ഇരട്ടപിറവി 4 [Vishnu] 170

*************

ഡേവിഡിന്റെ  മനസും  അവളെ  കണ്ടപ്പോൾ  പിടഞ്ഞു  ഇത്രെയും  നാൾ പല  പെണ്ണുങ്ങളെയും  കണ്ടിട്ടും  ഇവളെ  കണ്ടപ്പോൾ മാത്രം  എന്താ  ഇങ്ങനെ  ഇനി  ഇതാണോ

Love at third sight

അവരെ  എല്ലാവരെയും  അവൻ  അകത്തേക്ക്  വിളിച്ചു

അവർ അകത്തു  കയറി  അപ്പോൾ  തന്നെ   വിഷ്ണു  എല്ലാവർക്കും  ജ്യൂസ്‌  കൊണ്ടുവന്നു  pricipal, wisepricipal,  hod,  സീനിയർ,

അവൻ  ഞെട്ടി  നിൽക്കുവാ   ഡേവിഡ്  ഇതുകണ്ട്  ചിരി  നിർത്താനാവാതെ പൊട്ടിച്ചിരിച്ചു  എല്ലാവരും  വിഷ്ണുവിനെ  നോക്കി  അവരും  ചിരിച്ചു

അപ്പോഴാണ്  അവൻ  ഞെട്ടലിൽ  നിന്നും  ഉണർന്നത്  നോക്കുമ്പോ  ഡേവിഡ്  നിന്ന്  നിർത്താതെ  ചിരിക്കുന്നു

പട്ടി…..

ശ്രിയ  ഒന്നും  മിണ്ടുന്നില്ല  എല്ലാവരും ഫുഡ്‌ കഴിച്ചു  ദേവിക  ചോദിച്ചു

Best  ഫുഡ്‌ , ഇതെവിടുന്ന  വാങ്ങിയേ

വിഷ്ണു :ഇതെല്ലാം  നമ്മുടെ  shef  ഡേവിഡ് ഉണ്ടാക്കിയതാ

ദേവിക  അവനെ  അത്ഭുതത്തോടെ  നോക്കി  അവൻ  ഒന്നു  പുഞ്ചിരിച്ചു

അതുകഴിഞ്ഞു  എല്ലാവരും  ഗാർഡനിലെ   ബെഞ്ചിൽ  ഇരികുമ്പോൾ  ആണ് അതുവരെ  ഒന്നും  മിണ്ടാതെ ഇരുന്ന    ശ്രിയ  അവൾക്കു  കുറച്ചു  സംസാരിക്കാൻ  ഉണ്ട്  എന്നു  പറയുന്നത്

എല്ലാവരും  അവളെ  നോക്കി

അവൾ  ഡേവിഡിനോട്  ചോദിച്ചു    താൻ  ആരാ ??

എന്താ  താനും  എന്റെ  അർജുനും  തമ്മിൽ  ബന്ധം ?

 

സത്യത്തിൽ  താൻ  അവന്റെ ട്വിൻ  ബ്രദർ  ആണോ ?

 

David: അർജുൻ,  അർജുൻ, അർജുൻ….  ആരാ  അർജുൻ?   ഞാൻ  ഇവിടെ  വന്നപ്പോൾ  മുതൽ  കേൾക്കുന്നതാണ്  അർജുൻ  എന്ന്

Who the hell is he?

ഡേവിഡിന്റെ  ഉച്ചത്തിൽ  ദേഷ്യപെട്ടുള്ള  ശബ്ദം  കേട്ടു  ശ്രിയ  ഞെട്ടി.  മറ്റുള്ളവരുടെ  അവസ്ഥയും  മറിച്ചല്ല

Rajeev: എടാ … അവൾ .. നിനക്കറിയില്ലേ  അർജുനെ

david: ഇല്ല  ! ആരാ  അവൻ

ശ്രിയ : I am sorry. David

David : sorry  ഞാനല്ലേ  പറയേണ്ടത്  ശ്രിയ  I am sorry ..

ശെരിക്കും  ആരാ  അർജുൻ ?

രണ്ട്മൂന്ന്  ദിവസമായി  എന്റെ  മനസ്സലട്ടികൊണ്ടിരിക്കുന്ന  പേരാണ്

അർജുൻ .

30 Comments

  1. Bro part 4 part 5 enn paranj ayakk kuttetan ittolum

  2. കുട്ടൻ

    അടുത്ത പാർട്ട്‌ പെട്ടന്ന് താടാ

  3. കുട്ടൻ

    Next part എന്ന് വരും

  4. ഇപ്പൊ തന്നെ ഇത് 2 വട്ടം വായ്ച്ചു..
    …ലാഗ് അടിപ്പിക്കല്ലേ മാൻ

  5. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ???

  6. ദ്രോണ നെരുദ

    എവിടെയോ എന്തോ ഒരു തകരാറു പോലെ…??

    1. Enikkum thonni????

  7. ??????????????????❤❤❤❤❤?????

  8. Ariyathe submit ayathayi poyathannu kandu crct idunathil oralpam speed kurakane

  9. Part 4 pettennu submit ചെയ്യു വിഷ്ണു

  10. ഞാൻ അത് ചുമ്മാ എഴുതിയതാ അറിയാതെ സുബ്മിറ്റ് ആയി പോയി പക്ഷെ ഞാൻ വേറെ എഴുതിയട്ടുണ്ട്

    1. ok bro enthayalum adipoli ayitunde baki enthyalum ethreyum patuna athreyum vegam time eduthe ezhuthiyite part 5 ayite sub mit cheyanee

    2. //അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട്‌ 4//
      ee comment ipola kande
      enkil bro ee part serike edit cheythe patumenkil kurach koode ezhuthiyitt oru 10 page enkil aakiyit part ayite submit cheyayiruno?

      1. അണ്ണാ അത് submit ചെയ്തു

        1. Bro mushuvannn canfuchann annn

  11. ശങ്കരഭക്തൻ

    കൊള്ളാം bro ഈ പാർട്ടും…. കുറച്ചു കൂടി പേജ് കൂട്ടാൻ ശ്രെമിക്കു ട്ട… ഒരു 10+ എങ്കിലും… എന്തായാലും ഇഷ്ടമായി… സ്നേഹം ❤️

  12. ഡ്രാക്കുള

    ????

    എന്തായാലും അടിപൊളിയാണ് ❤️❤️❤️❤️❤️❤️❤️

  13. ബ്രോ മിനിമം 10 പേജെങ്കിലും താ ചങ്ങായി.ഉഷാറായി വരുമ്പോളേക്കും താണ്ടെ തീർന്നും പോയ്..?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട്‌ 4

      1. ഓക്കെ

  14. സൂപ്പർ കഥ പക്ഷേ പേജ് കുറവാണല്ലോ കുഴപ്പമില്ല അടുത്ത പാർട്ട്‌ എപ്പോൾ ഇടും ഞാൻ കാത്തിരിക്കുകയാണ് ❤❤❤❤❤

  15. കൊള്ളാം ഡാ സെറ്റ് ആയി വരുന്നുണ്ട്…

    ഇത്ര പെട്ടന്ന് അവരെ ഒരുമിപ്പിക്കണ്ടായിരുന്നു…

    ഒരു ഫൈറ്റ് കൂടി ആവാമായിരുന്നു…

  16. MRIDUL K APPUKKUTTAN

    സൂപ്പർ ആയിട്ടുണ്ട് ???

    എനിക്ക് അർജുൻ അമ്മയെ കണ്ടതു മുതലുള്ളത് മനസ്സിലായില്ല

    ഒരു പക്ഷെ ഇരുപത്തി ഒമ്പതാം തിയതി സപ്ലി എഴുതാൻ പോണം അതിന്റെ ടെൻഷൻ ഉള്ളതു കൊണ്ടായിരിക്കും

    1. Arjunte side ninnu vayikku appo click aavum…

      1. MRIDUL K APPUKKUTTAN

        ഞാൻ രണ്ടാമതും വായിച്ചപ്പോൾ മനസ്സിലായി

      2. അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട്‌ 4

        1. MRIDUL K APPUKKUTTAN

          അബദ്ധം പറ്റിയതോ ??
          മനസ്സിലായില്ല

        2. എന്നാൽ മാറ്റി ഇട് ബ്രോ അടിപൊളി കഥ ആണ്

          ♥️♥️♥️

Comments are closed.