കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4 [Darryl Davis] 95

വുഡ്‌സ് മെല്ലെ കണ്ണ് തുറന്ന് മൊബൈൽ നോക്കി. ആൽഫർഡ് ന്റെ വീടിനു മുന്നിലൂടെ പട്രോളിംഗ് നടത്തുന്ന മാത്യു ആണ് വിളിക്കുന്നത്..

 

“ഹലോ മാത്യു പറയു “ഉറക്കപ്പിച്ചിൽ വുഡ്‌സ് സംസാരിച്ചു.

 

“സർ വേഗം ഇങ്ങോട്ട് വരു.. ആൽഫർഡ് നെ ആരോ കൊന്നിരിക്കുന്നു.. “മാത്യു അപ്പുറത്തുന്ന് അലറി.

 

വുഡ്‌സ് പെട്ടന് ഉറക്കച്ചടവിൽ നിന്ന് മാറി… ഞങ്ങളെ കുലുക്കി വിളിച്ചെണീപ്പിച്ചു..

 

“ഡേവിസ്, ജെറെമി വേഗം എണീക്കു ആൽഫർഡ് നെ ആരോ കൊന്നു, വേഗം എണീക്കു “. വുഡ്‌സ് പറഞ്ഞു.

 

ഞങ്ങൾ ഞെട്ടി എണീറ്റു വേഗം തന്നെ അങ്ങോട്ട് പോകാൻ ഇറങ്ങി.. അപ്പോളേക്കും വീണ്ടും മാത്യു വിളിച്ചു.

 

“ഹലോ മാത്യു പറയു.. ഞങ്ങൾ അങ്ങോട്ട്‌ വരുവാണ് “.
“സർ, അവൻ അകത്തുതന്നെ ഉണ്ടായിരുന്നു.. ഞങ്ങൾ അകത്തു കെറുന്ന മുന്നേ ഞങ്ങളെ കടന്നവൻ പോയി “. മാത്യു പറഞ്ഞു.

 

“ശേ, മാത്യു എങ്ങനെ വിട്ടുകളഞ്ഞു പുറകെ പോയി നോക്ക് മാത്യു “വുഡ്‌സ് അലറി.

 

“സർ, ഞങ്ങൾ അടുത്തെത്തുന്ന മുന്നേ അവൻ പോയിരുന്നു.. പക്ഷെ ആളെ മിസ്സിസ് ആൽഫർഡ് കണ്ടിട്ടുണ്ട് “മാത്യു സന്തോഷത്തോടെ പറഞ്ഞു.

 

“ആരാണെന്ന് പറഞ്ഞോ അവർ “വുഡ്‌സ് തിരക്കി..

 

“ഇല്ല അവരുടെ ബോധം പോയി.. സർജന്റ് ജോൺസ് അകത്തു അവരോടൊപ്പം ഒണ്ട്. ബോധം വന്നാലുടൻ ഞാൻ അറിയിക്കാം സർ… “മാത്യു പറഞ്ഞു

 

“ശെരി മാത്യു ഞങ്ങൾ വന്നിട്ട് ആംബുലൻസ്ഓ ഡിപ്പാർട്മെന്റിലോ അറിയിച്ച മതി. വേറെ ആരേം അങ്ങോട്ട് കടത്തരുത്. “വേറെ ആരേം വുഡ്‌സ്ന് വിശ്വാസം ഇല്ലായിരുന്നു.. ഞങ്ങൾ വരുന്നവരെ ക്രൈം സീൻ അതുപോലെ കാണണം എന്ന് വുഡ്‌സ്ന് നിർബന്ധം ആരുന്നു.

 

വുഡ്‌സ് അടുത്തത് നേരെ ജോസഫ്നെ വിളിച്ചു..

 

” ജോസഫ് ബാംഗ്ലൗഇൽ എല്ലാരും ഉണ്ടോന്ന് നോക്ക്.. മാർക്കസ് എപ്പോളാണ് പോയത് വീട്ടിലേക്ക്.. ”

7 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. Late aakm bro… Enikk companyil work vannu.. Alpam late aakm

  2. naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…

    1. Thank you bro

  3. ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤

  4. ഫസ്റ്റ് ഞാന്‍തന്നെ…

Comments are closed.