* ഗൗരി – the mute girl * 15 [PONMINS] 358

രുദ്രൻ പറഞ്ഞത് കേട്ടതും മാളു ഞെട്ടി അവനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ജിത്തുകയറുകൾ അഴിച്ചതും ഒരു പുച്ഛചിരിയോടെ അവൻ കസേരയിൽ നിന്നും എണീച്ചു , അവൻ എണീച് നിന്നതുംഅവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി രുദ്രൻ അവൻ തെറിച്ചു വീണു അവിടുന്ന് അവനെ കാർത്തിപൊക്കിയെടുത്തു മുതുകിലേക് ചവിട്ടി അവൻ വന്നു രുദ്രന്റെ കാൽ ചുവട്ടിലേക് വീണു ,,രുദ്രനും ജിത്തുവും കൂടിഅവനെ അവിടെ ഇട്ട് ചവിട്ടി കൂട്ടി ,അതിനിടയിൽ കൂടി രോഹൻ അവനെ എണീപ്പിച്ചു നിർത്തി അടിനഭിക്കിട്ട്ഒന്ന് കൊടുത്തു ,അതുകണ്ട എല്ലാവരും ഒന്ന് അവനെ നോക്കി

രോഹൻ: ആദ്യായിട്ട ഒരാളെ തല്ലാൻ കിട്ടുന്നെ ഒരു കൗതുകം ,,,അതും പറഞ്ഞിട്ട് അവൻ ഇളിച്ചു

അതുകണ്ട എല്ലാവര്ക്കും ചിരിപൊട്ടി,രുദ്രൻ സുദീപിനെ പൊക്കി എടുത്ത് കസേരയിൽ തന്നെ ഇരുത്തി

14 Comments

  1. ഇന്ന് ഉണ്ടാകുമോ… ?

  2. നിധീഷ്

    ♥♥♥

  3. Veendum twist ✌✌

  4. Oooo poli
    Vere level saho???

  5. സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….

  6. ❤❤❤❤❤

  7. കൊള്ളാം അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു ❤❤❤❤

  8. ?♥️നർദാൻ♥️?

    സഹോ നിങ്ങൾ പൊളിയാണ്.

    അടിപൊളി ആയിരുന്നു കഥ .❤️❤️❤️???♥️♥️

  9. Mridul k Appukkuttan

    ?????
    സൂപ്പർ
    ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ

  10. കലക്കി…
    പുതിയ പുതിയ കഥാപാത്രങ്ങള്‍…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  11. കർണ്ണൻ

    Nice story..

  12. കാർത്തിവീരാർജ്ജുനൻ

    “”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
    Twist… Twist…
    Nice mahnnnn…!! ?

  13. ❤️❤️❤️❤️❤️

Comments are closed.