Demon’s Way Ch-3 [Abra Kadabra] 275

Views : 7075

 

 

ലിസ താമസിച്ചിരുന്നത് second ഫ്ലോറിൽ ആയിരുന്നു. ഭാഗ്യത്തിന് അവിടെ ഒരു മരം വളർന്ന് അവളുടെ മുറിയുടെ ജനാലയിലേക്ക് ചാഞ്ഞു നിന്നിരുന്നു. ഒരു എലുമ്പൻ കുരങ്ങനെ പോലെ ഇന്ദ്രജിത്ത് ആ മരത്തിൽ വലിഞ്ഞു കയറി. ചില്ലയിൽ കയറി നിന്നാൽ അവനു ആ ജനാല വഴി അകത്തു കയറാം.

 

 

ആ ജനാല തുറന്നു കിടക്കുവാണ് എന്ന് അറിഞ്ഞപ്പോൾ ഇന്ദ്രജിത്തിന് സമാദാനമായി, അവൾ അതിന്റ വിടവിലൂടെ അകത്തേക്ക് ഒളിഞ്ഞു നോക്കി. ലിസ്സ അവളുടെ റൂം മുഴുവൻ പിങ്ക് നിറം കൊണ്ട് അലങ്കരിച്ചു വെച്ചിരിക്കുകയാണ് അവിടെ ടേബിളിന്റെ മുകളിൽ ഉള്ള കൊച്ചു ടോയ്‌സ് ഒക്കെ കാണാൻ നല്ല ക്യൂട്ട് ആയിരുന്നു. ഒരു പെർഫ്യൂം ന്റെ സുഗന്ധം അവന്റ മൂക്കിലേക്ക് അടിച്ചു കയറി. കോൾഡ് ഹാർട്ടഡ് ആയിട്ടുള്ള ലിസ തന്റെ റൂം ഇങ്ങനെ ക്യൂട്ട് ആയ രീതിയിൽ അലങ്കരിക്കും എന്ന് ഇന്ദ്രജിത്ത് ഒരിക്കലും വിചാരിച്ചിരുന്നില്ല.

 

 

 

ലിസയെ ഒരു fight ൽ തോൽപ്പിക്കുന്ന കാര്യം ഇന്ദ്രജിത്ത് സ്വപ്നത്തിൽ പോലും ആലോചിച്ചിട്ട് കാര്യം ഇല്ല. അത് അവനും നല്ല ബോധ്യം ഉണ്ട്. അവൻ റൂമിൽ കൂഡി ഒന്ന് കണ്ണ് ഓടിച്ചു. പിങ്ക് നിറത്തിൽ തന്നെ ഉള്ള ഒരു കട്ടിൽ ഇന്ദ്രജിത്ത് കണ്ടു. ലിസ യുടെ ബെഡ്ഡ് അത് ആയിരിക്കണം. അവൻ തന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ കുപ്പി ചോര പുറത്ത് എടുത്തു. എക്സ്പിരിമെന്റ് ന് സ്റ്റുഡന്റ്സ് യൂസ് ചെയ്യുന്നത് ആണ് അവ. അവൻ ആ ചോര കണ്ണിന്റേം വായുടേം ഒക്കെ അറ്റത്ത് പുരട്ടി, തന്റെ മുടി ഒക്കെ അലങ്കോലമാക്കി. പിന്നെ നേരത്തെ റൂമിൽ നിന്ന് എടുത്തോണ്ട് വന്ന പൊട്ടിയ കണ്ണാടി ചില്ലിൽ തന്റെ മുഖം അവൻ നോക്കി. അന്നേരം ചോര പാട് കൊണ്ട് നിറഞ്ഞ മെലിഞ്ഞ ഭയാനകമായ ഒരു മുഖം അതിൽ തെളിഞ്ഞു.

 

 

“Heh heh, എനിക്ക് നിന്നെ തോൽപ്പിക്കാൻ പറ്റിയില്ലേൽ, നിന്നെ ഞാൻ പേടിപ്പിച്ചു ഇല്ലാതെയാക്കും ” ഒരു വക്ര ചിരിയോടെ അവൻ കണ്ണാടിയിൽ കണ്ട രൂപത്തെ നോക്കി ലിസ്സായോഡ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

 

 

 

എല്ലാം റെഡി ആണെന്ന് തോന്നിയപ്പോൾ ഇന്ദ്രജിത്ത് ആ ചില്ലയുടെ മുകളിൽ കയറി നിന്നും, പിന്നെ പതിയെ മുന്നോട്ടും പിന്നോട്ടും ആടാൻ തുടങ്ങി. അവൻ ആ ജനാലയുടെ അടുത്ത് എത്തിയപ്പോൾ അതിൽ പതിയെ മുട്ടി.

Recent Stories

The Author

Abra Kadabra

33 Comments

  1. ഇനി എന്നാണ് bro

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    ബ്രോ എന്ന് വരും

  3. Bro adutha part eppo varum🤔

  4. ഏക - ദന്തി

    by the way ഇനി അക്കാദമിയിൽ മാജിക്കൽ ക്രേച്ചേഴ്സിനെ ഇറക്കണം .ഡ്രാഗണും ഫ്ളയിങ് വോൾഫും ഒക്കെ .mutant ആയ ബ്രീഡ്സ് like സ്ഫിങ്ക്സ് , റാ പോലെ ഉള്ള ഈജിപ്ത്യൻ half human half animals ഒക്കെ ട്രൈ ചെയ്യൂ …..

    1. ഡ്രാഗൺ, Phoenix, manticore, Titans തുടങ്ങിയ ബീസ്റ്റ് കളും elf, dark elf, maneater, dwarfs തുടങ്ങി ഒരുപാട് വർഗ്ഗത്തിൽ പെട്ടവരും വരുന്നുണ്ട് 😌

  5. ഏക - ദന്തി

    അബ്രെ ഒരു രക്ഷീല്ല ട്ടോ ….അസാദ്ധ്യം

    great mage ലിസ്സ, പിങ്ക് വസ്ത്രങ്ങൾ ധരിച്ച പിങ്ക് നിരത്തിലുള്ള റൂമിൽ അന്തിയുറങ്ങുന്ന കോൾഡ് ഹാർട്ടഡ് ആയിട്ടുള്ള necromancy കോഴ്സ് പഠിക്കുന്ന ഡാങ്കിനി കൊച്ച് .ഒരു മന്ത്രവാദിനിയുടെ കാരക്ടറൈസേഷൻ തകർത്തു .. it’s cool when u demolish all the cleche ….. ഒരു റൊമാന്സിനുള്ള വെടിമരുന്നെറക്കുന്നുണ്ടോ .. like a love potion ..

    ഇന്ദ്രജിത്ത് / ടോണി ഇനി രുദ്ര ഭൈരവന്റെ demon artഉം necromancy എന്ന evil magic ഉം സമന്വയിപ്പിച്ച് കാഴ്ച്ചവെക്കുന്ന അത്യുഗ്രൻ പ്രകടങ്ങൾക്കായി കാത്തിരിക്കുന്നു ..

    വായിക്കുവാൻ കുറച്ച് വൈകി പോയി ട്ടോ ….അതാണ് കമന്റാൻ ഡിലേ ….

    പിന്നെ രണ്ടും കൂട്ടി കുഴക്കണ്ട ..ഒന്ന് ഒരാഴ്ച്ച മറ്റേത് അടുത്ത ആഴ്ച്ച അതാണ് എഴുതുന്ന താങ്കൾക്കും വായനക്കർക്കും എളുപ്പം വല്ലാണ്ടെ ടച്ച് വിടുകയും ഇല്ല …. എന്റെ അഭിപ്രായം മാത്രമാണ് . up to you ..

    തോനെ ഹാർട്സ്

    1. ഈ കമന്റ്‌ ന് ഒരുപാട് നന്ദി ❤

      ജിത്തു ന് ലവ് പോഷൻ ന്റെ ഒന്നും ആവിശ്യം ഇല്ല അത് ഇല്ലാതെ തന്നെ പെൺപിള്ളേർ ക്യൂ ആവും 😌

      ഒന്നിൽ കൂടുതൽ നായികമാരെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് 😆😊

  6. Navaneeth Krishna (NK)

    ❤❤

    1. ❤❤
      🃏

  7. മോനെ..സംഗതി ഗംഭീരം തന്നെയാണ്…. ഇന്ദ്രജിത്ത് ഇനി എന്തൊക്കെ ചെയ്യും എന്ന് അറിയാൻ waiting aanu…. page കൂട്ടാൻ ശ്രമിക്കൂ

    1. താങ്ക്സ് ബ്രോ പേജ്കൂ ട്ടാൻ ശ്രമിക്കാം
      Ch4 ഇതേ സൈസ് ആണ് അടുത്ത വട്ടം പരിഹരിക്കാം ❤🃏

  8. Lisa യുടെ കാലിന് എന്നാ പറ്റിയെ?? 😆

    1. ഒരു കൈയബദ്ധം 😌

  9. Nice ❤️❤️❤️💛💛❤️❤️💛💛❤️❤️💛💛❤️❤️💛💛

    1. താങ്ക്സ് ❤❤

  10. Poli sanam. gap kurachu – page kootti, ella weekum tharamo😬😁

    1. നോക്കാം 😌

  11. സൂര്യൻ

    കോളളാ൦.

    1. താങ്ക്സ് ബ്രോ

  12. machane..adipoli…nalla thrilling……. page kooti ezuthumo…

    1. താങ്ക്സ് ബ്രോ
      നോക്കട്ടെ ❤

  13. ❤❤നന്നായിട്ടുണ്ട് ❤❤ പക്ഷെ പേജ് കുറഞ്ഞു പോയി അതു അടുത്ത പാർട്ടിൽ പരിഹരിക്കും എന്ന് വിചാരിക്കുന്നു
    With❤

    1. എല്ലാരും പറയുന്ന സ്ഥിതി ക്ക് അടുത്ത തവണ പേജ് കൂട്ടാൻ ശ്രമിക്കാം

      വിത്ത്‌ ലവ്
      ♠️ആബ്ര 🃏

  14. Page kootii exzhuthu bro

    1. പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤🃏

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ ❤🥰♥♥😍
    😍🥰♥♥♥
    പക്ഷെ പെട്ടന്ന് തീർന്നുപോയി 😥😥😥😥
    പേജ് കൂട്ട് ബ്രോ 🥰🥰🥰🥰🥰

    1. താങ്ക്സ് ബ്രോ
      പേജ് കൂട്ടിയാൽ ഗ്യാപ്പ് കൂടും
      എല്ലാ ആഴ്ചയും കൃത്യമായി ഇടാം അത് പോരെ??

      ❤🃏

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    2 nd❤😍🥰♥♥😥

    1. ❤❤❤

  17. Mridul k Appukkuttan

    💙💙💙💙💙

    1. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com