Author: ശങ്കർ പി ഇളയിടം

പക്കാതെ വന്ത കാതൽ -3??? [ശങ്കർ പി ഇളയിടം] 91

പാക്കാതെ വന്ത കാതൽ 3 Author : ശങ്കർ പി ഇളയിടം [ Previous Part ]   M “ഇനിയും കിച്ചുവേട്ടനെ  കാണാതെ എന്നിക്കു പിടിച്ചു  നിൽക്കാൻ കഴിയില്ല …….ഞാൻ  കിച്ചുവേട്ടന്റെ അടുത്തേക്കു വരാൻ തന്നെ തീരുമാനിച്ചു …ഇനി ഒരു വഴിയേയുള്ളൂ കിച്ചുവേട്ടാ …നമുക്ക് എത്രയും പെട്ടെന്നു  രജിസ്റ്റർ മാരേജ് ചെയ്യാം….” ആദ്യം കിച്ചു അവളുടെ തീരുമാനത്തെ എതിര്ത്തെങ്കിലും ഒടുവിൽ അവന് അവളുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു….ഫോണിലൂടെ മാത്രം അതും ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള അവളുടെ […]

രാക്ഷസൻ 9 [FÜHRER] 452

രാക്ഷസൻ 9 Author : Führer [ Previous Part ]   കുട്ടേട്ടാ കഴിഞ്ഞ മൂന്ന് പാർട്ടുകളിലായി കഥ മുഴുവൻ ഹെഡ് ലൈൻ ഫോർമാറ്റിലാണ് പബ്ലിഷാകുന്നത്. ഇത്തവണ പാരഗ്രാഫ് ഫോർമാറ്റിൽ പബ്ലിഷ് ചെയ്യണേ.                രാക്ഷസന്‍ 9 Author: führer ഫോണില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന അലോകിനെ കണ്ടു മുത്ത് നടത്തം നിര്‍ത്തി. ഒറ്റക്കായതുകൊണ്ട് അവള്‍ക്കു പരിഭ്രാന്തി തോന്നി. കഴിഞ്ഞ ദിവസം അയാളുമായുണ്ടായ സംഭവങ്ങള്‍ ഓര്‍ക്കെ ഇനിയൊരു […]

ഇനിയും? [പ്രണയിനി] 114

ഇനിയും? Author : പ്രണയിനി   എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു കോളേജ് വിട്ടപ്പോൾ മുതൽ. ബസിൽ ഇരിക്കുമ്പോഴും ഓരോന്ന് ആലോചിച്ചു തന്നെ ഇരുന്നു ചിരി ആയിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ അശ്വിൻ, ഇതെല്ലാം കണ്ടിട്ടെന്നോണം എന്നെ തട്ടി വിളിച് എന്താ കാര്യം എന്ന് ആംഗ്യത്തിൽ ചോദിച്ചു.  ‘അതൊക്ക ഉണ്ട്. ‘, എന്ന് പറഞ്ഞു ഞാൻ അവനെ കണ്ണിറുക്കി കാണിച്ചു.  ‘കാര്യം എന്താണെന്ന്  പറയെടാ.’, ചെറിയ കലിപ്പിൽ അവൻ പറഞ്ഞു.  ‘ടാ നമ്മുടെ കോളേജ് സ്റ്റോപ്പിന്റ […]

പാക്കാതെ വന്ത കാതൽ – 2???? [ശങ്കർ പി ഇളയിടം] 102

പാക്കാതെ വന്ത കാതൽ 2 Author : ശങ്കർ പി ഇളയിടം [ Previous Part ]   രാവിലെ എഴുന്നേറ്റതും  ഫോൺ നോക്കിയപ്പോൾ ആ നമ്പറിൽ നിന്നു തന്നെ  30 മിസ്സ്ഡ്  കാൾ  അവൾ   ദേഷ്യത്തോടെ ആ  നമ്പറിലേക്ക്  തിരിച്ചു  വിളിച്ചു .. “ഡോ …താൻ ..ആരാ .. എത്ര  വട്ടം പറഞ്ഞു താൻ  ഉദ്ദേശിക്കുന്ന  നമ്പർ അല്ല  ഇതെന്ന് ..പിന്നെയും പിന്നെയും എന്തിനാ ഇതിൽ മിസ്സ്‌ കാൾ  അടിക്കുന്നത് …” “ഞാൻ ..സഞ്ജയ്‌  കൃഷ്ണ ..താൻ  […]

കർമ 5 [Vyshu] 259

കർമ 5 Author : Vyshu [ Previous Part ]   ആദ്യമായി എഴുതിയ തിരക്കഥ പൊടി തട്ടി എടുത്ത് അതിൽ നിന്നുമാണ് ഞാൻ ഈ കഥ മെനയുന്നത്. കഥ ഇഷ്ടമായാൽ ഹൃദയവും. കമന്റ്‌ ബോക്സിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഇഷ്ട്ടപെട്ടില്ലെങ്കിൽ അതും കുറിക്കാം. സ്നേഹത്തോടെ YSHU ഇതാണോ ആ മന? ആ ഇത് തന്നെ. അത് കേട്ടത്തോടെ അനിക്ക് തല ചുറ്റുന്നതായി തോന്നി. തന്നെ ജനിപ്പിച്ച മൃഗത്തിന്റെ തറവാട്. അല്ല അയാളുടെ […]

പാക്കാതെ വന്ത കാതൽ – 1 ???? [ശങ്കർ പി ഇളയിടം] 92

പാക്കാതെ വന്ത കാതൽ 1 Author : ശങ്കർ പി ഇളയിടം   ഹലോ, രാഹുൽ അല്ലേ ?”   മറുതലയ്ക്കൽ പുരുഷ ശബ്ദം.   ?‍♀️?”സോറി,റോങ്ങ് നമ്പർ.”   ?‍♂️?”ഹലോ,ഇത് തിരുവനന്തപുരത്തെ രാഹുൽ  കുമാറിന്റെ നമ്പർ തന്നെയല്ലേ?”   ?‍♂️?”ഹേയ് മിസ്റ്റർ, നിങ്ങളോട് ഞാൻ പറഞ്ഞില്ലേ റോങ്ങ് നമ്പർ ആണെന്ന്.നമ്പർ നോക്കി ഡയൽ ചെയ്യടോ.”   പിറ്റേന്ന് …30 മിസ്സ്ഡ്  കാൾ  നായികയുടെ ഫോണിൽ …നായിക  വിത്ത്‌ കലിപ്പ്  മൂഡ് ….   ?‍♀️?”ഡോ …താൻ […]

ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

ഇരുൾ വഴികൾ   മഴ പെയ്തു തോർന്നതേയൊള്ളു….. ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളിൽ നിന്നും ചിതറിയ ജലകണങ്ങൾ  വൈഗയുടെ മുഖത്തു പതിച്ചു. റോഡ് ക്രോസ്സ് ചെയ്തു. തൊട്ടടുത്തെ ഇടുങ്ങിയ വഴിയിലേക്ക് വൈഗ നടന്നു…. തുലാമഴയിൽ കുത്തിയൊലിച്ചു വന്ന ചളി നിറഞ്ഞ മൺപാതക്ക് പക്ഷെ ചോരയുടെ ചുവപ്പാണെന്നു അവൾക്കു തോന്നി…..   ഇടുങ്ങിയ റോഡിനു വലതു വശത്തു നിറഞ്ഞ കുറ്റിച്ചെടികൾ മഴയിൽ കുതിർന്നു നിൽക്കുന്നുണ്ട്. കൊമ്പോടിഞ്ഞു വീണു കിടക്കുന്ന ചില ചെടികൾ ജീവനറ്റ് പോയത് പോൽ…. ഒടിഞ്ഞു ചതഞ്ഞു കിടക്കുന്ന […]

രാക്ഷസൻ 8 [FÜHRER] 328

രാക്ഷസൻ 8 Author : Führer [ Previous Part ]   അലോകും അമറും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായി നല്‍ക്കുന്ന ഭദ്രയെയാണ്…അവര്‍ക്കു നേരെ അവള്‍ നടന്നടുക്കുന്തോറും കാര്യങ്ങള്‍ പന്തിയല്ലെന്നു മനസിലായ അലോക് അവളോട് ഒന്നും സംസാരിക്കാതെ മുകളിലേക്കു വേഗത്തിൽ കേറിപ്പോയി. അലോകേട്ട എനിക്കു സംസാരിക്കണം. ഭദ്ര പിന്നാലെ എത്തിയതും അലോക് തിരിഞ്ഞു നോക്കി. ഭദ്രയുടെ വാക്കുകളില്‍ മുമ്പുണ്ടായിരുന്ന ദേഷ്യം ഇത്തവണ അലോകിനു കാണാന്‍ കഴിഞ്ഞില്ല. അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു. […]

നിശാഗന്ധി [Rabi] 91

നിശാഗന്ധി Author : Rabi   ഉച്ചയിലെ ചൂടും വന്നു പോകുന്ന തിരക്കും എന്നെ ക്ഷീണിപ്പിച്ചിരുന്നു. സായാഹ്നത്തിൽ വയലുകളും മയിലുകളും ഉണർത്തിയെങ്കിലും, വേഗത്തിൽ നീങ്ങുന്ന തീവണ്ടിയേക്കാൾ എന്റെ കണ്ണുകൾ കുതിച്ചു. വാതിൽക്കൽ ടവൽ വിരിച്ചിരുന്നു കാറ്റുകൊണ്ട്, വെളിച്ചം മങ്ങുന്ന മേഘങ്ങളെയും കൂടുതേടുന്ന പക്ഷികളെയും, താഴെ കാൽപ്പന്തും ക്രിക്കറ്റും കളിക്കുന്ന പലപൊക്കത്തിലുള്ള കുട്ടികളെയും കണ്ടിരുന്നു..   ഇരുട്ടുംതോറും പുതിയ വെളിച്ചങ്ങൾ മിന്നിവന്നു, തണുപ്പു വന്നു.  എങ്കിലും മനസ്സിലെ വീടെത്താനുള്ള ചൂട് കൂടിവന്നു.. ഉച്ചയിലെ ചൂട് യാത്രയെ വിരസമാക്കിയിരുന്നു. ചെറുതായി […]

കർമ 4 [Vyshu] 262

കർമ 4 Author : Vyshu [ Previous Part ]   താൻ ഏതായാലും ഒന്ന് അലെർട് ആയി ഇരിക്കണം. പുറത്തേക്കൊന്നും പോകണ്ട. ഞാൻ രാവിലെ വന്ന് പിക്ക് ചെയ്യാം. Ok സാർ. Ok good night. …………….. ആന്റണിയുടെ ഫോൺ കോൾ ഡിസ്‌ക്കണക്ട് ആയതിനു പിന്നാലെ സുബാഷിന്റെ ഫോൺ റിങ് ചെയ്ത്. നോക്കുമ്പോൾ അനി സൈബർ സെൽ. ഹലോ അനി.? ആ സുബാഷേട്ടാ.ശബ്ദത്തിന് എന്താ ഒരു പതർച്ച? ഇപ്പോൾ വീട്ടിൽ അല്ലെ? ഒന്നും ഇല്ലടാ. […]

രാക്ഷസൻ 7 [FÜHRER] 388

രാക്ഷസൻ 7 Author : Führer [ Previous Part ]   ചോരയില്‍ കുളിച്ചു കിടക്കുന്ന അയ്യപ്പന്റെ മേലേയ്ക്കു വിക്രമിന്റെ ജീവന്‍ വെടിഞ്ഞ ശരീരം വീണു. ശവശരീരം ശരീരത്തിലേക്കു വീണതോടെ അസഹനീയത തോന്നിയ അയ്യപ്പൻ വിക്രമിന്റെ ശരീരം തന്റെ മേല്‍നിന്നു കുടഞ്ഞു നിലത്തിട്ടു.   അവന്‍ വെടിയുതിര്‍ത്ത ദിശയിലേക്കു നോക്കി. പാതി മുഖം മറച്ചു തന്നെ ഇവിടേക്കു പിടിച്ചുകെട്ടി കൊണ്ടു വന്നവന്‍ നില്‍ക്കുന്നതു കണ്ട് അയ്യപ്പന്‍ നിലത്തു നിന്നു ആയാസപ്പെട്ടു എഴുനേറ്റു. നിനക്ക് എന്തിന്റെ കേടാടാ […]

കർമ 3 [Vyshu] 203

കർമ 3 Author : Vyshu [ Previous Part ]   ഹലോ… What…. എന്താടോ? വർധിച്ച ആകാംഷയോടെ ആന്റണി ചോദിച്ചു സാർ. Adv ഹരിനാരായണൻ മിസ്സിംഗ്‌ ആണ്. Ohh ഷിറ്റ്. അതെങ്ങനെ സംഭവിച്ചു. പ്രൊട്ടക്ഷന് വേണ്ടി ആളെ നിർത്തിയതല്ലേ. ആന്റണി കണ്ണുകളടച്ച് മുഷ്ടി ചുരുട്ടി മേശയിൽ ആഞ്ഞടിച്ചു. സാർ. ആള് മിസ്സ്‌ ആയത് വക്കിൽ ഓഫീസിൽ വച്ചാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ഓഫീസിനു പുറത്ത് നില്കുകയായിരുന്നു. വൈകുന്നേരം ബാക്കി എല്ലാവരും പോയിട്ടും ഹരിനാരായണനെ കാണാതെ ഓഫീസിൽ […]

രാക്ഷസൻ 6 [FÜHRER] 341

രാക്ഷസൻ 6 Author : Führer [ Previous Part ]   സുഹ്യത്തുക്കളേ കഴിഞ്ഞ ഭാഗം തിരെ ചെറുതായി പോയി എന്ന് അറിയാം.  പേജ് കുറവാണെങ്കിലും പെട്ടന്ന് പുതിയ ഭാഗങ്ങൾ പോസ്റ്റ് ചെയാൻ ശ്രമിക്കാം. പറ്റുന്നെടുത്തോളം ലങ്ത് കൂട്ടാം. സ്നേഹത്തോടെ ആറാം ഭാഗം സമർപ്പിക്കുന്നു.   മുംബൈ, പൂനെ, നാഗ്പൂര്‍, ഔരംഗബാദ്, നാസിക്, സോലാപൂര്‍, നവീ മുംബൈ, താനെ, കൊല്ഹാപൂര്‍, അമരാവതി ഇങ്ങനെ അനേകം ചെറുതും വലുതുമായ നഗരങ്ങള്‍ നിറഞ്ഞ മഹാരാഷ്ട്രാ സംസ്ഥാനം. വലുപ്പത്തില്‍ രാജ്യത്തെ […]

കർമ 2 [Vyshu] 238

കർമ 2 Author : Vyshu [ Previous Part ]   ഫോറെൻസിക് ടീമിന്റെ പരിശോധനയ്ക്ക് ശേഷം ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സമയം 10.15 AM ബുള്ളറ്റിൽ ഒരുവശം ചാരി ഇരുന്നു കേസിനെ പറ്റി ആലോചിക്കുന്നതിനിടയിലാണ് ആന്റണിയുടെ മൊബൈൽ റിങ് ചെയ്തത്. നോക്കുമ്പോൾ dysp സാജൻ സാർ വിളിക്കുന്നു. ഹലോ സർ. ആ ആന്റണി എന്തായി കാര്യങ്ങൾ. ബോഡി ആരുടെതാണെന്നു ഐഡന്റിഫയ് ചെയ്തൊ? ബോഡി പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോയി. ആളെ ഇതുവരെ ഐഡന്റിഫയ് ചെയ്തിട്ടില്ല. Male […]

ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 207

ഡെറിക് എബ്രഹാം 6 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 6 Previous Parts     തീയും പുകയും ആളിപ്പടരുന്തോറും ബുള്ളറ്റിന്റെ വേഗതയും കൂടി വന്നു..ആ തീക്കുണ്ഡങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വേഗത കൂട്ടിയതെങ്കിലും തന്റെ നീക്കം ആ തീക്കുണ്ഡങ്ങളിലേക്ക്‌ തന്നെയാണെന്ന് പതിയെ പതിയെ ആദി തിരിച്ചറിയുകയായിരുന്നു….   കത്തി ജ്വലിച്ച് പടർന്നു പന്തലിക്കുന്ന തീ , തന്റെ വീട്ടിലേക്കും എത്തിയിട്ടുണ്ടാകുമോ എന്ന ഭയം […]

കട്ടെടുത്ത ഹൃദയം ♥️ [babybo_y] 124

കട്ടെടുത്ത ഹൃദയം ♥️ Author : babybo_y   കുഞ്ഞുന്നാളിൽ സ്കൂളിലേക്കുള്ള വഴിയിൽ അവൾക്ക് ഇഷ്ടമില്ലാത്ത എന്തേലും ചെയ്താൽ കൈതണ്ടമേൽ ഒരു ഞുള്ളു ഞുള്ളും പെണ്ണ്…. കണ്ണീന്ന്പൊന്നീച്ച പറന്നാലും ഞാൻ വാ തുറക്കില്ല ഓള് ഞുള്ളും നിർത്തൂല്ല മിണ്ടാണ്ട് ഇരിക്കുന്നത് ഇഷ്ട്ടം കൂടിയത് കൊണ്ടല്ല കിട്ടിയതിന്റെ ഇരട്ടി തിരിച്ചു കൊടുക്കാൻ വാശി കൂട്ടാൻ എല്ലാം കഴിഞ്ഞു പ്രശനം സോൾവാക്കുമ്പോ രണ്ടാൾടേം കൈയ്യുംമേൽ ചുവന്ന പാടുകൾ മാത്രം അവശേഷിച്ചിരുന്നുള്ളു അവളുടെ ചിരി കാണുമ്പോൾ വാശി ഒക്കെ. എങ്ങോ പോയി […]

കർമ [Vyshu] 245

കർമ Author : Vyshu ഇടയ്ക്കിടയ്ക്ക് മിന്നിതെളിയുന്ന സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം തീർത്തും അപര്യാപ്തമായിരുന്നു ആ ഇരുട്ടിനെ മുറിച്ചു കടക്കാൻ. മതിലിനോട് ചേർന്ന ബോർഡിൽ Ad ഹരിനാരായണൻ എന്ന് അവ്യക്തമായി വായിക്കാൻ കഴിയുന്നുണ്ട്. തീർത്തും വിജനമായ അന്തരീക്ഷം. അതിനിടയിലേക്കാണ് ചെറിയ ഇരമ്പലോടെ ഡിം ലൈറ്റും ഇട്ട് കൊണ്ട് TN 54 P 2664 ലോറി കയറി വരുന്നത്. അത് മെല്ലെ ഹരിനാരായണൻന്റെ ബോർഡ്‌ വച്ച മതിലിനോട് ചേർന്നു നിൽക്കുന്നു. കുറച്ചു പഴക്കം ചെന്ന ലോറിയാണെന്നു ഒറ്റ നോട്ടത്തിൽ […]

ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181

ഡെറിക് എബ്രഹാം 5 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 5 Previous Parts     ഉച്ചയായപ്പോഴേക്കും ആദി ഊട്ടിയിൽ എത്തി…പിള്ളേരുടെ സ്കൂളിൽ എത്തുമ്പോഴേക്കും അവർ റെഡിയായി ബാഗുമെടുത്ത് പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു…   “ആദീ…..”   “ആഹാ… കാന്താരികൾ റെഡിയായോ? ”   അവർ ഓടി വന്നു ആദിയെ കെട്ടിപ്പിടിച്ചു..   “ആദീ…. ചാന്ദ്നിച്ചേച്ചിയെവിടെ ? ”   “ആഹാ… അവളെയൊക്കെ അറിഞ്ഞു […]

രാവണാസുരൻ 2(A Tale of Vengeance ) [രാവണാസുരൻ Rahul] 181

രാവണാസുരൻ 2(A Tale of Vengeance) Author :രാവണാസുരൻ Rahul [ Previous Part ]   ആദ്യഭാഗത്തിനു തന്ന സപ്പോർട്ടിന് വളരെ നന്ദി തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.സുഹൃത്തുക്കളെ ഈ കഥ ഇഷ്ടപ്പെട്ടാലും ഇല്ലേലും comment ബോക്സിൽ പറയുക ഇഷ്ടപ്പെട്ടാൽ ഒരു ഹൃദയവും അധികം രണ്ടു വാക്കുകളും പറയുക ഇനി എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതും പറയുക തിരുത്താൻ ശ്രമിക്കാം ശ്യാമേ എല്ലാം കഴിഞ്ഞല്ലോ ബോഡി പറഞ്ഞ സ്ഥലത്തു തന്നെ അല്ലേ കളഞ്ഞത്? ആ റോസാപ്പൂവ് […]

മരണ ദിനങ്ങളിലെ ദിവാസ്വപ്നങ്ങൾ [pk] 67

മരണ ദിനങ്ങളിലെ ദിവാസ്വപ്നങ്ങൾ Author : pk   ‘ഗന്ധർവൻ………………….!?’ ഇന്ന് അയാളെ എല്ലാവരും വിളിയ്ക്കുന്നു..! അന്ന് പക്ഷെ പതിവ് മാനുഷ രീതി പോലെ …അത്രയൊന്നും അംഗീകരിച്ചില്ലെയെന്ന് അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളുടെ കണെക്കെടുപ്പുകളുടെ …എളുപ്പത്തിൽ കൂട്ടിക്കിഴിച്ച ലാഭനഷ്ടങ്ങളിലൂടെ നമുക്ക് മനസിലാവും! .‘ഒരു കലാസൃഷ്ടി അംഗീകരിക്കപ്പെടുന്നത് നൂറ്റാണ്ടുകൾക്ക് അപ്പുറമാകാം’ …..എന്ന ദീർഘ വീക്ഷണമുള്ള അദ്ദേഹത്തിന്റെ വാക്കുകളുടെ മനോഹാരിത ഒഴിച്ചിട്ടാൽ… യഥാർത്ഥത്തിൽ അദ്ദേഹം ‘ഗന്ധർവ്വൻ’ എന്ന പേരിനർഹനാണോ!!!?? അതോ അതൊരു പരിഹാസ പ്രയോഗം പോലെ ആയോ ? വർത്തമാന നിത്യജീവിത  […]

രാക്ഷസൻ 5 [FÜHRER] 306

രാക്ഷസൻ 5 Author : Führer [ Previous Part ]   റാണാ ദുര്‍ഗ.. റാണാ സാബിനു വേണ്ടിയാ ഞാന്‍..വിറച്ചുകൊണ്ട് സാബു പറഞ്ഞു. അവൻ്റെ നോട്ടം അലോകിൻ്റെ കൈയിലെ പാമ്പിലേക്കായിരുന്നു. അലോക് സാബുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരുന്ന തന്റെ കൈ വിട്ടു. അവന്‍ ആ പേര് വീണ്ടും പറഞ്ഞു നോക്കി. എവിടെയോ കേട്ടുമറന്ന പേര്. ആരാടാ അവന്‍ അവന്‍. അവന്‍ എന്തിനാ ഞങ്ങടെ കണ്ടെയ്‌നറില്‍ സ്വര്‍ണം വെച്ചത്.. പറയടാ. അലോക് സാബുവിനെ ഭീഷണിപ്പെടുത്തി. റാണാ സാബ്.. മുംബൈയില്‍ […]

വാക്കുകളെ ഇതിലേ ഇതിലേ [Ajith Divakaran] 65

വാക്കുകളെ ഇതിലേ ഇതിലേ Author : Ajith Divakaran   ജീവിതം നമുക്ക് മുൻപിലേക്ക് ഒരുപാട് സമ്മർദങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങുമ്പോൾ നമ്മുക്കിഷ്ടമുള്ളപ്പോൾ ജീവിതത്തെ ഒന്ന് നിർത്താനും ഇഷ്ടമുള്ളപ്പോൾ തുടരാനും കഴിയുന്ന എന്തെങ്കിലും ഒന്നായിരുന്നെങ്കിൽ എന്ന് പലപ്പോഴും കൊതിച്ചു പോകാറുണ്ട് .. സമ്മർദങ്ങൾ .. അത് പലപ്പോഴും ഒരു മനുഷ്യനെ വേറിട്ട വിധത്തിൽ ചിന്തിക്കാനും ജീവിതമേ അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന് വരെ ചിന്തിക്കാനും ഇട നൽകുന്നവയാണ് .. അറിഞ്ഞോ അറിയാതെയോ നാം പലപ്പോഴും ഒരുപാട് പേർക്ക് സമ്മർദങ്ങൾ നൽകാറുണ്ട് […]

രാക്ഷസൻ 4 [FÜHRER] 324

രാക്ഷസൻ 4 Author : Führer [ Previous Part ]   അടുത്ത പ്രഭാതം വിടര്‍ന്നതു മാത്യൂസിന്റെ മരണ വാര്‍ത്തയുമായായിരുന്നു. വാര്‍ത്ത പത്തു പേരുടെയും ഉള്ളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചെങ്കലും ആരും അതു പുറത്തു പ്രകടമാക്കിയില്ല. പോലീസെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തലയ്‌ക്കേറ്റ ക്ഷതവും ശ്വാസനാളത്തില്‍ വെള്ളം കയറിയതും മരണകാരണമായി ഡോക്ടര്‍  റിപ്പോർട്ടെഴുതി. അതേ സമയം വയറ്റില്‍ അമിത അളവില്‍ ഉണ്ടായിരുന്ന മദ്യം പോലീസിനെ അതൊരു അപകടമരണമായി കാണാന്‍ പ്രേരിപ്പിച്ചു. ഒപ്പം അന്നു പുലര്‍ച്ചെ ഉണ്ടായ […]

രാക്ഷസൻ 3 [FÜHRER] 324

രാക്ഷസൻ 3 Author : Führer [ Previous Part ]     ചുറ്റും നോക്കി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന്  ഉറപ്പു വരുത്തിയ ശേഷം ചുവരിന്റെ നടുക്കുള്ള കോളജിന്റെ ലോഗോ പതിപ്പിച്ച ചുവന്ന കര്‍ട്ടന്‍ തേന്‍മൊഴി വലിച്ചു നീക്കി. അതിലേക്കു നോക്കിയ ആലീസ് ഞെട്ടിത്തരിച്ചു നിന്നപ്പോള്‍ ബാക്കി രണ്ടു പേരും വിടര്‍ന്ന കണ്ണുകളോടെ അവിടേക്കു നോക്കി. പല വര്‍ണങ്ങള്‍ക്കു നടുവില്‍ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചു നിക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന ചിത്രം. […]