Lucifer [RK] 105

ഒരു പയ്യൻ സാത്താനെ ആരാധിക്കുന്ന ഒരു പയ്യൻ, വെറും 15 വയസ്സുള്ള പയ്യൻ അവനെ തന്നെ ഒരു സാത്താൻ ആയി കണ്ടു തന്റെ അനുയായികളെ സൃഷ്ടിക്കാൻ വേണ്ടി ഒരു സെമിനാരിയിലേക്ക് അച്ഛൻ വട്ടം പഠിക്കാനെന്ന വ്യാജേന ചെല്ലുകയാണ്.

അവിടെവെച്ച് പല കഥകളും പറഞ്ഞു ആ പയ്യൻ അവിടെയുള്ള പല ബ്രദർ മാരുടെയും മനസ്സിനെ കീഴ്പ്പെടുത്തുകയാണ്.

ആ പയ്യൻ തന്റെ കഥ കേട്ടുകൊണ്ടിരുന്ന ബ്രദർ മാരോട് ചോദിച്ചു ” നിങ്ങൾക്കറിയോ ആരാണ്തന്റെ അനുയായികളെ തേടിയിറങ്ങിയ സാത്താൻ എന്ന് “!!!!

” വേറെയാരുമല്ല ഞാൻ തന്നെയാണ്..!! ”

തുടരും…..

 

എന്റെ ആദ്യത്തെ കഥയാണ്
ഒരു പരിശ്രമം മാത്രം നല്ലതാണോ എന്നറിയില്ല . ഇഷ്ടപ്പെട്ട ലൈക്ക് ചെയ്യുക കമന്റ് ചെയ്യുക

വരുംദിവസങ്ങളിൽ ബാക്കി ഭാഗങ്ങൾ ഉണ്ടാകും

 

സ്നേഹത്തോടെ RK……. ☠️

14 Comments

  1. അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. Adipoli….thudakkam nannayittund…thudaru..

  3. ?സിംഹരാജൻ

    RK?❤,
    Ithu Rahul Rk Alle??love or hate ezhuthiya?

    1. Alla bro vere rk aaan

  4. നിധീഷ്

    ❤❤❤

  5. Nalla theme anu broo… തുടരുക ❤️❤️

  6. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    Speed 6 ???…

    ???

  7. Kadhayude base ishtapettu….kurach fast ayyi ennoru thonnal…nallapole parishramich ezhuthiyaal Superhit aavum…

    Keep writing?

  8. ആദ്യത്തെ ഡയലോഗ് Nun ലെ ആണെന്നതിലും അത് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണെന്നറിഞ്ഞതിലും സന്തോഷം…❤❤

    കഥയെഴുതുമ്പോൾ ആദ്യം ഒരു ക്ലാരിറ്റി വേണം.. ഈ കഥയിൽ ആരാണ് ഈ അവൻ എന്നുപോലും പറയുന്നില്ല.. മാത്രമല്ല കഥ വളരെ fast ആണ്…

    ഒരു storyline മാത്രമേ മനസിലുള്ളു എങ്കിലും പലരീതിയിൽ ആലോചിച്ച് നല്ലൊരു കഥയാക്കണം… എന്തായാലും കഷ്ടപ്പെട്ട് എഴുതണം അപ്പൊ കുറച്ചുകൂടി ആലോചിച്ച് കുറച്ചുകൂടി realistic ആക്കി എഴുതാൻ ശ്രമിക്കൂ നന്നാവും..

    Keep writing.. ❤❤

    1. സത്യം പറഞ്ഞ കഥ എഴുതാൻ ഒരു കുന്തോം അറിയത്തില്ല. പിന്നെ ഈ അവൻ അതെ next part il വെളിപ്പെടും. പിന്നെ ആരും വായിക്കും എന്ന് പോലും കരുതിയില്ല.വരും part il എല്ലാം ശരിയാക്കാം പറ്റുമെന്നു vishosikunnu thanks for your valuable support ?????? thanks for all for reading the story also????

  9. ❤️❤️❤️❤️❤️

  10. ❣️❣️❣️

Comments are closed.