ജനുവരി 19 [Navaneeth Krishna (NK)] 75

?ജനുവരി 19?

Author : Navaneeth Krishna (NK)

 

ഇത് എന്റെ കഥയാണ് അല്ല എന്റെ ജീവിതമാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ. “ജനുവരി 19 2021” ഈ നശിച്ച ദിവസമാണ് അവൻ ഞങ്ങളെ വിട്ട് പോയത്……
രണ്ട് വർഷങ്ങൾക്ക് മുൻപ് അവൻ ഞങ്ങൾക്ക് വെറുമൊരു അപരിചിതൻ മാത്രമായിരുന്നെങ്കിൽ പിന്നീട് അവൻ ഞങ്ങൾക്ക് എല്ലാമായിരുന്നു. അവനെക്കണ്ടാൽ ഒരു ബൊമ്മകുട്ടി പോലായിരുന്നു ? വെളുത്ത് തടിച്ച ഒരു ബൊമ്മ. എപ്പോഴും ചിരിച്ച മുഖവുമായി ക്‌ളാസിലേക്ക് വരുന്ന അവൻ ഞങ്ങടെ ഇക്രൂമോൻ. ആര് കണ്ടാലും കൊഞ്ചിച്ചു പോന്നൊരു ചെക്കൻ വയസ് 18 ആണെങ്കിലും കുഞ്ഞുങ്ങളുടെ മനസ്സായിരുന്നു അവന്. പാലിന്റെ നിറമായിരുന്നു അവന്. അവസാനം അവന്റെ വെള്ള പുതപ്പിച്ച് തണുത്തുറഞ്ഞ ശരീരം ഒരു നോക്ക് കാണുമ്പോഴും ആ ചിരി അവന്റെ മുഖത്തുണ്ടായിയുന്നു. ഇന്നവൻ പള്ളി പറമ്പിൽ വിശ്രമിക്കുകയാണ്.ഇന്നും ആ ക്ലാസ്സിൽ അവൻ ഞങ്ങൾക്കൊപ്പം ഉണ്ട് എന്നാണ് ഞങ്ങൾ കരുതുന്നത്
സോറി, ഞാൻ എന്റെ പേര് പറഞ്ഞില്ലലെ ഞാൻ നവനീത് ഇപ്പൊ ഒരു പ്രൈവറ്റ് ഐടിഐയിൽ പഠിക്കുന്നു അവിടുത്തെ എന്റെ ജീവിതവും അതിലേക്ക് ഇടിച്ചുകയറിവന്ന കുറച്ചാളുകളെ പറ്റിയുമാണ്. അത് ആരല്ലാമാണെന്നും എന്റെ ജീവിതത്തിൽ അവർ കൊണ്ടുവന്ന മാറ്റങ്ങളുമാണ് ഇനി പറയുന്നത്

തുടരും…….

ഇത് ഒരു കഥയല്ല അവന്റെ ജീവിതമാണ് ഞങ്ങളെ അകാലത്തിൽ വിട്ടുപോയ ഇക്രൂവിന്റെ ജീവിതം 18വർഷവും 4മാസവും മാത്രം ഭൂമിയിൽ ഉണ്ടായിരുന്ന അവന്റെ ജീവിതം……

10 Comments

  1. (Super) (katha thudangum munpe nirthiyo.)(nalla thudakam ayirunu good njan vaychathil ettavum nalla thudakam)<good luck bro¤.

    1. Navaneeth Krishna (NK)

      Thanks bro ❤

  2. നല്ലൊരു കഥയ്ക്കായി കാത്തിരിക്കുന്നു.. പേജ് കൂട്ടി എഴുതുക.. എല്ലാവിധ ആശംസകളും??

  3. Kurach koodi page indenkile aalukalk vaayikaan intrst indavoolu .. next time sradikku tto ???
    Adutha baagathn vendi wait cheyn ?

  4. Ethinte baki kanuvo

    1. Navaneeth Krishna (NK)

      ഉറപ്പായും ഉണ്ടാവും

  5. നിധീഷ്

  6. മന്നാഡിയാർ

    1. മന്നാഡിയാർ

      പേജ് കൂട്ടി എഴുതൂ bro.
      ???

Comments are closed.