ദേവ ശ്രീഹരി [ᎷᎡ. ᎫႮΝᏆϴᎡ] 174

Views : 13869

ദേവ ശ്രീഹരി

Deva Sreehari | Author : Mr. Junior

 

😉സൂർത്തുക്കളെ  പ്രോത്സാഹനങ്ങൾ സ്വീകരിക്കും…

ചുമ്മാ വായിച്ചോളൂന്നേ………🤗!

 

❤️❤️❤️❤️❤️❤️❤️❤️❤️❤️

 

”കോളേജിലെ വാകമരചോട്ടിൽ ഇരുന്നു വാക മരത്തോട് കിന്നാരം പറയുകയായിരുന്നു ദേവു.

 

“സഖാവിനെ സ്നേഹിച്ച പൂമരത്തിനു പറയാൻ ഉള്ളതും വിരഹത്തിന്റെ നൊമ്പരം മാത്രം !!അല്ലേ ?” അവൾ ചിരിച്ചുകൊണ്ട് വാക മരത്തോട് ചോദിച്ചു.

 

പക്ഷേ ആ കണ്ണുകളിൽ എവിടെയോ ഒരു ദുഃഖം.

 

“ദേവു….. “വിളി കെട്ടിടത്തേക്ക് ദേവിക തിരിഞ്ഞു നോക്കി.

 

” ഇതാരിത് …. ശ്രീയേട്ടനോ ?”അവൾ ചോദിച്ചു.

 

“നിനക്ക് ഇപ്പോഴും ഈ ഒറ്റക്ക് ഇരുന്നു സംസാരിക്കുന്ന വട്ടു മാറീട്ടില്ലേ !”ശ്രീഹരി ചിരിച്ചുകൊണ്ടു ചോദിച്ചു.

 

” ഒറ്റക്കല്ല ട്ടോ !” അവൾ പറഞ്ഞു.

 

“പിന്നെ ?”ശ്രീ ചുറ്റും നോക്കി.

 

” ശ്രീയേട്ടന്റെ കണ്ണിലെന്താ മത്തങ്ങ ആണോ ?ഈ നിക്കുന്ന വാക മരത്തെ കണ്ടില്ലേ !”അവൾ ദേഷ്യത്തോടെ ചോദിച്ചു.

 

” ഇതു മുഴുത്ത വട്ടാ”ശ്രീ ചിരിച്ചു കൊണ്ടു പറഞ്ഞു.

 

” ഓ… ഞാൻ സഹിച്ചു ” ദേവു പറഞ്ഞു.

Recent Stories

The Author

🤿ᎷᎡ. ᎫႮΝᏆϴᎡ

30 Comments

  1. രാഹുൽ പിവി

    ഇത് mj ആണോ ബ്രോ

    MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു

    അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് 💕💕

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      Athe❤️😂😂😂😂

  2. ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…

    ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…

    ♥️♥️♥️♥️♥️

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      Ok broo❤️❤️

  3. കിടിലം

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      താങ്ക്സ്

  4. അടിപൊളി. 🤩🤩
    ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
    ഉണ്ടായാൽ നന്നായിരുന്നു

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      ശ്രമിക്കാം…💖💖

  5. Dear junier

    കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക

    വിത് ലൗ

    കണ്ണൻ

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      ശ്രമിക്കാം❤️❤️❤️

  6. ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️💖

  7. ചുന്ദരൻ

    💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      ❤️❤️❤️❤️❤️thanks

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      ❤️❤️😍

  8. I love u,…super ishtayi

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      Me too❤️❤️

  9. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      Thanks❤️

  10. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    🖤🖤😔😔

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      Thanks❤️❤️

  11. 😍😍😍😍

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      ❤️💖❤️

  12. ❤️

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      ❤️❤️❤️❤️

  13. കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      Thanks jwala ❤️❤️❤️ sneaham mathram

  14. രാഹുൽ പിവി

    ♥️

    1. 🤿ᎷᎡ. ᎫႮΝᏆϴᎡ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com