ജനാവി എന്നാ സ്വപ്നം [കാമുകൻ] 83

Views : 1611

കലുഷിതമായിരുന്നു. അവർ ഇത്ര ചതിയന്മാർ എന്നറിഞ്ഞപ്പോൾ അവന്റെ  മനസ്സ് വല്ലാതെ തളർന്നു പോയി. അവൻ ഓർത്തു അവൾക്ക്  വേണ്ടി ഞാൻ അത് ചെയ്യും ഉറപ്പ്. പതിവുപോലെ അനന്തൻ തമ്പി കുളിക്കാൻ പോകുന്നു സമയത്തിൽ ഏലസ് എടുക്കാൻ തീരുമാനിച്ചു. അതിനു തന്ത്രത്തിൽ  മോഷ്ടിക്കാൻ തന്നെ തീരുമാനിച്ചു അത് ഫലവും കണ്ടു. അങ്ങനെ ആദ്യത്തെ ഇരിയെ അവൾക്ക്  ഇട്ടുകൊടുത്തു. കുളിക്കാൻ പോയ അനന്തൻ തമ്പിയെ പാർവതി അങ്ങനെ കൊണ്ടുപോയി.  ഇനി അടുത്ത ലക്ഷ്യം ഇരുനില കാട്ൻ അവനെ വീഴ്ത്താനുള്ള വാരിക്കുഴി ഞാൻ വെട്ടി. അയാളുടെ വീട്ടിൽ ചെന്നു വലിയഅച്ഛൻ മരിച്ചു പോയി എന്നു പറഞ്ഞു അവനുമായി  സംഭാഷണത്തിലേർപ്പെട്ടു അവന്റെ ഏലസും ഞാൻ മോഷ്ടിച്ചു എടുത്തു. പിന്നെ അവളുടെ കർത്തവ്യം  ആയിരുന്നു അങ്ങനെ അവനെയും പാറു  കൊണ്ടുപോയി. അങ്ങനെ അവളുടെ പ്രതികാരം തീർത്തു. ഇന്നായിരുന്നു എന്റെയും ജനാവിന്റെ(ജാനകി )യും കല്യാണം. ആരുമറിയാതെ എനിക്ക് അവളെ കിട്ടിയ ആ ശില്പത്തിന്റെ സാക്ഷിയായി ഞാൻ താലികെട്ടി അങ്ങനെ അന്ന് ആയിരുന്നു ഞങ്ങളുടെ അതിരാത്രി സെറ്റ് സാരീ ഉടുത്തു ചന്ദനം തൊട്ടു 

 

ഒരു അപ്സരസ് ആയി തന്നെ അവൾ വന്നു തുളസി കതിര് വച്ചു മുട്ടറ്റം മുടിയും മാടായി അവൾ മന്ദം മന്ദം നടന്നു വന്നു ഇ ലോകത്തിൽ ആർക്കും കിട്ടാത്ത ഭാഗ്യം എനിക്ക് കിട്ടി യക്ഷിയും ആദ്യരാത്രി.അവൾ നാണം കൊണ്ട് തലതാഴ്ത്തി ഇരിക്കുക ആയിരുന്നു ഞാൻ പയ്യെ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നു അവളുടെ മുഖം ഉയർത്തി ആ തേൻ ചുണ്ടിൽ മുത്തം കൊടുത്തു അ രാത്രിയിൽ അവളുടെ വേദന എനിക്ക് തന്നു അങ്ങനെ എന്റെ ജനാവി എന്റെ പെണ്ണ് ആയി. പിറ്റേന്ന് രാവിലെ മാടമ്പള്ളി കണ്ടത് മനുവിന്റെ മരണം അന്ന് കിഴക്കൻ ചക്രവാളത്തിൽ രണ്ടു ഇണ പ്രാവുകൾ പറന്നകന്നു 

അവളെ കല്യാണം കഴിക്കുന്നതിനു മുമ്പ് അവൾ പറഞ്ഞു എന്നെ നീ കല്യാണം കഴിച്ചാൽ നിന്റെ മരണം ഉണ്ടാക്കും എന്ന്. എന്നാൽ അവനു പറഞ്ഞു ചത്താലും ഞാൻ നിന്റെ ഒപ്പമുണ്ട്. നീയും ആയിട്ട് കിട്ടുന്ന ചെറിയ സമയം വരെ എനിക്ക് സന്തോഷമാണ്.❤അങ്ങനെ ജനാവി എന്നാ സ്വപനം ഇവിടെ അവസാനിക്കുകയാണ്                 ശുഭം.                                                                 Note: നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ അടുത്ത കഥ ഉടൻവരും…………. അഭിപ്രായം പറയണേ 

Recent Stories

The Author

കാമുകൻ

6 Comments

  1. നിധീഷ്

    1. ❤❤❤❤

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd

    1. കാമുകൻ

      സന്തോഷം bro തുടര്ന്നും വായിക്കുക

  3. ❣️❣️❣️

    1. കാമുകൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com