ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

സ്നേഹത്തോടെ ഒരു കഥ സമർപ്പിക്കുന്നു…. 

 

ശിവപാർവതി

Shivaparvathi | Author : Malakhayude Kaamukan

 

ഞായർ രാവിലെ 7.. 

 

വല്ലാത്തൊരു സ്വപ്നം ആണ് എന്നെ ഉണർത്തിയത്.. പാഞ്ഞു പോകുന്ന ബൈക്ക്.. വഴിയിലേക്ക് ഓടി വരുന്ന പശുക്കുട്ടി… 

 

അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്ന ബൈക്ക് നിയന്ത്രണം വിട്ടു കാട്ടിലേക്ക് കയറുന്നു.. ഒരു വെട്ടി നിർത്തിയ മരത്തിന്റെ കുറ്റിയിൽ ഇടിച്ചു നിന്ന ബൈക്കിൽ നിന്നും ഞാൻ തെറിച്ചു പൊങ്ങി ഒരു പാറക്കെട്ടിലേക്ക് വീഴുന്നു… 

 

“അമ്മെ…..!” 

 

അലറി കൊണ്ടാണ് ഞാൻ ചാടി എണീറ്റത്… 

 

സ്വപ്നം ആണെന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾ എടുത്തു.. 

ഈ സ്വപ്നം ഞാൻ കുറെ നാളായി കാണുന്നു… 

 

ഫോണിന്റെ റിങ്ങിങ് ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.. 

ഇന്ന് ഞായർ ആണ്. 7:30 വരെ എങ്കിലും കിടക്കാം എന്ന് കരുതിയത് ആയിരുന്നു. 

പള്ളിയിൽ പോകണം എന്ന് ഇന്നലെ അമ്മ പറഞ്ഞിരുന്നു.. 

 

9 മണിക്കാണ് പള്ളി.. 

 

ഫോൺ എടുത്തു..

 

 സ്‌ക്രീനിൽ അതിമനോഹരമായ ഇളം നീല കണ്ണുകളും സ്വർണ നിറമുള്ള മുടിയും ഉള്ളൊരു സുന്ദരിയുടെ മുഖം തെളിഞ്ഞു.. 

 

മിഷേൽ കാളിങ്… 

 

മിഷേൽ എന്റെ കൂട്ടുകാരി ആണ്. ബാംഗ്ലൂരിൽ പഠിക്കുമ്പോൾ എന്റെ ഒപ്പം പഠിച്ച ഒരു ഓസ്‌ട്രേലിയൻ ബ്ലോണ്ട് ഗേൾ.. 

 

വർഷങ്ങൾ കഴിഞ്ഞിട്ടും ആ സൗഹൃദം ഇന്നും നിലനിൽക്കുന്നു.. 

അവൾ തന്നെ ആണ് പഠന ശേഷം എന്നെ ഓസ്‌ട്രേലിയയിൽ കൊണ്ട് പോയത്.. 

അവിടെ ഒരു ബാങ്കിൽ ജോലി ചെയ്ത ഞാൻ പത്തു വർഷം കഴിഞ്ഞു തിരിച്ചു വരികയായിരുന്നു.. 

 

ഇപ്പോൾ വന്നിട്ടു ഒരു വർഷം ആകുന്നു.. 

 

നാട്ടിൽ ഒരു നാഷണൽ ബാങ്കിൽ ലോൺ ഓഫീസർ ആയി ജോലി ചെയ്യുന്നു.. 

വെറുതെ ഇരിക്കാൻ ഇഷ്ടമല്ലാഞ്ഞിട്ടാണ്.. 

 

മിഷേൽ ഞാനും ആയി പങ്കു വെക്കാത്ത ഒരു രഹസ്യവും ഇല്ല.. 

അവളെ മലയാളം വരെ ഞാൻ പഠിപ്പിച്ചു.. 

 

പൊതുവെ മലയാളികളുടെ സ്വഭാവം ആണല്ലോ മറ്റു രാജ്യക്കാരെ മലയാളം പഠിപ്പിക്കുക എന്നത്.. 

അവൾ ഇപ്പോൾ അത്യാവശ്യം മലയാളം പറയും.. 

 

സൗഹൃദത്തിന്റെ ഗ്രീക്ക്  ദേവത ആയ ഫിലോത്തീസ് എന്നെ വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട്.. 

ധാരാളം സുഹൃത്തുക്കൾ ഉള്ളൊരു ആളാണ് ഞാൻ… അതല്ലേ ഏറ്റവും വലിയ അനുഗ്രഹം? 

 

ഞാൻ ഫോൺ എടുത്തു.. 

 

“എടാ പൊട്ടാ.. എണീറ്റില്ലേ?” 

 

വല്ലാത്തൊരു മലയാളത്തിൽ അവൾ എന്നോട് ചോദിച്ചു.. 

 

“ഇല്ലേടീ പ്രാന്തി….” 

 

എന്ന് ഞാനും മറുപടി കൊടുത്തു.. 

 

അവളോട് സംസാരിച്ച ശേഷം ഞാൻ ഫോൺ വച്ച് എണീറ്റു… 

രാവിലെ എണീറ്റാൽ ആദ്യം ചെയ്യുന്ന കാര്യം നിലക്കണ്ണാടിയുടെ മുൻപിൽ നിൽക്കുക എന്നതാണ്.. 

 

ഈ ജിമ്മിൽ ഒക്കെ സ്ഥിരം പോകുന്ന ആണുങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന കാര്യം ആണ് അത്.. 

 

ഇവിടെ ഒക്കെ ജിമ്മിൽ പോകുന്നു എന്നൊക്കെ പറഞ്ഞാൽ വലിയ കാര്യം ആണ്.. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ അതൊരു ദിനചര്യ ആണ്.. 

നമ്മൾ കൂടുതലും അരി ആഹാരം കഴിച്ചു വയറു ചാടി നടക്കുമ്പോൾ അവരുടെ വയറൊക്കെ സിക്സ് പാക്ക് ആയിരിക്കും.. 

 

ആഹ്ഹ അതൊക്കെ പോട്ടെ.. 

 

ഞാൻ എന്റെ നെഞ്ചിൽ അടിച്ച ടാറ്റൂ ഒന്ന് വായിച്ച നോക്കി.. 

“Love is powerful. It can bring the gods to their knees…”

 

പ്രണയം അതി ശക്തം ആണ്.. ദേവന്മാരെപോലും മുട്ടുകുത്തിക്കാനുള്ള ശക്തി അതിനുണ്ട്.. 

 

ശരിയാണ്.. ഗ്രീക്കിലെ ദേവത ആയ ആഫ്രോഡൈറ്റിയെ എനിക്ക് ഓര്മ വന്നു.. 

അതി സുന്ദരി.. മരണം ഇല്ലാത്തവൾ.. സൗന്ദര്യത്തിന്റെയും വികാരങ്ങളുടെയും പ്രണയത്തിന്റെയും ദേവത.. 

 

ആരെയും വശീകരിക്കാൻ തക്ക സൗന്ദര്യവും കഴിവും ഉള്ളവൾ..

 

ഭർത്താവ് ഉണ്ടായിരുന്നെങ്കിലും അവളുടെ അടക്കാൻ ആകാത്ത വികാരം അവളെ പുരുഷന്മാരിലേക്ക് അടുപ്പിച്ചിരുന്നു.. 

അങ്ങിനെ ആണ് അവൾ ഗ്രീക്ക് ഗോഡ് ഓഫ് വാർ ആയ.. അതിശക്തൻ ആയിരുന്ന എരീസിനെ കാണുന്നത്.. 

 

ആരെയും പേടി ഇല്ലാത്തവൻ അന്ന് അവളുടെ ഭംഗിയുടെ മുൻപിലും ലാസ്യ ഭാവത്തിന്റെ മുന്നിലും മുട്ടുകുത്തി… 

 

ആഫ്രോഡൈറ്റി ഇതാണ് എന്റെ ശരിക്കും ഉള്ള പ്രണയം എന്ന് മനസിലാക്കി അവനെ ചേർത്ത് പിടിച്ചു.. രഹസ്യമായി… 

അതിൽ രണ്ടു കുട്ടികളും ഉണ്ടായി.. 

 

എന്നാൽ ഒരു ദിവസം ഇവളുടെ ഭർത്താവ് ഇവരെ കിടപ്പറയിൽ വച്ച് ഒരു മാന്ദ്രിക വല ഇട്ടു പിടിച്ചു.. 

 

അതിനു ശേഷം അവരെ ഒളിമ്പിയൻ പർവതത്തിന്റെ മുകളിൽ വിചാരണക്ക് കൊണ്ടുപോയി… കുറെ നാളുകൾക്കു ശേഷം അവരെ വല തുറന്നു വിട്ടു എന്നാണ് കഥ… 

 

അപ്പോൾ പറഞ്ഞു വന്നത്.. പ്രണയത്തിന് മുൻപിൽ ദേവത എന്നോ ദേവൻ എന്നോ ഇല്ല.. അവർ മുട്ടുകുത്തി പോകും… 

 

അതിശക്തൻ ആയ തോർ ഓഡിന്സൻ വരെ ഒരു സാധാരണ പെണ്ണിനെ പ്രേമിച്ചു പോയില്ലേ? 

 

അതാണ് പ്രേമം.. എന്നാൽ ഈ പറയുന്ന എനിക്ക് ഇതുവരെ പ്രേമം ഉണ്ടായോ എന്ന് ചോദിച്ചാൽ ജീവിതത്തിൽ എന്തിനോടെങ്കിലും പ്രേമം തോന്നാത്തവർ മനുഷ്യർ അല്ല എന്നാണ് എന്റെ അഭിപ്രായം… 

 

ആദ്യ പ്രണയം എമ്മ വാട്സൺ ആയിരുന്നു.. ഹാരി പോട്ടറിലെ നായിക.. 

 

പിന്നെ അത് ആഞ്‌ജലീന ജോളി ആയി മാറി… പിന്നെ നമ്മുടെ സ്വന്തം സുമലത..

314 Comments

  1. അവൻ വന്നാൽ ചുവന്ന മുടി ചേച്ചിയെ കൂടി വിളിക്കാമായിരുന്നു. ?

    1. ചേച്ചി ബിസി അല്ലേ..,,,
      വെറുതെ എന്തിനാ ചേച്ചിയെ ബുദ്ധിമുട്ടിക്കണെ

      1. ചേച്ചി അന്യായം ആണ് ?

    2. ഏയ് എന്തിനാ ഏട്ടാ റോട്ടിൽ കിടക്കണ RDX ഇനെ എടുത്ത് തോളത്തിടുന്നത്??

    3. രാഹുൽ പിവി

      അത്രയ്ക്ക് വേണോ നമ്മളൊക്കെ പോരെ ഒറ്റയടിക്ക് തീർക്കരുത് ഇഞ്ചിഞ്ചായി കൊല്ലണം

      1. ഇന്നലെ ചേച്ചിക്ക് കലിപ്പ് ആയി വന്നപ്പോളേക്കും മധു സർ പോയി ?

        1. രാഹുൽ പിവി

          എല്ലാം കൂടെ വന്നപ്പോ പ്രഷർ കൂടി കാണും

  2. അതുൽ കൃഷ്ണ

    RavenDecember 14, 2020 at 9:42 am
    //Nobody is showing nothing.
    Edited by mk ?//

    എങ്ങനെ സാധിക്കുന്നു ??

    1. Athentha angeru udheshiche

      1. ആരും ഒന്നും കാണിച്ചു കൊടുക്കുന്നില്ലെന്ന്..,,,????
        പാവം..,,, കൊതിയായിട്ടല്ലേ…,,,
        അടുത്ത വിഷ്ണുവിന് കണി കാണിച്ചു കൊടുക്കാം..,,,!!..,,,

        ????

        1. എത്ര കണി ഉണ്ട്?

          1. എല്ലാവര്ക്കും കാണിച്ചു കൊടുക്കാം..,,, അതിനിത്ര വലിയ ഭാരം ഒന്നും ഇല്ലല്ലോ ???

          2. രാഹുൽ പിവി

            പിള്ളേച്ച അരുത്

          3. എണ്ണം എടുക്കാന്‍ പറ്റുമോ..ഇവിടെ kanikkayi ഒരുപാട് ആളുകള്‍ ഉണ്ടല്ലോ..??

      2. അതുൽ കൃഷ്ണ

        അത് എംകെ എഡിറ്റ് ചെയ്തു മാറ്റിതാണ്, അങ്ങനെ അല്ലായിരുന്നു അവൻ പറഞ്ഞത്

      3. അവൻ ഇന്ദുവിനോടോ ആരോടോ എന്തോ കാണിച്ചു തരാം എന്ന് പറഞ്ഞപ്പോൾ അത് എഡിറ്റ് ചെയ്തത് ആണ് ?

        1. ശങ്കരഭക്തൻ

          എഡിറ്റക്കെ ചെയ്യാൻ പറ്റുമോ അങ്ങനെ?

          1. രാഹുൽ പിവി

            ലിസ്റ്റില് ഉണ്ടെങ്കിൽ പറ്റും

        2. അതുൽ കൃഷ്ണ

          എന്നോട് ആയിരുന്നു, എന്നോട് എന്തോ കാണിചു കൊടുക്കാൻ പറഞ്ഞതാ. ഞാൻ കാണിച്ചു കൊടുക്കാം എന്നും പറഞ്ഞു, പക്ഷെ അപ്പോളേക്കും ആൾ പോയി

          1. ആഹാ ഇടക്കെ വരുള്ളൂ. ചൊറിച്ചിൽ കൂടുമ്പോൾ മാത്രം ?

          2. Late aayipoyalle

        3. ആഹ് എന്റെ വാളിൽ ആണ് അത് പറഞ്ഞത് ?

          1. Athukond 40 like Ulla kadhaykk 140 comment aayille??

    1. എന്തോ?

  3. ?? ini vannal thudangiyalo

  4. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻDecember 14, 2020 at 8:50 pm
    രണ്ടു പേർക്കും നല്ലത് എന്നല്ല. നിനക്ക് നല്ലത്. ?

    Summa ??

  5. RavenRavenDecember 14, 2020 at 8:45 pm
    Ini ninte katha vayikkukayum illa… Negative commentum.. Positive commentum idialla…. Nirthi…. Neeyum nirthuka… Njanum nirthi… Ini oru conversationun illa… Athanu randu perkkum nallathu…

    കഥ വായിക്കാൻ പറഞ്ഞു MK ചേട്ടൻ സേട്ടന്റെ aduth വന്നു apekshichittillallo..venamenkil vaayichal mathi.. ningal vaayikkathathukond mk chettan ezhuthu nirthan onnum pokunnilla .. athukond chettan pokko

    1. ഇവൻ ഇന്നലെ ജോൺ വിക്കിന്റെ കഥയിൽ പോയി ആവശ്യത്തിന് വാങ്ങിച്ചു കൂട്ടിയത് ആണ്. ചൊറിച്ചിൽ മാറിയിട്ടില്ല ??

      1. ഞാൻ ലേറ്റ് ആയോ സേട്ടന്മാരെ?

      2. ഇനി nirbandhikkaruthu…please…പിന്നെ venel ഒരു കുപ്പിയും കൂടി thannal nokkam..കേട്ടോ mamacha…
        NB: ഞാനല്ല athu..ഇത് വെറുതെ ഒരു തമാശയ്ക്ക് ittathane???

        1. ഡോ ചേച്ചിയെവിടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് കള്ള് കുടിക്ക്യ ചെ ചെ?

          1. ചേച്ചി fridge il നിന്ന് വെള്ളം കൊണ്ടുവരാന്‍ പോയി

        2. ഇയാള് മൊത്തം തട്ടിന്പുറത്തു കുപ്പിയും ആയി ഇരിക്കുകയാണല്ലോ ?

          1. Kaalikuppi എല്ലാം കളഞ്ഞു…ഇനി കുറച്ചു ബാക്കി ഉള്ളു

  6. താങ്കളുടെ ഒരു വിധം കഥകളെല്ലാം ഇപ്പൊ അടുത്താണ് വായിക്കുന്നത് ബ്രോ.. എന്താണ് പറയേണ്ടതെന്നറിയില്ല… അത്ര സൂപ്പർ ആണ്… അതിപ്പോ പ്രത്യേകിച്ചു പറയേണ്ടല്ലോ ല്ലേ.. Kk yilum വായിച്ചു..നിയോഗത്തിനായി waiting..

    1. ak.. ഒത്തിരി ഇഷ്ട്ടം.. ??

  7. ❤️❤️❤️

  8. ഈ പ്രാവിശ്യം ഞാൻ ടീസർ ഒന്നും വായിച്ചിട്ടില്ല…വായിക്കില്ല?

    1. ഇത്ര മനസിന് കാട്ടിയില്ലാത്ത ആൾ ആണോ ഹൈദർ.. ?ഛെ ഛെ.. ഈ പ്രാവശ്യം സിംപിൾ ആണ് മുത്തേ

      1. Teasero എവിടെ??÷

        1. അതുൽ കൃഷ്ണ

          അവിടെ ഇണ്ടല്ലോ 2,3 പേജ് ബാക്കിലേക്ക് പോണം

  9. സ്നേഹത്തോടെ ഹൃദയം…♥♥♥

    1. പാർത്തു.. തിരിച്ചും ❤️

  10. ആരാ മനസ്സിലായില്ല -??

    mk♥️♥️
    ഇത് ഞാൻ അവിടെ വായിച്ച സമയത്ത് കമന്റൊന്നും ഇടാറില്ലായിരുന്നു.
    mk കഥകൾ വായിച്ചതെങ്ങനെയാണെന്ന് എനിക്ക് ഓർമ്മയുണ്ട്. പറഞ്ഞാ വിശ്വസിക്കുവോന്നറിയില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമായിരുന്നു അന്ന് ഫോൺ താഴെ വച്ചത്. ഒരു കഥ വായിച്ചപ്പോത്തന്നെ മുഴുവൻ കഥകളും ഇരുന്ന് വായിച്ചു. കമന്റിട്ടു തുടങ്ങാൻ എനിക്ക് പ്രചോദനം ആയതുതന്നെ താങ്കളെപ്പോലുള്ള കഥാകൃത്തുക്കളും അവരുടെ കഥകളുമാണ്.
    always with love -??♥️♥️♥️

    1. ഇതിനൊക്കെ എന്താ മറുപടി തരുക? ?അത്രക്ക് സന്തോഷം.. സ്നേഹം.. വലിയ സ്നേഹം ❤️❤️❤️❤️

  11. ഇരിഞ്ഞാലക്കുടക്കാരൻ

    ഫ നാറി…. എന്റെ പേരും ആയി ഏതാണ്ട് സാമ്യം ഉള്ള പേര് നായകന് കൊടുത്തല്ലേ ദുഷ്ടാ. ഒരു ‘ൻ’ എന്നാ അക്ഷരത്തിന്റെ കുറവേ ഉണ്ടായിരുന്നുള്ളു. ശെരിക്കും കരഞ്ഞോണ്ട് ചിരിച്ചോണ്ട് വായിച്ച മനോഹരം ആയ കഥ. ആനിയും ശ്രീകുട്ടിയും ശെരിക്കും കരയിച്ചു. ഒപ്പം ചിരിപ്പിച്ചു. പക്ഷെ നായകന്റെ ഗ്രേറ്റ്‌ ഫാദർ ഒരേ പൊളി ഫുൾ ചിൽ ?. വേറെ എന്താ പറയാ ഒരു ക്ലാസ്സിക്‌ ഫീൽ ഗുഡ് പടം കണ്ടിറങ്ങിയ പോലെ. നിയോഗം ഒക്കെ ശെരിക്കും ഇതിന്റെ പിന്നിൽ ആയോ എന്ന് സംശയം ?. ഒപ്പത്തിനൊപ്പം എന്നാണ് എനിക്ക് വിശ്വസിക്കാൻ ആണ്‌ താല്പര്യം ??. ഒരു കാര്യം ഉറപ്പ് ഈ കഥ വായിക്കാൻ വിട്ടുപോയിരുന്നു എങ്കിൽ ഭൂലോക തോൽവി ആയിരുന്നേനെ. മതത്തിന്റെ പേരിൽ തല്ലു ഇണ്ടാക്കുന്ന ഈ തലമുറയിൽ ഈ കഥ നൽകുന്ന സന്ദേശം ചെറുതല്ല. ശ്രീകുട്ടിയുടെ ഇച്ചായൻ വിളി കാത്തിരുന്ന ഞാൻ മൂഞ്ചി എന്നാണ് ആകെ ഉള്ള വിഷമം ?. എന്താ പറയാ ഗഡീ ലവ് യൂ. അടുത്ത കഥ പോരട്ടെ മുത്തേ….❤❤❤❤❤❤❤?????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????❤❤❤❤❤

    1. അപ്പോൾ ജെറിൻ എന്ന് ആയിരിക്കും ??
      ഇഷ്ടപെട്ടതിൽ സന്തോഷം ? ഇതിലെ നായിക ജീവനുള്ള ഒരു അവതാരം ആണ്.. ഡാഡി യോയോ ഡാഡി ആണ്.. ??
      ഇച്ചായൻ എന്ന് വിളിക്കാൻ അവൾക്ക് നാണം ആയിരുന്നു എന്ന് പറയാൻ പറഞ്ഞു.
      സ്നേഹത്തോടെ ❤️❤️❤️?

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഈശോ. പേര് കറക്റ്റ്

  12. Happy ending aano

  13. അങ്ങനെ ഇവിടെയും വന്നലെ താങ്കളുടെ കഥകൾ എത്ര തവണ വായിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല , കുറെ തവണ വായിച്ചിട്ടുണ്ട് എല്ലാ കഥകളും എൻ്റെ ഉണ്ട്
    എങ്ങനെ സാധിക്കണൂ മനുഷ്യ ഇങ്ങൾക്ക് ഇങ്ങനെ മനസ്സിൽ കേറ്റാൻ പറ്റുന്ന കഥകൾ എഴുതാൻ എന്തായാലും ഇങ്ങളെ MASS അല്ല MARANA MASS ആണ്

    നിയോഗത്തിന് പാർട്ട് 13 ന് , കട്ട WAITINGG
    എത്രയും പെട്ടന്ന് 20 ആയ മതി

    എന്ന്
    നിങ്ങളുടെ ഒരു പ്രാന്തന് ആരാധകൻ ❣️❣️❣️

    1. //കുറെ തവണ വായിച്ചിട്ടുണ്ട് എല്ലാ കഥകളും എൻ്റെ ഉണ്ട്//
      കുറെ തവണ വായിച്ചിട്ടുണ്ട് എല്ലാ കഥകളും എൻ്റെ FAVOURITE LISTil ഉണ്ട്

    2. ആവൂ.. ഒത്തിരി സന്തോഷം.. സത്യത്തിൽ ഇതൊക്കെ എങ്ങനെ നിങ്ങൾക്ക് ഇഷ്ടപെടുന്നു എന്ന് എനിക്ക് അറിയില്ലാട്ടോ..
      വലിയ ഹൃദയം ❤️❤️❤️

  14. Oii മുത്തെ.. സുഖം അല്ലെ.. എന്താ പറയേണ്ടത് മനോഹരം എന്നോ അതിമനോഹരം എന്നോ. ഇതൊക്കെ ഞാൻ പറഞ്ഞ് മടുത്തു. സത്യം പറഞാൽ വാക്ക് ഇല്ല ഏട്ടാ .. കഥയെ പറ്റി പറയാൻ ആന്നെങ്കിൽ എത്ര വട്ടം വായ്ച്ചിട്ടുണ്ട് എന്ന് അറിയോ.. എനിക്കും അറിഞ്ഞുട. അത്രേം പ്രാവിശ്യം ഞാൻ വായിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം വായ്‌കുമ്പോഴും പുതുമ ഏറി ഏറി വരും. അപ്പോ അടുത്തത് നിയോഗം കഴിഞ്ഞ് ഒരു പുതിയ കഥ പ്രതീക്ഷിച്ച് കൊണ്ട്.. സ്നേഹത്തോടെ❤️?

    1. Madutho sechi…enki nirthiyekk..

      1. അങ്ങനെ നിർത്താൻ ഉദ്ദേശം ഇല്ല?

        1. Enna iniyum poratte

          1. നിയോഗം വരട്ടെ തകർത്ത് എഴുതാം

          2. സേച്ചി കഥ പെട്ടന്ന് എഴുതി ഇടൂ

          3. കഥ വന്ന് vaaychu കഴിയുമ്പോഴും ഈ ഉത്സാഹം ഉണ്ടാവണം കേട്ടോ കുട്ടി?

          4. അത് തന്നെ ആണ്‌ 1st കഥക്കും പറഞ്ഞത് ?

          5. അതുൽ കൃഷ്ണ

            ?

          6. കുട്ടി ഇത് സെക്കൻ്റ് ആണ് ?. അപ്പോ അതിൻ്റേതായ ടെൻഷൻ ഉണ്ട്.

    2. സന്തോഷം ഇന്ദുസേ.. ❤️❤️
      നിയോഗം കഴിഞ്ഞു ഒരു അനുഭവക്കുറിപ്പ് ആണ്.. അതാകട്ടെ ഇവിടെ തുടക്കം എന്ന് കരുതി.. ?
      ?? കുറെ തവണ വായിച്ചതല്ലേ ഏറ്റവും വലിയ ഗിഫ്റ്..
      സ്നേഹം ❤️

  15. ശങ്കരഭക്തൻ

    ഒത്തിരി വട്ടം വായിച്ചതാ എംകെ കഥകൾ എല്ലാം എന്നാലും വീണ്ടും വായിക്കും.. സ്നേഹം മാത്രം ?❤️

    1. തിരിച്ചും ഒത്തിരി സ്നേഹം ❤️❤️

  16. അപ്പൂട്ടൻ❤??

    എത്ര വായിച്ചാലും മതിവരാത്ത സുഗന്ധമുള്ള നോവലുകളിൽ ഒന്ന്…. വീണ്ടും വായിക്കും

    1. പട്ടാളക്കാരാ… ❤️❤️❤️❤️

  17. Powlichu macha Vera Level sanam ??? ee accident evidayo ketta pollle?

    1. ഒത്തിരി സന്തോഷം.. ആക്സിഡന്റ് വേറെ എവിടേലും വായിച്ചിട്ടുണ്ടോ?

      സ്നേഹം ❤️

  18. Muthwe niyogam climax udane undakumo
    MK ❤❤❤❤❤❤❤

  19. 3rd time??❤️

  20. ❤️❤️❤️❤️❤️

  21. ❤❤❤

  22. ❣️❣️❣️

Comments are closed.