* ഗൗരി – the mute girl * 12 [PONMINS] 364

സാവിത്രിഅപ്പച്ചിയും അച്ഛനും അമ്മയും ആനന്ദത്താൽ നിറഞ്ഞ കണ്ണുകളോടെ മക്കളെ നോക്കി ഒരു നിമിഷം ബോധം വന്ന രുദ്രൻ ഓടി ചെന്ന് രണ്ടുപേരെയും ചേര്ത്തുപിടിച്ചു സന്തോഷത്താൽ അവരുടെ മുഖത്തെല്ലാം ഉമ്മ വെച്ചു അവർ തിരിച്ചും ഇത് കണ്ട നമ്മുടെ കുറുമ്പന്മാരും ഓടി അവരുടെ അടുത്തേക് ചെന്നു രുദ്രൻ കൈ നീട്ടി അവരെയും ചേർത്ത് പിടിച്ചു ,,ഒരു നിമിഷം അവർ എല്ലാവരും തിരിഞ്ഞു ഗൗരിയെ ഒന്ന് നോക്കി അവൾ അവിടെ കൈകൾ രണ്ടും കെട്ടി അവരെ തന്നെ നോക്കി നിൽക്കുക ആയിരുന്നു
ഇന്ദ്രൻ നടന്നു നേരത്തെ വന്ന പെൺകുട്ടിയുടെ അടുത്തേക് എത്തി

ഇന്ദ്രൻ : ആരാ

ഇഷാനി ; ഞാൻ ഇഷാനി ശിവയെ കാണാൻ വന്നതാ

അതുകേട്ട് തിരിഞ്ഞു നോക്കിയ ഇന്ദ്രൻ കണ്ടത് ഇവളെ അവിടെ കണ്ട് തറഞ്ഞു നിൽക്കുന്ന ശിവയെ ആയിരുന്നു ആര്യൻ അവനെ ഒന്ന് തട്ടി ,ബോധം വന്ന അവൻ പെട്ടെന്നു ഇഷനിടെ അടുത്തെത്തി

ശിവ: നീ എന്താ ഇവിടെ , എങ്ങനെ ഇവിടെ എത്തിയെ

ഇഷാനി : എനിക്കിങോട്ട് ട്രാൻസ്ഫർ മറ്റന്നാൾ ജോയിൻ ചെയ്യണം

സാവിത്രി : ആരാ ശിവ ഇത്

ദുർഗ്ഗാ : എന്ത് ചോദ്യമാ അമ്മുമ്മേ ഈ രാത്രി പെട്ടിയും എടുത്ത് വരണമെങ്കിൽ ഉറപ്പിച്ചോ കാമുകി ,,അല്ലെ ,,അല്ലെ ,,അവൾ ഒരു പ്രേതെക ടോണിൽ ചോദിച്ചു

ശിവ : പൊടി കാന്താരി ,,അമ്മെ ഇത് ഇഷാനി ഡൽഹിയിൽ വെച്ചുള്ള പരിജയം ആണ് ഇപ്പോ ജോലി മാറ്റം കിട്ടി വന്നതാ

ഹരി: ജസ്റ്റ് ഒരു പരിചയത്തിന്റെ പേരിൽ നിന്നെ വിശ്വസിച്ചു വന്നു എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല ,അമ്മേ ഇതിൽ എന്തോ ഉണ്ട്

ശിവ : നീ അങ്ങനെ കൂടുതൽ ഉണ്ടക്കൊന്നും വേണ്ട ഒരു പ്രേതെക സാഹചര്യത്തിൽ ഇവൾ അമ്മയുടെ മരുമകൾ ആയി അത്രേ ഉള്ളു വേറെ കുഴപ്പൊന്നും ഇല്ല

ഹരി : ആ അത്രേ ഉള്ള,,,,ങേ ,,അമ്മയുടെ മരുമകളോ അപ്പൊ നിന്റെ ഭാര്യ അല്ലേ

ശിവ ഒന്ന് ഇളിച്ചു കൊടുത്തു ,,സാവിത്രി ഇഷാനിയോട് സ്നേഹത്തോടെ തന്നെ പെരുമാറി അവളെ എല്ലാവര്ക്കും പരിചയപ്പെടുത്തി കൊടുത്തു

ഇഷാനി ; പാട്ട് നന്നായിരുന്നു കേട്ടോ , നിങ്ങളെ ഡാൻസും അസ്സലായി ,
അവൾ ജിത്തുവിനോടും മക്കളോടും പറഞ്ഞു

24 Comments

  1. ഒറ്റ വാക്കിൽ പറയാം
    നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???

  2. കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്‌ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
    ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
    എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അരുൺ R❤️

  3. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി

  4. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ

  5. ❤️❤️❤️❤️❤️❤️

  6. കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??

  7. Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌

    1. ??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?

      1. Enthamone vere logathethi angu padachu viduvaano….?

  8. നിധീഷ്

    ♥♥♥

  9. DoNa ❤MK LoVeR FoR EvEr❤

    Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?

    1. ithu oru nadakkonnum povilla muthumaniye ,,, ?

  10. മാലാഖയെ പ്രണയിച്ചവൻ

    കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?

  11. Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട്‌ ആയിരുന്നല്ലേ

    ഇനിയാണ് യുദ്ധം തുടങ്ങുന്നത്

    Waiting……

    1. anghanem parayaam ,,

  12. ??????

  13. കാർത്തിവീരാർജ്ജുനൻ

    ❤️???

  14. തുടങ്ങി….
    യുദ്ധം…..
    Wait and see…

    ഇഷ്ടം… ❤️❤️❤️❤️❤️❤️

    1. Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………

  15. Sambavam polichu

  16. ❤️❤️

    1. Bro ith vare atu sitilla azhutuiath

Comments are closed.