Demon’s Way Ch-3 [Abra Kadabra] 275

Views : 7073

Demon’s Way Ch-3

Author : Abra Kadabra

[ Previous Part ]

 

( Author’s note : ഈ കഥ നടക്കുന്നത് പാശ്ചാത്യ  സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന ഒരു ലോകത്തിൽ ആണ്. അത് കൊണ്ട് തന്നെ ചില ഇംഗ്ലീഷ് വാക്കുകളും അവരുടെ റോയൽ ഫാമിലി ട്രീസും  അഭിസംബോധന ചെയ്യുന്ന ശൈലികളും ഒക്കെ ഉണ്ടാവും 😊)

Chapter 3:Revenge

 

Lisa

( Pic : Lisa Gaston )

ബേബിലോൺ അക്കാഡമി ഓഫ് മാജിക്‌ ആൻഡ് ഫോഴ്‌സ് ആണ് lvyland Empire ലെ ഏറ്റവും reputation ഉള്ള അക്കാഡമി, ഒപ്പം ivyland ലെ ഏറ്റവും വലിയ അക്കാഡമിയും ഇത് തന്നെയാണ്, രാജ്യത്തെ ഏറ്റവും മികച്ച mage കളും ( മന്ത്രികൻ ), Knight കളും (പടയാളി) ഒക്കെ ഇവിടെ നിന്ന് പഠിച് ഇറങ്ങിയവർ ആണ്. അത് കൊണ്ട് തന്നെ രാജ്യത്ത് വളരെ അധികം ഇൻഫ്ലുവൻസ് ബേബിലോൺ അക്കാഡമി മാനേജ്‍മെന്റ് ന് ഉണ്ട്.

 

 

അക്കാഡമി മെയിൻ ആയി രണ്ട് ആയിട്ട് തിരിച്ചിരിക്കുന്നു, magic and ഫോഴ്‌സ്. Magic mage കളുടെ ട്രെയിനിങ്ങും ഫോഴ്സ് knight കളുടെ ട്രെയിങ്ങും. അതിൽ magic ഡിപ്പാർട്മെന്റ് വീണ്ടും പലതായി തിരിച്ചിട്ടുണ്ട്, departments of light, dark, fire, water, wind, earth, thunder, summoning, and spac. ഈ ഓരോ ഡിപ്പാർട്ട്മെന്റിനും സ്വന്തമായി, classroom building, library, laboratory, training field ഒക്കെ ഉണ്ട്. ഒപ്പം കുട്ടികൾക്കും ടീച്ചർസിനും താമസിക്കാൻ ഹോസ്റ്റൽസും അത്യാവശ്യം സാധനങ്ങൾ വാങ്ങാൻ ഷോപ്പിംഗ് കോംപ്ലക്സ്കളും ഒക്കെ ആയി ഒരു ചെറിയ സിറ്റി തന്നെ ഓരോ ഡിപ്പാർട്ട്മെന്റ്കൾക്കും ഉണ്ട്.

 

 

ടോണി dark ഡിപ്പാർട്മെന്റ് ന്റെ സബ് കോഴ്സ് ആയ necromancy കോഴ്സ് ലെ ഒരു അടിമ ആയിരുന്നു. necromancy കോഴ്സ്  skeletons, zombies, പോലെ ഉള്ള സാധനങ്ങളും ആയി ബന്ധപ്പെട്ടത് ആയത് കൊണ്ടും വർഷങ്ങൾക്ക് മുമ്പത്തെ യുദ്ധത്തിൽ necromancy യുടെ ശക്തി ക്ഷയിച്ചത് കൊണ്ടും ഈ കോഴ്സ് ഒട്ടും പോപ്പുലർ ആയിരുന്നില്ല എന്ന് മാത്രമല്ല അക്കാഡമിയിലെ തന്നെ ഏറ്റവും വീക്ക് കോഴ്സ് ആയിരുന്നു. വിരലിൽ എണ്ണാവുന്ന അത്ര കുട്ടികളും രണ്ട് ടീച്ചേഴ്സും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.  സ്വന്തം ഡിപ്പാർട്ട്മെന്റ് ആയ dark പോലും അവരെ ഡിസ്ക്രിമിനെറ്റ് ചെയ്തിരുന്നു.

 

 

ടോണി, കഴിഞ്ഞ ഏഴു കൊല്ലമായി അക്കാഡമിയിലെ ഏറ്റവും വീക്കും മോശവും ആയ കോഴ്സ് ലെ അംഗം ആയത് കൊണ്ടും, അവന്റ പ്രധാന പണി ശവങ്ങളും skeletons ഉം ഒക്കെ ചുമന്നു കൊണ്ടേ കളയുന്നതും ഒക്കെ ആയത് കൊണ്ടും ആളുകൾ ഒക്കെ അവനെ എന്തോ വൃത്തികെട്ട ജന്തുവിനെ കാണുന്ന പോലെയാണ് അവനെ നോക്കി ഇരുന്നത്. എല്ലാ ദിവസവും അവന് നരക സമാനം ആയിരുന്നു.

 

 

ഇന്ദ്രജിത്ത് ടോണിയുടെ ഓർമ്മയിൽ കണ്ട, മലയുടെ സൈഡിൽ കൂടെ ഉള്ള ഇടുങ്ങിയ വഴിയിലൂടെ നടന്ന് അക്കാഡമി ബിൽഡിങ് ന്റെ പുറകു വശത്ത് വന്നു. അവിടെത്തെ സഹായി പയ്യന്മാർക്കും അടിമകൾക്കും കയറാൻ വേണ്ടിട്ടുള്ള ആ ഇടുങ്ങിയ വാതിലിൽ കൂടി അവൻ അകത്ത് കടന്നു.

Recent Stories

The Author

Abra Kadabra

33 Comments

  1. ഇനി എന്നാണ് bro

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    ബ്രോ എന്ന് വരും

  3. Bro adutha part eppo varum🤔

  4. ഏക - ദന്തി

    by the way ഇനി അക്കാദമിയിൽ മാജിക്കൽ ക്രേച്ചേഴ്സിനെ ഇറക്കണം .ഡ്രാഗണും ഫ്ളയിങ് വോൾഫും ഒക്കെ .mutant ആയ ബ്രീഡ്സ് like സ്ഫിങ്ക്സ് , റാ പോലെ ഉള്ള ഈജിപ്ത്യൻ half human half animals ഒക്കെ ട്രൈ ചെയ്യൂ …..

    1. ഡ്രാഗൺ, Phoenix, manticore, Titans തുടങ്ങിയ ബീസ്റ്റ് കളും elf, dark elf, maneater, dwarfs തുടങ്ങി ഒരുപാട് വർഗ്ഗത്തിൽ പെട്ടവരും വരുന്നുണ്ട് 😌

  5. ഏക - ദന്തി

    അബ്രെ ഒരു രക്ഷീല്ല ട്ടോ ….അസാദ്ധ്യം

    great mage ലിസ്സ, പിങ്ക് വസ്ത്രങ്ങൾ ധരിച്ച പിങ്ക് നിരത്തിലുള്ള റൂമിൽ അന്തിയുറങ്ങുന്ന കോൾഡ് ഹാർട്ടഡ് ആയിട്ടുള്ള necromancy കോഴ്സ് പഠിക്കുന്ന ഡാങ്കിനി കൊച്ച് .ഒരു മന്ത്രവാദിനിയുടെ കാരക്ടറൈസേഷൻ തകർത്തു .. it’s cool when u demolish all the cleche ….. ഒരു റൊമാന്സിനുള്ള വെടിമരുന്നെറക്കുന്നുണ്ടോ .. like a love potion ..

    ഇന്ദ്രജിത്ത് / ടോണി ഇനി രുദ്ര ഭൈരവന്റെ demon artഉം necromancy എന്ന evil magic ഉം സമന്വയിപ്പിച്ച് കാഴ്ച്ചവെക്കുന്ന അത്യുഗ്രൻ പ്രകടങ്ങൾക്കായി കാത്തിരിക്കുന്നു ..

    വായിക്കുവാൻ കുറച്ച് വൈകി പോയി ട്ടോ ….അതാണ് കമന്റാൻ ഡിലേ ….

    പിന്നെ രണ്ടും കൂട്ടി കുഴക്കണ്ട ..ഒന്ന് ഒരാഴ്ച്ച മറ്റേത് അടുത്ത ആഴ്ച്ച അതാണ് എഴുതുന്ന താങ്കൾക്കും വായനക്കർക്കും എളുപ്പം വല്ലാണ്ടെ ടച്ച് വിടുകയും ഇല്ല …. എന്റെ അഭിപ്രായം മാത്രമാണ് . up to you ..

    തോനെ ഹാർട്സ്

    1. ഈ കമന്റ്‌ ന് ഒരുപാട് നന്ദി ❤

      ജിത്തു ന് ലവ് പോഷൻ ന്റെ ഒന്നും ആവിശ്യം ഇല്ല അത് ഇല്ലാതെ തന്നെ പെൺപിള്ളേർ ക്യൂ ആവും 😌

      ഒന്നിൽ കൂടുതൽ നായികമാരെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് 😆😊

  6. Navaneeth Krishna (NK)

    ❤❤

    1. ❤❤
      🃏

  7. മോനെ..സംഗതി ഗംഭീരം തന്നെയാണ്…. ഇന്ദ്രജിത്ത് ഇനി എന്തൊക്കെ ചെയ്യും എന്ന് അറിയാൻ waiting aanu…. page കൂട്ടാൻ ശ്രമിക്കൂ

    1. താങ്ക്സ് ബ്രോ പേജ്കൂ ട്ടാൻ ശ്രമിക്കാം
      Ch4 ഇതേ സൈസ് ആണ് അടുത്ത വട്ടം പരിഹരിക്കാം ❤🃏

  8. Lisa യുടെ കാലിന് എന്നാ പറ്റിയെ?? 😆

    1. ഒരു കൈയബദ്ധം 😌

  9. Nice ❤️❤️❤️💛💛❤️❤️💛💛❤️❤️💛💛❤️❤️💛💛

    1. താങ്ക്സ് ❤❤

  10. Poli sanam. gap kurachu – page kootti, ella weekum tharamo😬😁

    1. നോക്കാം 😌

  11. സൂര്യൻ

    കോളളാ൦.

    1. താങ്ക്സ് ബ്രോ

  12. machane..adipoli…nalla thrilling……. page kooti ezuthumo…

    1. താങ്ക്സ് ബ്രോ
      നോക്കട്ടെ ❤

  13. ❤❤നന്നായിട്ടുണ്ട് ❤❤ പക്ഷെ പേജ് കുറഞ്ഞു പോയി അതു അടുത്ത പാർട്ടിൽ പരിഹരിക്കും എന്ന് വിചാരിക്കുന്നു
    With❤

    1. എല്ലാരും പറയുന്ന സ്ഥിതി ക്ക് അടുത്ത തവണ പേജ് കൂട്ടാൻ ശ്രമിക്കാം

      വിത്ത്‌ ലവ്
      ♠️ആബ്ര 🃏

  14. Page kootii exzhuthu bro

    1. പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤🃏

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ ❤🥰♥♥😍
    😍🥰♥♥♥
    പക്ഷെ പെട്ടന്ന് തീർന്നുപോയി 😥😥😥😥
    പേജ് കൂട്ട് ബ്രോ 🥰🥰🥰🥰🥰

    1. താങ്ക്സ് ബ്രോ
      പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤🃏

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    2 nd❤😍🥰♥♥😥

    1. ❤❤❤

  17. Mridul k Appukkuttan

    💙💙💙💙💙

    1. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com