ജനാവി എന്നാ സ്വപ്നം [കാമുകൻ] 83

Views : 1611

എല്ലാരുടെയുംഒപ്പം ഇരുന്നു കഴിച്ചു. എല്ലാവരും  ഓരോ കഥയും പറഞ്ഞു അങ്ങനെ 10 മണി ആയപ്പോൾ എല്ലാരും കിടന്നു. ആകാശത്തിൽ നിന്നു ഒരു വാൾ നക്ഷത്രം താഴെ വന്നു. മനു നിദ്രയിലാണ്ടു തനിക്ക്  എല്ലാം തിരിച്ചുകിട്ടി എന്നു സന്തോഷത്തോടെ അവൻ സ്വപനം കണ്ടു ഉറങ്ങി. പിറ്റേന്ന് രാവിലെ മനു കണ്ണ് തുറന്നു ഒത്തിരി നാൾ കൂടി അവൻ നന്നായി തന്നെ ഉറങ്ങി പതിയെ അവൻ പടിപ്പുര വാതിൽ കടന്ന്തന്റെ ഗ്രാമം കാണുവാൻ  പോയിക്കൊണ്ട് ഇരുന്നപ്പോൾ ആണ് ഒരു പെണ്ണെനെ കാണുന്ന ദേവത പോൾ യുള്ള പെണ്ണ് അവൾ ആണ് ജനാവി.മാവിൽ കല്ലെറിയുന്ന ജനാവിയെആണ് കാണു ണുന്നത്. അവൻ അവളുടെ അടുത്ത ചെന്നു എന്താ എവിടെ ചെയ്യുന്ന എന്നു മനു ചോദിച്ചു. തനിക്കു കണ്ടൂടെ ഞാൻ എന്താ ചെയ്യുന്നേ എന്നു ജനാവി ചോദിച്ചു. മനു ചമ്മി പോയി. പിന്നെ അവൻ ചോദിച്ചു എന്താ പേര് എന്നു. അവൾ പറഞ്ഞു ജനാവി എന്നു അങ്ങനെ അവർ പരിചയപ്പെട്ടു. അവിടെ നിന്നു അവനും അവളും നടന്നു ആരും ഇല്ലാത്ത ഒരു ഏരിയയിൽ എത്തി. നിശ്ചലമായ അ സഥലത്തിൽ അവർ മാത്രം ആയി എന്നാൽ അവള്ക്ക് അവന്നെ ഒന്നും ചെയ്യാൻ ആവില്ല കാരണം അവിന്റെ ജാതകം തന്നെ. ഇത് ഒന്നും അറിയാതെ മനു അവളുടെ ഒപ്പം പോകണ്ടു ഇരിക്കുവാ. അങ്ങനെ അവൾ കരുതി അവനെ ചതിച്ചു കൊല്ലാം എന്ന് എന്നാൽ അതിനു അവനെ വശീകരിക്കാൻ തന്നെ തീരുമാനിച്ചു.എന്നാ ഇതു ഒന്നും അറിയാതെ അവളും ആയി സംസാരിച്ചു ഇരിക്കുവാ അവൻ. പിന്നേ എന്തോ ഓർത്ത പോലെ അവൾ അ ശ്രമം ഉപേക്ഷിച്ചു കാരണം ഇന്ന് കറുത്തവാവ് ആണ് അർദ്ധരാത്രി വരെ ശക്തി കുറവായിരിക്കും അവൾക്ക്  അത് കൊണ്ടു തന്നെ അവനെ കൊല്ലാനുള്ള ശ്രമം ഉപേക്ഷിച്ചു.നടക്കുന്ന അ സമയത്തിൽ കാർമേഘം മൂടി മഴ പെയ്യാൻ തുടങ്ങി അവർ ഇരുവരും അവിടെ അടുത്തയുള്ള ഷെഡിൽ പോയി. പുതുമഴയുടെ നൈർമല്യം  ഉണ്ടാരുന്നു അവർ ആകെ നനഞ്ഞു.അവൻ തന്റെ  അടുത്തു നിൽക്കുന്നത് ജാൻവിയെ നോക്കിക്കൊണ്ടിരുന്നു  അവളുടെ പനങ്കുല പോലത്തെ മുടി അവനെ മാടി വിളിച്ചു. മുടിയിൽ നിന്ന്  ഒലിച്ചിറങ്ങുന്ന ചെറിയ മഴത്തുള്ളി അവളെ ഒരു രാജകുമാരി ആയി തന്നെ അവനു തോന്നി. അവളുടെ മുഖത്തിൽ നിന്നു വെള്ളത്തുള്ളികൾ ഒലിച്ചു ഇറങ്ങാൻ തുടങ്ങി. അവളുടെ ഉയർന്നു നിൽക്കുന്നു മാറിടം  എന്നെ കൂടുതൽ മത്തുപിടിപ്പിക്കുന്ന ദൃശ്യം തന്നെയായിരുന്നു അപ്പോൾ തന്നെ  അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണം എന്നു തോന്നി പക്ഷേ എന്നെ തന്നെ ഞാൻ നിയന്ത്രിച്ചു നിർത്തി.  അവളുടെ ചെഞ്ചുണ്ട്  എന്തിനോ  വേണ്ടി കൊതിക്കുന്ന  പോലെ തോന്നി. പിന്നെ ഒന്നും അമാന്തിക്കാതെ ഞാൻ അവളുടെ ചോരചുണ്ടുകൾ മുത്തംഇട്ടു അവൾ വല്ലാത്ത അവസ്ഥയിൽ തന്നെ ആയി ഇടയ്ക്ക്  എപ്പോഴോ അവളെ തന്നെ മറന്നു പോയി താൻ ഒരു യക്ഷി ആണെന്ന് പോലും.അത്ര ഊർജ്ജം നിറഞ്ഞ മുത്തം ആയിരുന്നു അവൻ അവൾക്ക്

Recent Stories

The Author

കാമുകൻ

6 Comments

  1. നിധീഷ്

    1. ❤❤❤❤

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd

    1. കാമുകൻ

      സന്തോഷം bro തുടര്ന്നും വായിക്കുക

  3. ❣️❣️❣️

    1. കാമുകൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com