* ഗൗരി – the mute girl * 12 [PONMINS] 364

ഇപ്പൊ എല്ലാത്തിന്റെയും കിളിപോയി എല്ലാവരും രുദ്രൻറേം ഗൗരിയുടെയും മുഖത്തേക് ഒന്ന് നോക്കി അവിടെ നിറഞ്ഞ ചിരി കണ്ട എല്ലാവരും കുട്ടിപട്ടാളത്തെ വളഞ്ഞു പിന്നെ ആകെ മേളം ആയിരുന്നു ,,എന്നാൽ ഇതിനിടക്കും ചില കണ്ണുകൾ ദേഷ്യത്താൽ ചുവന്നത് ആരും അറിഞ്ഞില്ല

ബഹളം എല്ലാം കഴിഞ്ഞു വന്നവർക്കെല്ലാം റൂം കാണിചു കൊടുത്തു വിശ്രമിക്കാൻ പറഞ്ഞു ,,രുദ്രനും ഗൗരിയും മക്കളും റൂമിലേക്കു നടന്നു

രുദ്രൻ : നീ ഈ പാടി ഇറങ്ങിയ അന്ന് അടച്ചതാണ് ഈ റൂമിന്റെ ഡോർ അത് ക്ലീൻ ചെയ്യണ്ടി വരും തത്കാലം നീ മക്കളെക്കൊണ്ട് ആ റൂമിൽ പൊക്കോ ഞാൻ ഇത് ക്ലീൻ കാക്കിയിട്ട വിളിക്കാം
അവൾ ഓക്കേ എന്ന തലയാട്ടി ആ റൂമിലേക്കു പോയി ബെഡ് കണ്ട ഉടൻ കുട്ടിപ്പട്ടാളം കേറി കിടന്നു ക്ഷീണം കൊണ്ട് മയങ്ങി പോയി കൂടെ ഗൗരിയും

ഉച്ചക് ഭക്ഷണം കഴിക്കാൻ അവരെ വിളിക്കാൻ വന്ന രുദ്രൻ കാണുന്നത് ഡ്രസ്സ് പോലും മാറ്റാതെ ഉറങ്ങി കിടക്കുന്നവരെ ആണ് ,,അവൻ എല്ലാവരെയും തട്ടി എന്നീപ്പിച്ചു ഫ്രഷ് ആക്കി താഴേക്കിറങ്ങി അവിടെ ചിലർ അവരെ ആദ്യമായി കാണുന്നവർ ഉണ്ടായിരുന്നു ആദിയുടെ വൈഫ് NIHARIKA (niha) വന്നു അവളെ പരിചയപെട്ടു മക്കളെയും ഭക്ഷണം കഴിക്കലും കളിയും ചിരിയുമെല്ലാമായി ആ ദിവസം മുന്നോട്ട് നീങ്ങി

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ അവർക്കു തിരക്ക് പിടിച്ചതായിരുന്നു ഓഫീസിൽ കാര്യങ്ങൾ റെഡി ആക്കലും മക്കളെ സ്കൂൾ അഡ്മിഷൻ, മക്കളുടെ ബോക്സിങ് പ്രാക്ടിസിനും മറ്റുമുള്ള ഏരിയ റെഡി ആക്കലും മറ്റുമായി എല്ലാവരും ഒരു ജോലി ഏറ്റെടുത്ത ചെയ്തു ,,ഒരു നിമിഷവും സന്തോഷം മാത്രം കളിയാടി നിന്നു .എന്നാൽ ഈ സന്തോഷങ്ങൾ കണ്ട കണ്ണിൽ എരിയുന്ന പകയോടെ ഒരാൾ ഉണ്ടായിരുന്നു അവിടെ ഇതെല്ലം തച്ചു തകർക്കാൻ വേണ്ടിയുള്ള ഒരു ഫോൺ കാൾ അയാളുടെ ഫോണിൽ നിന്ന് ശത്രുപാളയത്തിലേക് പോയി

അയാൾ : ഹലോ

മറുപുറം : ഹലോ

അയാൾ : നിങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ട നിങ്ങടെ ആളെ കൊന്ന അവൾ ഇവിടെ തിരിച്ചെത്തിയിട്ടുണ്ട് ,,വേണ്ടത് ചെയ്യുക

അത്രമാത്രം പറഞ്ഞു അയാൾ ആ ഫോൺ കാൾ കട്ട് ചെയ്ത് സിം കാർഡ് ഊരി നശിപ്പിച്ചു കളഞ്ഞു , അപ്പോൾ അയാളുടെ മുഖത് എന്തിനെയും ചുട്ടെരിക്കാൻ പോന്ന കോപാഗ്നി ആയിരുന്നു , തന്റെ ലക്‌ഷ്യം തുടിക്കുന്ന ഒരു മനവും

ബാംഗ്ലൂർ

ഒരു പടുകൂറ്റൻ ബംഗ്ലാവിനു മുന്നിൽ ഒരു സ്കോർപിയോ വന്നു നിന്നു അതിൽ നിന്നും ഒരാൾ ഫാസ്റ്റ് ആയി അകത്തേക്കു കുതിച്ചു അവിടെ നിന്ന ആളോട് “ ഭായ് എവിടെ “ എന്ന് ചോദിച്ചു അയാൾ അടഞ്ഞു കിടക്കുന്ന ഒരു വാതിലിന്റെ നേരെ ചൂണ്ടി കാണിച്ചു അവൻ ആ വാതിലിൽ ചെന്ന് തട്ടി വിളിച്ചു ,,ഒരു നിമിഷത്തിനു ശേഷം അതിൽ നിന്ന് ഒരാൾ പുറത്തേക് വന്നു വാതിലിൽ തട്ടിയ ആളെ നോക്കി

“ഭായ് അവർ വിളിച്ചിരുന്നു, അവർ വീണ്ടും കോൺടാക്ട് ചെയ്‌തെന്ന് അവൾ തിരിച്ചു അങോട്ട് തന്നെ എത്തിയിട്ടുണ്ടെന്ന് “

അവൻ അത് പറഞ്ഞതും അയാളുടെ മുഖത് സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു ,,പെട്ടെന്ന് അതുമാറി പക മാത്രം ആയി

ഭായ് : സമീർ ,,എല്ലാവരോടും വരാൻ പറ പെട്ടെന്ന്

സമീർ : ഓക്കേ ഭായ്

24 Comments

  1. ഒറ്റ വാക്കിൽ പറയാം
    നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???

  2. കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്‌ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
    ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
    എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അരുൺ R❤️

  3. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി

  4. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ

  5. ❤️❤️❤️❤️❤️❤️

  6. കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??

  7. Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌

    1. ??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?

      1. Enthamone vere logathethi angu padachu viduvaano….?

  8. നിധീഷ്

    ♥♥♥

  9. DoNa ❤MK LoVeR FoR EvEr❤

    Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?

    1. ithu oru nadakkonnum povilla muthumaniye ,,, ?

  10. മാലാഖയെ പ്രണയിച്ചവൻ

    കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?

  11. Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട്‌ ആയിരുന്നല്ലേ

    ഇനിയാണ് യുദ്ധം തുടങ്ങുന്നത്

    Waiting……

    1. anghanem parayaam ,,

  12. ??????

  13. കാർത്തിവീരാർജ്ജുനൻ

    ❤️???

  14. തുടങ്ങി….
    യുദ്ധം…..
    Wait and see…

    ഇഷ്ടം… ❤️❤️❤️❤️❤️❤️

    1. Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………

  15. Sambavam polichu

  16. ❤️❤️

    1. Bro ith vare atu sitilla azhutuiath

Comments are closed.