* ഗൗരി – the mute girl * 15 [PONMINS] 358

അച്ചു : ഏട്ടത്തിയോട് മാപ്പ് പറയാൻ ആണോ സൈൻ ലാംഗ്വേജ് പഠിച്ചത് ,,അച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു

മേനക : അവൾക് സംസാര ശേഷി ഇല്ല ,,5ആം  വയസ്സില്  ഒരു പനി വന്നത 2 ആഴ്ച പനിചു കിടന്നു ,,അതുമാറിയപ്പൊ സംസാര ശേഷി  നഷ്ട്ടമയി ,മേനക വിഷമത്തോടെ പറഞ്ഞു ,,അത് അവിടെയുള്ള എല്ലാവര്ക്കുംവിഷമം ഉണ്ടാക്കി

സുദീപിനെ അവിടെ ഒരു ചെയറിൽ കെട്ടിയിട്ടു

രുദ്രൻ : സമയം ഒരുപാട് ആയില്ലേ ഇനി എല്ലാവരും പോയി കിടന്നോ ബാക്കി ഒക്കെ നാളെ

രുദ്രൻ അത് പറഞ്ഞു എല്ലാവരെയും കൂട്ടി വീട്ടിലേക്കു നടന്നു ജിത്തുവും രോഹനും ആര്യനും നജീബും അവിടെതന്നെ നിന്നു

14 Comments

  1. ഇന്ന് ഉണ്ടാകുമോ… ?

  2. നിധീഷ്

    ♥♥♥

  3. Veendum twist ✌✌

  4. Oooo poli
    Vere level saho???

  5. സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….

  6. ❤❤❤❤❤

  7. കൊള്ളാം അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു ❤❤❤❤

  8. ?♥️നർദാൻ♥️?

    സഹോ നിങ്ങൾ പൊളിയാണ്.

    അടിപൊളി ആയിരുന്നു കഥ .❤️❤️❤️???♥️♥️

  9. Mridul k Appukkuttan

    ?????
    സൂപ്പർ
    ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ

  10. കലക്കി…
    പുതിയ പുതിയ കഥാപാത്രങ്ങള്‍…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  11. കർണ്ണൻ

    Nice story..

  12. കാർത്തിവീരാർജ്ജുനൻ

    “”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
    Twist… Twist…
    Nice mahnnnn…!! ?

  13. ❤️❤️❤️❤️❤️

Comments are closed.