സൂര്യൻ.. Author : Athira ഞാൻ സൂര്യൻ എന്ന കഥയുടെ ഇവിടെ ആദ്യഭാഗങ്ങൾ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട് എഴുതാൻ വൈകിയതിൽ ക്ഷമിക്കുക അവർ കാത്തിരുന്നു ഇരുട്ടിൻറെ സന്തതികൾ ചന്ദ്രനോ നക്ഷത്രങ്ങളോ പിറക്കാത്ത രാത്രി കടൽ കിടന്നു മുരണ്ടു . കടലിൽ ആയിരുന്നു അവരുടെ കണ്ണുകൾ രാത്രിക്ക് ചേരുന്നതായിരുന്നു അവരുടെ വസ്ത്രങ്ങൾ രാത്രിയുടെ മക്കളെപ്പോലെ പോലെ കറുത്ത പാൻറും കറുത്ത ടീഷർട്ടും ഗ്രൂപ്പിൻറെ തലവൻ ഇടയ്ക്കിടെ വാച്ച് നോക്കിക്കൊണ്ടിരുന്നു 12 20 ഇനി 10 മിനിറ്റ് മാത്രം. […]
Author: Athira
കർമ 8 [Vyshu] 285
കർമ 8 Author : Vyshu [ Previous Part ] 95,96,97,98. “അക്കാ… സതി ചേച്ചി വിളിക്കുന്നു….” റിനിയുടെ നീട്ടിയുള്ള വിളി കേട്ടാണ് ആ സ്ത്രീ പുഷ് അപ്പ് എടുക്കുന്നത് നിർത്തി എഴുന്നേൽക്കുന്നത്. കസേരയിൽ നിന്ന് ടൗവ്വൽ എടുത്ത് മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുടച്ച് കൊണ്ട് ആ സ്ത്രീ റിനിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാതോട് ചേർത്തു. ഒരു വെള്ള ടീഷർട്ടും ട്രാക്‌സുട്ടും ആണ് അവരുടെ വേഷം. “ഹലോ സതി എന്തായി പോയ […]
റെഡ് ഹാൻഡ് 2 [Chithra S K] 103
റെഡ് ഹാൻഡ് Part 2 Author : Chithra S K വ്യസനസമേതം ഞാൻ ഒരു കാര്യം അറിയിക്കട്ടെ… എന്റെ മുത്തശ്ശി ഈ ലോകത്തോട് വിട പറഞ്ഞു…. എൻെറ മുത്തശ്ശിയുടെ വേർപാടാണ് സ്റ്റോറി വൈകുവാൻ കാരണം…102 വയസ്സ് വരെ ജീവിച്ചു ഞങ്ങളെ വിട്ടു പോയ എന്റെ പ്രിയപ്പെട്ട മുത്തശിക്ക് പ്രണാമം നേർന്നുകൊണ്ട് ഞാൻ തുടങ്ങുന്നു…. ” ശ്രീതു നമ്പ്യാർ …. ” വളരെ ദൃഢമായ ശബ്ദം വീണ്ടും തുടർന്നു… ” ജസ്റ്റിൻ…. മാന്യതയുടെ മുഖം മൂടി […]
കോഡ് ഓഫ് മർഡർ 5 [Arvind surya] 157
കോഡ് ഓഫ് മർഡർ 5 Author : Arvind surya NB :കഥ തുടങ്ങുന്നതിനു മുൻപായി വായനക്കാരോട് ഒരു വാക്ക്. ഇത് യാതൊരു പ്രത്യേകതകളും ഇല്ലാത്ത സാധാരണ ഒരു കഥയാണ്. ഒരിക്കലും റിയൽ ലൈഫും ആയി ബന്ധപ്പെടുത്തി ഈ കഥയെ സമീപിക്കരുത്. ഇത് വരെ നൽകിയ സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി ??????? *********************************** രണ്ടു ദിവസത്തിന് ശേഷം നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ *************************************** “നീ എന്താ എന്നെ അത്യാവശ്യം ആയി […]
സ്നേഹം മായം [കാമുകൻ] 77
സ്നേഹം മായം Author : കാമുകൻ സ്നേഹംമയം ? എന്റെ ആദ്യ സംരംഭമാണ് തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം വലിയ എഴുതി പരിചയമൊന്നുമില്ല എന്നാലും എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം ഞാൻ ഇവിടെ അവതരിപ്പിക്കുന്നു അപ്പോൾ ഇനി കഥയിലേക്ക് കടക്കാം അല്ലേ . ഇന്ന് എന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു ഇന്ന് എന്റെ […]
പോയ വഴിയേ [Zindha] 89
പോയ വഴിയേ Author : Zindha ചാഞ്ചലമാവും മനസ്സിനെ താളപ്പെടുത്താൻ എന്നവണ്ണം എഴുതി തുടങ്ങിയതാണീ ചെറു കഥ. കാലത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന നാം മനസ്സിലാക്കാൻ വൈകുന്ന ചിലതുണ്ട്. എല്ലാം നേടി എന്ന് ചിന്തിക്കുന്ന നമ്മൾ ഒന്നുമല്ല എന്ന് കാണിച്ചു തരുന്ന ഒന്നുണ്ട് തിരിച്ചറിവ്. ഇത് എന്റെ കഥയാണ് ചില ഭാവാത്മീകമായ ചിന്തയും കൊറച്ചു തള്ളും കൂട്ടിച്ചേർത്ത ഞാൻ തന്നെ രചിച്ച ഒരു ചെറു കഥ. തുടക്കക്കാരൻ എന്ന നിലക്ക് എന്നാൽ പറ്റാവുന്ന തെറ്റുകൾ എന്നെക്കൊണ്ട് ആവുന്ന […]
ജനാവി എന്നാ സ്വപ്നം [കാമുകൻ] 83
എന്റെ ചട്ടമ്പി കല്യാണി 3[വിച്ചൂസ്] 160
എന്റെ ചട്ടമ്പി കല്യാണി 3 Author : വിച്ചൂസ് തുടരുന്നു…. ഞാൻ : “എവിടെ വച്ച കാണാമെന്നു പറഞ്ഞേ…??” ഹരി : “മ്യൂസിയം…” ഞാൻ : “കൊള്ളാം തൊട്ടു അടുത്ത് പോലീസ് സ്റ്റേഷൻ കൂടെ ഉണ്ട്… പിടിച്ചാൽ ഇറക്കാൻ ആരേലും സെറ്റ് ചെയ്തു വച്ചോ…” ഹരി : “അങ്ങനെയൊകെ സംഭവിക്കുവോ???” ഞാൻ :’ചിലപ്പോൾ പറയാൻ പറ്റില്ല…പിങ്ക് പോലീസ് ഉള്ള സ്ഥലം ആണ്…. നീ വാ നോക്കാം.” ഹരി […]
കോഡ് ഓഫ് മർഡർ 4 [Arvind surya] 159
കോഡ് ഓഫ് മർഡർ 4 Author : Arvind surya “വാട്ട്. ഇതെങ്ങനെ സംഭവിച്ചു രാജേഷ് “CI പ്രതാപ് ചോദിച്ചു. “സോറി സർ. E എന്ന ആൽഫബെറ്റിൽ തുടങ്ങുന്ന ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ്സിന്റെ ലിസ്റ്റ് മാത്രമേ നമുക്ക് ലഭിച്ചിരുന്നുള്ളു. ബാക്കി ഉള്ള ഓൾഡ് ലിസ്റ്റ് അവർ സോർട് ചെയ്തതിൽ അവൈലബിൾ ആയിരുന്നില്ല. അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്. ഈ വിവരം അവർ എന്നെ വിളിച്ചു പറഞ്ഞത് കുറച്ചു മുൻപ് മാത്രം ആണ്. പക്ഷെ […]
കോഡ് ഓഫ് മർഡർ 3 [Arvind surya] 138
കോഡ് ഓഫ് മർഡർ 3 Author : Arvind surya വിറയ്ക്കുന്ന കൈകളോടെ രാജേഷ് CI പ്രതാപിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. കുറച്ചു സമയം റിങ് ചെയ്ത ശേഷം അയാൾ ഫോൺ എടുത്തു. “എന്താടോ രാജേഷേ രാവിലെ തന്നെ “CI ചോദിച്ചു. “സർ ആ സൈക്കോ കില്ലർ അടുത്ത കൊലപാതകം ഇന്ന് രാത്രി നടത്തും “രാജേഷ് പറഞ്ഞു. “അതെങ്ങനെ തനിക്ക് അറിയാം “പ്രതാപ് സംശയത്തോടെ ചോദിച്ചു. രാജേഷ് അത് വരെ നടന്ന കാര്യങ്ങൾ […]
കോഡ് ഓഫ് മർഡർ 2 [Arvind surya] 171
കോഡ് ഓഫ് മർഡർ 2 Author : Arvind surya “എല്ലാത്തിനെയും എറിഞ്ഞു ഓടിക്കടോ “CI പ്രതാപ് അലറി. പ്രതാപിന്റെ ആജ്ഞ കിട്ടിയതും അവിടെ ഉണ്ടായിരുന്ന പോലീസുകാർ നായ്ക്കളുടെ നേരെ കയ്യിൽ കിട്ടിയ കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ഏറു കൊണ്ട തെരുവ് നായ്കൂട്ടം തല അവിടെ ഉപേക്ഷിച്ചു ഓടി മറഞ്ഞു. പ്രതാപും ഫോറൻസിക് ടീമും തല കിടന്ന സ്ഥലത്തേക്ക് വന്നു. അത് റെനിലിന്റെ തന്നെ തല ആണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധത്തിൽ നായ്ക്കൾ […]
Lucifer [RK] 105
Lucifer Author : RK ലൂസിഫർ സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടപോലെ ഞാനും പുറത്ത് പോവുന്നു… ഇനി ദൈവത്തിന് സ്തുതിപാടണമെന്ന് നിർബന്ധമില്ല… ഇനിമേൽ ലൂസിഫർ സ്വതന്ത്രനാണ്… ശക്തനും…!!’ ആദ്യമായി തന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു കഥയിലെ ഡയലോഗ് കടം എടുത്തു തുടങ്ങട്ടെ…. സത്യം പറഞ്ഞാൽ ഉണ്ടല്ലോ എനിക്കങ്ങനെ മലയാളം എഴുതാൻ അറിയില്ല. കുറച്ചു തെറ്റുകൾ ഒക്കെ ഉണ്ടാകും. അതങ്ങനെ ആരും ഒരു കാര്യമായിട്ട് എടുക്കേണ്ട. ഒരു തുടക്കക്കാരൻ എന്ന നിലയിൽ ക്ലിഷേ ഡയലോഗ് ആണെന്ന് അറിയാം […]
കോഡ് ഓഫ് മർഡർ 1 [Arvind surya] 173
കോഡ് ഓഫ് മർഡർ 1 Author : Arvind surya കൊച്ചി -അറബിക്കടലിന്റെ റാണി. കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം. സൗന്ദര്യത്തിന്റെ റാണി. അങ്ങനെ വിശേഷണങ്ങൾ പലതാണ്. കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിട്ടു തുടങ്ങുന്നതേ ഉള്ളു. ഇവിടെ അവർക്കിടയിൽ അയാൾ ഉണ്ട്. ഇനി ഉള്ള രാത്രികൾക്കു ചോരയുടെ ചൂടും ചൂരും മാത്രം. നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ ************************************* “എന്താടോ ഇത് കുറെ ഉണ്ടല്ലോ? ഇതിനും മാത്രം പരാതി ആരെക്കുറിച്ചാടോ –ഉറക്ക […]
ചക്ഷുസ്സ് (അവസാന ഭാഗം )[Bhami] 94
ചക്ഷുസ്സ് (അവസാന ഭാഗം ) Author : Bhami ശാരത്തേ തെച്ചി പൂക്കൾ പൂത്ത ഇടവഴിയിൽ കൂടി ശിക നടന്നു. ഒപ്പം ദീപുവും ഉണ്ട് . അവളെ തനിച്ചു വിടാൻ ദിപുവും ഒരുക്കമല്ലായിരുന്നു. തുളസി തറയിലെ മൺചിരാതിൽ ദീപം കൊളുത്തുന്ന ശാരി മുഖമുയർത്തി. “നിങ്ങൾ വന്നോ….” “അമ്മായി കരുതി വരില്ലെന്ന് . ” വാ ഒരിടത്തും കൂടെ വിളക്ക് തെളിയിക്കാനുണ്ട്. അവർ മൂവരും തെക്ക് വശം ലക്ഷ്യമാക്കി നടന്നു. തെച്ചി ചെടികൾക്കൊത്ത നടുക്ക് […]
?MAgic MUshroom 2 ? 128
?MAgic MUshroom 2 ? Author : MAgic MUshroom പാക്കിങ് ഒക്കെ കഴിഞ്ഞു അമ്മേനെ സോപ്പിടാൻ ഇറങ്ങി കിച്ചു…? അടുക്കളയിൽ കാര്യമായിട്ട് എന്തോ പണിയിൽ ആണ്… കീർത്തി അടുത്ത് എങ്ങാനും ഉണ്ടോന്ന് നോക്കി… അല്ലെ പണി പാലും വെള്ളത്തി കിട്ടും… “അമ്മേ… ആൾക്ക് ഒരു മൈൻഡ് ഇല്ല “അമ്മോ… “എന്നാടാ..” കയ്യിലിരുന തവി താഴെ വെച്ച് എന്നോട് ചോദിച്ചു… ആ വിളിയിൽ കൊറച്ചു കടുപ്പം ഉണ്ടോന്ന് ഒരു സംശയം… ഏയ്യ് കാണൂല.. “അതെ ഞാൻ […]
കർണ്ണൻ 2 [Vishnu] 110
കർണ്ണൻ 2 Author : Vishnu തുടരുന്നു…….. പിറ്റേന്ന് രാവിലെ തന്റെ വീട്ടിലെ പുൽത്തകിടിയിൽ ഊഞ്ഞാലിൽ ഇരുന്നാടുകയാണ്… തമ്പി… കൂട്ടിൽ നാലു rott wheeler നായകൾ.. .അയാൾ അടുത്ത് നിന്നിരുന്ന… അഡ്വ രവീവിനോട് പറഞ്ഞു…. തന്നെ ഞാൻ മൊത്തത്തിൽ അങ്ങ് വാങ്ങുവാ ഇനി എന്റെ എല്ലാ കേസുകളും താൻ എടുത്താൽ മതി താൻ കാരണം ആണ് എന്റെ കർണൻ വരുന്നത്…… ഒന്നു പുഞ്ചിരിച്ചുകൊണ്ട് കയ്യിലിരുന്ന whisky പതിയെ സിപ് ചെയ്തു രാജീവ്…… **************** ആലുവ […]
നടത്തം [Pappan] 101
നടത്തം Author : Pappan നമസ്കാരം കൂട്ടുകാരെ.. ഇത് എന്റെ രണ്ടാമത്തെ രചന ആണ്.. “പറയാൻ മടിച്ചത്” എന്ന ആദ്യ രചനക്ക് നിങ്ങള്‍ തന്ന അകമഴിഞ്ഞ പ്രോല്‍ത്സാഹനത്തിനു ഒരുപാടു നന്ദി.. ഈ കഥയിലും തുടർന്ന് കഥ എഴുതാന്‍ സാധിച്ചാല്‍ അതിനും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകും എന്ന് പ്രെതീക്ഷിക്കുന്നു.. ഈ കഥ ഒരു പരീക്ഷണം മാത്രം ആണ് അതുകൊണ്ട് തന്നെ ഈ കഥ ഒരു പ്രതീക്ഷയും ക്യുരിയോസിറ്റിയും ഇല്ലാതെ വായിക്കണം എന്ന് ഒര്‍മ്മിപ്പിക്കുന്നു. വായിക്കുന്നവര്‍ നിങ്ങളുടെ വിലയേറിയ കമന്റുകള്‍ […]
ജനുവരി 19 [Navaneeth Krishna (NK)] 76
?ജനുവരി 19? Author : Navaneeth Krishna (NK) ഇത് എന്റെ കഥയാണ് അല്ല എന്റെ ജീവിതമാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ. “ജനുവരി 19 2021” ഈ നശിച്ച ദിവസമാണ് അവൻ ഞങ്ങളെ വിട്ട് പോയത്…… രണ്ട് വർഷങ്ങൾക്ക് മുൻപ് അവൻ ഞങ്ങൾക്ക് വെറുമൊരു അപരിചിതൻ മാത്രമായിരുന്നെങ്കിൽ പിന്നീട് അവൻ ഞങ്ങൾക്ക് എല്ലാമായിരുന്നു. അവനെക്കണ്ടാൽ ഒരു ബൊമ്മകുട്ടി പോലായിരുന്നു ? വെളുത്ത് തടിച്ച ഒരു ബൊമ്മ. എപ്പോഴും ചിരിച്ച മുഖവുമായി ക്‌ളാസിലേക്ക് വരുന്ന അവൻ […]
എന്റെ ചട്ടമ്പി കല്യാണി 2 [വിച്ചൂസ്] 168
എന്റെ ചട്ടമ്പി കല്യാണി 2 Author : വിച്ചൂസ് ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു എല്ലാവർക്കും….. ചളികൾ ഉണ്ടാവും സഹിക്കണം…. തുടരുന്നു….. പണിയോ സാധാരണ അച്ഛൻ അങ്ങനെ പണിയൊന്നും എനിക്ക് തരാറില്ലലോ ഇത് എന്താന്ന് അറിയണം. ഞാൻ അച്ഛമ്മയെ നോക്കി ദോശ വിഴുങ്ങുവാ…. ഞാൻ : “മോളുസേ എന്താണ് പണി എന്ന് അറിയോ????” അച്ഛമാ : “ആർക്കു.?” ഞാൻ : “എനിക്ക് ” അച്ഛമാ : […]
എന്റെ ചട്ടമ്പി കല്യാണി[വിച്ചൂസ്] 179
എന്റെ ചട്ടമ്പി കല്യാണി Author : വിച്ചൂസ് ഹായ് പങ്കാളിസ് സുഖമെന്നു വിശ്വസിക്കുന്നു. ഞാൻ വിച്ചൂസ് ഇത് എന്റെ കഥയാണ് അതിൽ എൺപത് ശതമാനം സങ്കല്പവും 15 ശതമാനം സത്യവും ബാക്കി 5 ശതമാനം തള്ള് ആണ്, ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് അതിന്റെതായ തെറ്റുകൾ ഉണ്ടാവും…. പ്രീതിക്ഷയുടെ അമിത ഭാരം ഇല്ലാതെ നിങ്ങൾ ഈ കഥ സ്വീകരിക്കുമെന്നു വിശ്വസിക്കുന്നു ചളികൾ ഉണ്ടാവും സഹിക്കണേ രാവിലെ തന്നെ നിർത്താതെ ഉള്ള അലാറം കേട്ടാണ് ഞാൻ […]
രാവണന്റെ ജാനകി 4 [വിക്രമാദിത്യൻ] 247
രാവണന്റെ ജാനകി 4 Author : വിക്രമാദിത്യൻ കറുപ്പൻ കാളിങ്…. തുടരുന്നു…………….. അപ്പോഴേക്കും അവൻ അത് കുടിച്ചുകഴിഞ്ഞിരുന്നു…, അവൻ ഫോൺ വാങ്ങി ചെവിയോട് ചേർത്ത്… (തമിഴ് സംഭാഷണം മലയാളത്തിൽ ആക്കുകയാണ് ) രുദ്രൻ : ഡേയ്… കറുപ്പ വീര എവിടെ… ആ വീര അതെ 4 എണ്ണം.. മുത്തുവിനെയും കൂടി.. പൈസ വല്ലതും കിട്ടുവാണെങ്കിൽ… പിന്നെ പെരുമാളിന്റെ കശുമാങ്ങ വാട്ടിയതും.. വാങ്ങിച്ചോ ബാക്കി കണക്കെല്ലാം ഞാൻ നോക്കിക്കൊള്ളാം….പിന്നെ ഭാർഗ്ഗവിയമ്മ ഒരു കവർ തരും അതും ഇങ്ങു […]
കുഞ്ഞി [അതിഥി] 86
കുഞ്ഞി Author : അതിഥി വേലി കടന്ന് ഉമ്മറത്തു എത്തിയപ്പോൾ അയാൾ വിളിച്ചു “നിങ്ങളിത് എവിടെ പോയി കിടക്കുവായിരുന്നു മനുഷ്യ ,വരുന്നത് വരെ ബാക്കി ഉള്ളവരുടെ ഉള്ളിൽ തീയാ ” “ഞങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വിചാരം ഉണ്ടോ നിങ്ങൾക്ക് ” ഭർത്താവിനെ കണ്ടതും അവൾ പരാതി കെട്ടഴിക്കാൻ തുടങ്ങി .അവളുടെ സ്നേഹത്തിന്റെ അതാണെന്ന് അയാൾക്കും അറിയാം “ഹാ ഞാനിങ്ങട്ട് എത്തിയില്ലേ ന്റെ കുഞ്ഞി ” അയാൾ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്ന് തലോടി . […]
ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 262
ദേവീ പാർവതി.. Author : യുവ ഗന്ധർവ്വൻ “ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ? എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ…? ” “നീ ചെയ്യുന്നതെല്ലാം തെറ്റാണ് നിന്റെ സ്നേഹം പോലും സത്യമായിരുന്നുവോ എന്ന് എനിക്ക് സംശയം ഉണ്ട് ഒന്ന് പോയി തരാവോ?” ഉള്ള് നീറുന്ന വേദനയിലും ആ കളവ് പറയാതിരിക്കാൻ എനിക്ക് ആയില്ല അവളുടെ നീലാഞ്ജന മിഴികൾ അല്പം കൂടി വിടർന്നത് പോലെ….. പറഞ്ഞത് വേണ്ടെന്ന് തോന്നി കനത്ത കൺപീലികളിൽ കണ്ണീർ പൊടിഞ്ഞത് എന്റെ ഹൃദയം തകർത്തു…… […]
ഇരുൾ [സഞ്ജയ് പരമേശ്വരൻ] 93
ഇരുൾ Author : സഞ്ജയ് പരമേശ്വരൻ വീണ്ടും ഒരു ചെറു കഥയുമായി എത്തിയിരിക്കുകയാണ് ഞാൻ. മുൻപുളള കഥകൾക്ക് തന്ന സ്നേഹവും സപ്പോർട്ടും ഈ കഥയ്ക്കും നൽകും എന്ന് വിശ്വസിക്കുന്നു. അഭിപ്രായങ്ങൾ നല്ലതായാലും ചീത്തയായാലും കമന്റ് ബോക്സിൽ ചേർക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു…. ഇരുൾ – സഞ്ജയ് പരമേശ്വരൻ തിമർത്തു പെയ്യുന്ന മഴയുടെ ഘോര നാദത്തിൽ മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ മുഴങ്ങിക്കേട്ട ഇന്ദുവിന്റെ നിലവിളികൾ പുറത്തേക്കെത്തിയില്ല. നിലാവെളിച്ചത്തിൽ അവൾ ആ രൂപം വ്യക്തമായി കണ്ടിരുന്നു. […]
