Lucifer [RK] 105

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ഒരു 2:00 ആയിട്ടുണ്ട് പതിവുപോലെ അവൻ ഞെട്ടി എണീറ്റു. പെട്ടെന്നൊരു ശബ്ദം കേട്ടു, അവൻ ശരിക്കും ഞെട്ടിപ്പോയി..!! ശബ്ദം കേട്ടയിടത്തേക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, അന്ന് ആ കഥ പറഞ്ഞു തന്ന ബ്രദർ ആരോട് സംസാരിക്കുന്നു. ആ ബ്രദർ ആരോടാ സംസാരിക്കുന്നത് എന്ന് അവനു മനസ്സിലായില്ല.

അവര് താമസിക്കുന്നത് ഒരു കാടിന് നടുക്ക് ഉള്ള പള്ളി,അതിന് അടുത്ത് തന്നെ ഒരു രണ്ടു നില ബിൽഡിംഗ്, അതിന് മുകളിൽ ആയിരുന്നു ഡോർമെട്രി.പേടിക്കാൻ വേറെ എന്തെകിലും വേണോ. പക്ഷെ പേടിച്ചിട്ട് ശബ്ദം പുറത്തേക് വരുന്നുണ്ടായിരുന്നില്ല.

കുറച്ചുനേരം അവൻ അങ്ങനെ തന്നെ ഇരുന്നുപോയി.

കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ അങ്ങോട്ടേക്ക് നോക്കി. അപ്പൊ അവൻ ഒരു നിഴൽ കണ്ടു…….!!!

അവരെന്താണ് സംസാരിക്കുന്നതെന്ന് അവന് മനസ്സിലായില്ല.

അവൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ അവൻ ഒരു കാര്യം മനസ്സിലായത് അതിനൊരു കണ്ണുണ്ട്.

ഒറ്റ കണ്ണ്……!!?️

കണ്ണിൻ എന്തൊരു പ്രത്യേകത അവനു തോന്നി. കുറച്ചുനേരം ശ്രദ്ധിച്ചപ്പോൾ ആ നിഴൽ വലുതായി വരുന്നത് പോലെ അവനു തോന്നി…..!! തോന്നൽ അല്ല അത് സത്യമായിരുന്നു!!

പെട്ടെന്നാണ് ആ കണ്ണ് അവന് നേരെ തിരിഞ്ഞത്..!അപ്പോൾതന്നെ ബോധംകെട്ടുവീണു…!

പിറ്റേന്ന് അവൻ പനി പിടിച്ച് കിടപിലായി

അവന് കുറച്ചു ദിവസം വിട്ടു മാറാത്ത പനിയായി.

ഒരു ആഴ്ച കഴിഞ്ഞപ്പോ ആണ് അവന് ഒരു കാര്യം മനസിലായത് താൻ കണ്ടതുപോലെ അവിടെയുള്ള പലരും അതുപോലെ കണ്ടിരിക്കുന്നു. പല ബ്രോതേഴ്‌സും പല രൂപങ്ങൾ ആണ് കണ്ടത്….

ഒരു ദിവസം ഇതിനെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ
ആണ് അവൻ ശ്രെദിച്ചത് ആ ബ്രദർ വീണ്ടും എന്തോ കഥ പറയുന്നു….!!

അവൻ ആ കഥ ശ്രെടിക്കാൻ തുടങ്ങി.

14 Comments

  1. അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. Adipoli….thudakkam nannayittund…thudaru..

  3. ?സിംഹരാജൻ

    RK?❤,
    Ithu Rahul Rk Alle??love or hate ezhuthiya?

    1. Alla bro vere rk aaan

  4. നിധീഷ്

    ❤❤❤

  5. Nalla theme anu broo… തുടരുക ❤️❤️

  6. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    Speed 6 ???…

    ???

  7. Kadhayude base ishtapettu….kurach fast ayyi ennoru thonnal…nallapole parishramich ezhuthiyaal Superhit aavum…

    Keep writing?

  8. ആദ്യത്തെ ഡയലോഗ് Nun ലെ ആണെന്നതിലും അത് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണെന്നറിഞ്ഞതിലും സന്തോഷം…❤❤

    കഥയെഴുതുമ്പോൾ ആദ്യം ഒരു ക്ലാരിറ്റി വേണം.. ഈ കഥയിൽ ആരാണ് ഈ അവൻ എന്നുപോലും പറയുന്നില്ല.. മാത്രമല്ല കഥ വളരെ fast ആണ്…

    ഒരു storyline മാത്രമേ മനസിലുള്ളു എങ്കിലും പലരീതിയിൽ ആലോചിച്ച് നല്ലൊരു കഥയാക്കണം… എന്തായാലും കഷ്ടപ്പെട്ട് എഴുതണം അപ്പൊ കുറച്ചുകൂടി ആലോചിച്ച് കുറച്ചുകൂടി realistic ആക്കി എഴുതാൻ ശ്രമിക്കൂ നന്നാവും..

    Keep writing.. ❤❤

    1. സത്യം പറഞ്ഞ കഥ എഴുതാൻ ഒരു കുന്തോം അറിയത്തില്ല. പിന്നെ ഈ അവൻ അതെ next part il വെളിപ്പെടും. പിന്നെ ആരും വായിക്കും എന്ന് പോലും കരുതിയില്ല.വരും part il എല്ലാം ശരിയാക്കാം പറ്റുമെന്നു vishosikunnu thanks for your valuable support ?????? thanks for all for reading the story also????

  9. ❤️❤️❤️❤️❤️

  10. ❣️❣️❣️

Comments are closed.