Lucifer [RK] 105

പത്തു വരെ പഠിച്ചിട്ടും ഇതുവരെ ഒരു പെണ്ണിനെ പോലും മര്യധക് നോക്കില്ല. വേറെ ഒന്നും അല്ല പേടിയാ. എന്റെ പൊന്നോ Intro പറഞ്ഞു ഞാൻ മടുത്തു.

 

അപ്പൊ ഇനി ശരിക്കുമുള്ള കഥയിലേക്ക് കടക്കാം.

 

എസ്എസ്എൽസി എഴുതി കഴിഞ്ഞിട്ടുള്ള വെക്കേഷൻ. ദൈവവിളി ക്യാമ്പിന് പോയി വന്നപ്പോ പറയാ, ‘ഞാൻ അച്ഛൻ പട്ടത്തിന് പഠിക്കാൻ പോകുവാന്ന് ‘.

അങ്ങനെ അവൻ അഞ്ചൽ എന്ന സ്ഥലത്തേക്ക് പോയി സെമിനാരി ചേരാൻ.

ഒരു traveller ഫുള്ളും അവന്റെ കുടുംബവും കൂട്ടുകാരും ആയിരുന്നു. അവനെ അവിടെ കൊണ്ട് വിടാൻ പോയതാ എലാരും…കാരണം അവൻ അവർക്ക് അത്ര പ്രിയപെട്ടവനായിരുന്നു…

അങ്ങനെ അവിടെ ചെന്ന് കുറച്ചു ദിവസം കൊണ്ട് തന്നെ അവൻ എല്ലാവരോടും കമ്പനിയായി. അതായിരുന്നു അവന്റ ഏറ്റവും വലിയ ക്വാളിറ്റി,എലാവരോടും പെട്ടന്ന് കൂട്ടവും.

അങ്ങനെ പ്രാർത്ഥനയും ഒകെ ആയി ഒരു മാസം പോയതേ അറിഞ്ഞില്ല.

അങ്ങനെയിരികെ ഒരു ദിവസം അവന്റെ ഒപ്പം ഒള്ള ബ്രദർ ഒരു കഥ പറഞ്ഞു. കഥ തുടങ്ങിയപ്പോൾ കാര്യമായിട്ട് ശ്രദ്ധിച്ചില്ലെങ്കിലും പോകെപ്പോകെ അവൻ കഥ ശ്രദ്ധിക്കാൻ തുടങ്ങി.

ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി,ഇതൊരു സാധാരണ കഥയല്ല താൻ ഏറ്റവും ഭയപ്പെടുന്ന പ്രേത ത്തിന്റെ കഥയാണ്……!

പിന്നീടുള്ള ദിവസങ്ങളിൽ അവൻ ഉറക്കത്തിന് ഞെട്ടി എണീക്കാൻ തുടങ്ങി. പിന്നീട് അതൊരു പതിവായി.

14 Comments

  1. അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. Adipoli….thudakkam nannayittund…thudaru..

  3. ?സിംഹരാജൻ

    RK?❤,
    Ithu Rahul Rk Alle??love or hate ezhuthiya?

    1. Alla bro vere rk aaan

  4. നിധീഷ്

    ❤❤❤

  5. Nalla theme anu broo… തുടരുക ❤️❤️

  6. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    Speed 6 ???…

    ???

  7. Kadhayude base ishtapettu….kurach fast ayyi ennoru thonnal…nallapole parishramich ezhuthiyaal Superhit aavum…

    Keep writing?

  8. ആദ്യത്തെ ഡയലോഗ് Nun ലെ ആണെന്നതിലും അത് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണെന്നറിഞ്ഞതിലും സന്തോഷം…❤❤

    കഥയെഴുതുമ്പോൾ ആദ്യം ഒരു ക്ലാരിറ്റി വേണം.. ഈ കഥയിൽ ആരാണ് ഈ അവൻ എന്നുപോലും പറയുന്നില്ല.. മാത്രമല്ല കഥ വളരെ fast ആണ്…

    ഒരു storyline മാത്രമേ മനസിലുള്ളു എങ്കിലും പലരീതിയിൽ ആലോചിച്ച് നല്ലൊരു കഥയാക്കണം… എന്തായാലും കഷ്ടപ്പെട്ട് എഴുതണം അപ്പൊ കുറച്ചുകൂടി ആലോചിച്ച് കുറച്ചുകൂടി realistic ആക്കി എഴുതാൻ ശ്രമിക്കൂ നന്നാവും..

    Keep writing.. ❤❤

    1. സത്യം പറഞ്ഞ കഥ എഴുതാൻ ഒരു കുന്തോം അറിയത്തില്ല. പിന്നെ ഈ അവൻ അതെ next part il വെളിപ്പെടും. പിന്നെ ആരും വായിക്കും എന്ന് പോലും കരുതിയില്ല.വരും part il എല്ലാം ശരിയാക്കാം പറ്റുമെന്നു vishosikunnu thanks for your valuable support ?????? thanks for all for reading the story also????

  9. ❤️❤️❤️❤️❤️

  10. ❣️❣️❣️

Comments are closed.