“നീ ഒന്ന് വെറുപ്പിക്കാതെ പോയേ…… സുമീ … മനുഷ്യനിവിടെ അല്ലെങ്കിലെ നൂറു കൂട്ടം പണിയും.. അതെങ്ങനെ തീർക്കുമെന്നും ചിന്തിച്ചു എത്തും പിടിയും കിട്ടാതെ നിൽക്കുകയാണ്.. അപ്പോഴാണ് നിന്റെ ഒടുക്കത്തെ ടൂർ…” “ടൂറ് പോണമല്ലേ … ടൂറ്…നിന്റെ യൊക്കെ ഒടുക്കത്തെ ടൂർ… നിന്നെ ടൂറിനല്ല പറഞ്ഞയക്കേണ്ടത്….. ……എന്റെ വായിൽ വരുന്നത് കേൾക്കണ്ടങ്കിൽ മാറി നിന്നൊ നീ… എന്റെ മുന്നിൽ നിന്ന് …” ജാഫർ ഉറക്കെ ഒച്ചയിട്ട് സംസാരിച്ചു കൊണ്ട് ദേഷ്യത്തോടെ വാതിലടച്ചു റൂമിൽ നിന്നും ഇറങ്ങി പോയി… “ഇക്കയുടെ […]
Author: നൗഫു
മരുപ്പച്ച [നൗഫു] 133
എല്ലാവർക്കും സുഖം തന്നെ അല്ലെ 😁🙏 “ഷാഫിക്ക… ഉമ്മ വരുന്നുണ്ട് ഉംറ ചെയ്യാൻ… നിങ്ങൾക് പോയി കാണാൻ സമയം ഉണ്ടാവുമോ…??? “ കുറച്ചു കളിയായും കാര്യമായും എന്ന പോലെ ആയിരുന്നു…സെമീന എന്നോട് ആ കാര്യം പറഞ്ഞത്.. “ഉംറക്കോ… ഉമ്മയോ…?” ആകാംഷ അടക്കാൻ കഴിയാതെ എന്നവണ്ണം ഞാൻ അവളോട് ചോദിച്ചു.. “ആ ഉംറക്ക് തന്നെ ഇക്ക.. അടുത്തുള്ള രണ്ടു അയൽവാസികൾ ഉംറക് വരുന്നുണ്ട്… അവർ […]
മനസ്സിനക്കരെ (നൗഫു) 698
“ഇക്ക… കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…” പണിയൊന്നും ഇല്ലാതെ കോലായിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷാന വന്നു എന്നോട് ചോദിച്ചത്… “മോതിരം..” “വരുന്ന ഞായറാഴ്ച അമ്മോന്റെ മൂത്ത മകന്റെ വിവാഹമാണ്… ഇടക്കും തലക്കും എന്നെ ഒരുപാട് സഹായിച്ചവരാണ് അമ്മോനും കുടുംബവും..… പെങ്ങന്മാരെ കെട്ടിക്കാനും വീട് പുതുക്കി പണിയാനും എല്ലാം… അവിടെ ഒരു വിവാഹം നടക്കുമ്പോൾ ഒരു സമ്മാനം ഞാനും കൊടുക്കണ്ടേ.. ഒന്നും വേണ്ടാ നീ ഒരാഴ്ച മുന്നേ വന്നാൽ മതിയെന്ന് അമ്മോൻ പ്രത്യേകം പറഞ്ഞിരുന്നു… രണ്ടു ദിവസമായി […]
സുന്ദരമായ സ്വപ്നം പോലെ (നൗഫു) 640
“മുനീറെ അറിയാമല്ലോ ഈ വീടും പറമ്പും നിനക് തരാൻ പറ്റില്ല… ഇതെന്റെ മോൾക് ഞാൻ കൊടുക്കാനണ് ഞാൻ … നീ തറവാട് വീട് എടുത്തോ… അത് ഇതിനേക്കാൾ ഉണ്ടല്ലോ ഒരേക്കർ സ്ഥലവും ഉണ്ട് ഒരു വീടും ഉണ്ട്… സ്ഥലം മുഴുവൻ ചതുപ്പ് ആണെകിലും നിനക്ക് ഒരു കുളം തോണ്ടി വല്ല മീനോ താറാവോ വളർത്തി ജീവിക്കുകയും ചെയ്യാം… സുലേഖ പുച്ഛത്തോടെ മകനെ നോക്കി തുടർന്നു.. നീയും നിന്റെ പെണ്ണും […]
ഹൃദയത്തിൽ എന്നും (നൗഫു) 616
“എടി… എനിക്ക് നിന്നെ ഇഷ്ട്ടമാണ്…” “എന്നും തമ്മിൽ കണ്ടാൽ വഴക്ക് ഉണ്ടാകുന്നവന്റെ നാവിൽ നിന്നും വന്ന വാക്കുകൾ എനിക്കൊരു തമാശപോലെ ആയിരുന്നു തോന്നിയിരുന്നത്… എന്നെ കണ്ടാൽ അവനിട്ട ഇരട്ട പേരല്ലാതെ ആദ്യമായിട്ടായിരുന്നു സമീറ എന്ന് വിളിച്ചത് തന്നെ അന്നായിരുന്നു ആദ്യമായി..” “അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നേലും എനിക്ക് അവനും അവന് ഞാനും ശത്രുക്കൾ ആയിരുന്നു.. അഞ്ചിലും ആറിലും ഏഴിലും ഞാൻ ആയിരുന്നു ക്ലാസ് ലീഡർ..ടീച്ചേർസ് ഇല്ലാത്ത നേരം […]
ഉമ്മ.. (നൗഫു) 796
“ഇക്ക നാട്ടിൽ വന്ന സന്തോഷം കണ്ടായിരുന്നു അന്ന് വീട്ടിലേക് കയറി ചെന്നത്…” “പെട്ടിയെല്ലാം പൊളിച്ച് ഓരോരുത്തർക്കും ഓരോന്ന് എടുത്തു കൊടുക്കുന്നതിനിടയിലും ഉമ്മ ഒരു ഓരം പറ്റി ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ തോന്നിയിരുന്നു.. ഇക്കാ എല്ലാവർക്കും ഓരോന്ന് കൊടുത്തു കൊടുത്തു ഉമ്മാക്ക് ഒരു മുസല്ല (നിസ്‌ക്കരിക്കാനുള്ള വിരിപ്പ്) മാത്രമായിരുന്നു കിട്ടിയത്… ഒരു പക്ഷെ ഉമ്മാക്ക് അത് തന്നെ കിട്ടിയത് ധാരാളമായതു കൊണ്ടായിരിക്കാം അതും നെഞ്ചിലേക് പിടിച്ചു ഉള്ളിലേക്കു വരും […]
നീയില്ലാതെ ? (നൗഫു) 694
നീയില്ലാതെ നീയില്ലതെ രചയിതാവ്: നൗഫു “ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ ഇക്കൂ.. “ രാത്രിയിലെ പതിവ് വീഡിയോ കാളിൻ ഇടയിലായിരുന്നു ആദ്യമായി അവൾ എന്നോട് ആ ചോദ്യം ചോദിച്ചത്… “പിന്നെ… ഞാൻ രണ്ടു മൂന്നെണ്ണം കെട്ടും അതിൽ ഒന്നിനെ ഇവിടെയും കെട്ടും.. എന്താ…” അവളുടെ ചോദ്യത്തിന് മറുപടി എന്ന പോലെ പറഞ്ഞു ഞാൻ അവളെ നോക്കി… അവളുടെ മുഖം പെട്ടന്ന് തന്നെ വാടി എന്നെ നോക്കാതെ […]
ഒരു പോലീസ് സ്റ്റോറി 2 (നൗഫു) 785
ഒരു പോലീസ് സ്റ്റോറി 2 Author : നൗഫു “സാറെ…. എന്റെ… എന്റെ മോളെ കാണാനില്ല…” “ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക് ഇറങ്ങുവാൻ നേരമായിരുന്നു ഒരു അൻപത് വയസിനോട് അടുത്ത ഒരു ഉപ്പ സ്റ്റേഷനിലേക് ചെരുപ്പ് പോലും ധരിക്കാതെ പെരും മഴ പെയ്യുന്ന നേരത്ത് ഓടി പിടിഞ്ഞു വന്നത്…” “സമയം രാത്രി എട്ട് മണി കഴിഞ്ഞിട്ടുണ്ട്…” “എന്താ ഇക്കാ… നിങ്ങളെ മോള് എവിടെ പോയീന്ന…? നിങ്ങൾ വീട് […]
ഒരാൾ മാത്രം (നൗഫു) 784
ഒരാൾ മാത്രം… Oraal mathram Author : നൗഫു ഒറിജിനൽ “Get out…… Neither I nor this company want anyone who disobeys me…” വിശാൽ നിഷ യെ നോക്കി കൊണ്ടു ക്രൂരമായി ചിരിച്ചു… “പുറത്തേക് പോകുവാനായി തിരിഞ്ഞ അവളുടെ അടുത്തേക് നടന്നടുത്തു കൊണ്ടു വിശാൽ ഒരു കാര്യം കൂടേ സ്വകാര്യം പോലെ പറഞ്ഞു..” “ഞാൻ ഉപ്പ് നോക്കാത്ത ഒരു പെണ്ണും ഈ ഓഫീസിലില്ല… അതിൽ നീയുമുണ്ടാവും […]
ഒരു പോലീസ് സ്റ്റോറി (നൗഫു) 779
ഒരു പോലീസ് സ്റ്റോറി ഒരു പോലീസ് കഥ രചയിതാവ്: നൗഫു “രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായ് എത്തിയപ്പോൾ സ്റ്റേഷനിൽ ഒരുമ്മ ഉള്ളിലേക്ക് കയറണോ വേണ്ടയോ എന്ന പോലെ നിൽക്കുന്നത് കണ്ടത്… അവർക്കെന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ടായിരിക്കാം… സിവിൽ ഡ്രസ്സിൽ ആയിരുന്ന ഞാൻ അവരുടെ അടുത്ത് ബൈക്ക് നിർത്തി എന്താണുമ്മ കാര്യമെന്ന് ചോദിച്ചത്…” “കണ്ടാൽ ഒരു പോലീസിന്റെ ലുക്കെ ഇല്ലാത്ത എന്നെ… (ലുക്കില്ലെന്നേ ഉള്ളൂ…ശാരീരിക ക്ഷമതയും… എസ് ഐ ടെസ്റ്റും എഴുതി […]
അറബിയും പിന്നെ ഞാനും (നൗഫു) 717
എഴുതുന്ന കഥകൾ എല്ലാം കോപ്പി ആണെന്ന് ഒരു ആരോപണം കണ്ടു…. ഒന്നും പറയാനില്ല… ഇവിടെ ഇടുന്ന 156 മത്തെ ഭാഗമാണ് ഈ കഥ യും… ഇത് കോപ്പി അല്ല കോപ്പാണെന്ന് കരുതിയാലും എനിക്കൊരു —– ഇല്ല ??? ഒരു വരിയെങ്കിലും സ്വന്തമായി എഴുതുമ്പോളുള്ള ബുദ്ധിമുട്ട് അവൻ എന്നെകിലും മനസിലാക്കിയാൽ ഈ ഒരു ആരോപണം ഉണ്ടാവില്ലായിരുന്നു… +++++ “എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… ഒന്നെന്റെ കൂടേ വരുമോ…?” ഞാൻ സാധനങ്ങൾ […]
ഡിവോഴ്സ് (നൗഫു) 730
ഡിവോഴ്സ് Author : നൗഫു “ഇനി നിങ്ങളുടെ കൂടേ ജീവിക്കാൻ എനിക്കാവില്ല… കണ്ണിൽ കണ്ട സ്ത്രീകൾക്കെല്ലാം മെസ്സേജും അയച്ച്…. അവരോട് ശ്രിങ്കരിക്കുന്ന നിങ്ങളെ എനിക്കിനി വേണ്ടാ… ഞാൻ എന്റെ വീട്ടിൽ പോവാണ്… ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല…” “പത്രം വായിച്ചു കൊണ്ടു ഇരിക്കുന്ന സമയത്താണ് സംല യുടെ വാക്കുകൾ എന്റെ ചെവിയിലേക് കയറിയത്… ലോട്ടറി അടിച്ചപ്പോൾ ഇന്നസന്റട്ടൻ നിന്നത് പോലെ ആയിരുന്നു അപ്പൊ എന്റെ ഭാവം… കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്…എന്നുള്ള […]
ഇവിടം സ്വാർഗമാണ് (നൗഫു) 720
“ഉപ്പയുടെ മരണം മനസിന്റെ താളം തെറ്റിക്കുക മാത്രമായിരുന്നില്ല.. അടുപ്പിലെ പുക ഉയരുന്നത് പോലും ഉപ്പയിലൂടെ ആയിരുന്നെന്ന് വീട്ടിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു മനസിലായത്.. വരുന്നവരുടെ എല്ലാം കൈയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം അന്നത് മനസിലാക്കാൻ കഴിയാതെ പോയത്..” “ഒന്നും രണ്ടും മൂന്നും ഏഴും കഴിഞ്ഞപ്പോൾ സ്ഥിരമായി വന്നിരുന്ന പലരും അവരുടേതായ ജോലി തിരക്കിലേക് ഊളിയിട്ടു…” “ഉപ്പ യുടെ കൂടേ തന്നെ എന്റെ വീടിന്റെ അടുക്കളയും ഉറങ്ങി… “എനിക്ക് […]
മാന്ത്രികം (നൗഫു) 759
“എനിക്കൊരു മൂവായിരം രൂപ അയച്ചു തരുമോ നീ ” മൊബൈൽ എടുത്തു ഐഎംഒ ഓൺ ചെയ്തു വീട്ടിലേക് വിളിക്കുവാനായി നോക്കുമ്പോൾ ആയിരുന്നു ഞാൻ ആ മെസ്സേജ് കണ്ടത്… ഐഎംഒ യിൽ തന്നെ ആയിരുന്നു ആ മെസ്സേജ്… “വല്ലപ്പോഴും എനിക്കോ അനിയനോ മാത്രം വിളിക്കാൻ വേണ്ടി എടുത്ത അക്കൗണ്ടിലെ പച്ച വെളിച്ചം ആ സമയത്തിനുള്ളിൽ തന്നെ മങ്ങി പോയിരുന്നു…” “അങ്ങിങ്ങായി മുളച്ചു പൊന്തിയ താടിയും… നരച്ച മുടിയുമുള്ള അതിലെ പ്രൊഫൈൽ ഫോട്ടോയിലേക്ക് ഞാൻ കുറച്ചു സമയം നോക്കി ഇരുന്നു..” […]
ഹൃദയം (നൗഫു) 716
ഹൃദയം Author : നൗഫു “നാണമുണ്ടോടാ….നിനക്ക്… അച്ചി വീട്ടിലെ എച്ചിലും തിന്ന് ജീവിക്കാൻ… എന്റെ മകൻ കഷ്ടപെട്ട് ഉണ്ടാക്കുന്നത് മുഴുവൻ ഒരു ഉളുപ്പും കൂടാതെ നേരത്തിനു വന്നു വെട്ടി വിഴുങ്ങാൻ… അതിനാണല്ലോ ഒരു പണിക്കും പോകാതെ ഇവിടെ തന്നെ ഇരിക്കുന്നത്…… കയ്യും കാലും കഴുകി നേരത്തിനു വന്നിരുന്നാൽ മതിയല്ലേ… നേരത്തിനു ഭക്ഷണം…വിശ്രമിക്കാൻ ac യുള്ള മുറി… കിടക്കാൻ ആറടി നീളത്തിൽ ഒരു കട്ടിൽ… പിന്നെ എന്റെ മോളെന്നു […]
കളികൂട്ടുകാർ (നൗഫു) 689
കളിക്കൂട്ടുക്കാർ Author : നൗഫു “കുറേ കാലത്തിനു ശേഷം അ ഇന്നായിരുന്നു വീണ്ടും നാട്ടിലെ നബിദിനം കൂടുവാനുള്ള ഭാഗ്യം ലഭിച്ചത്…” “അതിലൊരു ഇരട്ടി മധുരം പോലെ എപ്പോഴും നിഴലു പോലെ കൂടേ ഉണ്ടാവാറുള്ള ചങ്കുകളെയും കൂടേ കിട്ടി…” “ഇപ്രാവശ്യത്തെ നബിദിനം ഏതായാലും കളർ ആകണം അതായിരുന്നു മൂന്നു പേരുടെയും മെയിൻ ലക്ഷ്യം… അപ്പൊ ഞങ്ങൾ ആരാണെന്ന് പറയാം… ആദ്യമേ പറയട്ടേ ഇതൊരു റിയൽ സ്റ്റോറി ആയത് കൊണ്ടും ഇതിലെ കഥാപാത്രങ്ങൾക് എന്നെ കുടിക്കാൻ കൊടുക്കുന്ന വെള്ളത്തെക്കാൾ […]
അരികിൽ [നൗഫു] 936
“ഭാര്യയെയും മക്കളെയും നാട്ടിലേക് അയച്ചപ്പോൾ വല്ലാത്ത ഒരു ശൂന്യത മനസിൽ നിറയുന്നത് പോലെ…” “അവരെ പിരിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ കണ്ണ് നിറഞ്ഞത് എന്റെ ലോകം ഇതാ പോകുന്നു എന്ന് തോന്നിയത് കൊണ്ടായിരിക്കുമോ…???” “ഒന്ന് രണ്ടു പ്രാവശ്യം വിസ നീട്ടിയിട്ടായിരുന്നു അവളെയും മക്കളെയും ഇത് വരെ ഇവിടെ നിർത്തിയിരുന്നത്…” “പോകുന്ന സമയം മോള് കുറെ ഏറെ വാശി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ പോകുന്നില്ല ഉപ്പി.. ഉപ്പിയുടെ അടുത്ത് തന്നെ നിന്നോളാം, എന്നെ […]
സ്പോകൻ അറബിക് [നൗഫു] 902
Author : നൗഫു “മിസ്സ്,… എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…” പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ… പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്‌സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു… “എന്താണ്…? ” അവൾ ഒരു ഞെട്ടലോടെ ആയിരിക്കണം എന്റെ ചോദ്യം കേട്ടത് അതവളുടെ ശബ്ദത്തിൽ തന്നെ എനിക്ക് തിരിച്ചറിയാനായി കഴിഞ്ഞു.. “സംഭവം ഇപ്പൊ എല്ലാം […]
യാത്രാമൊഴി [നൗഫു] 893
Author : നൗഫു അന്നാദ്യമായി സൗദി യിലേക്ക് പോകാനായി നിൽക്കുകയാണ് സിറാജ്… പോകുന്നതിന്റെ എക്സൈറ്റ്‌മെന്റ് വേണ്ടുവോളം ഉള്ള സമയം… കാണുന്നവരോടെല്ലാം ഞാൻ ഈ ദിവസം പോകുട്ടോ എന്ന് പിടിച്ചു നിർത്തി സംസാരിക്കുമായിരുന്നു അവൻ … ഒന്നിൽ കൂടുതൽ പ്രാവശ്യം പോയിട്ടുള്ള പ്രവാസികൾ അവന്റെ ആവേശം കാണുമ്പോൾ തന്നെ പറയും… വിത് ഇൻ വൺ ടെ… അവിടെ എത്തി കൊട്ട ചൂട് തലക് മുകളിൽ അടിക്കുമ്പോൾ.. മരുഭൂമി കണക്കെ യുള്ള […]
അടി തിരിച്ചടി [നൗഫു] 973
Author : നൗഫു എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ☺️☺️☺️ നാട്ടിലേക്കുള്ള യാത്രക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടത് ഭാര്യ യുടെയും മക്കളുടെയും ആവലാതികളായായിരുന്നു… “ഇങ്ങള് പെട്ടന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും… സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണോ.. നാലഞ്ചു കൊല്ലം കൂടേ അവിടെ പിടിച്ചു നിന്നൂടെ നിങ്ങക് …” “എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ […]
ഗോൾഡ് ഫിഷ് [നൗഫു] 921
ഗോൾഡ് ഫിഷ് Author : നൗഫു ആഴ്ചയിൽ ഒരു ദിവസം എന്റെ വീട്ടിൽ നിന്നായിരുന്നു പള്ളിയിലെ ഉസ്താദിനുള്ള ചിലവ് (ഭക്ഷണം) കൊണ്ട് പോയിരുന്നത്… ഭക്ഷണം കൊണ്ട് പോകുവാനായി പത്തോ പന്ത്രണ്ടോ വയസുള്ള രണ്ടു മൊയില്യാരു കുട്ടികൾ ഉച്ചക്കും രാത്രിയിലുമായി രണ്ടു നേരം വീട്ടിലേക് വരാറുണ്ട്.. അവർ പള്ളിയിൽ തന്നെ താമസിച്ചു മത വിദ്യഭ്യാസം പൂർത്തിയാക്കുന്നതിന് വേണ്ടി ദൂര സ്ഥലങ്ങളിൽ നിന്നും വന്നവർ ആയിരുന്നു.. പത്തു മുപ്പത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടു അവരെ എല്ലാം […]
ബ്രാഹ്മിൻസ് ഹോട്ടൽ [നൗഫു] 1642
ബ്രാഹ്മിൺസ് ഹോട്ടൽ നൗഫു…❤ വയനാട്ടിലെ കല്പറ്റയിൽ വന്ന സമയം… മൂത്തമ്മയുടെ വീട്ടിൽ വന്നാൽ കല്പറ്റ വിസിറ്റ് ചെയ്യാതെ പോകാറില്ല.. ചുരുക്കി പറഞ്ഞാൽ ഹോം ടൌൺ ആയ കോഴിക്കോടിനെക്കാൾ വെക്തമായി അറിയുന്ന ടൌൺ ആണ് കല്പറ്റ.. ഒന്ന് ബത്തേരിക്കും ഒന്ന് കോയിക്കോട്ടേക്കും മറ്റൊന്ന് മേപ്പാടി വഴിയും.. കൂടേ ഒരു ബൈപ്പസും… പിന്നെ ഉള്ളത് പല വായിക്കും എത്താൻ ഉള്ള ഒരു ഷോർട് കട്ട് പോലുള്ള റോഡും മൊത്തത്തിൽ പറഞ്ഞാൽ ഇത്രയെ ഉള്ളൂ കല്പറ്റ… അന്ന് ബൈപ്പാസ് […]
പെങ്ങൾ [നൗഫു] 1741
പെങ്ങൾ Author : നൗഫു പെങ്ങൾ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നിട്ടും അവൾ ഇങ്ങോട്ട് വന്നു മിണ്ടട്ടെ എന്നായിരുന്നു എന്റെ മനസ് ചൊല്ലി കൊണ്ടിരുന്നത്,… എനിക്കെന്തോ എന്നിട്ടും എന്റെ ഹൃദയം വല്ലാതെ പിടക്കുന്നത് പോലെ… “ഞങ്ങൾ കുടുംബം മൊത്തത്തിൽ ഒരു ഉല്ലാസ യാത്ര വന്നതായിരുന്നു ഊട്ടിയിലെക്..” മുന്നിലേക്ക് ഇനി വല്ലാതെ ഇല്ലന്ന്,… ആരോ ഇടക്കിടെ മനസിൽ പറയുന്നത് കൊണ്ട് തന്നെ ഭൂമിയിലെ കുടുംബത്തോടപ്പമുള്ള നിമിഷങ്ങൾ ആനന്ദ മാകുവാനായി മക്കളുടെയും പേരക്കുട്ടികളുടെയും കൂടേ കൂടിയതാണ്..… എല്ലാവരും ചായ കുടിക്കുന്നതിന് […]
എന്റെ ഉമ്മാന്റെ നിക്കാഹ് 6 [നൗഫു] 1981
എന്റെ ഉമ്മാന്റെ നിക്കാഹ് 6 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 5 ദീർഘ നേരത്തെ ഉറക്കം കഴിഞ്ഞു ഞാൻ എന്റെ കണ്ണുകൾ പതിയെ തുറന്നു… നേരത്തെ എന്നെ കിടത്തിയ റൂമിൽ അല്ലായിരുന്നു ഇപ്പൊൾ കിടക്കുന്നത്…. പഞ്ഞി പോലെ മൃദുലമായ ബെഡിൽ.. ഒന്ന് അനങ്ങിയാൽ പോലും സ്പ്രിംഗ് പോലെ ഇളകുന്ന ബെഡിൽ… മനോഹരമായി ഡിസൈൻ ചെയ്ത ഹോട്ടാലോ, ബംഗ്ലാവോ എന്ന് തോന്നിപ്പിക്കുന്ന ഒരു മുറി.. സെൻഡലൈസിഡ് ac […]