മൂന്നാറിലെ പ്രണയം [koottukaran] 72

Views : 4994

മൂന്നാറിലെ    പ്രണയ കാലം

Moonnarile Pranaya Kaalam | Author : Koottukaran

 

പ്രിയപ്പെട്ട എന്റെ സ്നേഹം നിറഞ്ഞ വായനക്കാരെ

ഈ കഥ മറ്റൊരു സൈറ്റിൽ ഞാൻ തന്നെ വേറൊരു പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്,

ഈ  സൈറ്റിലെ ലെ വായനക്കാർക്കു വേണ്ടി ഞാൻ ഇത് ഈ സൈറ്റിലും പോസ്റ്റ് ചെയ്യുന്നു

സ്വീകരിച്ചാലും……………………

” ഏവർക്കും ന്യൂ ഇയർ ആശംസകൾ…”

 

കോടമഞ്ഞ് കുളിരണിയുന്ന സൗന്ദര്യവും കാപ്പിപ്പൂക്കളുടെ വശ്യഗന്ധവും അവരെയൊരു സ്വപ്നാലസ്യത്തിലേക്ക് വഴുതി വീഴ്ത്തുന്നതായിരുന്നു.

ചെറിയ കുന്നുകളും താഴ്വരകളും അരുവികളും തടാകങ്ങളും എല്ലാം മതിവരുവോളം കണ്ടാസ്വദിച്ചു. …………..

ആകാശനീലിമ തരുന്ന മഞ്ഞുനനവാർന്ന കുളിർക്കാറ്റിലൂടെ

 

വരുന്ന ഏലപ്പൂക്കളുടെ പരിമളം, അവിടെയുള്ള  മനുഷ്യർ, അവരുടെ വേഷം, ജീവതചര്യകൾ, ആരാധനാലയം അങ്ങനെന്തൊക്കെ….

മതി വരുവോളം കണ്ടു, അനുഭവിച്ചു, ആസ്വദിച്ചു.

രാത്രിയുടെ ഒരോ യാമങ്ങൾ കഴിയുമ്പോഴും ഈ മധുരമുള്ള നിമിഷങ്ങൾ അവസാനിക്കരുതേ എന്ന് പ്രാർത്ഥിച്ചു  സുന്ദര  നിമിഷങ്ങൾ.

Recent Stories

The Author

koottukaran

11 Comments

  1. അക്ഷര പിശാശിനെ ഒന്ന് ഓടിക്കുന്നത് നല്ലതാ..

    എന്തൊക്കെയോ മിസിങ് അനുഭവപെട്ടു…

    തുടർന്ന് എഴുതുക..

    ♥️♥️♥️♥️♥️

  2. Idak antho missing pole Stephen kanathe irikkunnu athmakal anthinu avre select cheyth second part undenkil kollamayirunnu

  3. 🅺🅸🅲🅷🆄

    .

  4. സെരിക്കും അപ്പോൾ സ്റ്റീഫൻ ആണോ അന്ന് പള്ളി മേടയിൽ കണ്ടത്
    കാരണം നാൻസി അന്ന് രാത്രി സ്റ്റീഫനെയും കണ്ടില്ല എന്നല്ലേ പറഞ്ഞത്

  5. നല്ല കഥ , നല്ല ഫീൽ ഉണ്ട്,
    പിന്നെ ഫോട്ടോസ് കൂടി ആയപ്പോൾ കൂടുതൽ നന്നായി
    പിന്നെ അപ്പോളും സ്റ്റീഫൻ എവിടേക്ക് പോയത്

  6. തൊടക്കം എന്താണ് എവിടെയാണ് എന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടി.. പിന്നെ മനസിലായി അവര്‍ ഹണിമൂണിനായ് കാറില്‍ പോവുകയാണെന്ന്.. പെട്ടെന്നു നാന്‍സി സ്റ്റീഫന്‍റെ മടിയില്‍ കിടന്നുറങ്ങുന്നു.. അപ്പോ ആരാണ് കാര്‍ ഓടിക്കുന്നത് എന്നും മനസിലായില്ല.. പിന്നെ അങ്ങോട്ട് അടുത്തടുത്ത് വന്ന പല സീനുകള്‍ ഇതേപോലെ തന്നെ.. സീനുകള്‍ തമ്മില്‍ കണക്ഷന്‍ കിട്ടില്ല അല്ലെങ്കില്‍ സീനുകള്‍ എപ്പോ എവിടുന്നു മാറി എന്നും മനസിലാവില്ല..

    വേറെ സൈറ്റില്‍ ഇട്ട കഥയാണെന്ന് മനസിലായി.. അവിടെ ആരും ഒന്നും പറഞ്ഞു കാണില്ല.. ഒന്നൂടെ വായിച്ചിരുന്നേല്‍ അക്ഷര പിശാചുകള്‍ എങ്കിലും ഒഴിവാകുമായിരുന്നു..

    പരീക്ഷണ എഴുതാണോ.. വായനക്കാരെ പരീക്ഷിക്കുകയാണോ.. അതും മനസിലായില്ല..

    സത്യസന്ധമായി പറഞ്ഞാല്‍ എനിക്കു കഥ ഇഷ്ടായില്ല.. എന്നിട്ടും മുഴുവനും വായിച്ചിട്ടുണ്ട് .. കൂട്ടുകാരന്‍ എഴുതാന്‍ ചിലവാക്കിയ അധ്വാനത്തിനും സമയത്തിനും.. വായിക്കാന്‍ ഞാന്‍ ചിലവാക്കിയ സമയത്തിനും.. നമ്മുടെ രണ്ടു പേരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലവും കിട്ടിയില്ല..

    ഒരു ലൈക്കും ഈ കമന്റും ഇടുന്നു.. തുറന്നു പറഞ്ഞത് വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക

    സസ്നേഹം
    വീരപ്പന്‍

  7. 4,th 😁😁😁♥️

  8. ❤️❤️

  9. 💥💥 ഫസ്റ്റ് 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com