Demon’s Way Ch-3 [Abra Kadabra] 275

Views : 7075

 

 

സമയം പാതിരാത്രി ആയത് കൊണ്ട് ബാക്കി കുട്ടികൾ ഒക്കെ രണ്ടുറക്കം കഴിഞ്ഞു കാണണം. അത് കൊണ്ട് തന്നെ ഇന്ദ്രജിത്ത് വഴിയിൽ വെച് ആരെയും കണ്ടില്ല. അവൻ ചുറ്റും നിരീക്ഷിച്ചു,  അതിൽ നിന്ന് ബേബിലോൺ അക്കാഡമി യുടെ architectural style  ശരിക്കും പഴയ western European രാജ്യങ്ങളുടെ ആയി സാമ്യം ഉണ്ടെന്ന് അവനു തോന്നി. കൃത്യമായി പറഞ്ഞാൽ ഒറ്റനോട്ടത്തിൽ ആ കെട്ടിടങ്ങൾ കണ്ടപ്പോൾ അവന്റ മനസ്സിലേക്ക് ഓടി വന്നത് ഹാരി പോട്ടർ സീരിസിലെ Hogwarts academy ആണ് .

 

കുറച്ചധിക നേരത്തെ നടപ്പിന് ശേഷം ഇന്ദ്രജിത്ത്, ടോണി താമസിച്ചിരുന്ന സ്ഥലത്ത് എത്തി. ഒരു warehouse ൽ ആണ് താമസിച്ചിരുന്നത്. ആവശ്യമില്ലാത്ത വസ്തുക്കൾ കൂട്ടി ഇടുന്ന സ്ഥലം, ടോണിയെ പോലെ ഒരാൾക്ക് താമസിക്കാൻ ഇതിലും യോജിക്കുന്ന മറ്റൊരു സ്ഥലം ഉണ്ടോ.

 

 

ആ warehouse മുഴുവൻ ഓരോ വസ്തുക്കൾ കൊണ്ട് നിറഞ്ഞിരുന്നു. അതിൽ മിക്കതും magic എക്സ്പിരിമെന്റ് ന്റെ വേസ്റ്റ് സാധനങ്ങൾ ആണ്, അവ ഒക്കെ ടോണി വേസ്റ്റ് കൂനയിൽ തള്ളാൻ കാത്ത് കിടക്കുന്നവയാണ്. Necromancy students അവർക്ക് വേണ്ടാത്തത് ഒക്കെ warehouse ന്റെ ജനാലയിൽ കൂടി അകത്തേക്ക് ഇടും. അവരുടെ വേസ്റ്റ് ബിൻ ആണ് ടോണിയുടെ റൂം.

 

 

ആ റൂം ശരിക്കും അത്ര വലുത് ഒന്നുമല്ല, ഈ വേസ്റ്റ് കൾ മാറ്റി നിർത്തിയാൽ ആ റൂമിൽ ആകെ ഉള്ളത് ഒരു ബെഡ്ഡ് മാത്രമാണ്. സ്റ്റുഡന്റ്സ് ഒന്നും നോക്കാതെ അകത്തേക്ക് വലറിച്ചെറിയുമ്പോൾ ചെല സമയത്ത് ഈ ബെഡ്ഡ് കൂടി വേസ്റ്റ് കൊണ്ട് നിറയാറുണ്ട്. ടോണി രാത്രി തന്റെ പണി കഴിഞ്ഞു വന്ന് ആദ്യം ചെയ്യുന്ന പണി ഈ ബെഡ് വൃത്തി ആക്കുക യാണ്. അത് കഴിഞ് അതിരാവിലെ എഴുന്നേറ് അവ ആരേലും കാണുന്നതിന് മുന്നേ വേസ്റ്റ് കൂനയിൽ കൊണ്ട് ചെന്ന് ഇടും.

 

 

ഇന്ദ്രജിത്ത് ആ റൂമിൽ കയറിയപ്പോ അവനു ആകെ കാണാൻ സാധിച്ചത് വേസ്റ്റ് ന്റെ ഒരു മലയാണ്. ഇത് പോലെ ഒരു സ്ഥലത്ത് നീണ്ട 7 വർഷങ്ങൾ ചിലവിട്ട ടോണിയോട് അവനു വല്ലാത്ത സിമ്പത്തി തോന്നി. എങ്ങനെ ആണ് ഏഴു കൊല്ലം ടോണിക്ക് ഇവിടെ കഴിയാൻ പറ്റിയത്. അവിടെ ത്തെ ദുഗന്ധം സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ ബെഡ് മുഴുവനും വേസ്റ്റ് കൊണ്ട് മൂടി ഇരിക്കുവാണ്. അതിൽ കുറെ ഒക്കെ പുതിയവയായിരുന്നു. ടോണിയുടെ മരണ ശേഷവും അവർ കഴിഞ്ഞ നാളുകളിൽ ചെയ്ത് വന്നിരുന്ന ശീലം മാറ്റിയിട്ടില്ല.

 

 

 

ഇന്ദ്രജിത്ത് നിലത്തു കിടന്നിരുന്ന വേസ്റ്റ് ഒക്കെ കാലുകൊണ്ട് വകഞ്ഞു മാറ്റി ബെഡിന്റെ അടുത്ത് എത്തി. ടോണി ചെയ്തിരുന്ന പോലെ അവനും ആ ബെഡ്ഡ് ക്‌ളീൻ ചെയ്യാൻ പോകുക യായിരുന്നു.

Recent Stories

The Author

Abra Kadabra

33 Comments

  1. ഇനി എന്നാണ് bro

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    ബ്രോ എന്ന് വരും

  3. Bro adutha part eppo varum🤔

  4. ഏക - ദന്തി

    by the way ഇനി അക്കാദമിയിൽ മാജിക്കൽ ക്രേച്ചേഴ്സിനെ ഇറക്കണം .ഡ്രാഗണും ഫ്ളയിങ് വോൾഫും ഒക്കെ .mutant ആയ ബ്രീഡ്സ് like സ്ഫിങ്ക്സ് , റാ പോലെ ഉള്ള ഈജിപ്ത്യൻ half human half animals ഒക്കെ ട്രൈ ചെയ്യൂ …..

    1. ഡ്രാഗൺ, Phoenix, manticore, Titans തുടങ്ങിയ ബീസ്റ്റ് കളും elf, dark elf, maneater, dwarfs തുടങ്ങി ഒരുപാട് വർഗ്ഗത്തിൽ പെട്ടവരും വരുന്നുണ്ട് 😌

  5. ഏക - ദന്തി

    അബ്രെ ഒരു രക്ഷീല്ല ട്ടോ ….അസാദ്ധ്യം

    great mage ലിസ്സ, പിങ്ക് വസ്ത്രങ്ങൾ ധരിച്ച പിങ്ക് നിരത്തിലുള്ള റൂമിൽ അന്തിയുറങ്ങുന്ന കോൾഡ് ഹാർട്ടഡ് ആയിട്ടുള്ള necromancy കോഴ്സ് പഠിക്കുന്ന ഡാങ്കിനി കൊച്ച് .ഒരു മന്ത്രവാദിനിയുടെ കാരക്ടറൈസേഷൻ തകർത്തു .. it’s cool when u demolish all the cleche ….. ഒരു റൊമാന്സിനുള്ള വെടിമരുന്നെറക്കുന്നുണ്ടോ .. like a love potion ..

    ഇന്ദ്രജിത്ത് / ടോണി ഇനി രുദ്ര ഭൈരവന്റെ demon artഉം necromancy എന്ന evil magic ഉം സമന്വയിപ്പിച്ച് കാഴ്ച്ചവെക്കുന്ന അത്യുഗ്രൻ പ്രകടങ്ങൾക്കായി കാത്തിരിക്കുന്നു ..

    വായിക്കുവാൻ കുറച്ച് വൈകി പോയി ട്ടോ ….അതാണ് കമന്റാൻ ഡിലേ ….

    പിന്നെ രണ്ടും കൂട്ടി കുഴക്കണ്ട ..ഒന്ന് ഒരാഴ്ച്ച മറ്റേത് അടുത്ത ആഴ്ച്ച അതാണ് എഴുതുന്ന താങ്കൾക്കും വായനക്കർക്കും എളുപ്പം വല്ലാണ്ടെ ടച്ച് വിടുകയും ഇല്ല …. എന്റെ അഭിപ്രായം മാത്രമാണ് . up to you ..

    തോനെ ഹാർട്സ്

    1. ഈ കമന്റ്‌ ന് ഒരുപാട് നന്ദി ❤

      ജിത്തു ന് ലവ് പോഷൻ ന്റെ ഒന്നും ആവിശ്യം ഇല്ല അത് ഇല്ലാതെ തന്നെ പെൺപിള്ളേർ ക്യൂ ആവും 😌

      ഒന്നിൽ കൂടുതൽ നായികമാരെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് 😆😊

  6. Navaneeth Krishna (NK)

    ❤❤

    1. ❤❤
      🃏

  7. മോനെ..സംഗതി ഗംഭീരം തന്നെയാണ്…. ഇന്ദ്രജിത്ത് ഇനി എന്തൊക്കെ ചെയ്യും എന്ന് അറിയാൻ waiting aanu…. page കൂട്ടാൻ ശ്രമിക്കൂ

    1. താങ്ക്സ് ബ്രോ പേജ്കൂ ട്ടാൻ ശ്രമിക്കാം
      Ch4 ഇതേ സൈസ് ആണ് അടുത്ത വട്ടം പരിഹരിക്കാം ❤🃏

  8. Lisa യുടെ കാലിന് എന്നാ പറ്റിയെ?? 😆

    1. ഒരു കൈയബദ്ധം 😌

  9. Nice ❤️❤️❤️💛💛❤️❤️💛💛❤️❤️💛💛❤️❤️💛💛

    1. താങ്ക്സ് ❤❤

  10. Poli sanam. gap kurachu – page kootti, ella weekum tharamo😬😁

    1. നോക്കാം 😌

  11. സൂര്യൻ

    കോളളാ൦.

    1. താങ്ക്സ് ബ്രോ

  12. machane..adipoli…nalla thrilling……. page kooti ezuthumo…

    1. താങ്ക്സ് ബ്രോ
      നോക്കട്ടെ ❤

  13. ❤❤നന്നായിട്ടുണ്ട് ❤❤ പക്ഷെ പേജ് കുറഞ്ഞു പോയി അതു അടുത്ത പാർട്ടിൽ പരിഹരിക്കും എന്ന് വിചാരിക്കുന്നു
    With❤

    1. എല്ലാരും പറയുന്ന സ്ഥിതി ക്ക് അടുത്ത തവണ പേജ് കൂട്ടാൻ ശ്രമിക്കാം

      വിത്ത്‌ ലവ്
      ♠️ആബ്ര 🃏

  14. Page kootii exzhuthu bro

    1. പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤🃏

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ ❤🥰♥♥😍
    😍🥰♥♥♥
    പക്ഷെ പെട്ടന്ന് തീർന്നുപോയി 😥😥😥😥
    പേജ് കൂട്ട് ബ്രോ 🥰🥰🥰🥰🥰

    1. താങ്ക്സ് ബ്രോ
      പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤🃏

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    2 nd❤😍🥰♥♥😥

    1. ❤❤❤

  17. Mridul k Appukkuttan

    💙💙💙💙💙

    1. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com