നിന്നോടായ് ചൊല്ലിയത് [ചെമ്പരത്തി] 139

നിന്നോടായ് ചൊല്ലിയത് Author : ചെമ്പരത്തി   നിശീഥിനിയുടെ നനുത്ത യാമങ്ങളിൽ,   നേർത്ത ആലസ്യത്തിൽ എന്റെ നെഞ്ചിൻ ചൂടേറ്റുറങ്ങുവാൻ തുടങ്ങുന്ന പ്രിയതമയോട് ഞാൻ പറഞ്ഞു……   പുണ്ണ്യമാണ്‌ നീ…….. എന്റെയും നമ്മുടെ  മക്കളുടെയും…..   ഒരായിരം വർണങ്ങൾക്കിടയിൽ നിന്നും ഞാൻ തിരഞ്ഞെടുത്ത,എന്റെ ജീവിതത്തിലെ  മായാത്ത വർണമാണ് നീ….   മറ്റൊരു നിശയിൽ, ഈ ദേഹി   ദേഹം വിട്ടകന്നു നിന്റെ ആത്മാവിൽ ലയിക്കുമ്പോൾ ആ അവസാന ശ്വാസം വരെയും എന്നോടൊപ്പം നീയുണ്ടാകണം……. എന്റെ പ്രാണന്റെ പാതിയായ്, എന്റെ […]

ഹൃദയരാഗം 1 [Achu Siva] 441

ഹൃദയരാഗം 1 Author : അച്ചു ശിവ   എനിക്കീ വിവാഹം  വേണ്ട അപ്പച്ചി …എന്നെ അയാളുടെ കൂടെ പറഞ്ഞു വിടല്ലേ …നിങ്ങൾക്കെങ്ങനെ ഇതിനു മനസ്സ് വരുന്നു …മാളുവിനാണ് ഇങ്ങനെ ഒരു ആലോചന വന്നതെങ്കിൽ നിങ്ങള് അതിനു സമ്മതിക്കുമായിരുന്നോ ?..അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു അവരോടു ചോദിച്ചു … അതേടി …മാളു നിന്നേ പോലെ തന്തേം തള്ളേം ഇല്ലാതെ മറ്റുള്ളവരുടെ വീട്ടിൽ വലിഞ്ഞു കേറി വന്നു കിടന്നു തിന്നു കുടിച്ചു കഴിയുവല്ല …അവളെ അന്തസ്സായിട് പറഞ്ഞു […]

മന്ത്രങ്ങളുടെ വിശദീകരണം… [Jacki ] 70

മന്ത്രങ്ങളുടെ വിശദീകരണം… Author : Jacki   ഹായ് … ?‍♂️ ഞാൻ വീണ്ടും വന്നു ഈ കഥക്കെ കുറച്ച റിസർച്ച് ആവശ്യമായി വന്നു … അതിനെ സഹായിച്ച എന്റെ ഗ്രാൻഡ്‌ഫാദറിനെ ഒരു നന്ദി രേഖപെടുത്തികൊണ്ട് ഞാൻ വീണ്ടും തുടങ്ങുന്നു .  എനിക്ക് വലിയ പിടി ഇല്ലാത്ത മേഖലയായതുകൊണ്ട ചെറിയ പേടി ഇല്ലാതില്ല .. എന്നാലും .. കൊള്ളില്ല എങ്കിൽ തീർച്ചയായും വിമർശിക്കുക and കൊള്ളാമെങ്കില് ചെറിയ ഹൃദയം ചുമപ്പിക്കുക … തീർച്ചയായും കമന്റ് ഇടുക അത് […]

ഭാര്യ (മാലാഖയുടെ കാമുകൻ) 1904

ഭാര്യ Author മാലാഖയുടെ കാമുകൻ ചുമ്മാ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ്.. അന്ന് ഇതിന്റെ ഒരു ഭാഗം കണ്ടപ്പോൾ വൈറസ് ബ്രോ ബാക്കികൂടെ എഴുതുമോ എന്ന് ചോദിച്ചപ്പോൾ ഒന്ന് പൂർത്തിയാക്കി എന്നെ ഉള്ളു.. കൊച്ചു കഥയാണ്… ആരും കൊല്ലരുത്.. ?? നിയോഗം 3 പാർട്ട് 2 തിങ്കൾ 7 മണിക്ക് തന്നെ വരും.. ഭാര്യ.. “നിങ്ങൾ സത്യത്തിൽ എന്നെ വിവാഹം കഴിച്ചത് രണ്ടു പേർക്ക് ദിവസവും കൊടുക്കേണ്ട പൈസ ലാഭിക്കാം എന്ന് കരുതിയാണ് അല്ലെ?” “ങേ?” അവൾ പോളിഷ് ചെയ്തുകൊടുത്ത […]

ദി ഡാർക്ക് ഹവർ 5 {Rambo} 1696

ദി ഡാർക്ക് ഹവർ 5 THE DARK HOUR 5| Author : Rambo | Previous Part     ദി ഡാർക്ക് ഹവർ     സ്ട്രച്ചറിൽ കൊണ്ടുവന്ന ശരീരം കണ്ട് അവർ ഒന്നടങ്കം അതിശയപ്പെട്ടിരുന്നു… ഇത്രയും കാലം…തങ്ങളെയെല്ലാം നയിച്ചതും.. അതിലുപരി..തികച്ചും തന്റെ ജോലിയോട് കൂറ് കാണിച്ചിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹമവർക്ക്…     കേസ് ലീഡിന് കിട്ടിയ വഴിയും അതോടെ ഇല്ലാതെയായി…. അവിടെ ഉണ്ടായിരുന്ന എല്ലാരുടെയും മുഖത്ത് നിരാശ തെളിവായിരുന്നു…   “”പ്രൈമറി ചെക്ക്അപ് […]

നിഴലായ്…..[നന്ദൻ] 646

നിഴലായ്….. Author : നന്ദൻ   “മിണ്ടരുത്… നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നു…” കയ്യിലിരുന്ന സർട്ടിഫിക്കറ്റ് സുധിയുടെ മുഖത്തേക് വലിച്ചെറിഞ്ഞു കൊണ്ട് അഭിരാമി ചീറി… “”ഞാൻ എന്റെ അമ്മാവന്മാരുടെ മുഖതെങ്ങനെ നോക്കും… ഏതു ഗതി കെട്ട നേരത്താണോ എന്തോ നിങ്ങൾക്ക് വേണ്ടി ഒരു ജോലി ശെരിയാകാൻ ഞാൻ അവരോടു പറഞ്ഞത്…”” “”ഒരു പത്താം ക്ലാസ്സു പോലും പാസ്സാകാത്ത ഒരുത്തന്റെ ഒപ്പം… ഛെ… “”കലി അടങ്ങാതെ അഭിരാമി വീണ്ടും ഒച്ച വെച്ചു കൊണ്ടിരുന്നു… നിങ്ങൾ എന്തൊക്കെ പറഞ്ഞാണ് എന്നെ […]

നിഴലായ് അരികെ -14 [ചെമ്പരത്തി] 439

നിഴലായ് അരികെ 14 Author : ചെമ്പരത്തി [ Previous Part ]     ചുരം കയറി ലക്കിടി വ്യൂ പോയിന്റിൽ എത്തിയ നന്ദൻ വണ്ടി അവിടെ ഒതുക്കി…. വെയിലിനു ചെറിയ തോതിൽ ചൂടായി തുടങ്ങിയിട്ടുണ്ടെങ്കിലും, സഞ്ചാരികളുടെ എണ്ണം കൂടുന്നതെ ഉള്ളൂ….കടന്നു പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ അവൻ വേഗം റോഡിന്റെ വലതു വശത്ത് ഇരുമ്പ് പൈപ്പിനാൽ വേലി തീർത്ത ഭാഗത്തു എത്തി…. സഞ്ചാരികൾ കൊടുക്കുന്ന ഭക്ഷണത്തിനു വേണ്ടി അക്ഷമയോടെ നോക്കിയിരിക്കുന്ന വാനരക്കൂട്ടം അവന്റെ കയ്യിലേക്ക് നോക്കി […]

യക്ഷി പാറ 2 [കണ്ണൻ] 139

യക്ഷി പാറ 2 Author : കണ്ണൻ   കുറച്ചു നേരത്തേക്ക് എനിക്ക് ഒന്നും അറിയാൻ സാധിച്ചില്ല ….എല്ലാം ഇരുട്ടു കയറിയപ്പോലെ.. മഹേഷേട്ടൻ എന്നെ താങ്ങി പിടിച്ചു മരത്തിൽ ചാരി ഇരുത്തി … എന്റെ അവസ്ഥ കണ്ടു പുള്ളി എന്റെ കയ്യിൽ നിന്നും ആ ലെറ്റർ വാങ്ങി വായിച്ചു.. തലക്ക് കൈകൊടുത്തു കൊണ്ടു പുള്ളിയും എന്റെ അടുത്തു ഇരുന്നു .. ഇതെല്ലാം കണ്ടു രാധിക ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു .. രാധിക : എന്താ മഹേഷേട്ട..എന്താ […]

രുദ്രതാണ്ഡവം 2 [HERCULES] 1639

  രുദ്രതാണ്ഡവം 2 | Rudrathandavam 2 | Author : [HERCULES] [ Previous Part ]     View post on imgur.com   ” അഭീ… ഒന്നെണീക്കേടാ… നിനക്കിന്ന് കോളേജിൽ പോണ്ടേ.. ” വല്യമ്മ വിളിച്ചപ്പോ തന്നെ അഭി എണീറ്റു. ” എന്താടാ ഇന്ന് നല്ല അനുസരണയാണല്ലോ… ഇല്ലേൽ വല്യമ്മേ ഒരഞ്ചു മിനിട്ടൂടെ എന്നുമ്പറഞ്ഞ് ചുരുണ്ടുകൂടുന്നെയാണല്ലോ ” ” ഓഹ്.. എന്റെവല്യമ്മേ.. ഇതിപ്പോ നേരത്തേയെണീറ്റാലും കുറ്റാണോ.. ” ” എന്തേലുമാവട്ടെ… എന്റഭിക്കുട്ടൻ ചെന്ന് […]

ആദിത്യഹൃദയം S2 – PART 2 [Akhil] 1159

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…   ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..   ആദിത്യഹൃദയം S2-2 Aadithyahridayam S2 PART 2 | Author : ꧁༺അഖിൽ ༻꧂    ആമി […]

പ്രണയമഴ [വിച്ചൂസ്] 124

പ്രണയമഴ Author : വിച്ചൂസ്   “വിഷ്ണു ഏട്ടാ..” പുറത്തെ മഴ ആസ്വദിച്ചു ഇരുന്നു പഴയതൊക്കെ ഓർക്കുമ്പോൾ ആണ് അവൾ എന്നെ വിളിച്ചത്.. എന്റെ മീനാക്ഷി… നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്നു അവൾ… “എന്താ ഈ ആലോചിക്കണേ “?? “ഒന്നുല്ല ഞാൻ നമ്മൾ ആദ്യം കണ്ടതും പിന്നെ കല്യാണം കഴിച്ചതും ഓർക്കുക ആയിരുന്നു അന്നും ഇതുപോലെ മഴ പെയ്തിരുന്നു…” “ശെരിയാ… ഏട്ടനോടുള്ള എന്റെ പ്രണയം ഈ മഴ പോലെയാണ്…. ” “അഹ് പ്രണയ മഴ ഞാൻ ഒരുപാട് […]

നിൻറെ ഓർമ്മകളിൽ………. [Chikku] 137

നിൻറെ ഓർമ്മകളിൽ………. Author : Chikku   ഏട്ടാ…. ബോര്ഡിങ്നു സമയമായി….. അഞ്ചുവിന്റെയ് വിളി കേട്ടാണ് ഞാൻ എൻറെ ഓർമ്മകളിൽ നിന്നും പുറത്തു വന്നത് (എൻറെ ഭാര്യ എൻറെ നല്ല പാതി) കഴിഞ്ഞ അഞ്ചുവർഷമായി ആയി ഡിസംബർ നാലാം തീയതി അടിപ്പിച്ചു ഞാൻ നാട്ടിൽ പോകും. എൻറെ  കൂട്ടുകാരനെ കാണാൻ. ഇനിയും എൻറെ ജീവിതത്തിൽ ഞാനായി അതിനൊരു മുടക്കം വരുത്തിയില്ല എന്ന് ഉറപ്പ് എനിക്കുണ്ട്. ദീർഘനേരത്തെ വിമാനയാത്രയ്ക്ക് ശേഷം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.പരിശോധനകൾ എല്ലാം […]

? ഗൗരീശങ്കരം 10? [Sai] 1885

?ഗൗരീശങ്കരം 10? GauriShankaram Part 10| Author : Sai [ Previous Part ]   അവളും മനുവിനെ ശ്രദ്ധിച്ചിരുന്നു…. ആദ്യമൊക്കെ അവിചാരിതം എന്ന് കരുതി, പിന്നീട് വിടാതെ പിന്തുടരുന്നത് മനസ്സിലായപ്പോൾ ഒന്ന് സംസാരിക്കാൻ അവളും സാഹചര്യം ഉണ്ടാക്കിയെങ്കിലും അവൻ അടുത്തേക് പോലും വന്നില്ല ….   രാത്രി തിറ തുടങ്ങിയിട്ടും അവൾക് അവനോടു സംസാരിക്കാൻ കഴിഞ്ഞില്ല…. അവൾ നിരാശയോടെ? ആൽത്തറയിൽ ചെന്നിരുന്നു…   ആരോ തന്റെ അടുത്ത വന്നു ഇരുന്നത് അറിഞ്ഞപ്പോളാണ് ശ്രീലക്ഷ്മി തല […]

അവൾ അമേയ {അപ്പൂസ്} 2086

ഒറ്റ പാർട്ടിൽ തീരുന്ന കഥ ആണ്… Kk യിൽ വന്നതിന്റെ ലൈറ്റ് വേർഷൻ.. പക്ഷേ എഡിറ്റി വന്നപ്പോ 8 പേജ് കൂടി… എങ്കിലും പേജിന്റെ വലിപ്പം കൂട്ടി ഒന്ന് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്……. അപ്പോൾ ശരി… ♥️ ♥️♥️♥️♥️ അവൾ അമേയ Aval Ameya | Author : Pravasi ♥️♥️♥️♥️   View post on imgur.com കടപ്പാട്… ലോല…. അന്യ നാട്ടുകാരിയുമായുള്ള പ്രണയം വളരെ കുറഞ്ഞ വാക്കുകൾ കൊണ്ടു പറഞ്ഞു പ്രണയത്തിന്റെ മനോഹരമുഹൂർത്തങ്ങൾ നൽകിയ പത്മരാജന്റെ […]

༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 171

꧁രാവണപ്രഭു꧂ 2 Author : Mr_R0ME0   എഴുതി ശീലം ഇല്ലാത്തതുകൊണ്ടും ആദ്യമായി എഴുതി വെക്കുന്നതുകൊണ്ടും കുറെ പ്രേശ്നങ്ങൾ ഉണ്ടാകും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷേമികണം… മറക്കാതെ അഭിപ്രായം പറയണേ   എന്റെ തൂലിക ഇവിടെ തുടരുന്നു…   സ്നേഹത്തോടെ… Mr_R0ME0 ???     __________?__________     “””മൊബൈൽ റിംഗ് ചെയ്തതറിഞ്ഞ് ജാനകി കണ്ണ് തുറന്ന് നോക്കി അമ്മയുടെ മിസ്സ്‌ കാൾ ആണ്…     തിരികെ വിളിച്ചതും ട്രെയിൻ കേറിയത് മുതൽ വിളിക്കാത്തതിനും […]

ദീപങ്ങൾ സാക്ഷി 5 [MR. കിംഗ് ലയർ] 713

പ്രിയക്കൂട്ടുകാരെ…,   ഈ പ്രവിശ്യവും ഞാൻ പറഞ്ഞതിലും നേരത്തെ തന്നെ അടുത്ത ഭാഗം എത്തിച്ചിരിക്കുകയാണ്… എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…   സ്നേഹത്തോടെ MR. കിംഗ് ലയർ               >>>>>>>>>>>>>>⭕️<<<<<<<<<<<<<<< ദീപങ്ങൾ സാക്ഷി 5 Deepangal sakshi  5 | Author : MR. കിംഗ് ലയർ           >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

സ്വപ്നയാത്ര [വിച്ചൂസ്] 90

സ്വപ്നയാത്ര Author : വിച്ചൂസ്   1912 ഏപ്രിൽ 5 ആകാശത്തിന് താഴെ എവിടെയോ…. “മിക്കി നമ്മക്കു ഇത് വേണോ??… ഇത് എടുക്കാൻ പോയവർ ആരും ഇതുവരെ ജീവനോടെ തിരിച്ചു വന്നിട്ടില്ല…. ” “നിനക്ക് പേടി ഉണ്ടോ ഹാണ്ടർ??..” “ഉണ്ട് നീ ഈ പ്ലാൻ പറഞ്ഞപ്പോൾ തൊട്ടു എനിക്ക് ഒരു സമാധാനം ഇല്ല…” “നീ പേടിക്കണ്ട ഹാണ്ടർ… നമ്മക്കു രക്ഷപെടാൻ ഈ വഴി മാത്രമേയുള്ളു ” അവർ പതുക്കെ മുന്നോട്ടു നീങ്ങി… ഹിൽസ് മൗണ്ട് പണ്ട് അതൊരു […]

നിർഭയം 9 [AK] 258

നിർഭയം 9 Nirbhayam 9 | Author : AK | Previous Part   ആകെ ഒരു മരവിപ്പ്…. കണ്ണു തുറക്കുമ്പോൾ ദേഹത്ത് പലയിടങ്ങളിലും കെട്ടുകളുമായി ഒരു ബെഡിലായിരുന്നു ഞാൻ..മരിച്ചിട്ടില്ല… അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടു… ആരുമില്ലെന്നത് വല്ലാത്ത ഒരവസ്ഥ തന്നെ….ഗൗരവത്തിലും സ്നേഹമൊളിപ്പിച്ച അച്ഛൻ… എപ്പോഴും വട്ടപ്പൊട്ടും മുഖത്തെ സദാ കാണുന്ന ചിരിയുമായി നിൽക്കുന്ന അമ്മ.. ഏത് തെമ്മാടിത്തരത്തിനായാലും ചാവാനാണേലും ഒരുമിച്ചുണ്ടാവുമെന്ന് ഉറപ്പുതന്നിരുന്ന സുഹൃത്ത്… പക്ഷെ അവനും അവസാനം എന്നെ ഒറ്റക്കാക്കി..പിന്നെ… മഞ്ജു ജേക്കബ്… അസാധാരണമായ ധൈര്യത്തിലൂടെയും അസാമാന്യ […]

താമര മോതിരം – ഭാഗം -16- ഡ്രാഗൺ 388

താമര മോതിരം ഭാഗം -‌ 16 THAMARA MOTHIRAM PART 16| Author : ഡ്രാഗൺ Previous Part ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സാങ്കല്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് – കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും ……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് – സപ്പോർട്ട് തരുന്ന […]

പെങ്ങളൂട്ടി? [ABHI SADS] 162

പെങ്ങളൂട്ടി? Author : ABHI SADS   അവൾ ഇടവഴികളിലൂടെ നടക്കുകയാണ് പേടി എന്ന വികാരം അവളെ കീഴ്പെടുത്തിയില്ല. മനസ് മരവിച്ച് ആണ് അവൾ ഈ യാത്ര ആരംഭിച്ചത്.ഇനിയെന്ത് എന്ന ചോദ്യത്തിന് അവൾക്ക് ഉത്തരം ഇല്ല.പതിയെ പതിയെ അവൾ പഴയകാല ഓർമ്മകൾ വീണ്ടെടുക്കാൻ ശ്രമിച്ചു . തിരിച്ചു കിട്ടാത്ത ഓർമ്മകൾ നീറ്റൽ ആയി മാറിയപ്പോൾ അവൾ മനസിനെ ബലപ്രയോഗത്തിലൂടെ തിരിച്ചു കൊണ്ട് വന്നു അത് കണ്ണീരായി അവളുടെ കവിളുകളെ പുൽകി.’കിങിണീ’….. എന്നൊരു വിളി കേട്ട് അവൾ തിരിഞ്ഞു […]

രാജവ്യൂഹം 5 [നന്ദൻ] 1159

രാജവ്യൂഹം അധ്യായം 5 Author : നന്ദൻ [ Previous Part ]   ദിവസങ്ങൾ കൊഴിഞ്ഞു വീണു… പെട്ടെന്നൊന്നും കര കയറാവുന്ന ഒരു കടലാഴത്തിലേക് ആയിരുന്നില്ല ആ രണ്ടു കുടുംബങ്ങളും പതിച്ചത്.. ശാന്തമായിരുന്ന കടൽ രൗദ്ര ഭാവം പ്രാപിച്ച പോലെ വിധി അതിന്റെ ക്രൂരത നിറച്ചു നിറഞ്ഞാടിയപ്പോൾ എരിഞ്ഞമര്ന്നത് കുറെ സ്വപ്നങ്ങൾ ആയിരുന്നു .സന്തോഷമായി യാത്ര തിരിച്ചവർ തിരിച്ചു വന്നതു തിരിച്ചറിയാൻ പോലും ആകാത്ത കത്തി കരിഞ്ഞ ചാരമായിട്ടാണ്..പൂർണമായും കത്തി അമർന്ന കാറിനുള്ളിൽ കുറെ എല്ലിൻ […]

രാവണാസുരൻ P-3[രാവണാസുരൻ(Rahul)] 225

കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോർട്ടിന് നന്ദി തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.           രാവണാസുരൻ P-3         Author :രാവണാസുരൻ(Rahul)   Previous Part   ഫോൺ കട്ട് ചെയ്ത് സ്റ്റാലിനെ ഏൽപ്പിച്ചു റാം സെറ്റിയിൽ ചാരി ഇരുന്നു.എന്നിട്ട് സ്റ്റാലിനോട് പറഞ്ഞു സ്റ്റാലിൻ ആരോ ഒളിഞ്ഞിരുന്നു നമുക്കെതിരെ പടപൊരുതാൻ തയാറെടുക്കുന്നത് പോലെ ഒരു തോന്നൽ.ആരായാലും അധികം സമയം കൊടുക്കാതെ തീർക്കണം. ഇവിടെ രാമരാവണ യുദ്ധം തുടങ്ങുവാണ്. Wait […]

വിധു 1 [പടവീടൻ] 111

വിധു ?1 Author : പടവീടൻ   (വായനക്കാരെ ഇതു എന്റെ ആദ്യത്തെ കഥ ആണ്. അപ്പോൾ അതിന്റെതായ തെറ്റുകൾ സ്വാഭാവികം ക്ഷമിക്കണം. നല്ലൊരു പ്രണയകഥ തന്നെ നിങ്ങൾക്ക് തരാൻ പറ്റും എന്നാണ് വിചാരിക്കുന്നത്. പ്രണയം മാത്രം. പിന്നെ ചിലരോട് എന്നും നന്ദി മാത്രം കട്ടകലിപ്പൻ(ആദ്യമായി ഒരു കഥ വായിച്ചു കരയിപ്പിച്ച “മനപ്പൂർവമല്ലാതെ “), പ്രൊഫസർബ്രോ, akh(ഡൈഹാർഡ് ഫാൻ ഓഫ് താഴ്‌വരത്തിലെ “പനിനീർ പൂവ് “),arrow(?), ne-na(“ആരോഹി ?”),  പിന്നെ ഒടിയൻ (“തുടക്കക്കാരന്റെ കഥ “)., (മഴതുള്ളികിലുക്കം. […]

ഒരു സ്പൂഫ് കഥ [വിച്ചൂസ്] 68

ഒരു സ്പൂഫ് കഥ Author : വിച്ചൂസ്   അവധി ദിവസം വേറെ പണി ഒന്നുമില്ലാതെ മുഖപുസ്തകം നോക്കി തിന്നും കുടിച്ചു കിടക്കുകയായിരുന്നു… അപ്പോഴാ നമ്മടെ ചങ്ങായി കേറിവന്നത്… “എന്താടാ രാവിലെ തുടങ്ങിയോ കഥ എഴുതാൻ?? ഇന്നലെ ഞാൻ കണ്ടു കഥക്കൂട്ടിലെ നിന്റെ പുതിയ കഥ ” “ഇഷ്ടപ്പെട്ടോ..”?? “ഇഷ്ടപ്പെട്ടു നീ കുറച്ചു കൂടി ലെങ്ത് കൂട്ടി എഴുത്… ചുമ്മാ പാർട്സ് കൂട്ടാൻ വേണ്ടി എഴുതാതെ…” “ഡാ നിനക്ക് അറിയാലോ എന്റെ ജോലിയുടെ സ്വഭാവം അഹ് സ്‌ട്രെസ്സ് […]