ഇരട്ടപിറവി 3 [Vishnu] 246

Views : 10710

ഇരട്ടപിറവി 3

Erattapiravi 3  | Author : Vishnu

[ Previous Part ]

 

ഫ്രണ്ട്‌സ്  ഞാൻ എന്റെ  കഥ  വീണ്ടും  നിങ്ങളുടെ  എല്ലാം  സപ്പോർട്ട്  കൊണ്ട്   തുടരുന്നു

 Who is arjun?

തുടരുന്നു

പിറ്റേന്ന്  ഞാൻ  എഴുനേൽറ്റപ്പോ മണി  8 അര  ഇന്നല്ലേ  ഒരോന്നാലോചിച്ചു കിടന്നത്  എപ്പോഴാ  എന്ന  ഓർക്കുന്നില്ല ജിമ്മിലെ ബെഞ്ചിൽ  കിടന്നാണുറങ്ങിയത്  പെട്ടന്ന്  ഞാൻ ചെന്നു  റെഡി  ആയി  food കഴിച്ചു    കോളേജിലേക്കിറങ്ങി  എന്റെ  പഴയ മോഡൽ  ബുള്ളറ്റ്  എടുത്താണ്  പോയത്

അവിടെ  ചെന്നു  വണ്ടി  പാർക്ക്‌  ചെയ്തിറങ്ങിയപ്പോൾ  വിഷ്ണു  വന്നു

അവൻ : എടാ ഞാൻ  നീ പറഞ്ഞ  പോലെ  അങ്ങോടു  വരട്ടെ

ഞാൻ : അതെന്താ  ഹോസ്റ്റലിൽ  പകർച്ചവ്യാധി  വല്ലതും  ഉണ്ടോ

അവൻ  : പോ മൈ &%**# എടാ  അവിടെ  സീനിയേഴ്സ്  ഫുൾ  റാഗിംഗാ  അവിടെ  ഒരു  നമ്പൂതിരി  ചെക്കനെ കള്ളുകുടിപ്പിച്ചു  വാർഡന്റെ  റൂമിൽ  കേറ്റിവിട്ടു ഫുൾ മരുന്നടിച്ചു കിറങ്ങിയവന്മാരാ  അവിടെ  ഉള്ളത്

ഞാൻ  :ശെരി  നമുക്ക്  വൈകിട്ട്  പോയി  ബാഗ്  എടുത്തു  വരാം

അവൻ  : ആ  നമുക്ക്  ഇപ്പൊ  ക്ലാസ്സിൽ  പോവാം

ഞാൻ  : മ്മ്  വാ  നീ

അവൻ എന്റെ  പിറകെ  നടന്നു,,.   ഞങ്ങൾ  അങ്ങോടു  നടന്നപ്പോളേക്കും  സീനിയേഴ്സ്  ഞങ്ങളെ  പിടിച്ചു .

എന്റെ  ബോഡി  കണ്ടപ്പോൾ  അവന്മാർ  ഷർട്ട്‌  ഊരാൻ  പറഞ്ഞു

വിഷ്ണു പാട്ട്  പാടുന്നുണ്ട്

ഞാൻ  ഷർട്ട്‌  ഊരിയപ്പോൾ  അവന്മാർ  ഞെട്ടി  തരിച്ചു  നിന്നു  കാരണം  രണ്ട്  ബുള്ളറ്റ്  കയറിയ  പാട്  പിന്നെ  കത്തി  കൊണ്ട്  വരഞ്ഞ പാടുകൾ  വേറെ ,

ഇതെന്താ  എന്നു  ചോദിച്ചപ്പോൾ  ഞാൻ  ചെറുതായിട്ട്  ഒന്നു  പുഞ്ചിരിച്ചു  അത്രമാത്രം   അവന്മാർ  എന്നെ  വിട്ടു  ഞാൻ  അവനെയും  വിടാൻ  പറഞ്ഞു  ,

ഞങ്ങൾ  പിന്നെയും  നടന്നപ്പോൾ  ഒരു   thar jeep  അതിന്റെ  മുകളിൽ  രണ്ട്  പെണുങ്ങളും  3 ആണുങ്ങളും

അവർ എന്നെ  മാത്രം  കൈകൊട്ടി  വിളിച്ചു  ഡാ ഇവിടെ  വാടാ

(അവർ  പരസ്പരം )

ഡാ vaccation കഴിഞ്ഞപ്പോ അർജുൻ  കുറച്ചു  മിനിങ്ങിയിട്ടുണ്ടല്ലോ

(എന്നോട് )

എന്താടാ  ഞാൻ ഇന്നല്ലേ  വിളിച്ചു  പറഞ്ഞ  പ്രൊജക്റ്റ്‌  ചെയ്തോ ,

ഞാൻ ഇതുവരെ  ഒന്നും  മിണ്ടുന്നില്ല  തിരിഞ്ഞ്  നോക്കിയപ്പോൾ  വിഷ്ണു അവിടെത്തന്നെ  എന്നെ  നോക്കി  നിൽക്കുന്നുണ്ട്   ഞാൻ  തിരിഞ്ഞു  നടന്നു  അത്  അവർക്കു  ഇഷ്ട്ടപെട്ടില്ല  എന്നെ  പുറകിൽ  നിന്നു  ചവിട്ടി  പ്രശ്നം  ഉണ്ടാക്കേണ്ട  എന്നു  വിചാരിച്ചു  തിരിഞ്ഞു  അപ്പോൾ  കൂട്ടത്തിലെ  ലീഡർ  എന്നു  തോന്നുന്ന  പെണ്ണ്  ഒരു  MALBRO

സിഗരറ്റ്  വലിക്കുന്നുണ്ട്  എന്നിട്ട്  അവൾ  പറഞ്ഞു

”  sadisam is our mannarisam “

Recent Stories

The Author

Vishnu

52 Comments

  1. Next part enn varum bro? Waiting

  2. Waiting ❣️

  3. Bro onnudi submit aake

  4. Ithentha e story publish aakathe

  5. Story entha varathe

  6. കുട്ടേട്ടൻ ആണോ ചതിച്ചത് ഇന്ന് വരുമോ ബ്രോ

    1. ആണെന്ന് തോന്നുന്നു കൊടുത്തിട്ടു കുറച്ചായി

      1. Onnuda send Chy bro

      2. Onnudi cheythu nokuo

  7. Bro super kidilan
    Page koottu bro
    Super story
    Page koottu bro

  8. Page kurach kootaaamo

  9. Inne varuo bro

  10. അറിവില്ലാത്തവൻ

    💓💓💓💓👌👌👌👌👌♥️♥️♥️♥️♥️♥️

  11. Bro adutha part anna

    1. കൊടുത്തിട്ടുണ്ട് ബ്രോ വരും

      1. Bro vannullallo….

  12. അടുത്ത പാർട്ട്‌ ഇനി എന്നാണ് ബ്രോ അടുത്ത പാർട്ടിൽ അർജുനും davidum കണ്ടുമുട്ടുമോ davidinte പെണ്ണ് ടീച്ചർ ആണോ അങ്ങനെ എങ്കിൽ രണ്ടു നായകന്മാർ brothers രണ്ടു നായികമാർ sisters പൊളിക്കും ബ്രോ അങ്ങനെ ആയാൽ മതിയായിരുന്നു

    1. നോക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com