ഇരട്ടപിറവി 3 [Vishnu] 246

Views : 10717

ഞാൻ  :ഇന്ന്  നമുക്ക്  ഗസ്റ്റ്  ഉണ്ട്

അവൻ  : ആരാടാ

സർപ്രൈസ്‌  ആണ്  മോനെ

പിന്നെ  അവൻ  ഒന്നും  മിണ്ടിയില്ല

ഞാൻ വീട്ടിൽ  എത്തി  അവനു  റൂം  കാണിച്ചു  കൊടുത്തു

ഞാൻ  കുളിച്ചു  ഫുഡ്‌  റെഡി  ആക്കാൻ  കയറി

********

ഈ  സമയം  ടീച്ചർ  വീട്ടിൽ  താൻ  ഇതുവരെ  വരച്ചുതീരാൻ  പറ്റാത്ത  പുരുഷന്റെ  മുഖം  വരച്ചു  അതിനു  ഡേവിഡിന്റെ  മുഖം  ആണ്

അപ്പൊ  അവരുടെ  ഫോൺ  ബെല്ലടിച്ചു  പ്രിസിപൽ  ആണ്

hello,  goodevening  ma’am

അനു : goodevening, അതെ  ദേവിക  ഒരു  ചെറിയ  ട്രീറ്റ്‌  താൻ  വരണം

Devi:  ശ്രിയ  ഇവിടെ  ഒറ്റക്കൊള്ളു

അനു : avaleyum കൂട്ടിക്കോ

ദേവി : എന്നാലും  ma’am

Anu: ഒരെന്നാലും ഇല്ല  താൻ  വരണം  ഞങ്ങൾ  വന്നു  ഒയ്ക്ക് ചെയ്യാം

ഫോൺ  വച്ച  ശേഷം  അവൾ  ആ ചിത്രത്തോട്  ചോദിച്ചു  പോകണോ??

************

ഈ  സമയം  ബാംഗ്ലൂർ  മൈസൂർ  റോഡിൽ ഒരു  പെണ്ണിനെ  തന്റെ  കാറിൽ ഇട്ടാസ്വദിക്കുകയാണ്  ക്രിസ്റ്റി

(ക്രിസ്റ്റീനയുടെ ഇച്ചായൻ)

അപ്പോഴാണ്  അവന്റെ  ഫോണിൽ  ക്രിസ്റ്റീനയുടെ  കാൾ  വന്നത്

അവൻ  അറ്റൻഡ്  ചെയ്തു

അപ്പോഴേക്കും  ചോദ്യം  വന്നു

ഇച്ചായൻ  എവിടെയാ

As usual  banglore

അവൾ  നടന്ന  കാര്യം  മുഴുവൻ  പറഞ്ഞു .

അവന്റെ  കാര്യം  ഞാൻ  നോക്കിക്കോളാം  ക്രിസ്റ്റി  പറഞ്ഞു

ആ വീഡിയോ  അയക്ക്  നീ   എന്തായാലും

ഒക്കെ  ഇച്ചായ  അവനെ  കൊല്ലരുത്  എന്റെ  കാല്കീഴില്  കെടത്തണം  അവനെ

അവന്റെ  മുഖത്ത്  ഒരു  പുച്ഛം  നിറഞ്ഞ ചിരി  വന്നു

അവൻ  ഫോൺ  കട്ട്  ചെയ്തു

എന്നിട്ട് വീഡിയോ  എടുത്തു  നോക്കി  അവന്റെ  മുഖത്തെ  പുച്ഛം നിറഞ്ഞ  ചിരി  മാറി

ഒരു പേടി  വന്നു   കാരണം തന്റെ  പെങ്ങൾക്ക്  അറിയില്ലല്ലോ  അവൾ  മുട്ടാൻ  പോകുന്നത്  സാത്താൻ  ആയിട്ട്  ആണ്  എന്നു

****************

Recent Stories

The Author

Vishnu

52 Comments

  1. Next part enn varum bro? Waiting

  2. Waiting ❣️

  3. Bro onnudi submit aake

  4. Ithentha e story publish aakathe

  5. Story entha varathe

  6. കുട്ടേട്ടൻ ആണോ ചതിച്ചത് ഇന്ന് വരുമോ ബ്രോ

    1. ആണെന്ന് തോന്നുന്നു കൊടുത്തിട്ടു കുറച്ചായി

      1. Onnuda send Chy bro

      2. Onnudi cheythu nokuo

  7. Bro super kidilan
    Page koottu bro
    Super story
    Page koottu bro

  8. Page kurach kootaaamo

  9. Inne varuo bro

  10. അറിവില്ലാത്തവൻ

    💓💓💓💓👌👌👌👌👌♥️♥️♥️♥️♥️♥️

  11. Bro adutha part anna

    1. കൊടുത്തിട്ടുണ്ട് ബ്രോ വരും

      1. Bro vannullallo….

  12. അടുത്ത പാർട്ട്‌ ഇനി എന്നാണ് ബ്രോ അടുത്ത പാർട്ടിൽ അർജുനും davidum കണ്ടുമുട്ടുമോ davidinte പെണ്ണ് ടീച്ചർ ആണോ അങ്ങനെ എങ്കിൽ രണ്ടു നായകന്മാർ brothers രണ്ടു നായികമാർ sisters പൊളിക്കും ബ്രോ അങ്ങനെ ആയാൽ മതിയായിരുന്നു

    1. നോക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com