കർണ്ണൻ 2 [Vishnu] 110

Views : 5959

കർണ്ണൻ 2

Author : Vishnu

 
തുടരുന്നു……..

പിറ്റേന്ന് രാവിലെ തന്റെ വീട്ടിലെ പുൽത്തകിടിയിൽ  ഊഞ്ഞാലിൽ ഇരുന്നാടുകയാണ്… തമ്പി… കൂട്ടിൽ നാലു    rott  wheeler  നായകൾ..

.അയാൾ  അടുത്ത് നിന്നിരുന്ന… അഡ്വ  രവീവിനോട് പറഞ്ഞു….

തന്നെ ഞാൻ മൊത്തത്തിൽ അങ്ങ് വാങ്ങുവാ  ഇനി എന്റെ എല്ലാ കേസുകളും താൻ എടുത്താൽ മതി താൻ കാരണം ആണ് എന്റെ കർണൻ  വരുന്നത്……

ഒന്നു പുഞ്ചിരിച്ചുകൊണ്ട് കയ്യിലിരുന്ന  whisky പതിയെ സിപ്  ചെയ്തു രാജീവ്‌……

****************

ആലുവ ടൌൺ.. SP  ഓഫീസ്…

പരാതി  കൊടുക്കാൻ വന്നതാണ്  ലക്ഷ്മി…..

സർ… അവൾ ഒരാളെ വിളിച്ചു…

യെസ്  അയാൾ തിരിഞ്ഞു എന്താ എന്ന രീതിയിൽ തിരിഞ്ഞു നോക്കി…

ലക്ഷ്മി : സർ  എനിക്ക് SP യെ  ഒന്നു കാണണം…

അയാൾ : SP രവി സാർ..  ഇവിടെ ഇല്ല രാവിലെ പോയതാണ് ഞാൻ dysp ആണ് ഹരി…

ലക്ഷ്മി : എനിക്ക് ഒരു പരാതി  ഉണ്ട്… സർ..

ഹരി : എന്താണ് പരാതി….?…

ഇതാ സാർ  എന്നു പറഞ്ഞവൾ ഒരു പേപ്പർ അയാൾക്ക്‌ നേരെ നീട്ടി….

ഹരി അത് വാങ്ങി വായിച്ചു.. പെട്ടന്നയാൾ ഒന്നു ഞെട്ടി…… അയാൾ അവളെ അവിടെ നിറുത്തിയിട്ട്… അകത്തേക്ക് കയറിപ്പോയി….

എന്നിട്ട് ഫോൺ എടുത്തു ഒരു നമ്പറിലേക്ക് വിളിച്ചു…..

ഹരി : ഹലോ തമ്പി മൊതലാളി..

തമ്പി : താൻ ജീവിച്ചിരിപ്പുണ്ടോ ….

Recent Stories

The Author

Vishnu

12 Comments

  1. കർണ്ണൻ1 കിട്ടുന്നില്ല

  2. നിധീഷ്

  3. ഫസ്റ്റ് പാർട്ട്‌ എവിടെ bro

    1. വിഷ്ണു

      ഇവിടെയുണ്ട്

  4. സൂപ്പർ…… ❤❤❤❤❤

    1. വിക്രമാദിത്യൻ

      ❤️❤️

    2. വിക്രമാദിത്യൻ

      ഇവിടെ തന്നെ ഉണ്ട്

  5. കർണ്ണൻ വില്ലൻ ആണോ ഹീറോ ആണോ

    Supar page koottanam

    1. വിക്രമാദിത്യൻ

      കൂട്ടാം

  6. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. വിക്രമാദിത്യൻ

      ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com