും വേണ്ടാത്ത അവസ്ഥയിൽ കണ്ട രാധ സമാധാനിപ്പിക്കുവാൻ വേണ്ടി ധക്ഷയെ പറഞ്ഞു വിട്ടു. സോഫയിൽ തലയ്ക്ക് കൈ താങ്ങിയിരിക്കുന്നു രഘുറാം അപ്പോൾ.

ദക്ഷ:- അതേ.. പോലീസെ എന്തൊരു ഇരിപ്പാണിത്. എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടക്കാന്നെ, എഴുന്നേറ്റ് വാ നമുക്ക് ഫൂഡ് കഴിക്കാം എനിക്ക് വിശക്കുന്നു.

രഘുറാം :- ഹാ..ശരി വരുന്നൂ… നീ നടന്നോളു ഞാൻ മുഖമൊക്കേ കഴുകിയിട്ട് വന്നേക്കാം.

ഭക്ഷണം കഴിക്കുന്നതിനിടെ ദക്ഷ അവർ രണ്ടുപേരോടുമായ്  അവർ പ്രോജക്ടിന് വേണ്ടി അഹ് കാട്ടിലേക്ക് പോകുന്ന കാര്യം അവതരിപ്പിച്ചു. അഹ് കൊലപാതകം നടന്ന സ്ഥലവും ഈ പറഞ്ഞ ഗുഹായക് അടുത്തായതിനാലും ചുറ്റുവട്ടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അജ്ഞാത മൃഗത്തിൻ്റെ ആക്രമണവും എല്ലാമറിയുന്ന രഘുറാം അതിനുസമ്മതിച്ചില്ല. കാരണം അറിയാത്തതിനാൽ രാധയും ആദ്യമൊക്കെ ദക്ഷയെ സപ്പോർട്ട് ചെയ്തിരുന്നു എന്നാല് രഘുറാം കാര്യങ്ങൽ വ്യക്തമാക്കിയതോടെ
രാധയും മറുകണ്ടം ചാടി. അവർ രണ്ടുപേരും പോകാതിരിക്കാൻ കുറേയേറെ നിർബന്ധിച്ചെങ്കിലും ഒടുവിൽ അവളുടെ വാശിക്കുമുന്നിൽ സമ്മതിച്ചുക്കൊടുക്കേണ്ടി വന്നു, ചില നിബന്ധനകളോടെ. അതിൽ ഒന്ന് വൈകിട്ട് 6 മാണിക്കുള്ളിൽ വീട്ടിൽ എത്തികൊള്ളണം എന്നായിരുന്നു, പിന്നെ നിബന്ധനകളുടെ ഒരു ലിസ്റ്റ് തന്നെയായിരുന്നു. വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ ദക്ഷ എല്ലാം അനുസരണയോടെ കേട്ടിരുനന്ന്, അതുപോലെ ചെയ്തേക്കാം എന്ന ഉടമ്പടി കരാറിൽ ഒപ്പുവെച്ചു.

===================================

അങ്ങനെ ദക്ഷയും കൂട്ടുകാരും ചേർന്ന് അഹ് കാട്ടിലേക്ക് പോയി. കാവ്യയക് അവളുടെ വേറെ ചില ഫ്രണ്ട്സ് പറഞ്ഞ് അഹ് സ്ഥലത്തെക്കുറിച്ച് അറിയാമായിരുന്നു, ഇടയ്ക് അവർ അവിടെയൊക്കെ ട്രിപ്പ് പോകുന്നതാണ്. അതുകൊണ്ട് കാവ്യ ആയിരുന്നു അവരുടെ വഴികാട്ടി.

ഡയാന:- ഹെയ് അമിത് ഡു യു നോ ദിസ് പ്ലെയ്സ്??

21 Comments

  1. ബ്രോ ഇപ്പോഴാണ് വായിച്ചതു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. Thank you❤️

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ നൈസ് സ്റ്റോറി വെരി ഇൻട്രേസ്റ്റിംഗ്
    ❤❤❤❤❤❤❤
    ?????
    കുറച്ചുകൂടി പേജ് കൂട്ടി എഴുതുമോ
    പെട്ടന്ന് തീർന്നുപോയി

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ♥♥♥♥♥♥

    1. Thank you bro❤️

  3. Nalla interesting aayittundu… Page kootiyal kollarnnu

    1. Okey❤️

  4. Page kootarunu DS

    1. Okey❤️❤️❤️

  5. 3 പാർട്ടും വായിച്ചു ബ്രോ .ഞാൻ ആദ്യം ആയി ആണ് ഒരു vampire story വായിക്കുന്നത് നല്ല കഥ ?

    ♥️♥️♥️

    1. Thank you bro❤️❤️

  6. Very interesting
    നിർത്തി പോകരുത് തുടരണം
    ❤️❤️❤️❤️????❤️❤️❤️❤️????❤️❤️❤️???

    1. Ofcourse bro and thank you ❤️❤️❤️

  7. nannayittund bro…thudaruu..

    1. Thank you bro❤️❤️❤️

    1. Thank you bro❤️❤️❤️

  8. Pages kurachude kuttamo

    1. ഇവിടേം വന്നോ

    2. ❤️❤️❤️

Comments are closed.