ഇരട്ടപിറവി 3 [Vishnu] 246

Views : 10717

ആ  പ്രൊജക്റ്റ്‌  നിന്നെ  കൊണ്ട്  ചെയ്യാൻ  പറ്റില്ല  എന്നു  എനിക്കറിയാം  ബട്ട്‌  നീ അത്  ചെയ്യണം

പക്ഷെ  ഞാൻ  എന്റെ  നോട്ടം  മാറ്റുന്നില്ല

അവൾ : എന്താടാ  വേണോ

എന്നും  പറഞ്ഞു  അവൾ   ചാടി  ഇറങ്ങി  എന്റെ  വായിലേക്ക്  വച്ചു  തിരുകി  ഞാൻ  അത്  തുപ്പിയപ്പോൾ  അവളുടെ  കൂടെ  ഉണ്ടായിരുന്ന  ജിമ്മൻ  എന്നെ  പിടിച്ചു  തള്ളി

ഞാൻ  എഴുനേൽറ്റു  എന്റെ  പോക്കറ്റിൽ  നിന്നു  ഒരു  KING EDWARD  ക്യൂബൻ  സിഗർ  എടുത്തു

ചുണ്ടിൽ  വച്ചു  കത്തിച്ചു  എന്നിട്ട്  പറഞ്ഞു

“”If sadissam  is your mannarissam  ‘then anger is my character ”

ഞാൻ  ഒരു  പോക  എടുത്തു  എന്നിട്ട്  അവന്റെ  മുഖത്തെക്ക്  ഊതി

അവൻ  ഡാ  എന്നു  വിളിച്ചലറി  എന്റെ  നേരെ മുഷ്ടി  പായിച്ചു  ഞാൻ  അത്  ഒരു കൈ  കൊണ്ട്  അത്  പിടിച്ചു  മറുകൈ  കൊണ്ട്  അവന്റെ  കാലിൽ  പിടിച്ചുയർത്തി  അവൻ  നടുകുത്തി  താഴെ  വീണു  അടുത്തവൻ  എന്റെ നേരെ  വന്നപ്പോൾ  ഞാൻ  അവന്റെ  കഴുത്തു  നോക്കി  എന്റെ  തള്ളവിരൽ  തള്ളി  അവൻ  അവിടെ  വീണു  അവനു  കണ്ണല്ലാതെ  മറ്റൊന്നും  അനക്കാൻ  സാധിക്കുന്നില്ല   അടുത്തവൻ  ഓടി  വന്നപ്പോൾ  അവന്റെ  താട  നോക്കി  ഞാൻ  കാലുയർത്തി  ചവിട്ടി  അവന്റെ  ബോധം  പോയി

അപ്പോഴേക്കും  ചുരുട്ട്  തീരാറായി  അത്  അവന്റെ മുഖത്തേക്ക്  ഇട്ടു  ആ  പെണ്ണ്  ഇപ്പോഴും  ഞെട്ടി  നിൽക്കുകയാണ്

ഞാൻ  അവളോട്‌  പറഞ്ഞു

ഞാനല്ല  അർജുൻ

i am david, david fernandez

So ഇവന്മാരെ  ഒക്കെ  ഇവിടുന്നു  മാറ്റുക  നിന്റെ  ഫ്രണ്ട്  മറ്റേ  പെണ്ണിനേം  കൂട്ടിക്കോ

And just  piss off

ഞാൻ  തിരിഞ്ഞു  നടന്നു

********************

ഇപ്പൊ  മറ്റൊരു  ക്ലാസ്സ്‌ റൂമിൽ

ഡി  ശ്രീയെ

ശ്രേയ  : എന്താ

സ്നേഹ  : അർജുൻ  ആ പൂതനയെയും  കൂട്ടുകാരേം  എടുത്തിട്ടടിച്ചു

ശ്രേയ : ഒന്നു  പൊടി  തള്ളാതെ

സ്നേഹ : തള്ള് അല്ല  കാര്യം  ആയിട്ട്  നീ  അവനെ  വിളിച്ചു  നോക്ക്

ശ്രേയ  : അപ്പൊ  ബാംഗ്ലൂർ  ഉള്ള അവൻ  ഇവിടെ  വന്നു  അടി  ഉണ്ടാക്കി  തിരിച്ചു  അങ്ങോടു  പോയോ  ഞാൻ  ഇപ്പൊ  അവനെ  വീഡിയോ  കാൾ  ചെയ്തു  വച്ചോളു  പിന്നെ  എന്റെ  ചെക്കൻ  പാവമാ

സ്നേഹ : എടി നീ  ഈ വീഡിയോ  കണ്ടു  നോക്ക്

അവൾക്കു  ആ വീഡിയോ പ്ലേ  ചെയ്തു  കൊടുത്തു

അവൾ  ശെരിക്കും  ഞെട്ടി

ശ്രേയ : ഇതവന്നല്ല  !!

സ്നേഹ : അവനല്ലാതെ  ഇതാരാ .

ശ്രേയ  : പ്ലസ്  ടൂ , എൻട്രൻസ്,  ഇപ്പൊ  കോളേജ്  രണ്ടു  വർഷങ്ങൾ  നിനക്ക്  അവന്റെ  സ്വഭാവം ഇതുവരെ  മനസിലായില്ലേ

Recent Stories

The Author

Vishnu

52 Comments

  1. Next part enn varum bro? Waiting

  2. Waiting ❣️

  3. Bro onnudi submit aake

  4. Ithentha e story publish aakathe

  5. Story entha varathe

  6. കുട്ടേട്ടൻ ആണോ ചതിച്ചത് ഇന്ന് വരുമോ ബ്രോ

    1. ആണെന്ന് തോന്നുന്നു കൊടുത്തിട്ടു കുറച്ചായി

      1. Onnuda send Chy bro

      2. Onnudi cheythu nokuo

  7. Bro super kidilan
    Page koottu bro
    Super story
    Page koottu bro

  8. Page kurach kootaaamo

  9. Inne varuo bro

  10. അറിവില്ലാത്തവൻ

    💓💓💓💓👌👌👌👌👌♥️♥️♥️♥️♥️♥️

  11. Bro adutha part anna

    1. കൊടുത്തിട്ടുണ്ട് ബ്രോ വരും

      1. Bro vannullallo….

  12. അടുത്ത പാർട്ട്‌ ഇനി എന്നാണ് ബ്രോ അടുത്ത പാർട്ടിൽ അർജുനും davidum കണ്ടുമുട്ടുമോ davidinte പെണ്ണ് ടീച്ചർ ആണോ അങ്ങനെ എങ്കിൽ രണ്ടു നായകന്മാർ brothers രണ്ടു നായികമാർ sisters പൊളിക്കും ബ്രോ അങ്ങനെ ആയാൽ മതിയായിരുന്നു

    1. നോക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com